Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രാജ്യവിരുദ്ധത പരസ്യമാക്കിയും മാവോവാദികളെ പ്രോത്സാഹിപ്പിച്ചും സിപിഎം; അലനും താഹക്കും തെറ്റുതിരുത്താന്‍ അവസരം നല്‍കണമെന്ന് പോളിറ്റ്ബ്യൂറോ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2019, 01:33 pm IST
in Kerala

ന്യൂദല്‍ഹി: മാവോസ്റ്റ് അനുകൂല നിലപാടുമായി സിപിഎം പോളിറ്റ്ബ്യൂറോ. അലന്റെയും താഹയുടെയും ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാനിരിക്കെയാണ് യുഎപിഎ പ്രകാരം പ്രോസിക്യൂഷന് അനുമതി നല്‍കേണ്ടതില്ലെന്ന് സിപിഎം പോളിറ്റ്ബ്യൂറോ തീരുമാനിച്ചത്.

അതേസമയം, സര്‍ക്കാര്‍ നിലപാട് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. മാവോയിസ്റ്റ് ആരോപണ വിധേയരായ യുവാക്കള്‍ ഭീകരപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നും തെറ്റുതിരുത്താന്‍ അവസരം നല്‍കണമെന്നും പിബിയില്‍ ചര്‍ച്ചയുര്‍ന്നു.

ഇന്നലെ പരിഗണിക്കേണ്ടിയിരുന്ന ജാമ്യാപേക്ഷയാണ് ഇന്നത്തേക്ക് മാറ്റിവച്ചത്. മാവോയിസ്റ്റ് സംഘടനയുമായുള്ള ബന്ധം തെളിയിക്കുന്ന ശക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന വാദം പ്രോസിക്യൂഷന്‍ ഉന്നയിച്ചു. അതേസമയം യുഎപിഎ ചുമത്താനുള്ള യാതൊന്നും പിടിച്ചെടുത്തിട്ടില്ലെന്നായിരുന്ന പ്രതിഭാഗത്തിന്റെ വാദം.

അതേസമയം, നരേന്ദ്ര മോദി സര്‍ക്കാര്‍ 2014ല്‍ അധികാരത്തില്‍ വന്നശേഷം വരുത്തിയ നയവ്യതിയാനത്തിലൂടെയാണ് മാവോയിസ്റ്റുകള്‍ ഇസ്ലാമിക ഭീകരസംഘടനകളുമായി കൂടുതല്‍ അടുത്തതെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.  ഇന്ത്യയില്‍ മോദി ഭരണത്തെ എതിര്‍ക്കുന്ന ആരുമായും ആഗോളതലത്തില്‍ തീവ്രവലതുപക്ഷ നിലപാടിനെതിരെ നിലകൊള്ളുന്നവരുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന് തടസമില്ലെന്നായിരുന്നു മാവോയിസ്റ്റ് നയവ്യതിയാനം. ഇതോടെ മുസ്ലിം തീവ്രവാദ സംഘടനകള്‍ക്ക് മാവോയിസ്റ്റുകളുമായി സഹകരിക്കുന്നതിന് തടസമില്ലാതായി.

കേരളത്തിലാണ് മാവോയിസ്റ്റുകളുടെ നയവ്യതിയാനം മുസ്ലിം തീവ്രവാദ സംഘടനകള്‍ക്ക് എറെ ഗുണമായത്. മാവോയിസ്റ്റുകളില്‍ ഇപ്പോള്‍ എല്ലാത്തരം ആളുകളുമുണ്ട്. തീവ്രവാദ സ്വഭാവമുള്ള സംഘടനകള്‍ പൊതുജന സ്വീകാര്യതയ്‌ക്കു വേണ്ടി മാവോയിസ്റ്റുകളെ മറയാക്കി പ്രവര്‍ത്തനം തുടങ്ങും. പിന്നീട് മനുഷ്യാവകാശ ശബ്ദങ്ങള്‍ ഇവരുടേതായി മാറും. അര്‍ബന്‍ മാവോയിസ്റ്റുകളായി പ്രവര്‍ത്തിക്കുന്നത് മുസ്ലിം തീവ്രവാദ സംഘടനയില്‍പ്പെട്ടവരാണ്. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം മാവോയിസ്റ്റുകളുടെ സാമ്പത്തിക സ്രോതസ് അടഞ്ഞു. അത് മറികടക്കുന്നതിനു കൂടിയാണ് മുസ്ലിം തീവ്രവാദ സംഘടനകളെ കൂട്ടുപിടിച്ചത്. 

ആഗോളതലത്തില്‍ ഭീകരസംഘടനകളുമായി ബന്ധം സ്ഥാപിക്കുന്നതിനും അതുവഴി ഫണ്ട് കണ്ടെത്തുന്നതിനും ഇന്ത്യയിലെ മുസ്ലിം തീവ്രവാദ ഗ്രൂപ്പുകളുമായി കൂട്ടുചേര്‍ന്നതിലൂടെ മാവോയിസ്റ്റുകള്‍ ശ്രമിച്ചു. കേരളത്തിലെ മുഖ്യധാരാ രാഷ്‌ട്രീയ പാര്‍ട്ടികളില്‍ മുസ്ലിം തീവ്രവാദ സംഘടനകളിലെ പ്രവര്‍ത്തകരും മാവോയിസ്റ്റുകളും ചേക്കേറിയിട്ടുണ്ട്. പന്തീരാംകാവില്‍ യുഎപിഎ നിയമത്തില്‍ അറസ്റ്റിലായ ത്വാഹയും അലനും ഇതിന് മുമ്പും മാവോയിസ്റ്റ് അനുകൂല ലഘുലേഖകള്‍ വിതരണം നടത്തിയിരുന്നു. സിപിഎം അംഗങ്ങള്‍ക്കിടയിലാണ് വിതരണം ചെയ്തത്. എന്നാല്‍, പാര്‍ട്ടി ഇക്കാര്യം ഗൗരവമായെടുത്തില്ല. അലനും ത്വാഹയും അറസ്റ്റിലായി പാര്‍ട്ടി പ്രതിരോധത്തിലായതോടെയാണ് പ്രവര്‍ത്തകര്‍ക്കിടയില്‍ ഇവര്‍ നേരത്തെ വിതരണം ചെയ്ത ലഘുലേഖകള്‍ പാര്‍ട്ടി പരിശോധിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

Kerala

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

India

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

കനിമൊഴിയും ഉദയനിധി സ്റ്റാലിനും (ഇടത്ത്)
India

സ്റ്റാലിന്‍ കുടുംബത്തില്‍ വടംവലി; കനിമൊഴിയ്‌ക്ക് നിയമസഭാ സീറ്റ് നല്‍കിയാല്‍ ഉദയനിധിയുടെ മേധാവിത്വം തകരുമെന്ന് സ്റ്റാലിന് ഭയം

Kerala

സര്‍വകലാശാലകളില്‍ വി സി നിയമനം വൈകുന്നതില്‍ അധിക സത്യവാംഗ്മൂലം നല്‍കാന്‍ അനുമതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സൂക്ഷ്മ പരിശോധന പൂര്‍ത്തിയായപ്പോള്‍ മത്സര രംഗത്ത് 985 സ്ഥാനാര്‍ഥികള്‍

ലക്ഷ്യം പാകിസ്ഥാൻ തന്നെ ; നാവികസേനയ്‌ക്കായി 8 പുതിയ യുദ്ധക്കപ്പലുകൾ വരുന്നു ; 40,000 കോടി ചിലവ്

ഡീൽ വിവാദം സിപിഎം കുഴിച്ച കുഴി; വീണുപോയത് കോൺഗ്രസ്സിന്റെ നേതാക്കൾ, സിപിഎമ്മിന് കണ്ണൂർ കീറാമുട്ടി

ഡോ.സന്ധ്യ ഷെണോയ്…സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാല പട്ടികയില്‍ മൂന്ന് വര്‍ഷം തുടര്‍ച്ചയായി ലോകത്തിലെ മികച്ച 2 ശതമാനം ശാസ്ത്രജ്ഞരില്‍ ഒരാള്‍

കടകംപള്ളി സുരേന്ദ്രന് കുരുക്ക് മുറുകുന്നോ? ശബരിമല സ്വർണക്കൊള്ളയില്‍ കടകംപള്ളിയ്‌ക്കെതിരെ പോറ്റി നൽകിയ പരാതി പ്രത്യേക അന്വേഷണ സംഘത്തിന്

മുസ്ലിം ലീഗിന് എസ്ഡിപിഐ പിന്തുണ നൽകുമ്പോൾ ഉയരുന്ന ചോദ്യം ഇതാണ്

പന്ത്രണ്ടര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ : വിതരണം നടത്തിയിരുന്നത് സ്കൂൾ പരിസരത്ത്

ആർ‌ജി കാർ ബലാത്സംഗ ഇരയുടെ അമ്മയെ സ്ഥാനാർത്ഥിയാക്കി ബിജെപി : 19 പേരുടെ മൂന്നാം പട്ടിക പുറത്തിറക്കി

പ്രതിഭക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ എ ഇര്‍ഷാദിനെ മുസ്ലീം ലീഗ് സസ്പെന്‍ഡ് ചെയ്തു

അന്താരാഷ്‌ട്ര ആയുധ കള്ളക്കടത്ത് സംഘം പിടിയിൽ, : പാക്- നേപ്പാളി ബന്ധമുള്ള 10 പേർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.