Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സ്വന്തം രാജ്യം സ്ഥാപിച്ച് നിത്യാനന്ദ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2019, 06:14 am IST
inKerala

 

ന്യൂദല്‍ഹി: സ്വാമിയെന്ന പേരില്‍ ആശ്രമങ്ങള്‍ കെട്ടിപ്പൊക്കി, തട്ടിപ്പുകള്‍ നടത്തുകയും കുത്തഴിഞ്ഞ ജീവിതം നയിക്കുകയും ചെയ്ത നിത്യാനന്ദയ്‌ക്ക്  സ്വന്തം രാജ്യവുമായി! തെക്കനമേരിക്കയിലെ ഇക്വഡോറിനു  സമീപംഒരു ദ്വീപ് വിലയ്‌ക്കു വാങ്ങി അവിടെയാണ് കൈലാസം എന്ന പേരില്‍ രാജ്യം സ്ഥാപിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.

ലൈംഗിക ആരോപണങ്ങള്‍ നേരിട്ട നിത്യാനന്ദ സമീപ കാലത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോയിയി തടവില്‍ പാര്‍പ്പിച്ചതിന് അഴിക്കുള്ളിലാകുമെന്ന് വന്നതോടെ മുങ്ങുകയായിരുന്നു. അഹമ്മദാബാദിലെ ആശ്രമത്തിനു വേണ്ടി കുട്ടികളെക്കൊണ്ട് പണപ്പിരിവ് നടത്തിച്ചെന്നും അവരെ തടങ്കലിലാക്കിയെന്നുമാണ് കേസ്. 

ലോകത്തെ ഏറ്റവും വലിയ ഹിന്ദുരാജ്യമാണ് തന്റെ റിപ്പബ്ലിക് ഓഫ് കൈലാസയെന്നാണ് നിത്യാനന്ദയുടെ പ്രഖ്യാപനം. ഇയാളുടെ അതി സമ്പന്നന്മാരായ ചില അനുയായികളാണ് ഇക്വഡോര്‍ സര്‍ക്കാരിന് പണം നല്‍കി ദ്വീപ് വാങ്ങിച്ചു നല്‍കിയത്.തന്റെ രാജ്യത്ത് എല്ലാവര്‍ക്കും പ്രവേശമില്ലെന്നാണ് നിത്യാനന്ദ പറയുന്നത്. രാജ്യത്തിന്റെ പ്രധാനമന്ത്രിയും  മന്ത്രിസഭയും അനുമതി നല്‍കുന്ന, തന്റെ അനുയായികളും ഭക്തരുമായ, ആശ്രമത്തിന്  സംഭാവന നല്‍കുന്നവരെ മാത്രമേ ഇവിടെ പ്രവേശിപ്പിക്കൂ.

നിത്യാനന്ദയുടെ വലംകൈയായ മാ എന്നറിയപ്പെടുന്ന,  തെന്നിന്ത്യന്‍ നടിയാണ് പ്രധാനമന്ത്രിയത്രേ. മന്ത്രിസഭ രൂപീകരിച്ചുവരുന്നതേയുള്ളു. രാജ്യത്തിന് ഋഷഭ ധ്വജവുമുണ്ട്.നിത്യാനന്ദയുടെയും പാസ്‌പോര്‍ട്ടിന്റെയും കാളയുടെയും ചിത്രമാണ് ഇതില്‍. കാളയാണ് ദേശീയ മൃഗം. ശരഭമാണ് ദേശീയ പക്ഷി. ഇംഗ്ലീഷും തമിഴും സംസ്‌കൃതവുമാണ് ദേശീയ ഭാഷകള്‍. തന്റെ രാജ്യത്തെ അംഗീകരിക്കണമെന്നാവശ്യപ്പെട്ട് ഇയാള്‍ ഐക്യരാഷ്‌ട്രസഭയ്‌ക്ക് കത്തു നല്‍കും.

സംഭാവനകള്‍ സ്വീകരിച്ച് സൂക്ഷിക്കാന്‍ ഹിന്ദു റിസര്‍വ് ബാങ്ക് സ്ഥാപിക്കുമെന്നും ഇയാള്‍ പറയുന്നു. പണം ക്രിപ്റ്റോ കറന്‍സിയാക്കും. രാജ്യത്തിന്റെ വെബ് സൈറ്റില്‍ പറയുന്നു. 2018 ഒക്‌ടോബര്‍ 21ന് ആരംഭിച്ച വെബ് സൈറ്റ് 2019 ഒക്‌ടോബറില്‍ നവീകരിച്ചിട്ടുമുണ്ട്. പനാമയിലാണ് സൈറ്റ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പല നാടുകളില്‍ നിന്ന് പലായനം ചെയ്ത ഹിന്ദുക്കള്‍ക്കു വേണ്ടിയാണ് തന്റെ രാജ്യമെന്നും ഇയാള്‍ പറയുന്നു.തെന്നിന്ത്യന്‍ താരം രഞ്ജിതക്കൊപ്പമുള്ള വീഡിയോ പുറത്തു വന്നതോടെയാണ് നിത്യാനന്ദയുടെ കള്ളി പുറത്തായത്. തുടര്‍ന്നാണ് ഇയാള്‍ കേസുകളില്‍ അകപ്പെട്ടതും മറ്റും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പോലീസ് തടഞ്ഞുവച്ചതിനെതിരെ നിലനില്‍ക്കാത്ത ഹര്‍ജിയുമായി രത്ന സിംഗ്, കോടതി കൈയോടെ തളളി

Kerala

പിണറായിയെ വിട്ടയച്ചു, പൊലീസിനെതിരെ വിമര്‍ശനവുമായി പിണറായി, ‘ രക്ഷാപ്രവര്‍ത്തനം’ ഓര്‍മ്മയുണ്ടോ എന്ന് ചോദ്യം

India

“രാജ്യം തെരുവുകളിൽ നിന്നല്ല, പാർലമെന്റിൽ നിന്നായിരിക്കും ഭരിക്കേണ്ടത് “: സിജെപി പ്രതിഷേധങ്ങൾക്കിടയിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് രവിശങ്കർ പ്രസാദ്

India

പ്രകാശ് രാജിന്റെ പഴയ പോരാളികള്‍ നാലുവഴിക്കായി..മോദിയെ വെല്ലുവിളിച്ചവര്‍ ഇന്ന് ചിത്രത്തിലില്ല; ഇന്ന് സിജെപിക്കാരെ കൂട്ടുപിടിച്ച് പ്രകാശ് രാജ്

Kerala

കഞ്ചാവ് കേസില്‍ പ്രതിയായി പൊലീസില്‍ നിന്ന് പുറത്താക്കപ്പെട്ടയാള്‍ വീണ്ടും കഞ്ചാവുമായി പിടിയില്‍

പുതിയ വാര്‍ത്തകള്‍

മെഡിക്കല്‍ പിജി സീറ്റ് വാഗ്ദാനം ചെയ്ത് 95 ലക്ഷം രൂപ തട്ടിയ കേസില്‍ ‘ ‘ജീന്‍ മൈന്‍ഡ്സ്’ ഉടമ അറസ്റ്റില്‍

അസമില്‍ നഗോണ്‍ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച് ദേബാശിശ് ശര്‍മ്മയ്ക്കൊപ്പം അസം മുഖ്യമന്ത്രി ഹിമന്ത ശര്‍മ്മ (ഇടത്ത്) രാഹുല്‍ ഗാന്ധി വിശ്വസ്തനായ ഗൗരവ് ഗൊഗോയിക്കൊപ്പം (വലത്ത്)

അസമിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാമതായി, രാഹുലിന്റെ കൂട്ടുകാരന്‍ ഗൗരവ് ഗൊഗോയിയെ പുറത്താക്കണമെന്ന ആവശ്യം ശക്തം

നേപ്പാൾ കലാപകാരികൾ ധരിച്ച ‘ജോളി റോജർ’ ടീ-ഷർട്ടുമായി നേഹ ബോറ ; പ്രതിഷേധക്കാർ ഓടിയത് മസ്ജിദിനടുത്തേയ്‌ക്ക് ; നിർണ്ണായക വിവരങ്ങൾ പുറത്ത്

കളമശ്ശേരി ബലാത്സംഗ കേസ്: അറസ്റ്റിലായ ശരണ്യയും ശ്രീരാജിന്‌റെ ഇര, പീഡിപ്പിക്കപ്പെട്ടത് നിരവധി പെണ്‍കുട്ടികള്‍

അയോദ്ധ്യയിൽ മത്സരിക്കുന്നോ? യോഗിയുടെ വെല്ലുവിളിയിൽ വിളറി വെളുത്ത് അഖിലേഷ് യാദവ്

കരമന പൊലീസ് സ്റ്റേഷനില്‍ നേമം സി ഐയുടെ മിന്നല്‍ പരിശോധന,’ പൊലീസുകാരന്റെ ‘ഓവര്‍സ്മാര്‍ട്ട്‌നസിന് ‘ പണികിട്ടി’, ഇയാള്‍ പണ്ടേ ‘തരികിട’യെന്ന് പൊലീസുകാര്‍

ആ ഡ്രൈവര്‍ ഇനി വണ്ടിയോടിക്കേണ്ട, ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറിയസംഭവത്തില്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

ഗജശ്രേഷ്ഠന്‍ പല്ലാട്ട് ബ്രഹ്‌മദത്തന്‌റെ ഓര്‍മ്മകളില്‍ പ്രണാമമര്‍പ്പിച്ച് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി

കോട്ടയത്ത് ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി പരിക്കേറ്റ 5 പേരില്‍ പെണ്‍കുട്ടി മരിച്ചു, ഡ്രൈവര്‍ പിടിയില്‍

നൈസായിട്ട് മുങ്ങി അല്ലേ? വീട്ടിലിരുന്ന് ഇന്‍സ്റ്റഗ്രാമിലൂടെ ആത്മരോഷം വാരിവിതറിയ രഞ്ജിനിക്ക് ട്രോള്‍മഴ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.