Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കാര്‍ത്തിക്കിന് റെക്കോഡ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2019, 01:36 am IST
in Sports

കാഠ്മണ്ഡു: ദക്ഷിണേഷ്യന്‍ ഗെയിംസില്‍ ഇന്ത്യ മുന്നേറ്റം തുടരുന്നു. അത്‌ലറ്റിക്‌സില്‍ ഇന്നലെ ഇന്ത്യ ഒരു സ്വര്‍ണവും മൂന്ന് വെള്ളിയും നേടി. പുരുഷന്മാരുടെ ട്രിപ്പിള്‍ജമ്പില്‍ മലയാളി താരം കാര്‍ത്തിക് ഉണ്ണികൃഷ്ണന്‍ 16.47 മീറ്റര്‍ ചാടിയ പുതിയ മീറ്റ് റെക്കോഡോടെ സ്വര്‍ണം നേടി. 2016-ല്‍ ഇന്ത്യയുടെ രഞ്ജിത്ത് മഹേശ്വരി സ്ഥാപിച്ച 16.45 മീറ്ററിന്റെ റെക്കോഡാണ്  തിരുത്തിയത്. വെള്ളിയും ഇന്ത്യക്ക്. 16.16 മീറ്റര്‍ ചാടി മുഹമ്മദ് സലഹുവാണ് വെള്ളി നേടിയത്.

വനിതകളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ മറ്റൊരു മലയാളി താരമായ അപര്‍ണ റോയ്‌യാണ് വെള്ളി നേടിയത്. 14.13 സെക്കന്‍ഡിലാണ് അപര്‍ണ വെള്ളി നേടിയത്. സീനിയര്‍ തലത്തില്‍ ആദ്യ മത്സരത്തിനിറങ്ങിയാണ് അപര്‍ണ മെഡല്‍ നേടിയത്. കോഴിക്കോട് കൂടരഞ്ഞി ഓവേലില്‍ റോയി-ടീന ദമ്പതികളുടെ മകളായ അപര്‍ണ തിരുവനന്തപുരം സായിയിലാണ് പരിശീലനം നടത്തുന്നത്. 13.68 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ശ്രീലങ്കയുടെ ലക്ഷിക സുഗന്ധ് സ്വര്‍ണവും ലങ്കന്‍ താരം തന്നെയായ ഇറെഷാനി സചിപ് വെങ്കലവും നേടി.

പുരുഷന്മാരുടെ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ 14.37 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് സുരേന്ദര്‍  വെള്ളി നേടി. പാക്കിസ്ഥാന്റെ മുഹമ്മദ് നയീം സ്വര്‍ണവും ശ്രീലങ്കയുടെ റോഷന്‍ ധമിക വെങ്കലവും കരസ്ഥമാക്കി.വനിതകളുടെ 400 മീറ്ററില്‍ പ്രിയയാണ് ഇന്ത്യക്കായി മറ്റൊരു വെള്ളി നേടിയത്. 54.31 സെക്കന്‍ഡിലാണ് പ്രിയ ഫിനിഷ് ലൈന്‍ കടന്നത്. ശ്രീലങ്കയുടെ ദില്‍ഷി മഹീഷ സ്വര്‍ണവും പാക്കിസ്ഥാന്റെ സാഹിബ് ഇ ഇസ്‌റ വെങ്കലവും സ്വന്തമാക്കി. പുരുഷ വിഭാഗത്തില്‍ ജീവന്‍ 47.42 സെക്കന്‍ഡില്‍ വെങ്കലം നേടി. സ്വര്‍ണവും വെള്ളിയും ശ്രീലങ്കന്‍ താരങ്ങള്‍ക്കാണ്.വനിതകളുടെ ട്രിപ്പിള്‍ജമ്പില്‍ 12.77 മീറ്റര്‍ ചാടി ഭൈരബി റോയ് വെങ്കലം കരസ്ഥമാക്കി. സ്വര്‍ണവും വെള്ളിയും ശ്രീലങ്കയ്‌ക്ക്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കനത്തമഴ; ഇടുക്കിയിലും കോട്ടയത്തും പത്തനംതിട്ടയിലും ഉരുൾപൊട്ടൽ; മരണം മൂന്നായി

Samskriti

രാമസ്പര്‍ശം- 15: ഒരു നോട്ടം, ഒരു യുദ്ധത്തിന്റെ തുടക്കം

Kerala

കനത്ത മഴ തുടരുന്നു: ഇടുക്കിയിലും കോട്ടയത്തും ഉരുൾപൊട്ടൽ: രണ്ട് മരണം, ജനങ്ങൾ ജാഗ്രത പാലിക്കുക

Kerala

കനത്ത മഴ: അരുവിക്കര ഡമിന്റെ ഷട്ടറുകൾ ഉയർത്തും

Kerala

കനത്ത മഴ: എട്ട്‌ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

പുതിയ വാര്‍ത്തകള്‍

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലം മുതലുള്ള വാടക ഹെലികോപ്റ്റര്‍; കരാര്‍ നീട്ടാന്‍ സര്‍ക്കാര്‍ ചെലവ് 45 കോടി, 2.40 കോടി കുടിശ്ശിക

ലോകഭവനിലെത്തിയ അട്ടപ്പാടിയിലെ വനവാസി വിദ്യാര്‍ത്ഥികളും മെന്റര്‍മാരും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ്
ആര്‍ലേക്കറോടൊപ്പം

അട്ടപ്പാടിയില്‍ നിന്ന് അവരെത്തി, ഗവര്‍ണറെ കാണാന്‍; ‘വിജയ്‌യെ കാണിച്ചുതരാമോ?’ വിദ്യാര്‍ത്ഥിനിയുടെ നിഷ്‌കളങ്ക ചോദ്യം

കനത്തമഴ തുടരും; ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; നാ​ല് ജി​ല്ല​ക​ളി​ൽ സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി

പരിക്കേറ്റ പോലീസുകാരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് കുടംബാംഗങ്ങള്‍ നടത്തിയ വാര്‍ത്താസമ്മേളനം

പോലീസുകാരും മനുഷ്യരാണ്; അവര്‍ക്കും കുടുംബമുണ്ട്…; കോക്രോച്ച് പാര്‍ട്ടിയുടെ അക്രമ സമരത്തില്‍ പരിക്കേറ്റ പോലീസുകാരുടെ കുടുംബാംഗങ്ങള്‍

മുത്തങ്ങ കേസ്: സുപ്രധാന വിധി 23 വര്‍ഷത്തിന് ശേഷം

അദ്ധ്യാപികമാര്‍ ഉള്‍പ്പെട്ട എംഡിഎംഎ കേസ്: വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു

അങ്കണവാടി ജീവനക്കാര്‍ക്ക് കേന്ദ്ര-സംസ്ഥാന ഓണറേറിയം; ക്ഷേമ ആനുകൂല്യങ്ങളും വര്‍ദ്ധിപ്പിച്ചതായി കേന്ദ്രം

ജീവിതവിജയവും സാമ്പത്തിക ഭദ്രതയും: സമ്പൂർണ്ണ രാശിഫലം (01 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.