Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മഹാരാഷ്‌ട്രയില്‍ വീണ്ടും നാടകീയ നീക്കങ്ങള്‍; അജിത് പവാര്‍ ഉപമുഖ്യമന്ത്രി പദം രാജിവച്ചു; മുഖ്യമന്ത്രി ഫഡ്‌നാവിസിന്റെ വാര്‍ത്താസമ്മേളനം മൂന്നരയ്‌ക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2019, 02:46 pm IST
inIndia

മുംബൈ:മഹാരാഷ്‌ട്രയില്‍ ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നാളെ വിശ്വാസവോട്ട് തേടണമെന്ന് സുപ്രീം കോടതിയുടെ പശ്ചാത്തലത്തില്‍ വീണ്ടും രാഷ്‌ട്രീയ നീക്കങ്ങള്‍. ദിവസങ്ങള്‍ക്കു മുന്‍പ് ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത എന്‍സിപി നേതാവ് അജിത് പവാര്‍ രാജിവച്ചു. ബിജെപിയുടെ നിലപാട് വ്യക്തമാക്കാന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് തന്നെ മൂന്നരയ്‌ക്കു വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. മാധ്യമസമ്മേളനത്തില്‍ ബിജെപി നിലപാട് വ്യക്തമാക്കുമെന്നാണ് റിപ്പോര്‍ട്ട്. ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കില്ലെന്നു വ്യക്തമായാല്‍ ഫഡ്‌നാവിസും ഒരുപക്ഷേ രാജിവയ്‌ക്കാന്‍ സാധ്യതയുണ്ടെന്നും ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. 

ജസ്റ്റിസ് എന്‍.വി. രമണ, അശോക് ഭൂഷണ്‍, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ചാണ് നാളെ വിശ്വാസവോട്ട് തേടാന്‍ ഉത്തരവിട്ടത്. സ്ഥിരം സ്പീക്കര്‍ എന്ന ബിജെപി ആവശ്യം കോടതി തള്ളി. പ്രോടൈം സ്പീക്കറെ നിയമിച്ച് നാളെ വൈകിട്ട് അഞ്ചിന് വിശ്വാസവോട്ട് നടത്താനായിരുന്നു ഉത്തരവ്. രഹസ്യബാലറ്റ് പാടില്ലെന്നും നടപടിക്രമങ്ങള്‍ സുതാര്യമാക്കാന്‍ തത്സമയം സംപ്രേക്ഷണം ചെയ്യണമെന്നും കോടതി.  

ഗവര്‍ണര്‍ നല്‍കിയ പതിനാല് ദിവസത്തെ സമയം അനുവദിക്കണമെന്ന് ഫട്‌നാവിസിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി ഇന്നലെ വാദിച്ചിരുന്നു. ചട്ടപ്രകാരം പ്രോടൈം സ്പീക്കറെ അല്ല നിയമിക്കേണ്ടതെന്നും സഭ സമ്മേളിച്ച് സ്പീക്കറേയും മറ്റ് കക്ഷി നേതാക്കളേയും തീരുമാനിച്ച ശേഷമാകണം വിശ്വാസവോട്ടെടുപ്പെന്നും റോത്തഗി സുപ്രീംകോടതിയില്‍ പറഞ്ഞിരുന്നു. 

അതേസമയം, ജനാധിപത്യത്തിലെ സുതാര്യതക്ക് വേണ്ടി 24 മണിക്കൂറിനുള്ളില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന്  അഭിഷേക് സിങ്‌വി വാദിച്ചിരുന്നു തുടര്‍ന്നാണ് വിശ്വാസ വോട്ടെടുപ്പില്‍ ഇന്നു പത്തരയ്‌ക്ക് വിധി പറയുമെന്ന് സുപ്രീം കോടതി ഉത്തരവിട്ടത്.

മഹാരാഷ്‌ട്ര സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ഇന്നലെ രാവിലെ പത്തരയ്‌ക്ക് സുപ്രീം കോടതിയില്‍ വാദം ആരംഭിച്ചപ്പോള്‍ ഫട്‌നാവിസിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗിയും ഗവര്‍ണര്‍ക്ക് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുമാണ് ഹാജരായത്.  എന്‍സിപിയുടെ നിയമസഭ കക്ഷി നേതാവ് അജിത് പവാര്‍ നല്‍കിയ പിന്തുണക്കത്തില്‍ 54 എന്‍സിപി എംഎല്‍എമാരുടേയും ഒപ്പുണ്ടായിരുന്നെന്നും അതൊന്നും വ്യാജമല്ലെന്നും തുഷാര്‍ മേത്ത വാദിച്ചിരുന്നു. ഗവര്‍ണര്‍ക്ക് പിന്തുണക്കത്തുകള്‍ ലഭിച്ച പശ്ചാത്തലത്തില്‍ അതില്‍ കൂടുതല്‍ തെളിവെടുപ്പിന്റെ ആവശ്യം അദ്ദേഹത്തിനില്ല. പിന്തുണ പ്രഖ്യാപിച്ചുള്ള കത്തുകളുടെ അടിസ്ഥാനത്തില്‍ തികച്ചും ഭരണഘടനപരമായാണ് ഗവര്‍ണറുടെ നടപടിയെന്നും തുഷാര്‍ മേത്ത വ്യക്തമാക്കിയിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)
World

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

India

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

India

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

India

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

സുരക്ഷിതമല്ലാത്ത ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം : പൊതുജനങ്ങൾക്കായി ഭക്ഷ്യ സുരക്ഷാ നിർദേശങ്ങളുമായി ഒമാൻ

‘മതമാണ് മതമാണ് പ്രശ്‌നം’ എന്ന് ഞാനാണ് പറഞ്ഞതെങ്കില്‍ എന്റെ തല എടുത്തേനെ: വെള്ളാപ്പള്ളി

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

എണ്ണാമെങ്കില്‍ എണ്ണിക്കോ…ഇന്ത്യയുടെ മിസൈല്‍ ആവനാഴി ബ്രഹ്മോസില്‍ അവസാനിക്കില്ല….മിസൈലുകളുടെ തമ്പുരാനായി ഇന്ത്യ

ബലൂച് പോരാളികളുടെ മുന്നിൽ മുട്ടുകുത്തി പാക് സൈന്യം : ഇറാനോട് സഹായത്തിനായി അഭ്യർത്ഥിച്ച് അസിം മുനീർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.