Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ജിഎസ്ടി വരുമാനം 1.03 ലക്ഷം കോടി;കേന്ദ്രത്തിന്റെ സാമ്പത്തിക ഉത്തേജക പാക്കേജുകള്‍ ഫലംകണ്ടു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2019, 05:08 am IST
inIndia

ന്യൂദല്‍ഹി: രാജ്യത്തെ ജിഎസ്ടി വരുമാനത്തില്‍ വന്‍കുതിപ്പ്. നവംബര്‍ മാസത്തെ ചരക്ക് സേവന നികുതി വരുമാനം 1.03 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. മുന്‍ മാസത്തേക്കാള്‍ ആറു ശതമാനത്തിന്റെ വളര്‍ച്ചയാണ് ജിഎസ്ടിയില്‍ ഉണ്ടായത്. സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് ആഭ്യന്തര രംഗം മോചനം നേടുന്നതിന്റെ ലക്ഷണമാണ് മികച്ച ജിഎസ്ടി കളക്ഷനെന്ന് കേന്ദ്രധനമന്ത്രാലയം അറിയിച്ചു. 

കേന്ദ്ര ജിഎസ്ടിയായി 19,592 കോടി രൂപയും സംസ്ഥാന ജിഎസ്ടിയായി 27,144 കോടി രൂപയും ഇന്റഗ്രേറ്റഡ് ജിഎസ്ടിയായി, ഇറക്കുമതി വഴി ലഭിച്ച 20,948 കോടി രൂപ അടക്കം 49,028 കോടി രൂപയുമാണ് നവംബറില്‍ ലഭിച്ചത്. സെസ് ഇനത്തില്‍ 7,727 കോടി രൂപയും ലഭിച്ചു. ഇതില്‍ 869 കോടി രൂപ ഇറക്കുമതി വഴിയാണ് ലഭിച്ചത്. 95,380 കോടി രൂപയായിരുന്നു ഒക്ടോബറിലെ ജിഎസ്ടി വരുമാനം. സപ്തംബറിലാവട്ടെ 91,916 കോടി രൂപയും. ആഗസ്ത്, സപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ ഒരുലക്ഷം കോടി രൂപയ്‌ക്ക് താഴേക്ക് ജിഎസ്ടി വരുമാനം കുറഞ്ഞതാണ് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ ബാധിച്ചത്. 

കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക ഉത്തേജക പാക്കേജുകള്‍ ഫലം കണ്ടുതുടങ്ങിയതാണ് ഉയര്‍ന്ന ജിഎസ്ടി പിരിച്ചെടുക്കാന്‍ സഹായിച്ചത്. ജിഎസ്ടി നടപ്പാക്കിയതിന് ശേഷം ഇതുവരെ എട്ടു തവണ മാത്രമേ മാസവരുമാനം ഒരുലക്ഷം കോടി കടന്നിട്ടുള്ളൂ.  കഴിഞ്ഞ വര്‍ഷം നവംബറില്‍ 97,637 കോടി രൂപ ലഭിച്ച സ്ഥാനത്താണ് ഇത്തവണ റെക്കോഡ് കളക്ഷന്‍ ഉണ്ടായത്. ആഭ്യന്തര ഇടപാടുകളിലെ ജിഎസ്ടി ശേഖരം പന്ത്രണ്ട് ശതമാനത്തിന്റെ വളര്‍ച്ചയാണ് കൈവരിച്ചത്. നടപ്പു സാമ്പത്തിക വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കും 2017ല്‍ ജിഎസ്ടി നിലവില്‍ വന്നതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ നിരക്കുമാണിത്. 

നിര്‍മാണ മേഖലയ്‌ക്ക് കുതിപ്പേകാന്‍ 100 ലക്ഷം കോടിയുടെ പദ്ധതികള്‍

ന്യൂദല്‍ഹി: രാജ്യത്തെ നിര്‍മാണ മേഖലയ്‌ക്ക് കുതിപ്പേകാന്‍ 100 ലക്ഷം കോടി രൂപയുടെ പദ്ധതികള്‍ പ്രഖ്യാപിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഡിസംബര്‍ 15ന് മുമ്പായി വലിയ പത്തു പദ്ധതികളെങ്കിലും പ്രഖ്യാപിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ മുംബൈയില്‍ ബിസിനസ് ഉച്ചകോടിയില്‍ പങ്കെടുക്കവെ വെളിപ്പെടുത്തി. 

നടപ്പു സാമ്പത്തിക വര്‍ഷത്തെ ജിഡിപി നിരക്കില്‍ ഇടിവുണ്ടായത് നിര്‍മാണ മേഖലയിലെ പ്രശ്‌നങ്ങള്‍ നിമിത്തമായിരുന്നു. മുന്‍ സാമ്പത്തികവര്‍ഷം 8.5 ശതമാനം ഉണ്ടായിരുന്ന നിര്‍മാണ മേഖലയിലെ വളര്‍ച്ചാ നിരക്ക് 3.3 ശതമാനത്തിലേക്കാണ് കുറഞ്ഞത്. ഇതേത്തുടര്‍ന്നാണ് നൂറുലക്ഷം കോടി രൂപയുടെ പദ്ധതികള്‍ നിര്‍മാണ മേഖലയില്‍ പ്രഖ്യാപിക്കാനൊരുങ്ങുന്നത്. 

നിര്‍മാണ മേഖല സജീവമായാല്‍ മാത്രമേ ആഭ്യന്തര സാമ്പത്തിക രംഗം സജീവമാകൂ. വിദേശ നിക്ഷേപം അടക്കമുള്ളവ ലഭിക്കുന്നതോടെ നിര്‍മാണ മേഖലയെ വീണ്ടും പഴയ വളര്‍ച്ചാ നിരക്കിലേക്ക് എത്തിക്കാനാവുമെന്നാണ് ധനമന്ത്രാലയത്തിന്റെ പ്രതീക്ഷ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കഞ്ചാവ് കേസില്‍ പ്രതിയായി പൊലീസില്‍ നിന്ന് പുറത്താക്കപ്പെട്ടയാള്‍ വീണ്ടും കഞ്ചാവുമായി പിടിയില്‍

Kerala

മെഡിക്കല്‍ പിജി സീറ്റ് വാഗ്ദാനം ചെയ്ത് 95 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ‘ജെനിമിന്‍ഡ്സ്’ ടോമി പിടിയില്‍

അസമില്‍ നഗോണ്‍ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച് ദേബാശിശ് ശര്‍മ്മയ്ക്കൊപ്പം അസം മുഖ്യമന്ത്രി ഹിമന്ത ശര്‍മ്മ (ഇടത്ത്) രാഹുല്‍ ഗാന്ധി വിശ്വസ്തനായ ഗൗരവ് ഗൊഗോയിക്കൊപ്പം (വലത്ത്)
India

അസമിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാമതായി, രാഹുലിന്റെ കൂട്ടുകാരന്‍ ഗൗരവ് ഗൊഗോയിയെ പുറത്താക്കണമെന്ന ആവശ്യം ശക്തം

India

നേപ്പാൾ കലാപകാരികൾ ധരിച്ച ‘ജോളി റോജർ’ ടീ-ഷർട്ടുമായി നേഹ ബോറ ; പ്രതിഷേധക്കാർ ഓടിയത് മസ്ജിദിനടുത്തേയ്‌ക്ക് ; നിർണ്ണായക വിവരങ്ങൾ പുറത്ത്

Kerala

കളമശ്ശേരി ബലാത്സംഗ കേസ്: അറസ്റ്റിലായ ശരണ്യയും ശ്രീരാജിന്‌റെ ഇര, പീഡിപ്പിക്കപ്പെട്ടത് നിരവധി പെണ്‍കുട്ടികള്‍

പുതിയ വാര്‍ത്തകള്‍

അയോദ്ധ്യയിൽ മത്സരിക്കുന്നോ? യോഗിയുടെ വെല്ലുവിളിയിൽ വിളറി വെളുത്ത് അഖിലേഷ് യാദവ്

കരമന പൊലീസ് സ്റ്റേഷനില്‍ നേമം സി ഐയുടെ മിന്നല്‍ പരിശോധന,’ പൊലീസുകാരന്റെ ‘ഓവര്‍സ്മാര്‍ട്ട്‌നസിന് ‘ പണികിട്ടി’, ഇയാള്‍ പണ്ടേ ‘തരികിട’യെന്ന് പൊലീസുകാര്‍

ആ ഡ്രൈവര്‍ ഇനി വണ്ടിയോടിക്കേണ്ട, ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറിയസംഭവത്തില്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

ഗജശ്രേഷ്ഠന്‍ പല്ലാട്ട് ബ്രഹ്‌മദത്തന്‌റെ ഓര്‍മ്മകളില്‍ പ്രണാമമര്‍പ്പിച്ച് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി

കോട്ടയത്ത് ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി പരിക്കേറ്റ 5 പേരില്‍ പെണ്‍കുട്ടി മരിച്ചു, ഡ്രൈവര്‍ പിടിയില്‍

നൈസായിട്ട് മുങ്ങി അല്ലേ? വീട്ടിലിരുന്ന് ഇന്‍സ്റ്റഗ്രാമിലൂടെ ആത്മരോഷം വാരിവിതറിയ രഞ്ജിനിക്ക് ട്രോള്‍മഴ

മമതാ ബാനര്‍ജിയെയും അരവിന്ദ് കെജ്രിവാളിനെയും കസ്റ്റഡിയിലെടുത്തു

പൂപറിക്കുംപോലെ സിജെപി-ഇടത് സമരത്തെ മുളയിലേ നുള്ളിയ ദല്‍ഹി പൊലീസിന് കയ്യടി ഉയരുന്നു; അക്രമികള്‍ വന്‍കലാപം ആസൂത്രണം ചെയ്തിരുന്നു

മലപ്പുറം:ടൗണിലെ ലോഡ്ജ് കേന്ദ്രീകരിച്ച് എം ഡി എം എ വില്‍പന: നഴ്സിംഗ് വിദ്യാര്‍ത്ഥിനിയും യുവാവും പിടിയില്‍

ഗായകൻ ജി.വേണുഗോപാലിന് പൗര സ്വീകരണം 11 ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.