Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

ക്ഷേത്ര മൈതാനത്തെ ഷോപ്പിങ്ങ് ഫെസ്റ്റിനെതിരെ പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2019, 02:46 pm IST
in Local News

തൃശൂര്‍: വടക്കുന്നാഥ ക്ഷേത്രമൈതാനം ഷോപ്പിങ് ഫെസ്റ്റിവലിന് തുറന്ന് കൊടുക്കുന്നതിനെതിരെ പാറമേക്കാവ് ദേവസ്വം. ക്ഷേത്രമൈതാനം തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കും മറ്റ് അദ്ധ്യാത്മിക പരിപാടികള്‍ക്കും മാത്രമേ നല്‍കാവൂ എന്ന ഹൈക്കോടതിയുടെ ഉത്തരവ്  മറികടന്നാണ് ഡിസം.15 മുതല്‍  ജനുവരി 15 വരെ നടക്കുന്ന ഷോപ്പിങ് ഫെസ്റ്റിവലിന് മൈതാനം വിട്ടുനല്‍കിയിരിക്കുന്നത്. ഡിസം. മുതല്‍ ജനു. വരെ മണ്ഡലകാല സമയമായതിനാല്‍ ഇവിടെ ദിനംപ്രതി ആയിരകണക്കിന് തീര്‍ത്ഥാടകരാണ് എത്തുന്നത്. എന്നാല്‍ ഇവര്‍ക്ക് ഷോപ്പിങ് ഫെസ്റ്റിവല്‍ നടക്കുന്ന സമയത്ത് ക്ഷേത്രദര്‍ശനത്തിനെത്തുകയെന്നത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് പാറമേക്കാവ് ദേവസ്വം അധികൃതര്‍ പറയുന്നു.

മണ്ഡലകാലത്ത് മിക്ക ക്ഷേത്രങ്ങളിലും സ്‌പെഷ്യല്‍ പൂജകളും ശാസ്താംപാട്ടും കളമെഴുത്തുപാട്ടും പോലുള്ള ആചാരപരമായ ചടങ്ങുകള്‍ നടക്കാറുï്. ഈ സമയത്ത് ഇത്തരം ഒരുപൊതുപരിപാടി കോര്‍പ്പറേഷന്‍ സംഘടിപ്പിക്കുന്നത് ക്ഷേത്രത്തോടും ഭക്തജനങ്ങളോടുമുള്ള വെല്ലുവിളിയാണെന്നും പാറമേക്കാവ് ദേവസ്വം അധികൃതര്‍ പത്രക്കുറിപ്പില്‍ പറയുന്നു.

അതേസമയം ജനുവരിയില്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട് നിരവധി പരിപാടികള്‍ക്ക് വേദിയാകുന്നുണ്ട്. ജനു. 2 മുതല്‍ 12 വരെ  വടക്കുംനാഥ ക്ഷേത്രത്തില്‍ ആതിരോത്സവ പരിപാടികള്‍ അരങ്ങേറും. ഈ സമയത്ത് ഫെസ്റ്റിവല്‍ നടക്കുന്നത് ക്ഷേത്രദര്‍ശനത്തിനെത്തുന്നവരുടെ സഞ്ചാരസ്വാതന്ത്ര്യവും മറ്റു സൗകര്യങ്ങളെയും ബാധിക്കുമെന്ന ആശങ്കയും ദേവസ്വത്തിനുണ്ട്.

ഡിസംബര്‍ അവസാനത്തോടെയാണ് പാറമേക്കാവ് ദേശപ്പാട്ടുകള്‍ ആരംഭിക്കുന്നത്. ജനുവരി മൂന്നിന് പാറമേക്കാവ് ഭഗവതിയുടെ വേലയും ആഘോഷിക്കും. എന്നാല്‍ ഈ സമയത്ത് ഷോപ്പിങ്ങ് ഫെസ്റ്റിവലിന്റെ തുടര്‍ച്ചയായി തേക്കിന്‍കാടു മൈതാനത്ത് നടക്കുന്ന പുതുവത്സരാഘോഷങ്ങള്‍ ക്ഷേത്രത്തില്‍ നടക്കുന്ന ആഘോഷ പരിപാടികളെയും ചടങ്ങുകളെയും ബാധിക്കുമെന്ന ആശങ്കയും ഭക്തര്‍ക്കുണ്ട്.  നിരവധി പേര്‍ വന്നു പോകുന്ന ഷോപ്പിങ് ഫെസ്റ്റിവല്‍ മൂലം നിരവധി മാലിന്യങ്ങള്‍ ക്ഷേത്രപരിസരത്ത് അടിഞ്ഞുകൂടുകയും ക്ഷേത്ര മൈതാനം വൃത്തിഹീനവുമാകുമെന്നും ദേവസ്വം പാസാക്കിയ പ്രമേയത്തില്‍ പറയുന്നു.

വടക്കുംനാഥന്‍ ക്ഷേത്രമൈതാനം പ്രത്യേകിച്ച് ശബരിമല മണ്ഡലവ്രതകാലത്ത് ജനു. 15ന് മകരവിളക്ക് കഴിയും വരെയെങ്കിലും മറ്റ് ആഘോഷ പരിപാടികള്‍ക്കും അനുബന്ധ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കരുത്. അതിനിടെ ഭക്തജനങ്ങളെയും പാറമേക്കാവ് ദേവസ്വത്തെയും വെല്ലുവിളിച്ച് ഉന്നതരുടെ ഇടപെടലും പിന്തുണയും ഫെസ്റ്റിവലിനുണ്ട്. ക്ഷേത്ര മൈതാനത്ത് നടക്കാനിരിക്കുന്ന ഷോപ്പിങ്  ഫെസ്റ്റിവലിനെ തൃശൂര്‍ പൂരത്തേക്കാളും മികവുറ്റതായി നടത്തുമെന്ന ചിലരുടെ വെല്ലുവിളി ഇതിന്റെ ഭാഗമായാണെന്നും ദേവസ്വം അധികൃതര്‍ പറയുന്നു. അതിനിടെ ഷോപ്പിങ്ങ് ഫെസ്റ്റിവലിനോട് അനുബന്ധിച്ചുള്ള ടോയ്‌ലറ്റ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ക്ഷേത്രമൈതാനത്ത് ആരംഭിച്ചു.

ഹൈന്ദവാചാരലംഘനങ്ങള്‍ക്കുള്ള മറ : വിശ്വഹിന്ദു പരിഷത്ത്

തൃശൂര്‍: അതിരൂപതയും വ്യാപാരി വ്യവസായി സംഘടനകളും സംയുക്തമായി 2019 ഡിസംബര്‍ 15 മുതന്‍ വടക്കുംനാഥന്‍ ക്ഷേത്രമൈതാനത്ത് നടത്തുന്ന ഷോപ്പിങ്ങ് ഫെസ്റ്റിവലിനെതിരെ വിശ്വഹിന്ദു പരിഷത്ത് പ്രതിഷേധിച്ചു. ഹൈന്ദവാചാരലംഘനങ്ങള്‍ക്കുള്ള മറയാണ് ഷോപ്പിങ്ങ് ഫെസ്റ്റിവല്‍ എന്ന രീതിയില്‍ നടത്തുന്നതെന്ന്  വിശ്വഹിന്ദു പരിഷത്ത് സെക്രട്ടറി സി.കെ.മധു പറഞ്ഞു. അച്ചന്‍തേവര്‍ ക്ഷേത്രകാര്യാലയത്തില്‍ നടന്ന യോഗത്തില്‍ ജില്ലാ പ്രസിഡന്റ് മോഹന്‍ മേനോന്‍ പേനിക്കാട്ടില്‍ അധ്യക്ഷനായി. ആഘോഷത്തിന്റെയും കച്ചവടത്തിന്റെയും പേരില്‍ നടക്കുന്ന അധാര്‍മ്മികവും ക്ഷേത്രാചാരങ്ങളെ കളങ്കപ്പെടുത്തുന്നതുമായ പ്രവര്‍ത്തനങ്ങള്‍ക്ക് വടക്കുന്നാഥ ക്ഷേത്രഭൂമിയോ  മറ്റ് ദേവസ്വം ഭൂമികളോ അനുവദിക്കുന്ന പക്ഷം വിവിധ ഹൈന്ദവ സംഘടനകളെ അണിനിരത്തി  പ്രതിഷേധിക്കാനും യോഗം തീരുമാനിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അധിക്ഷേപിച്ചവരോട് പോലും ക്ഷമിക്കുന്നതാണ് മോദിയുടെ സംസ്ക്കാരം ; ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചത് ദേശീയ താൽപ്പര്യത്തിന് മുൻഗണന നൽകി

India

ബാബരി മസ്ജിദ് അന്വേഷണ കമ്മിഷൻ അധ്യക്ഷനായിരുന്ന ജസ്റ്റിസ് എം.എസ്. ലിബർഹാൻ അന്തരിച്ചു

India

ഉദയനിധി സ്റ്റാലിനെ അറസ്റ്റ് ചെയ്തത് 6 വകുപ്പുകൾ പ്രകാരം, പ്രതിഷേധവുമായി ഡിഎംകെ

India

വിഡ്ഢികളുടെ കൂട്ടം, എന്തും നേരിടാൻ തയാർ; അറസ്റ്റ് കാവേരി വിഷയത്തിൽ ജനശ്രദ്ധ തിരിക്കാൻ, കോടതികൾ തീരുമാനിക്കട്ടെയെന്നും ഉദയനിധി സ്റ്റാലിൻ

World

പാകിസ്ഥാനിൽ പരിഭ്രാന്തി: അജ്ഞാതരായ തോക്കുധാരികൾ കൊന്നുതള്ളിയത് 30-ലധികം ഭീകരരെ, പരസ്യമായി സമ്മതിച്ച് ലഷ്കർ കമാൻഡർ

പുതിയ വാര്‍ത്തകള്‍

നടി തൃഷയ്‌ക്കെതിരെ വിവാദ പരാമർശം; ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിൻ പോലീസ് കസ്റ്റഡിയിൽ, വാഹനം തടഞ്ഞ് ഡിഎംകെ പ്രവർത്തകർ

സര്‍ക്കാര്‍ സംവിധാനങ്ങള്‍ പാളി; പ്രളയഭൂമിയില്‍ ഇടതു-വലതു രാഷ്‌ട്രീയക്കളി: അനൂപ് ആന്റണി

അടുത്ത മൂന്ന് മണിക്കൂറിൽ മൂന്ന് ജില്ലകളിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട്

ശ്രീലങ്കന്‍ പര്യടനം: പേസര്‍ ആഖിബ് നബി ടീമില്‍;ആദ്യ അവസരം ബുംറയുടെ പരിക്കിനെ തുടര്‍ന്ന്

നടി തൃഷയ്‌ക്കെതിരെ ദ്വയാർത്ഥ പ്രയോഗം; ഉദയനിധി സ്റ്റാലിനെതിരെ പ്രതിഷേധം കനക്കുന്നു, ദേശീയ വനിതാ കമ്മിഷനിൽ പരാതി നൽകി ടിവികെ

‘അണ്ടർ റിവ്യൂ’; ഭാരതത്തിലടക്കം മുന്നറിയിപ്പില്ലാതെ അക്കൗണ്ടുകൾ പൂട്ടി വാട്‌സ്ആപ്പ്

അവര്‍ അങ്ങനെ ഒന്നിക്കുകയാണ്… റോണോയും പങ്കാളിയും വിവാഹിതരാകുന്നു

ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം ശക്തം; കുനാൽ കാമ്രയുടെ ബെംഗളൂരു ഷോകൾക്ക് വേദിമാറ്റി

മക്കളെ സ്വകാര്യ സ്കൂളുകളിൽ ചേർക്കുന്നവർ പ്രിയദർശിനി ബസിൽ തള്ളിക്കയറുന്നു; വിവാദ പരാമർശവുമായി ഗതാഗത മന്ത്രി

ആത്മാനന്ദമരുളുന്ന അധ്യാത്മരാമായണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.