Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

ഇതിലുംഭേദം കുട്ടികളെ പട്ടിണിക്ക് ഇടുന്നതായിരുന്നു, റവന്യൂ ജില്ലാ കലോത്സവത്തില്‍ ഭക്ഷണശാല ക്രമീകരിച്ചിരിക്കുന്നത് മുക്കാൽ കിലോമീറ്റർ ദൂരത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2019, 01:14 pm IST
in Local News

റാന്നി: എംഎസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രധാന വേദിയാക്കി ആരംഭിച്ച റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവത്തിനെത്തിയ മത്സരാര്‍ഥികള്‍ക്കു പറയാന്‍ ഒന്നു മാത്രം; ഇതിലും ഭേദം പട്ടിണി ഇരിക്കുകയായിരുന്നു. എംഎസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും മുക്കാല്‍ കിലോമീറ്ററോളം ദൂരത്ത് പമ്പാ നദിക്കരയിലുള്ള എംഎസ് ടിടിഐയിലാണ് കലവറയും ഭക്ഷണശാലയും അധ്യാപക സംഘടനയുടെ നേതൃത്വത്തില്‍ ക്രമീകരിച്ചിട്ടുള്ളത്. 

വേദികളില്‍ നിന്ന് ഭക്ഷണശാലയില്‍ എത്തുക എന്നത് ദൂരക്കൂടുതലിനൊപ്പം ഏറെ ദുഷ്‌ക്കരവുമാണ്. കലോത്സവത്തിന് വിവിധ സ്‌കൂളുകളില്‍ നിന്ന് എത്തിയവരുടേതും കലോത്സവം കാണാനെത്തിയവരുടേതുമായ വാഹനങ്ങള്‍ പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയുടെ ഓരത്ത് പാര്‍ക്കു ചെയ്തതു മൂലം ഗതാഗതക്കുരുക്ക് ഉണ്ടായതും മത്സരാര്‍ഥികള്‍ക്ക് ദൂരത്തുള്ള ഭക്ഷണ ശാലയിലേക്കു പോകാന്‍ തടസമായി. 

പ്രധാന റോഡു വിട്ടാല്‍ പിന്നെ കഷ്ടിച്ച് ഒരു വാഹനത്തിനു മാത്രം ഒരു സമയം പോകാന്‍ കഴിയുന്നത്ര വീതിയേ ഉണ്ടായിരുന്നുള്ളു. അതും ചെളിയും വെള്ളവും നിറഞ്ഞ വഴിയും. അതിനാല്‍ വാഹനത്തില്‍ പോയി ഭക്ഷണം കഴിച്ചു മടങ്ങാന്‍ കഴിയുമായിരുന്നില്ല. പിന്നീടു നടപ്പു മാത്രമായി ശരണം. പൊരിവെയിലില്‍ ആദ്യമൊക്കെ കുറച്ചു കുട്ടികള്‍ ഭക്ഷണശാലയില്‍ പോയെങ്കിലും പലരും പിന്നീട് ആ ഉദ്യമം ഉപേക്ഷിച്ചു. ഉച്ചയോടെ മഴ തകര്‍ത്തു പെയ്തതോടെ വയല്‍ റോഡില്‍ മൂന്നടിയോളം വെള്ളം ഉയര്‍ന്ന് ഇതുവഴിയുള്ള യാത്ര മുടങ്ങി. 

പെരുമ്പുഴ ഓട്ടോ സ്റ്റാന്‍ഡില്‍ നിന്നും കെഎസ്ഇബിക്കു സമീപത്തു കൂടിയുള്ള റോഡിലൂടെ വേണം ടിടിഐയിലേക്കു പോകേണ്ടിയിരുന്നത്. ചെറിയ ഒരു മഴ പെയ്താല്‍ പോലും ദിവസങ്ങളോളം വെള്ളവും ചെളിയും നിറഞ്ഞു കിടക്കുന്ന റോഡ് ഭക്ഷണശാലയിലേക്കുള്ള പലരുടേയും യാത്ര മുടക്കി. കൂപ്പണ്‍ വാങ്ങാന്‍ പോലും ആളില്ലാത്ത സ്ഥിതിയാണുണ്ടായത്. കുട്ടികളും അധ്യാപകരും ഭക്ഷണശാലയിലേക്കുള്ള ദുരിതയാത്ര ഭയന്ന് സമീപത്തെ കടകളെയാണ് ആശ്രയിച്ചത്. 

റവന്യൂ ജില്ലാ കലോത്സവത്തില്‍ ഭക്ഷണശാലയ്‌ക്കുള്ള സ്ഥലം കണ്ടെത്തിയത് ആന മണ്ടത്തരമായെന്ന് അധ്യാപകരും വിദ്യാര്‍ഥികളും ഒരേ പോലെ സമ്മതിക്കുന്നു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്ഥാന്‍ സാമ്പത്തിക ഞെരുക്കത്തിലേക്ക്, കടം നല്‍കിയ 200 കോടി ഡോളര്‍ തിരിച്ചുനല്‍കാന്‍ ആവശ്യപ്പെട്ട് യുഎഇ

India

വ്യാജരേഖകള്‍ കാണിച്ച് ഹിമന്ത ബിശ്വശര്‍മ്മയുടെ ഭാര്യയ്‌ക്ക് മൂന്ന് പാസ്പോര്‍ട്ടുകളുണ്ടെന്ന് ആരോപണം, പവന്‍ഖേരയെ ജയിലിലാക്കുമെന്ന് ഹിമന്ത

Kerala

ടി.എന്‍. പ്രതാപന്റെ കിറ്റാരോപണത്തെക്കുറിച്ച് സുരേഷ് ഗോപിയോട് ചോദിച്ചപ്പോള്‍ മാധ്യമങ്ങള്‍ക്ക് കിട്ടേണ്ടത് കിട്ടി

India

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പോസ്റ്റുകള്‍ പിന്‍വലിച്ച് രാഘവ് ഛദ്ദ; ഈ ആം ആദ്മി എംപി ബിജെപിയിലേക്ക്?

India

‘നാവികസേന കടൽമാർഗം പാകിസ്ഥാനെ ആക്രമിക്കാൻ നിമിഷങ്ങള്‍ ബാക്കി…അപ്പോഴേക്കും പാകിസ്ഥാന്‍ കാലില്‍ വീണു, ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍ത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഗുരുവായൂരപ്പന് നിവേദിക്കാന്‍ കദളിക്കുലയുമായി ഗുരുവായൂര്‍ ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണന്‍ (വലത്ത്)

ബിജെപിയുടെ ഗോപാലകൃഷ്ണന്‍ പറഞ്ഞാല്‍ മാത്രം വര്‍ഗ്ഗീയത, വനിതാ ലീഗ് നേതാവ് പച്ചയ്‌ക്ക് വര്‍ഗ്ഗീയത പറഞ്ഞാല്‍ അത് മതേതരമോ?

പരാജയം മണത്ത് ടിഎന്‍ പ്രതാപന്‍ (വലത്ത്) വാടാനപ്പള്ളിയില്‍ ടി.എന്‍ പ്രതാപനെതിരെ മുദ്രാവാക്യം മുഴക്കുന്ന ബിജെപി പ്രവര്‍ത്തകര്‍ (ഇടത്ത്)

ടി.എന്‍.പ്രതാപന്‍ വിയര്‍ക്കുന്നു;മണലൂരിലെയും വാടാനപ്പള്ളിയിലെയും കിറ്റാരോപണം പൊളിഞ്ഞു; സത്യം പുറത്തുകൊണ്ടുവന്ന് സിസിടിവി

പാകിസ്താന്റെ മധ്യസ്ഥത ഇവിടെ വേണ്ടെന്ന് ഇറാൻ; ഇന്ത്യയ്‌ക്ക് വലിയ പങ്കുവഹിക്കാനാകുമെന്നും ഇറാൻ പ്രതിനിധി അബ്ദുൾ മജിദ് ഹക്കീം ഇലാഹി

വാസ്തു ദോഷം അകറ്റാൻ എളുപ്പവഴികൾ!

പുറമെ പഴുത്താലും അകത്ത് വിഷം! രാസവസ്തുക്കൾ ചേർത്ത മാമ്പഴം തിരിച്ചറിയാൻ ഇതാ വഴികൾ

എന്റെ അമ്മ ലൗജിഹാദിന്റെ ഇര : വിവാഹം കഴിച്ചത് രണ്ട് ഭാര്യമാരുള്ളയാളെ : ഒടുവിൽ ജീവിക്കാൻ വേണ്ടി ഭിക്ഷ യാചിക്കേണ്ടി വന്നു : നടി നേഹാഖാൻ

വെറുതെ കളയല്ലേ , ചക്കയ്‌ക്ക് വൻ ഡിമാൻഡ് : കിലോയ്‌ക്ക് 2500 രൂപ വരെ

യൂറോപ്പില്‍ പെട്രോള്‍ വില 34 ശതമാനം കൂടി, ആഫ്രിക്കയിലും 50 ശതമാനം കൂടി, വില കൂട്ടാതെ ഇന്ത്യ; ഈ മനുഷ്യന്റെ ശ്രമങ്ങളോട് നന്ദി പറയൂ

വിവാഹമോചിതയായ മകളെ താളമേളങ്ങളോടെ സ്വീകരിച്ച് കുടുംബം ; എന്ത് സംഭവിച്ചാലും എന്റെ മകളോടൊപ്പം ഞാൻ ഉണ്ടാകുമെന്ന് പിതാവ്

കിറ്റ് വിതരണം ചെയ്‌തെന്ന ആരോപണത്തില്‍ കഴമ്പില്ല: സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.