Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മലയാളത്തിന്റെ ജ്ഞാനപ്പഴം

ശ്രീജ വാര്യര്‍byശ്രീജ വാര്യര്‍
Dec 6, 2019, 05:14 am IST
inSamskriti

 

ഗുരുവായൂരപ്പന്റെ  പ്രിയഭക്തനായ  പൂന്താനം നമ്പൂതിരി  മലയാളഭാഷയ്‌ക്കു  നല്‍കിയ  ജ്ഞാനപ്പഴമാണ്    ‘ജ്ഞാനപ്പാന’ . ‘ഭാഷാഭഗവത്ഗീത ‘ എന്ന വിശേഷണത്തിന്  സര്‍വഥാ യോഗ്യമാണ് ഈ പുണ്യഗ്രന്ഥം . പൂങ്കാവനം … പൂന്താവനം … 

പൂന്താനം  എന്നിങ്ങനെ  ഇല്ലപ്പേരില്‍   വന്ന പരിണാമം  പലയിടത്തും  സൂചിപ്പിക്കുന്നുണ്ടെങ്കിലും ‘ ജ്ഞാനപ്പാന’ യെ   നമുക്കു നല്‍കിയ ആ ഭാഗവതപ്രിയന്റെ  നാമത്തെക്കുറിച്ച്  ഒരു വിവരവും   കണ്ടെത്താനായില്ല . 

1547 മുതല്‍ 1640 വരെയായിരുന്നു പൂന്താനത്തിന്റെ ജീവിതകാലം എന്ന് സാമാന്യമായി നിര്‍ണ്ണയിച്ചിട്ടുണ്ട് . മലപ്പുറം ജില്ലയില്‍ പെരിന്തല്‍മണ്ണയില്‍നിന്നും  എട്ട് കിലോമീറ്ററോളം വടക്ക് കീഴാറ്റൂരില്‍   പൂന്താനം ഇല്ലം  ഇന്നും നിലനില്‍ക്കുന്നു . ഇല്ലത്തെ അവസാനത്തെ കണ്ണി  പൂന്താനത്ത് രാമന്‍ നമ്പൂതിരി  ഏതാനും മാസങ്ങള്‍ക്കുമുമ്പ് അന്തരിച്ചു . അതോടെ  ഈ ഇല്ലം  അനാഥമായി . അവകാശികളില്ലാത്തതിനാല്‍ അന്യംനിന്നുപോകുന്ന സ്ഥിതിയിലെത്തിയ പൂന്താനം ഇല്ലം ഗുരുവായൂര്‍ ദേവസ്വംബോര്‍ഡ് ഏറ്റെടുത്തു. രാവിലെ പതിനൊന്നു മണി മുതല്‍ ഒന്നരവരെ അവിടെ സന്ദര്‍ശകരെ പ്രവേശിപ്പിക്കുന്നുണ്ട്  . 

ഗുരുവായൂരപ്പന്റെ  പരമഭക്തനായിരുന്നു  പൂന്താനം . എന്താണ് പരമമായ  ഭക്തി ? ഭക്തരെ നമുക്ക് മൂന്ന് വിധത്തില്‍ തിരിക്കാം  . കപടഭക്തര്‍, പ്രകടഭക്തര്‍ , പരമഭക്തര്‍ .  മറ്റുള്ളവരുടെ മുന്നില്‍ ഭക്തനാണെന്ന് കാണിക്കുവാന്‍ വേണ്ടി ശ്രമിക്കുകയും അതില്‍ വിജയിക്കുകയും ചെയ്യുന്നവരാണ്  കപടഭക്തര്‍. ക്ഷേത്രദര്‍ശനവും  ആഘോഷങ്ങളുമൊക്കെയായി  അവര്‍ ക്ഷേത്രത്തിലെ എല്ലാ കാര്യത്തിലും   മുന്നിലുണ്ടാകും . പക്ഷെ മനസ്സുകൊണ്ട്   അതിലൊന്നും താല്‍പ്പര്യവുമുണ്ടാകില്ല . മറ്റുള്ളവരുടെ മുന്നില്‍  ഭക്തനാണെന്ന് കാണിക്കണം . അവര്‍ക്ക് അത്രയേയുള്ളൂ .

സന്തോഷം വരുമ്പോള്‍ ഈശ്വരനെ സ്തുതിക്കുകയും  സങ്കടം വരുമ്പോള്‍ നിന്ദിക്കുകയും ഈശ്വരനില്‍നിന്നകലുകയും ചെയ്യുന്നവരാണ്  പ്രകടഭക്തര്‍ .  ഇക്കൂട്ടര്‍ക്ക്  ഭക്തിയുണ്ട് . പക്ഷെ  മനസ്സ്  അല്പംകൂടി   പാകപ്പെടുവാനുണ്ട്  . സുഖത്തെയും  ദുഃഖത്തെയും  ഒരേപോലെ  സ്വീകരിക്കാനുള്ള  മനോധൈര്യം ഉണ്ടാവണം.  അതില്ലാത്തതിനാലാണ്   ഇവര്‍ സന്തോഷം വരുമ്പോള്‍  ഭഗവാനെ സ്തുതിച്ച്     സങ്കടങ്ങളില്‍  ഭഗവാനെ നിന്ദിക്കുന്നത്. നാം ആരാധിക്കുന്ന ശക്തിയില്‍ നമുക്ക് അടിയുറച്ച വിശ്വാസം ഉണ്ടാകണം . ഏതു വിഷമഘട്ടവും മറികടക്കുവാന്‍  ആ  ശക്തി നമ്മോടൊപ്പം  ഉണ്ടാകും എന്ന വിശ്വാസം  ഇവിടെ  പ്രധാനപ്പെട്ടതാണ് .   ഈ രണ്ട് വിഭാഗക്കാരേയും  ഭഗവാന്‍ പാടേ അവഗണിക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേപ്പാൾ പ്രളയം: മാനസരോവർ തീർത്ഥയാത്രികരും അപകടത്തിൽ, കേരളത്തിൽനിന്നുള്ള 36 പേരും സുരക്ഷിതർ; സംസ്ഥാനം തിരിച്ചുള്ള കണക്ക് ഇങ്ങനെ

News

ഭാരത-ചൈന സുരക്ഷാ ഉന്നതതല ഉദ്യോഗസ്ഥ ചർച്ചയിൽ അതിർത്തി തർക്കങ്ങളിൽഉൾപ്പെടെ സുപ്രധാന ധാരണകൾ

India

കൗമാരക്കാരെ സമൂഹമാധ്യമങ്ങളുടെ അടിമയാക്കി; മെറ്റ ഏകദേശം 1.4 ലക്ഷം കോടിയിലധികം ഇന്ത്യന്‍ രൂപ നഷ്ടപരിഹാരം നല്‍കും, കേസുകൾ ഒത്തുതീർപ്പാക്കാൻ ധാരണ

Kerala

സംസ്ഥാനത്ത് ഇന്ന് നേരിയ മഴ, കള്ളക്കടൽ സാധ്യത

News

നേപ്പാൾ മിന്നൽ പ്രളയം: 10 കാരണങ്ങൾ ഇവയാണ്, കാണാതായവരിൽ 391 വിദേശികൾ, 133 പേർ ഭാരതീയർ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നേപ്പാൾ ദുരന്തത്തിന് കാരണം ഭൂചലനമല്ലെന്ന് USGS; മരണം 160 ആയി, 844 പേരെ കാണാനില്ല

എക്സിക്യൂട്ടീവ് പദവികളും പുതിയ അധികാര ചുമതലകളും ഔദ്യോഗിക വിജയവും: സമ്പൂർണ്ണ രാശിഫലം (27 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കാത്ത ഗ്ലൈസെമിക് സൂചിക കുറവുള്ള ഭക്ഷണങ്ങൾ ഇവ, പ്രഭാതത്തിൽ കഴിക്കാം

സ്ത്രീയുടെയും പുരുഷന്റെയും ആയുര്‍ദൈര്‍ഘ്യത്തെക്കുറിച്ച് പഠനങ്ങള്‍ പറയുന്നത്

പ്രധാന കാര്യങ്ങൾക്കെല്ലാം അഗ്നിയെ സാക്ഷിയാക്കുന്നു: സൂര്യന്റെ പ്രതിനിധിയായ അഗ്നിയെ ആരാധിച്ചാൽ..

ചന്ദ്രദോഷം ഇല്ലാതാക്കാൻ ചെയ്യാം ഇക്കാര്യങ്ങൾ

ആദ്യമായി ജയറാമും സിമ്രാനും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന റൊമാന്‍റിക് കോമഡി

നിവിന്‍പോളി-മമിത ബൈജുവിന്റെ ബെത്ലഹേം കുടുംബയൂണിറ്റ് 100 കോടിക്കരികില്‍, ഖലീഫ വീഴുന്നു

തീരുമാനത്തിലേക്കുള്ള വഴി തുറക്കുന്നത് സമവായവും സംഭാഷണവും: സുനില്‍ ആംബേക്കര്‍

ഐഐടി മദ്രാസില്‍ നിന്നും ബിരുദം നേടിയ വിദ്യാര്‍ത്ഥിനി രാഹുല്‍ ഗാന്ധിയുടെ നുണകള്‍ പൊളിച്ചടക്കുന്നു..ജൂഠ് കി ഗൂഞ്ച് സൂപ്പര്‍ ഹിറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.