Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബംഗാളില്‍ ബിജെപി നേതാക്കള്‍ക്കുനേരെ തൃണമൂലിന്റെ വ്യാപക ആക്രമണം; സംസ്ഥാന ഉപാധ്യക്ഷനെ ചവിട്ടി വീഴ്‌ത്തിയതിനു പിന്നാലെ ജില്ലാ പ്രസിഡന്റായ വനിതാ നേതാവിന്റെ വീടും കാറും തകര്‍ത്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2019, 09:03 pm IST
inIndia

കൊല്‍ക്കത്ത: ബംഗാളില്‍ ബിജെപി നേതാക്കള്‍ക്കുനേരെ തൃണമുല്‍ കോണ്‍ഗ്രസിന്റെ വ്യാപക ആക്രമണം.  നോര്‍ത്ത് 24 പര്‍ഗനാസിലെ ബിജെപി ജില്ലാ പ്രസിഡന്റും വനിതാ നേതാവുമായ ഫാല്‍ഗുനി പാത്രയുടെ വീടും കാറും തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഗുണ്ടകള്‍ അടിച്ചു തകര്‍ത്തു. കഴിഞ്ഞ ദിവസവും ബി ജെ പി പ്രവര്‍ത്തകര്‍ക്ക് നേരെ തൃണമൂല്‍ അക്രമം അഴിച്ചു വിട്ടിരുന്നു.

കരിംപുരിലെ ബിജെപി സ്ഥാനാര്‍ഥികൂടിയായിരുന്ന ജോയ് പ്രകാശ് മജുംദറിനെയായിരുന്നു കഴിഞ്ഞ ദിവസമായിരുന്നു  തൃണമൂല്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചത്. ഉപതിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് നടക്കുന്നതിനിടെ കരിംപുരിലെത്തിയ ജോയ് പ്രകാശിനെ കൂട്ടംചേര്‍ന്ന് മര്‍ദിക്കുകയും ചവിട്ടിവീഴ്‌ത്തുകയുമായിരുന്നു. കൂടാതെ തൃണമൂല്‍ പ്രവര്‍ത്തകര്‍ വോട്ടെണ്ണല്‍ നടക്കുന്ന മേഖലയിലും മറ്റുമായി ബോധപൂര്‍വ്വം സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ചു. 

പിപുല്‍ഘോല പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വരുന്ന ബംഗാളിലെ ഖിയാഘട്ട് ഇസ്ലംപൂര്‍ െ്രെപമറി സ്‌കൂളിലെ ബൂത്തിന് പുറത്താണ് തൃണമൂലിന്റെ അഴിഞ്ഞാട്ടം. ബൂത്തിന് പത്ത് മീറ്റര്‍ അകലെയുള്ള വീട്ടില്‍ ഭക്ഷണം ലഭിക്കുമെന്ന് അറിഞ്ഞ് അങ്ങോട്ട് പോകുന്നതിനിടെയാണ്  ബിജെപിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ സ്ഥാനാര്‍ഥിക്ക് നേരെ അക്രമണം ഉണ്ടായത്. പത്ത് പതിനൊന്ന് പേര്‍ ചേര്‍ന്ന് ഭക്ഷണം പാചകം ചെയ്യുന്നത് കണ്ടു. അന്വേഷിച്ചപ്പോള്‍ തെരഞ്ഞെടുപ്പിനെത്തിയ ഉദ്യോഗസ്ഥര്‍ക്ക് വേണ്ടിയാണ് ഭക്ഷണമെന്ന് ഇവര്‍ പറഞ്ഞു. എന്നാല്‍ അത്തരത്തിലൊരു അറിവ് ഉദ്യോഗസ്ഥര്‍ക്ക് പോലും ലഭിച്ചിട്ടില്ല. ഈ കാര്യം ബിജെപി സ്ഥാനാര്‍ഥി മജുംദാര്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരേയും അധികൃതരേയും അറിയിച്ചു. തുടര്‍ന്ന് വഴിവക്കില്‍ നില്‍ക്കുകയായിരുന്ന മജുംദാറിനെ കുറച്ച് പേര്‍ വളയുകയും മര്‍ദ്ദിക്കുകയുമായിരുന്നു. അക്രമികള്‍ മുജുദാറിന്റെ കോളറില്‍ കുത്തിപിടിക്കുകയും തള്ളുകയും ചെയ്തു. തുടര്‍ന്ന് മറ്റൊരു അക്രമി മജുദാറിനെ ചവിട്ടി വീഴ്‌ത്തി. സുരക്ഷാ ഉദ്യോഗസ്ഥരെത്തിയാണ് തൃണമൂല്‍ അക്രമികളില്‍ നിന്ന് ബിജെപി സ്ഥാനാര്‍ഥിയെ രക്ഷപ്പെടുത്തിയത്. അക്രമികളെ ലാത്തി ചാര്‍ജ്ജ് ഉപയോഗിച്ച് ഉദ്യോഗസ്ഥര്‍ ഓടിച്ചിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)
World

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

India

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

India

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

India

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

സുരക്ഷിതമല്ലാത്ത ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം : പൊതുജനങ്ങൾക്കായി ഭക്ഷ്യ സുരക്ഷാ നിർദേശങ്ങളുമായി ഒമാൻ

‘മതമാണ് മതമാണ് പ്രശ്‌നം’ എന്ന് ഞാനാണ് പറഞ്ഞതെങ്കില്‍ എന്റെ തല എടുത്തേനെ: വെള്ളാപ്പള്ളി

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

എണ്ണാമെങ്കില്‍ എണ്ണിക്കോ…ഇന്ത്യയുടെ മിസൈല്‍ ആവനാഴി ബ്രഹ്മോസില്‍ അവസാനിക്കില്ല….മിസൈലുകളുടെ തമ്പുരാനായി ഇന്ത്യ

ബലൂച് പോരാളികളുടെ മുന്നിൽ മുട്ടുകുത്തി പാക് സൈന്യം : ഇറാനോട് സഹായത്തിനായി അഭ്യർത്ഥിച്ച് അസിം മുനീർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.