Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്ന് അനധികൃതമായി കൈപ്പറ്റിയ ലക്ഷങ്ങള്‍ തിരിച്ചടക്കാന്‍ ഉത്തരവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2019, 04:13 pm IST
in Local News

കാസര്‍കോട്: കേരള കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്ന് അദ്ധ്യാപകന്‍ അനധികൃതമായി കൈപ്പറ്റിയ തുക തിരിച്ചടക്കാന്‍ ഉത്തരവ്. കേന്ദ്രസര്‍വ്വകലാശലയില്‍ കെമിസ്ട്രി വിഭാഗം തലവനും, സര്‍വ്വകലാശാല എക്‌സിക്യുട്ടീവ് കൗണ്‍സില്‍ അംഗവുമായ പ്രൊഫ. പ്രതാപചന്ദ്ര കുറുപ്പിനോടാണ് 12,49,107 രൂപ തിരിച്ചടക്കാന്‍ രജിസ്ട്രാര്‍ ഉത്തരവിട്ടത്.

കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയില്‍ നിന്ന് വിരമിച്ചതിനു ശേഷം 2017 മാര്‍ച്ച് 30നാണ് കേന്ദ്രസര്‍വ്വകലാശാലയില്‍ പ്രതാചന്ദ്രന്‍ കെമിസ്ട്രി വിഭാഗം പ്രൊഫസറായി നിയമിതനാകുന്നത്. കൊച്ചി സര്‍വ്വകലാശാലയില്‍ നിന്നും പെന്‍ഷനും ഡിഎയും കൈപ്പറ്റുന്നുണ്ടെന്ന് സര്‍വ്വകലാശാല നല്‍കിയ വിവരാവകാശ രേഖയില്‍ പറയുന്നുണ്ട്. എന്നാല്‍ ഇത് നിയമലംഘനമാണെന്നും പുനര്‍നിയമനം ലഭിച്ചവര്‍ പെന്‍ഷനോടൊപ്പം ഡിഎ വാങ്ങാന്‍ യോഗ്യരല്ലെന്ന് 2018 ജൂണ്‍ 19ന് മാനവ വിഭവശേഷി മന്ത്രാലയം വിശദീകരണം നല്‍കിയിരുന്നു. ഈ ഉത്തരവ് മാനിക്കാതെ 2019 ആഗസ്റ്റ് 31 വരെ പ്രതാപചന്ദ്രകുറുപ്പ് 19,49,107 രൂപ അനധികൃതമായി കൈപ്പറ്റിയെന്ന് വിവരാവകാശ രേഖയില്‍ വെളിപ്പെടുത്തുന്നു. സെപ്തംബര്‍ മാസത്തില്‍ പ്രതാപചന്ദ്രകുറുപ്പിന്റെ ശമ്പളബില്ലിന്റെ പകര്‍പ്പ് വിവരാവകാശ പ്രകാരം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പകര്‍പ്പ് ലഭ്യമാക്കുന്നതിനു മുമ്പുതന്നെ പണം തിരിച്ചടക്കാന്‍ അധികൃതര്‍ ഉത്തരവിടുകയായിരുന്നു. 

കേരളത്തിലെ സര്‍വ്വകലാശാലയില്‍ നിന്നു വിരമിച്ചതിനു ശേഷം പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും കൈപ്പറ്റിക്കൊണ്ട് പുനര്‍നിയമനം വാങ്ങുകയും തുടര്‍ന്ന് ലക്ഷങ്ങള്‍ ശമ്പളമായി കൈപ്പറ്റുകയും ചെയ്തു. സമാനമായ രീതിയില്‍ കേന്ദ്രസര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ പ്രൊഫ. ഗോപകുമാര്‍ പണം കൈപ്പറ്റിയിരുന്നു. ഇതിനെതിരെ പരാതി വന്നപ്പോഴാണ് 17 ലക്ഷത്തോളം രൂപ കേരള സര്‍വ്വകലാശാലയില്‍ തിരിച്ചടച്ചത്. അനധികൃതമായി പണം കൈപ്പറ്റുകയും പരാതി വരുമ്പോള്‍ മാത്രം തിരിച്ചടക്കുകയും ചെയ്യുന്ന പ്രവണതയാണ് കണ്ടുവരുന്നത്. സാമ്പത്തിക ക്രമക്കേട് നടത്തുന്നത് ക്രിമിനല്‍ കുറ്റമായിരുന്നിട്ടും യാതൊരു നടപടിയുമെടുക്കാത്തതില്‍ പ്രതിഷേധം ഉയരുന്നുണ്ട്.

യൂണിവേഴ്സ്റ്റിക്കെതിരെ ആരെങ്കിലും പരാതി ഉന്നയിച്ചാല്‍ അത് അന്വേഷിക്കാനുള്ള സമിതിയംഗത്തിലൊരാളാണ് പ്രതാപചന്ദ്ര കുറുപ്പ്. അദ്ദേഹം തന്നെ തിരിമറി നടത്തിയത് ഇപ്പോള്‍ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അധിക്ഷേപിച്ചവരോട് പോലും ക്ഷമിക്കുന്നതാണ് മോദിയുടെ സംസ്ക്കാരം ; ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചത് ദേശീയ താൽപ്പര്യത്തിന് മുൻഗണന നൽകി

India

ബാബരി മസ്ജിദ് അന്വേഷണ കമ്മിഷൻ അധ്യക്ഷനായിരുന്ന ജസ്റ്റിസ് എം.എസ്. ലിബർഹാൻ അന്തരിച്ചു

India

ഉദയനിധി സ്റ്റാലിനെ അറസ്റ്റ് ചെയ്തത് 6 വകുപ്പുകൾ പ്രകാരം, പ്രതിഷേധവുമായി ഡിഎംകെ

India

വിഡ്ഢികളുടെ കൂട്ടം, എന്തും നേരിടാൻ തയാർ; അറസ്റ്റ് കാവേരി വിഷയത്തിൽ ജനശ്രദ്ധ തിരിക്കാൻ, കോടതികൾ തീരുമാനിക്കട്ടെയെന്നും ഉദയനിധി സ്റ്റാലിൻ

World

പാകിസ്ഥാനിൽ പരിഭ്രാന്തി: അജ്ഞാതരായ തോക്കുധാരികൾ കൊന്നുതള്ളിയത് 30-ലധികം ഭീകരരെ, പരസ്യമായി സമ്മതിച്ച് ലഷ്കർ കമാൻഡർ

പുതിയ വാര്‍ത്തകള്‍

നടി തൃഷയ്‌ക്കെതിരെ വിവാദ പരാമർശം; ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിൻ പോലീസ് കസ്റ്റഡിയിൽ, വാഹനം തടഞ്ഞ് ഡിഎംകെ പ്രവർത്തകർ

സര്‍ക്കാര്‍ സംവിധാനങ്ങള്‍ പാളി; പ്രളയഭൂമിയില്‍ ഇടതു-വലതു രാഷ്‌ട്രീയക്കളി: അനൂപ് ആന്റണി

അടുത്ത മൂന്ന് മണിക്കൂറിൽ മൂന്ന് ജില്ലകളിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട്

ശ്രീലങ്കന്‍ പര്യടനം: പേസര്‍ ആഖിബ് നബി ടീമില്‍;ആദ്യ അവസരം ബുംറയുടെ പരിക്കിനെ തുടര്‍ന്ന്

നടി തൃഷയ്‌ക്കെതിരെ ദ്വയാർത്ഥ പ്രയോഗം; ഉദയനിധി സ്റ്റാലിനെതിരെ പ്രതിഷേധം കനക്കുന്നു, ദേശീയ വനിതാ കമ്മിഷനിൽ പരാതി നൽകി ടിവികെ

‘അണ്ടർ റിവ്യൂ’; ഭാരതത്തിലടക്കം മുന്നറിയിപ്പില്ലാതെ അക്കൗണ്ടുകൾ പൂട്ടി വാട്‌സ്ആപ്പ്

അവര്‍ അങ്ങനെ ഒന്നിക്കുകയാണ്… റോണോയും പങ്കാളിയും വിവാഹിതരാകുന്നു

ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം ശക്തം; കുനാൽ കാമ്രയുടെ ബെംഗളൂരു ഷോകൾക്ക് വേദിമാറ്റി

മക്കളെ സ്വകാര്യ സ്കൂളുകളിൽ ചേർക്കുന്നവർ പ്രിയദർശിനി ബസിൽ തള്ളിക്കയറുന്നു; വിവാദ പരാമർശവുമായി ഗതാഗത മന്ത്രി

ആത്മാനന്ദമരുളുന്ന അധ്യാത്മരാമായണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.