Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കെഎസ്ആര്‍ടിസിയില്‍ ശമ്പളമില്ല; കൈമലര്‍ത്തി പിണറായി സര്‍ക്കാര്‍; സര്‍വീസുകള്‍ കുറച്ച് കോര്‍പറേഷന്‍ പൂട്ടിക്കെട്ടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2019, 02:12 pm IST
inKerala

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ശമ്പള പ്രതിസന്ധി. കടുത്ത സാമ്പത്തിക ക്ലേശത്തില്‍ നട്ടംതിരിയുന്ന കെഎസ്ആര്‍ടിസിയെ സഹായിക്കുന്നതില്‍ നിന്ന് സര്‍ക്കാരും കൈമലര്‍ത്തിയതോടെ ജീവനക്കാരുടെ നവംബര്‍ മാസത്തെ ശമ്പളം അനിശ്ചിതത്വത്തിലായി. നിലവില്‍ ജീവനക്കാര്‍ക്ക് 30ന് ശമ്പളം ലഭിക്കേണ്ടതായിരുന്നു. എന്നാല്‍, കൂലി നല്‍കാന്‍ കോര്‍പ്പറേഷന്റെ കൈയില്‍ ഒന്നുമില്ല. ഒക്‌ടോബര്‍ മാസത്തെ ശമ്പളം നല്‍കാന്‍ തന്നെ കെഎസ്ആര്‍ടിസി നന്നേ ബുദ്ധിമുട്ടിയിരുന്നു.

സര്‍ക്കാര്‍ സഹായിക്കാതെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ കഴിയില്ലെന്ന് കഴിഞ്ഞ മാസം ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു. 39 കോടി രൂപയാണ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. എന്നാല്‍, കെഎസ്ആര്‍ടിസിയോട് സര്‍ക്കാര്‍ അനുഭാവപൂര്‍വമായ സമീപനമല്ല സ്വീകരിച്ചത്. ഗത്യന്തരമില്ലാതെ കളക്ഷന്‍ തുക എടുത്താണ് 15നും 28നുമായി ജീവനക്കാരുടെ ഒക്‌ടോബര്‍ മാസത്തെ ശമ്പളം രണ്ടുഘട്ടമായി നല്‍കി തീര്‍ത്തത്. ഈ മാസം വിനിയോഗിക്കേണ്ട കളക്ഷന്‍ തുക കഴിഞ്ഞ മാസം ശമ്പളത്തിനായി ചെലവഴിച്ചതിനാല്‍ നവംബര്‍ മാസത്തെ ശമ്പളം എങ്ങനെ നല്‍കുമെന്ന ആശങ്കയിലാണ് കെഎസ്ആര്‍ടിസി. 

മുഖ്യമന്ത്രിയെയും ധനമന്ത്രിയെയും നേരില്‍ക്കണ്ട് എ.കെ. ശശീന്ദ്രന്‍ പ്രതിസന്ധി ബോധ്യപ്പെടുത്തിയിട്ടും നടപടിയുണ്ടായില്ല. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടല്‍ ഉണ്ടായാല്‍ മാത്രമെ ജീവനക്കാരുടെ ശമ്പളം ഉള്‍പ്പെടെ നല്‍കി സ്ഥാപനത്തിന് മുന്നോട്ടു പോകാനാകു. കെഎസ്ടി സംഘ് ഉള്‍പ്പടെയുള്ള വിവിധ യൂണിയനുകള്‍ ശമ്പള പ്രതിസന്ധിയെ ചൊല്ലി സമരമുഖത്താണ്. കെഎസ്ആര്‍ടിസിയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ബിഎംഎസ് സംസ്ഥാന സെക്രട്ടറി അജിത്ത്, കെഎസ്ടി സംഘ് സംസ്ഥാന പ്രസിഡന്റ് രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയെ നേരില്‍ക്കണ്ട് നിവേദനം നല്‍കിയിരുന്നു. ഭരണ, പ്രതിപക്ഷ സംഘടനകള്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടിട്ടും ഇതുവരെ പിണറായി വിഷയത്തില്‍ ഇടപെടാന്‍ തയാറായില്ല.

സൂപ്പര്‍ ക്ലാസ് ബസുകളുടെ കാലാവധി കൂട്ടണമെന്ന കെഎസ്ആര്‍ടിസിയുടെ ആവശ്യം ഗതാഗത വകുപ്പും തള്ളിയതോടെ കൂടുതല്‍ ബസുകള്‍ വാടകയ്‌ക്കെടുക്കാന്‍ കെഎസ്ആര്‍ടിസി തീരുമാനിച്ചു. ഇത് ബോര്‍ഡിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കും. 50 എസി ബസുകള്‍ വാടകയ്‌ക്കെടുക്കാനാണ് നിലവില്‍ ടെന്‍ഡര്‍ ക്ഷണിച്ചത്. 250 വാടക ഇലക്ട്രിക് ബസുകള്‍ക്കു ടെന്‍ഡര്‍ വിളിച്ചതിനു പുറമെയാണിത്. നിലവിലെ ഷെഡ്യൂളുകള്‍ സാമ്പത്തിക നഷ്ടത്തിന്റെ പേരില്‍ നിര്‍ത്തലാക്കുമ്പോഴാണ് വാടകയ്‌ക്ക് ബസെടുത്ത് ഓടാനുള്ള കോര്‍പ്പറേഷന്റെ തീരുമാനം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരി ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന അധ്യക്ഷൻ

Kerala

കേരളത്തിന് 160 കി.മീ വേഗതയില്‍ മൂന്നാംപാത: സര്‍വ്വേക്ക് അനുമതി

India

പാകിസ്ഥാന്‍ പഞ്ചസാര ഇറക്കുമതിക്ക് വിലക്ക്

India

ഒരുമയുടെയും സമൃദ്ധിയുടെയും ആത്മാവ് : മലയാളത്തിൽ ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

Main Article

യു.എസ്. മതസ്വാതന്ത്ര്യ കമ്മീഷൻ: സംഘത്തെയും റോയേയും വിലക്കുമ്പോൾ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സതീശന്‍ സര്‍ക്കാരിന്റെ നൂറുദിനങ്ങള്‍: വാഗ്ദാനങ്ങള്‍ പാലിച്ചില്ല; വാചകക്കസര്‍ത്ത് മാത്രം

പോര്‍വിളിയുമായി സിപിഐ; എല്‍ഡിഎഫ് ഉലയുന്നു

ഇന്ത്യ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാർ കെജ്രിവാളും പിണറായിയും, സ്റ്റാലിനുമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദിപ്‌കെ

നാളെ ലോക സംസ്‌കൃത ദിനം: ഭാഷാപഠനം; രീതിശാസ്ത്രവും പരിഹാരമാര്‍ഗ്ഗങ്ങളും

സ്വാതന്ത്ര്യസമരത്തിന്റെ ചാലകശക്തി, വൈഭവ ഭാരത സ്വപ്‌നം-2: സാഗരങ്ങള്‍ക്ക് അപ്പുറം വന്ദേമാതരം

എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയട്ടെ, ഓണാശംസകൾ നേർന്ന് പിണറായി വിജയൻ

റിസര്‍വ് ബാങ്കില്‍ മലയാളി ഡയറക്ടര്‍

സ്വയംപര്യാപ്തത ലക്ഷ്യം; ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്ത മിസൈല്‍ സാങ്കേതികവിദ്യ കൈമാറും

ഒബിസി ക്രീമിലെയര്‍ വിധി; വ്യക്തത തേടി കേന്ദ്രം സുപ്രീംകോടതിയില്‍

ഭാരത ഹോക്കിയിലെ അനാസ്ഥ  ക്കെതിരെ ആഞ്ഞടിച്ച് ശ്രീജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.