Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഡോ.പ്രിയങ്ക കൊല്ലപ്പെട്ടത് മുസ്ലിമുകളുള്ള പ്രദേശത്ത്’ അവരെ സഹായിക്കുന്നതിനു പകരം രാക്ഷസന്മാര്‍ ക്രൂരമായി പെരുമാറിയെന്ന് മഹിള കോണ്‍ഗ്രസിന്റെ ട്വീറ്റ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2019, 09:10 am IST
in India

ഹൈദരാബാദ് : ഡോക്ടര്‍ പ്രിയങ്ക റെഡ്ഡിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തിനു പിന്നില്‍ മുസ്ലിമുകളെന്ന വിവാദ ട്വീറ്റുമായി മഹിള കോണ്‍ഗ്രസ്. ‘പ്രിയങ്ക കൊല്ലപ്പെട്ടത് സമാധാന പ്രിയരായ മുസ്ലിമുകളുള്ള പ്രദേശത്ത്. സ്‌കൂട്ടര്‍ പഞ്ചറായ അവരെ രക്ഷിക്കുന്നതിനു പകരം സമാധാനപ്രിയരായ രാക്ഷസന്മാര്‍ ഇപ്രകാരമാണ് പെരുമാറിയത് എന്നായിരുന്നു ട്വിറ്ററിലൂടെ പ്രതികരിച്ചത്.

ആന്ധ്രപ്രദേശ് കോണ്‍ഗ്രസ് മഹിളാ വിഭാഗം ഔദ്യോഗിക ട്വിറ്ററില്‍ നിന്നാണ് ഇത്തരത്തില്‍ ഒരു ട്വീറ്റ് പുറത്തുവിട്ടത്. ട്വീറ്റ് വിവാദമായതോടെ സമൂഹ മാധ്യമങ്ങളിലുടെ നിരവധി പേരാണ് ഇതിനെതിരെ രംഗത്ത് എത്തിയത്. ട്വീറ്റിനെതിരെ റീട്വീറ്റ് ചെയ്യാനും മുസ്ലിമുകള്‍ പ്രതികരിക്കാനും തുടങ്ങിയതോടെ ട്വീറ്റ് പിന്‍വലിക്കുകയായിരുന്നു. ബുധനാഴ്ച രാത്രിയോടെയാണ് 26കാരിയായ പ്രിയങ്കയ്‌ക്കു നേരെ അതിദാരുണമായ സംഭവം അരങ്ങേറിയത്.

സ്‌കൂട്ടര്‍ പഞ്ചറായ യുവതിയെ സഹായിക്കുന്നതിനും ബന്ധുക്കളെ വിളിക്കുന്നതിനും പകരം മുസ്ലിമുകള്‍ ക്രൂരമായി പെരുമാറി എന്ന പ്രസ്താവന നടത്തി. കൂടാതെ ഇവരെ രാക്ഷസന്മാര്‍ എന്നുകൂടി വിളിച്ചതോടെ മുസ്ലിമുകള്‍ ഇതിരെ വിമര്‍ശിച്ചിട്ടുണ്ട്. സമുദായത്തെ ഒന്നടങ്കം ആക്ഷേപിച്ചന്നാരോപിച്ചാണ് ഇവര്‍ രംഗത്ത് എത്തിയിരിക്കുന്നത്. വിവാദമായ പശ്ചാത്തലത്തില്‍ ട്വീറ്റ് പിന്‍വലിച്ച് ആന്ധ്ര പ്രദേശ് മഹിള കോണ്‍ഗ്രസ് തലയൂരാന്‍ ശ്രമിച്ചെങ്കിലും ചുരുങ്ങിയ സമയം കൊണ്ടുതന്നെ ട്വീറ്റ് വന്‍ പ്രചാരമാണ് നേടിയത്. അതേസമയം കേസില്‍ പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കാന്‍ വൈകിയതായി പോലീസിനെതിരേയും ആരോപണം ഉയര്‍ന്നിട്ടുണ്ട്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കനത്ത തോൽവിക്ക് പിന്നാലെ സിപിഐയിൽ പൊട്ടിത്തെറി; ബിനോയ് വിശ്വം ഒഴിയണമെന്ന ആവശ്യം ഉയരുന്നു

Entertainment

ഇനിയെങ്കിലും അരമനയുടെ തിണ്ണനിരങ്ങാൻ ബിജെപി നേതാക്കൾ പോകരുത്: നടി ലക്ഷ്മിപ്രിയ

India

ബംഗാൾ ഉൾക്കടലിൽ ഭാരതത്തിന്റെ മിസൈൽ പരീക്ഷണം; ദീർഘദൂര മിസൈൽ പരീക്ഷണത്തിനായി നോട്ടാം പുറപ്പെടുവിച്ചു

India

ഇതാണ് ജനാധിപത്യത്തിന്റെ മനോഹാരിത: ഇന്നലെ വരെ വീട്ടു ജോലിക്കാരി, ഇന്ന് ബിജെപി എംഎൽഎ: ബംഗാളിൽ ദളിത് സീറ്റിൽ നിന്ന് വിജയിച്ച കലിത മാജി വൈറൽ താരം

Kerala

യുഡിഎഫ് ഭരണത്തിൽ ആദ്യ തീരുമാനമായി വഴിമുട്ടിയ ശബരിമല സ്വർണക്കൊള്ള അന്വേഷണം കേന്ദ്ര ഏജൻസിക്ക് കൈമാറണം: എൻ. ഹരി

പുതിയ വാര്‍ത്തകള്‍

സർക്കാർ രൂപീകരണത്തിന് ഗവർണറുടെ അനുമതി തേടി വിജയിയുടെ ടിവികെ: യു ടേൺ അടിച്ച് വിജയെ പിന്തുണയ്‌ക്കാമെന്ന് കോൺഗ്രസ്, കൈ കൊടുക്കാതെ വിജയ്

ഹിമന്ത തന്നെ നായകന്‍

കൈനിറയെ സിനിമകള്‍, സഹോദരിമാർ ഡോക്ടർമാർ ആയപ്പോഴും സിനിമാ നടനാകാൻ ആഗ്രഹിച്ചു; സന്തോഷ് കെ നായര്‍ വിടവാങ്ങുമ്പോള്‍

മമതയില്ലാതെ ജനം…

ബംഗാളും ബിജെപിക്കൊപ്പം, ഇനി കേരളത്തിന്റെ ഊഴം

ശ​ബ​രി​മ​ല യു​വ​തീ​പ്ര​വേ​ശ​നം: സു​പ്രീം​കോ​ട​തി ഇ​ന്ന് വീ​ണ്ടും വാ​ദം കേ​ൾ​ക്കും

കപ്പല്‍ മുക്കിയ ക്യാപ്റ്റന്‍

അവസാന തരി കനലും അണഞ്ഞു; ദേശീയ രാഷ്‌ട്രീയത്തില്‍ സിപിഎം അപ്രസക്തമാകുന്നു

ഗോപകുമാര്‍… തനി ചാത്തന്നൂരുകാരന്‍

യുഎഇയില്‍ വീണ്ടും മിസൈലാക്രമണം; എണ്ണ പ്ലാന്റില്‍ തീപിടുത്തം, മൂന്ന് ഇന്ത്യക്കാര്‍ക്ക് പരിക്കേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.