Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അമൃത് : കേരളത്തിന് 2,359 കോടിയുടെ പദ്ധതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2019, 04:16 am IST
in Kerala

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ അടല്‍ മിഷന്‍ ഫോര്‍ റിജുവനേഷന്‍ ആന്‍ഡ് അര്‍ബന്‍ ട്രാന്‍സ്‌ഫോര്‍മേഷന് (അമൃത്) കീഴില്‍ കേരളത്തില്‍ 1023 പദ്ധതികള്‍ ആവിഷ്‌കരിച്ചതായി കേന്ദ്ര ഭവനനിര്‍മാണ-നഗര വികസന മന്ത്രി ഹര്‍ദീപ് സിങ് പുരി ലോക്‌സഭയെ അറിയിച്ചു. പദ്ധതി പ്രകാരം കേരളത്തിന്റെ 2,359 കോടി രൂപയുടെ വാര്‍ഷിക പദ്ധതികള്‍ അംഗീകരിച്ചിട്ടുണ്ട്. അതില്‍ 1,161.20 കോടി കേന്ദ്രം നല്‍കും. ഇതുവരെ  426.97 കോടി കേരളത്തിന് നല്‍കിയതായും മന്ത്രി അറിയിച്ചു.

2015 മുതല്‍ 2020 വരെയായി രാജ്യത്തെ 500 പട്ടണങ്ങള്‍ നവീകരിക്കാനുള്ള ഒരുലക്ഷം കോടിയുടെ പദ്ധതിയാണ് അമൃത്. ഇതില്‍ അന്‍പതിനായിരം കോടി കേന്ദ്രം നല്‍കും. പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതും  നിര്‍മിക്കുന്നതും സംസ്ഥാന സര്‍ക്കാരാണെങ്കിലും അന്തിമ അനുമതി കേന്ദ്ര നഗരവികസന മന്ത്രാലയമാണ് നല്‍കുന്നത്.

സംസ്ഥാനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ക്കുള്ള ധനസഹായം എന്ന നിലയ്‌ക്കാണ് കേന്ദ്രം അമൃത് പദ്ധതികളുടെ അന്‍പത് ശതമാനം അനുവദിക്കുക. പദ്ധതികള്‍ നിരീക്ഷിക്കാന്‍ ജില്ലാടിസ്ഥാനത്തില്‍ ഉപദേശക, നിരീക്ഷണ സമിതികള്‍ രൂപീകരിക്കാനും പദ്ധതികളുടെ നടത്തിപ്പ് വിശകലനം ചെയ്യാനും സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശമുണ്ട്. രാജ്യത്തെ പ്രധാന മുനിസിപ്പാലിറ്റികള്‍, ചെറുപട്ടണങ്ങള്‍, ഹെറിറ്റേജ് പദവിയുള്ള നഗരങ്ങള്‍ എന്നിവയ്‌ക്ക് പുറമെ എഴുപത്തി അയ്യായിരത്തിന് മുകളിലും ഒരുലക്ഷത്തിന് താഴെയും ജനസംഖ്യയുള്ള നദീതട മലയോര നഗരങ്ങളും പദ്ധതിയുടെ പ്രത്യേക പരിഗണനയിലുണ്ട്. 

സംസ്ഥാനങ്ങളുടെ വാര്‍ഷിക പദ്ധതി എന്ന നിലയ്‌ക്ക് 77,640 കോടി രൂപയുടെ പദ്ധതികള്‍ ഇതിനകം അംഗീകരിച്ചു കഴിഞ്ഞു. അതില്‍ 39,011 കോടി രൂപ ജലവിതരണത്തിനും, 32,456 കോടി രൂപ മാലിന്യ സംസ്‌കരണത്തിനും, 2,969 കോടി രൂപ അഴുക്കുചാല്‍ നിര്‍മാണത്തിനുമായി അനുവദിച്ചിട്ടുണ്ട്. 1,436 കോടി രൂപ മോട്ടര്‍ വാഹനങ്ങളല്ലാത്തവയുടെ ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനും 1,768 കോടി രൂപ പാര്‍ക്കുകളും ഹരിതാഭമായ ഇടങ്ങള്‍ ഒരുക്കുന്നതിനുമായി നീക്കിയിരുന്നു.അമൃത് പദ്ധതിക്കു കീഴില്‍ 27.44 കോടി രൂപ ചെലവഴിച്ച് എറണാകുളത്ത് ആറ് കനാലുകളിലെ ചെളി നീക്കാനും പാര്‍ശ്വഭിത്തി നിര്‍മിക്കാനും നവീകരിക്കാനുംതീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി ലോക്‌സഭയില്‍ പറഞ്ഞു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

യുകെയിലെ പീറ്റര്‍ ബറോ നഗരസഭാ പരിധിയില്‍ സ്ഥിതി ചെയ്യുന്ന ഹിന്ദുക്ഷേത്രം ഉള്‍പ്പെടെയുള്ള കെട്ടിടം. ഈ കെട്ടിടം ഈയിടെ പീറ്റര്‍ബറോ നഗരസഭാ കൗണ്‍സില്‍ ഖദീജ മസ്ജിദ് എന്ന സംഘടനയ്ക്ക് മോസ്ക് പണിയാന്‍ വിറ്റു
India

40 വര്‍ഷം പഴക്കമുള്ള ഹൈന്ദവ ക്ഷേത്രം പ്രവര്‍ത്തിക്കുന്ന കെട്ടിടം മുസ്ലിം പള്ളി പണിയാനായി ഇസ്ലാമിക സംഘടന ഖദീജ മസ് ജിദിന് വിറ്റ് യുകെയിലെ നഗരസഭ

Kerala

‘ എച്ച് ഐ വി ബാധിച്ച രണ്ട് കുഞ്ഞുങ്ങളെ ഹൃദയത്തിൽ സ്വീകരിച്ച മനുഷ്യന്റെ പേരാണ് സുരേഷ് ഗോപി ‘ ; സുകുമാരൻ നായർക്ക് മറുപടിയുമായി സമൂഹമാധ്യമങ്ങൾ

India

ഐഡിബിഐ ബാങ്ക് വാങ്ങാന്‍ കാനഡയിലെ ഫെയര്‍ഫാക്‌സ്; 54,720 കോടി വരെ പണമിറക്കാന്‍ തയ്യാര്‍

Kerala

കേരളത്തിൽ കപ്പൽശാല സ്ഥാപിക്കാൻ താൽപര്യം പ്രകടിപ്പിച്ച് ടാറ്റ ഗ്രൂപ്പ് ; നിക്ഷേപിക്കുക 10,000 കോടി ; അന്തിമ തീരുമാനം ഒരു മാസത്തിനുള്ളിൽ

India

മുസ്ലിമാണോ എന്ന് ചോദിച്ച് അമേരിക്കയില്‍ യുവാവിനെ കുത്തിവീഴ്‌ത്തി അമേരിക്കയിലെ സായിപ്പ്; ഇസ്ലാമിക വിരുദ്ധത സായിപ്പന്മാര്‍ക്കിടയില്‍ കൂടുന്നു

പുതിയ വാര്‍ത്തകള്‍

ജൗഹർ സർവകലാശാലയ്‌ക്കെതിരെ ബുൾഡോസർ നടപടിയുമായി യോഗി സർക്കാർ ; 40 മുറികളിൽ 38 എണ്ണം പൊളിച്ചുമാറ്റാൻ ഉത്തരവ്

തൃണമൂല്‍ അദ്ധ്യക്ഷ മമത ബാനര്‍ജിക്ക് അടുത്ത അടി, വിശ്വസ്തനായ എംഎല്‍എ മദന്‍ മിത്ര പാര്‍ട്ടിവിട്ടു

ഒരു കാരണവശാലും ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഈ മണ്ണ് ഉപയോഗിക്കരുത് : ഡോവൽ മ്യാന്മാറിലെത്തിയത് തന്ത്രപ്രധാനമായ താക്കീത് നൽകാൻ

സർ ക്രീക്ക് മേഖലയിൽ നുഴഞ്ഞു കയറുന്ന പാക് ബോട്ടുകളെ ചതുപ്പിൽ പുതയ്‌ക്കാനെത്തുന്നത് തദ്ദേശീയ ആംഫിബിയസ് യുദ്ധ ബോട്ടുകൾ ; കൂട്ടിന് ക്രീക്ക് ക്രോക്കഡൈൽസും

ബി.ജെ.പി നേരിട്ട് കേരളം ഭരിക്കുന്നതിന് സമാനമായ സാഹചര്യമാണ് സംസ്ഥാനത്ത് ;വി.ഡി സതീശനെതിരെ മുഹമ്മദ് റിയാസ്

കോക്രോച്ച് ജനതാ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെയുടെ മുഖംമൂടിക്കുള്ളില്‍ മറഞ്ഞിരിക്കുന്ന കെജ്രിവാള്‍ (വലത്ത്) ആം ആദ്മി നേതാവ് അതിഷി സിജെപി വേദിയില്‍ നിരാഹാരമിരിക്കുന്ന സോനം വാങ്ചുകിനെ കാണുന്നു (ഇടത്ത്)

കോക്രോച്ച് പാര്‍ട്ടിക്ക് പിന്നില്‍ ആം ആദ്മിയാണെന്ന് തെളിഞ്ഞു, ഒടുവില്‍ സമരവേദിയില്‍ അതീഷി എത്തി… ആരെത്തിയിട്ടും സമരവേദിയില്‍ ആളില്ല

പശുവിനെ കെട്ടാന്‍ പോയ വീട്ടമ്മ കാല്‍ വഴുതി താഴ്ചയിലേക്ക് പതിച്ച് മരിച്ചു

പ്രതിഷേധ പന്തലില്‍ കുടിവെള്ളം നല്‍കണം, നിരീക്ഷണം തടയണം: പാറ്റ പാര്‍ട്ടിക്കുവേണ്ടി സിപിഎമ്മിന്‌റെ ഹര്‍ജി

ഇന്ത്യയിലെ ഏറ്റവും വലിയ ആണവ നിലയത്തിൽ സൈബർ ആക്രമണം ! ആയിരക്കണക്കിന് ഫയലുകൾ ചോർന്നു , ഗുരുതരമായ സുരക്ഷാ ഭീഷണിയെന്ന് റിപ്പോർട്ട്

ചാർജ് ചെയ്യാനിട്ട ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ച് വൻ ദുരന്തം, രണ്ട് മരണം, പുകയിൽ കുടുങ്ങിയ നൂറിലേറെ പേരെ രക്ഷപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.