Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

മേലുദ്യോഗസ്ഥരുമായുള്ള തര്‍ക്കം; അമിത ഡ്യൂട്ടി, ശമ്പളവുമില്ല, കണ്ണൂരില്‍ പോലീസുകാരന്‍ ആത്മഹത്യക്ക് ശ്രമിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2019, 12:21 pm IST
in Local News

കണ്ണൂര്‍: കണ്ണൂരില്‍ പോലീസുകാരന്റെ ആത്മഹത്യാശ്രമം. പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ ജോലി ചെയ്യുന്ന പോലീസുകാരനാണ് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ആത്മഹത്യയ്‌ക്കു ശ്രമിച്ചത്. റെയില്‍വേ പോലീസാണ് ഇയാളെ രക്ഷപ്പെടുത്തിയത്. ഇന്നലെ രാവിലെയാണ് സംഭവം. 

നേരത്തെ ഒരു മന്ത്രിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്ന ട്രോള്‍ ഷെയര്‍ ചെയ്തതിന്റെ പേരില്‍ ഇദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ പിന്നീട് തിരിച്ചെടുക്കുകയും കണ്ണൂര്‍ എആര്‍ ക്യാമ്പില്‍ ജോലിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. അഞ്ചുമാസത്തോളമായി ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് ഏറെ മാനസിക പ്രയാസമുള്ളതായി പറയുന്നു. കഴിഞ്ഞ ദിവസം ഏഴിമലയില്‍ രാഷ്‌ട്രപതി എത്തിയതിനെ തുടര്‍ന്നുണ്ടായിരുന്ന ഡ്യൂട്ടിയില്‍ ഇദ്ദേഹവുമുണ്ടായിരുന്നു. തിരിച്ചെത്തിയശേഷം വിശ്രമം പോലും അനുവദിക്കാതെ ഇന്ന് എആര്‍ ക്യാമ്പില്‍ പാറാവ് ഡ്യൂട്ടിക്ക് നിയോഗിക്കുകയായിരുന്നു.

അടുത്ത വര്‍ഷം വിരമിക്കാനിരിക്കെ ഏറെ സീനിയറായ ഈ ഉദ്യോഗസ്ഥനെ പാറാവ് ഡ്യൂട്ടിക്ക് നിയോഗിച്ചതില്‍ പ്രതിഷേധമുയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് ഡ്യൂട്ടി എടുക്കാനും ഇദ്ദേഹം തയ്യാറായില്ല. എനിക്ക് ശാരീരിക ക്ഷീണമുണ്ടെന്നും ഡോക്ടറെ കാണണമെന്ന് പറഞ്ഞ് അവധിക്ക് ആവശ്യപ്പെട്ടെങ്കിലും അധികൃതര്‍ ലീവ് അനുവദിച്ചില്ല. ഡ്യൂട്ടിക്ക് ഹാജരായില്ലെങ്കില്‍ പിആര്‍ നല്‍കുമെന്ന ഭീഷണിയും മുഴക്കിയിരുന്നു.

നിലവില്‍ രണ്ടു പണിഷ്‌മെന്റ് റോള്‍ നിലവിരിക്കേ അടുത്ത വര്‍ഷം വിരമിക്കാനിരിക്കെ വീണ്ടും ഇത്തരം ശിക്ഷാനടപടികള്‍ നല്‍കുന്നത് ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെയുള്ളവയ്‌ക്ക് തടസം നേരിടുമെന്ന് വന്നതോടെ ഇദ്ദേഹം മാനസിക സംഘര്‍ഷത്തിലാവുകയായിരുന്നു. തുടര്‍ന്ന് റെയില്‍വേ പാളത്തിലൂടെ നടക്കുന്നതിനിടെ റെയില്‍വേ പോലീസിലുണ്ടായിരുന്ന സഹപ്രവര്‍ത്തകര്‍ ഇദ്ദേഹത്തെ കണ്ട് വിവരം അന്വേഷിച്ചതോടെ ഇദ്ദേഹം പൊട്ടികരഞ്ഞുകൊണ്ട് സംഭവങ്ങള്‍ വിവരിക്കുകയായിരുന്നു. 

എആര്‍ അസി. കമാന്‍ഡറെയും പോലീസ് അസോസിയേഷന്‍ ഭാരവാഹികളെയും വിവരങ്ങള്‍ അറിയിച്ചിട്ടുണ്ട്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അധിക്ഷേപിച്ചവരോട് പോലും ക്ഷമിക്കുന്നതാണ് മോദിയുടെ സംസ്ക്കാരം ; ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചത് ദേശീയ താൽപ്പര്യത്തിന് മുൻഗണന നൽകി

India

ബാബരി മസ്ജിദ് അന്വേഷണ കമ്മിഷൻ അധ്യക്ഷനായിരുന്ന ജസ്റ്റിസ് എം.എസ്. ലിബർഹാൻ അന്തരിച്ചു

India

ഉദയനിധി സ്റ്റാലിനെ അറസ്റ്റ് ചെയ്തത് 6 വകുപ്പുകൾ പ്രകാരം, പ്രതിഷേധവുമായി ഡിഎംകെ

India

വിഡ്ഢികളുടെ കൂട്ടം, എന്തും നേരിടാൻ തയാർ; അറസ്റ്റ് കാവേരി വിഷയത്തിൽ ജനശ്രദ്ധ തിരിക്കാൻ, കോടതികൾ തീരുമാനിക്കട്ടെയെന്നും ഉദയനിധി സ്റ്റാലിൻ

World

പാകിസ്ഥാനിൽ പരിഭ്രാന്തി: അജ്ഞാതരായ തോക്കുധാരികൾ കൊന്നുതള്ളിയത് 30-ലധികം ഭീകരരെ, പരസ്യമായി സമ്മതിച്ച് ലഷ്കർ കമാൻഡർ

പുതിയ വാര്‍ത്തകള്‍

നടി തൃഷയ്‌ക്കെതിരെ വിവാദ പരാമർശം; ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിൻ പോലീസ് കസ്റ്റഡിയിൽ, വാഹനം തടഞ്ഞ് ഡിഎംകെ പ്രവർത്തകർ

സര്‍ക്കാര്‍ സംവിധാനങ്ങള്‍ പാളി; പ്രളയഭൂമിയില്‍ ഇടതു-വലതു രാഷ്‌ട്രീയക്കളി: അനൂപ് ആന്റണി

അടുത്ത മൂന്ന് മണിക്കൂറിൽ മൂന്ന് ജില്ലകളിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട്

ശ്രീലങ്കന്‍ പര്യടനം: പേസര്‍ ആഖിബ് നബി ടീമില്‍;ആദ്യ അവസരം ബുംറയുടെ പരിക്കിനെ തുടര്‍ന്ന്

നടി തൃഷയ്‌ക്കെതിരെ ദ്വയാർത്ഥ പ്രയോഗം; ഉദയനിധി സ്റ്റാലിനെതിരെ പ്രതിഷേധം കനക്കുന്നു, ദേശീയ വനിതാ കമ്മിഷനിൽ പരാതി നൽകി ടിവികെ

‘അണ്ടർ റിവ്യൂ’; ഭാരതത്തിലടക്കം മുന്നറിയിപ്പില്ലാതെ അക്കൗണ്ടുകൾ പൂട്ടി വാട്‌സ്ആപ്പ്

അവര്‍ അങ്ങനെ ഒന്നിക്കുകയാണ്… റോണോയും പങ്കാളിയും വിവാഹിതരാകുന്നു

ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം ശക്തം; കുനാൽ കാമ്രയുടെ ബെംഗളൂരു ഷോകൾക്ക് വേദിമാറ്റി

മക്കളെ സ്വകാര്യ സ്കൂളുകളിൽ ചേർക്കുന്നവർ പ്രിയദർശിനി ബസിൽ തള്ളിക്കയറുന്നു; വിവാദ പരാമർശവുമായി ഗതാഗത മന്ത്രി

ആത്മാനന്ദമരുളുന്ന അധ്യാത്മരാമായണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.