Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

കെസിഎ കാസര്‍കോട് ക്രിക്കറ്റ് സ്‌റ്റേഡിയം പുതിയ വിവാദത്തിലേക്ക്; ടൂര്‍ണമെന്റ് നടത്തുന്നത് ദിവസം സെന്റിന് 50 രൂപ പിഴയടച്ച്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2019, 02:00 pm IST
in Local News

കാസര്‍കോട്: സര്‍ക്കാര്‍ സ്ഥലം കയ്യേറി നിര്‍മിച്ച കെസിഎ കാസര്‍കോട് ക്രിക്കറ്റ് സ്‌റ്റേഡിയം വിവാദം പുതിയ തലത്തിലേക്ക്. സ്‌റ്റേഡിയത്തില്‍ നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന അണ്ടര്‍ 14 ഉത്തരമേഖല ക്രിക്കറ്റ് ടൂര്‍ണമെന്റ് തുടരണമെങ്കില്‍ കയ്യേറിയ സ്ഥലത്തിന് സര്‍ക്കാരിലേക്ക് പിഴയടക്കാന്‍ അസോസിയേഷന് തഹസില്‍ദാറുടെ നിര്‍ദേശം. ഇതേതുടര്‍ന്ന് ദിവസം സെന്റിന് 50 രൂപ പിഴയടച്ചാണ് ഉത്തരമേഖല അണ്ടര്‍ 14 ക്രിക്കറ്റ് ടൂര്‍ണമെന്റ് പുരോഗമിക്കുന്നത്.

1.09 ഏക്കര്‍ ഭൂമിയാണ് കെസിഎ കയ്യേറിയതായി റവന്യൂ വകുപ്പ് കണ്ടെത്തിയിരിക്കുന്നത്. ഈ സ്ഥലത്തിനാണ് പിഴയടച്ചത്. 50 രൂപ വെച്ച് 109 സെന്റ് സ്ഥലത്തിന് ദിവസം 5,450 രൂപയാണ് പിഴ. മത്സരം നടക്കുന്ന 10 ദിവസത്തേക്കായി 54,500 രൂപയാണ് കാസര്‍കോട് ക്രിക്കറ്റ് അസോസിയേഷന്‍ ട്രഷറിയില്‍ അടച്ചത്. ഉത്തരവ് ലംഘിച്ച് മത്സരം നടത്തിയതിനെ തുടര്‍ന്ന് ഇവിടെ ഏതെങ്കിലും പ്രവര്‍ത്തികളോ ഉപയോഗപ്പെടുത്തലോ നടത്തുന്നത് നിയമവിരുദ്ധമാണെന്നറിയിച്ചുള്ള ഉത്തരവ് ബേള വില്ലേജ് ഓഫീസര്‍ കൃഷ്ണകുമാര്‍ കെസിഎ ട്രഷറര്‍ കെ.എം അബ്ദുര്‍ റഹ്മാന് കൈമാറിയിരുന്നു. ഇതോടെയാണ് പിഴയടച്ച് മത്സരം തുടരാന്‍ തീരുമാനിച്ചത്.

അതേസമയം ടൂര്‍ണമെന്റ് കഴിഞ്ഞാലുടന്‍ കയ്യേറിയ സ്ഥലത്ത് ഗ്രൗണ്ട് മാത്രം നിലനിര്‍ത്തി കെസിഎ നിര്‍മിച്ച കെട്ടിടങ്ങളും മറ്റു കയ്യേറ്റങ്ങളും പൊളിച്ചുനീക്കാനാണ് റവന്യൂ വകുപ്പ് തയ്യാറെടുത്തിരിക്കുന്നതെന്നാണ് വിവരം. തഹസില്‍ദാറാണ് സ്‌റ്റേഡിയം കയ്യേറ്റം സംബന്ധിച്ചുള്ള നടപടിക്രമങ്ങളെല്ലാം മുന്നോട്ടു നീക്കുന്നതെന്ന് ജില്ലാ കലക്ടര്‍ ഡോ. ഡി സജിത്ബാബു പറഞ്ഞു. കയ്യേറി സ്‌റ്റേഡിയം നിര്‍മിച്ച സ്ഥലം സര്‍ക്കാരിലേക്ക് അപേക്ഷ നല്‍കിയാല്‍ ലീസിന് നല്‍കാന്‍ തയ്യാറായേക്കുമെന്നാണ് ബന്ധപ്പെട്ടവരില്‍ നിന്ന് ലഭിക്കുന്ന വിവരം. 

ജില്ലാ കലക്ടര്‍, തഹസില്‍ദാര്‍, പഞ്ചായത്ത് സെക്രട്ടറി, വില്ലേജ് ഓഫീസര്‍ എന്നിവര്‍ ചേര്‍ന്ന് പിന്നീട് സ്‌റ്റേഡിയത്തിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം കൈകൊള്ളാനാണ് ധാരണയായിട്ടുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അധിക്ഷേപിച്ചവരോട് പോലും ക്ഷമിക്കുന്നതാണ് മോദിയുടെ സംസ്ക്കാരം ; ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചത് ദേശീയ താൽപ്പര്യത്തിന് മുൻഗണന നൽകി

India

ബാബരി മസ്ജിദ് അന്വേഷണ കമ്മിഷൻ അധ്യക്ഷനായിരുന്ന ജസ്റ്റിസ് എം.എസ്. ലിബർഹാൻ അന്തരിച്ചു

India

ഉദയനിധി സ്റ്റാലിനെ അറസ്റ്റ് ചെയ്തത് 6 വകുപ്പുകൾ പ്രകാരം, പ്രതിഷേധവുമായി ഡിഎംകെ

India

വിഡ്ഢികളുടെ കൂട്ടം, എന്തും നേരിടാൻ തയാർ; അറസ്റ്റ് കാവേരി വിഷയത്തിൽ ജനശ്രദ്ധ തിരിക്കാൻ, കോടതികൾ തീരുമാനിക്കട്ടെയെന്നും ഉദയനിധി സ്റ്റാലിൻ

World

പാകിസ്ഥാനിൽ പരിഭ്രാന്തി: അജ്ഞാതരായ തോക്കുധാരികൾ കൊന്നുതള്ളിയത് 30-ലധികം ഭീകരരെ, പരസ്യമായി സമ്മതിച്ച് ലഷ്കർ കമാൻഡർ

പുതിയ വാര്‍ത്തകള്‍

നടി തൃഷയ്‌ക്കെതിരെ വിവാദ പരാമർശം; ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിൻ പോലീസ് കസ്റ്റഡിയിൽ, വാഹനം തടഞ്ഞ് ഡിഎംകെ പ്രവർത്തകർ

സര്‍ക്കാര്‍ സംവിധാനങ്ങള്‍ പാളി; പ്രളയഭൂമിയില്‍ ഇടതു-വലതു രാഷ്‌ട്രീയക്കളി: അനൂപ് ആന്റണി

അടുത്ത മൂന്ന് മണിക്കൂറിൽ മൂന്ന് ജില്ലകളിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട്

ശ്രീലങ്കന്‍ പര്യടനം: പേസര്‍ ആഖിബ് നബി ടീമില്‍;ആദ്യ അവസരം ബുംറയുടെ പരിക്കിനെ തുടര്‍ന്ന്

നടി തൃഷയ്‌ക്കെതിരെ ദ്വയാർത്ഥ പ്രയോഗം; ഉദയനിധി സ്റ്റാലിനെതിരെ പ്രതിഷേധം കനക്കുന്നു, ദേശീയ വനിതാ കമ്മിഷനിൽ പരാതി നൽകി ടിവികെ

‘അണ്ടർ റിവ്യൂ’; ഭാരതത്തിലടക്കം മുന്നറിയിപ്പില്ലാതെ അക്കൗണ്ടുകൾ പൂട്ടി വാട്‌സ്ആപ്പ്

അവര്‍ അങ്ങനെ ഒന്നിക്കുകയാണ്… റോണോയും പങ്കാളിയും വിവാഹിതരാകുന്നു

ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം ശക്തം; കുനാൽ കാമ്രയുടെ ബെംഗളൂരു ഷോകൾക്ക് വേദിമാറ്റി

മക്കളെ സ്വകാര്യ സ്കൂളുകളിൽ ചേർക്കുന്നവർ പ്രിയദർശിനി ബസിൽ തള്ളിക്കയറുന്നു; വിവാദ പരാമർശവുമായി ഗതാഗത മന്ത്രി

ആത്മാനന്ദമരുളുന്ന അധ്യാത്മരാമായണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.