Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മകളേ മാപ്പ്; ഇത് കേരളം നമ്പര്‍ വണ്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2019, 06:53 am IST
in Kerala

കൊച്ചി: കേരളം വിദ്യാഭ്യാസ രംഗത്ത് ഒന്നാമത്, ആരോഗ്യ രംഗത്ത് ഒന്നാമത്, ജീവിത നിലവാരത്തില്‍ ഒന്നാമത്… അങ്ങനെ സകല  രംഗങ്ങളിലും ഒന്നാമതാണെന്നാണ് അവകാശ വാദം. രാജ്യത്താകെയുള്ള മാധ്യമങ്ങളില്‍ ഈ ഒന്നാം നമ്പര്‍ അഹങ്കാരത്തിന്റെ പരസ്യത്തിന് പിണറായി വിജയന്‍ ചെലവിട്ടത് കോടികള്‍. അതില്‍ കുറച്ചു കാശുമതിയായിരുന്നല്ലോ ഒരു ക്ലാസ് റൂമിലെ മാളം അടയ്‌ക്കാന്‍ എന്ന സോഷ്യല്‍ മീഡിയയിലെ ചോദ്യത്തിന് പ്രസക്തിയുണ്ട് തീര്‍ച്ചയായും.

ഡിജിറ്റല്‍, സ്മാര്‍ട്ട്…കേരളത്തിന്റെ ക്ലാസ് റൂമുകള്‍ക്ക് വിശേഷണങ്ങള്‍ ഏറെ. ഉത്തര്‍പ്രദേശിലെ സ്‌കൂള്‍ വരാന്തയില്‍ കുട്ടികള്‍ കഴിക്കുന്ന ഉച്ചഭക്ഷണത്തിലെ ഉപ്പിന്റെ അളവു പറഞ്ഞ് യോഗി ആദിത്യനാഥിനെ പരിഹസിച്ചവര്‍ക്ക് ഇന്നലെ നാവുപൊന്തിയില്ല. 

 കേരള മോഡല്‍ ആഘോഷിക്കുന്ന ഇടതു സര്‍ക്കാര്‍ ഭരിക്കുന്ന കേരളത്തിലാണ് പാമ്പുകള്‍  സ്ഥിരതാമസമാക്കിയ മാളങ്ങളുള്ള ക്ലാസ് മുറികളുള്ള സ്‌കൂളും പ്രവര്‍ത്തിക്കുന്നത്. 

ക്ലാസ് മുറികളിലെ വലിയ പൊത്തുകളുടെ ചിത്രം ഇന്നലെ സാംസ്‌ക്കാരിക കേരളം കണ്ടു. കേരളം ഒന്ന് എന്ന് കാട്ടി വടക്കേയിന്ത്യയില്‍ നല്‍കുന്ന പരസ്യത്തിന് ചെലവിടുന്ന പണത്തിന്റെ ഒരംശം മതിയായിരുന്നു ഈ മാളങ്ങള്‍ അടയ്‌ക്കാന്‍ എന്നാണ് സാമൂഹ്യ മാധ്യമങ്ങളിലെ  രോഷം നിറഞ്ഞ വിമര്‍ശനം. ഡിജിറ്റലായ സ്മാര്‍ട്ട് ക്ലാസ് മുറികള്‍ പണിയുന്ന തിരക്കില്‍ മാളങ്ങള്‍ അടയ്‌ക്കാന്‍ മറന്നുപോയി, മകളേ മാപ്പ് എന്നാണ് മറ്റൊരു കമന്റ്. വിദ്യാഭ്യാസമന്ത്രിയും കുട്ടികളും പങ്കെടുക്കുന്ന വീഡിയോകള്‍ ചിത്രീകരിക്കാന്‍ തുലച്ച പണം മതിയായിരുന്നല്ലോ ഷെഹ്‌ല പഠിച്ച ക്ലാസ് മുറി ശരിയാക്കാനെന്നാണ് മറ്റൊന്ന്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

Kerala

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

India

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

കനിമൊഴിയും ഉദയനിധി സ്റ്റാലിനും (ഇടത്ത്)
India

സ്റ്റാലിന്‍ കുടുംബത്തില്‍ വടംവലി; കനിമൊഴിയ്‌ക്ക് നിയമസഭാ സീറ്റ് നല്‍കിയാല്‍ ഉദയനിധിയുടെ മേധാവിത്വം തകരുമെന്ന് സ്റ്റാലിന് ഭയം

Kerala

സര്‍വകലാശാലകളില്‍ വി സി നിയമനം വൈകുന്നതില്‍ അധിക സത്യവാംഗ്മൂലം നല്‍കാന്‍ അനുമതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സൂക്ഷ്മ പരിശോധന പൂര്‍ത്തിയായപ്പോള്‍ മത്സര രംഗത്ത് 985 സ്ഥാനാര്‍ഥികള്‍

ലക്ഷ്യം പാകിസ്ഥാൻ തന്നെ ; നാവികസേനയ്‌ക്കായി 8 പുതിയ യുദ്ധക്കപ്പലുകൾ വരുന്നു ; 40,000 കോടി ചിലവ്

ഡീൽ വിവാദം സിപിഎം കുഴിച്ച കുഴി; വീണുപോയത് കോൺഗ്രസ്സിന്റെ നേതാക്കൾ, സിപിഎമ്മിന് കണ്ണൂർ കീറാമുട്ടി

ഡോ.സന്ധ്യ ഷെണോയ്…സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാല പട്ടികയില്‍ മൂന്ന് വര്‍ഷം തുടര്‍ച്ചയായി ലോകത്തിലെ മികച്ച 2 ശതമാനം ശാസ്ത്രജ്ഞരില്‍ ഒരാള്‍

കടകംപള്ളി സുരേന്ദ്രന് കുരുക്ക് മുറുകുന്നോ? ശബരിമല സ്വർണക്കൊള്ളയില്‍ കടകംപള്ളിയ്‌ക്കെതിരെ പോറ്റി നൽകിയ പരാതി പ്രത്യേക അന്വേഷണ സംഘത്തിന്

മുസ്ലിം ലീഗിന് എസ്ഡിപിഐ പിന്തുണ നൽകുമ്പോൾ ഉയരുന്ന ചോദ്യം ഇതാണ്

പന്ത്രണ്ടര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ : വിതരണം നടത്തിയിരുന്നത് സ്കൂൾ പരിസരത്ത്

ആർ‌ജി കാർ ബലാത്സംഗ ഇരയുടെ അമ്മയെ സ്ഥാനാർത്ഥിയാക്കി ബിജെപി : 19 പേരുടെ മൂന്നാം പട്ടിക പുറത്തിറക്കി

പ്രതിഭക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ എ ഇര്‍ഷാദിനെ മുസ്ലീം ലീഗ് സസ്പെന്‍ഡ് ചെയ്തു

അന്താരാഷ്‌ട്ര ആയുധ കള്ളക്കടത്ത് സംഘം പിടിയിൽ, : പാക്- നേപ്പാളി ബന്ധമുള്ള 10 പേർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.