Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അയ്യപ്പ ഭക്തരെ വെല്ലുവിളിച്ച് ഏഷ്യാനെറ്റ്ന്യൂസും മാധ്യമപ്രവര്‍ത്തകരും; തൃപ്തി ദേശായിക്ക് വന്‍ വാര്‍ത്തപ്രധാന്യം നല്‍കി കേരളത്തില്‍ എത്തിക്കാന്‍ നീക്കം; സന്ദര്‍ശന തിയതി മാറ്റി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2019, 12:51 pm IST
inKerala

തിരുവനന്തപുരം:   അയ്യപ്പ ഭക്തരെ വെല്ലുവിളിച്ച് ഏഷ്യാനെറ്റ് ന്യൂസിന്റെ നേതൃത്വത്തില്‍ തൃപ്തി ദേശായിക്ക് വന്‍ വാര്‍ത്തപ്രധാന്യം നല്‍കി കേരളത്തില്‍ എത്തിക്കാന്‍ നീക്കം. കേരളത്തിലെ ചാനലുകാര്‍ വിളിച്ചതിന്റെ അടിസ്ഥാനത്തില്‍ ക്ഷേത്ര സന്ദര്‍ശനത്തിനായി നാളെ കേരളത്തിലെത്തുമെന്നാണ് തൃപ്തി പറഞ്ഞിരുന്നത്. എന്നാല്‍, പിന്നീട് ഇവര്‍ 20 ശേഷമേ എത്തൂവെന്നാണ് ഇപ്പോള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരിക്കുന്നത്.  കേരളത്തിലെ എല്ലാ ചാനലുകളുടെയും റേറ്റിങ്ങ് കൂട്ടുന്നതിന്റെ ഭാഗമായാണ് തൃപ്തിയെ ശബരിമലയില്‍ എത്തിക്കാനുള്ള  ശ്രമങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ നടത്തുന്നത്. ശബരിമലയിലെ പുനഃപരിശോധന ഹര്‍ജികള്‍ വിശാല ബെഞ്ചിന് കൈമാറിയ ദിവസം ഇവരുടെ വസതിയില്‍ ഏഷ്യാനെറ്റിന്റെ ലേഖകര്‍ അടക്കമുള്ളവര്‍ എത്തി തൃപ്തിക്ക് വാര്‍ത്തപ്രാധാന്യം നല്‍കിയിരുന്നു. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരുടെ ഈ നീക്കത്തിനെതിരെ  പത്രസമ്മേളനത്തില്‍ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്.

ഇക്കുറി കൊച്ചിയില്‍ ഇറങ്ങാതെ തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്നിറങ്ങാനാണ് കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ ഇവര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. തൃപ്തിയുടെ വാര്‍ത്തകള്‍ക്ക് ഏഷ്യാനെറ്റ്‌ന്യൂസ് മാത്രമാണ് വലിയ പ്രധാന്യം നല്‍കുന്നത്.  തൃപ്തിദേശായിയെ കേരളത്തിലേക്ക് വരുന്നതിന്റെ ഭാഗമായുള്ള അവരുടെ പ്രതികരണം ചാനല്‍ ഓണ്‍ലൈന്‍ ഇന്ന് പുറത്തുവിട്ടിട്ടുണ്ട്. ‘ശബരിമലയില്‍ എല്ലാ പ്രായക്കാരായ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച 2018 ലെ സുപ്രീം കോടതി വിധിക്ക് സ്റ്റേ അനുവദിച്ചിട്ടില്ല. അതിനാല്‍ അത് നിലനില്‍ക്കുന്നുണ്ട്. ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ പറയുന്നത് ശബരിമലയില്‍ പ്രവേശിക്കണമെങ്കില്‍ യുവതികള്‍ കോടതി ഉത്തരവുമായി വരണമെന്നാണ്. എന്റെ കൈയ്യില്‍ വിധിപ്പകര്‍പ്പുണ്ട്. നാളെ ഞാന്‍ ശബരിമലയിലേക്ക് വരും. എന്ത് സംഭവിച്ചാലും പൂര്‍ണ്ണ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണ്’ എന്നാണ് തൃപ്തി ഓണ്‍ലൈനോട് പറഞ്ഞിരിക്കുന്നത്. 

നേരത്തെ കഴിഞ്ഞവര്‍ഷം മണ്ഡല കാലത്ത് സംഘര്‍ഷം സൃഷ്ടിക്കാന്‍ എത്തിയ തമിഴ്‌നാട്ടില്‍ നിന്നുള്ള മനീതി സംഘത്തെ ഇത്തവണയും ശബരിമലയില്‍ എത്തിക്കാന്‍ ശ്രമിക്കുന്നത് കേരളത്തിലെ രണ്ടു പ്രമുഖ വാര്‍ത്താചാനലുകളെന്നുള്ള റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു.  ഇതു സംബന്ധിച്ച രഹസ്യാന്വേഷണ വിവരം സ്‌പെഷ്യല്‍ ബ്രാഞ്ച് തമിഴ്‌നാട് ഡിജിപിക്ക് കൈമാറിയിട്ടുണ്ട്. മാധ്യമങ്ങളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മനീതി സംഘത്തിലെ ചില പ്രമുഖര്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന വിവരത്തെ തുടര്‍ന്ന് ഇവര്‍ സെപ്ഷ്യല്‍ ബ്രാഞ്ചിന്റെ കര്‍ശന നിരീക്ഷണത്തിലാണ്. ഇതിനിടെയിലാണ് അടുത്തിടെയായി മലയാളം ചാനലുകള്‍ക്ക് വേണ്ടി ജോലി ചെയ്യുന്ന ചിലര്‍ നിരന്തരം മനീതി സംഘാംഗങ്ങളെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തുന്നതായി തെളിഞ്ഞത്.

ഇതിന്റെ വിശദാംശങ്ങള്‍ അന്വേഷിക്കവേയാണ് ഇത്തവണയും മനീതി സംഘത്തെ ശബരിമലയില്‍ എത്തിച്ച് സംഘര്‍ഷം സൃഷ്ടിക്കാന്‍ രണ്ടു മാധ്യമങ്ങള്‍ ശ്രമിക്കുന്നെന്ന് വിവരം ലഭിച്ചത്. ഇക്കാര്യം സ്‌പെഷ്യല്‍ ബ്രാഞ്ച് സംസ്ഥാന ഡിജിപിയെ അറിയിച്ചതിനെ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരേയും നിരീക്ഷിക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. ഇത്തവണയും മനീതി സംഘം ശബരിമലയില്‍ എത്തുമെന്ന് അറിയിച്ചെങ്കിലും കേരള പോലീസോ മറ്റു സര്‍ക്കാര്‍ ഏജന്‍സികളോ ഇതിനോട് പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ തവണ പോലീസ് ഇവര്‍ക്ക് സുരക്ഷ ഒരുക്കിയെങ്കിലും പമ്പയില്‍ കനത്ത വിശ്വാസപ്രതിഷേധം ഉണ്ടായതോടെ യുവതികള്‍ ഓടി രക്ഷപെടുകയായിരുന്നു. യുവതികള്‍ക്ക് തമിഴ്‌നാട് അതിര്‍ത്തി മുതല്‍ പോലീസ് സുരക്ഷ നല്‍കിയത് വിവാദമായ പശ്ചാത്തലത്തില്‍ ഇത്തരമൊരു നീക്കം ഇത്തവണ പോലീസില്‍ നിന്നുണ്ടാകില്ലെന്നാണു സൂചന. ഇതേത്തുടര്‍ന്നാണ് ചില മാധ്യമങ്ങള്‍ ഇടപെട്ട് മനീതി സംഘത്തെ വീണ്ടും ശബരിമലയില്‍ എത്തിക്കാന്‍ ശ്രമിക്കുന്നതെന്നാണു റിപ്പോര്‍ട്ട്. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

Entertainment

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)
Kerala

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

Kerala

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

Kerala

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

പുതിയ വാര്‍ത്തകള്‍

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

തെരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ ജയിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ രേവന്ത് റെഡ്ഡി, വിഡി സതീശന്‍ ,ഡി.കെ. ശിവകുമാര്‍ എന്നിവര്‍

“നിങ്ങള്‍ കൃത്രിമം നടന്നുവെനന് ആരോപിക്കുന്ന അതേ സംവിധാനമാണ് നിങ്ങള്‍ക്ക് വിജയം സമ്മാനിച്ചതും”- രാഹുല്‍ ഗാന്ധിയെ പൂട്ടുന്ന കത്ത്

ബുദ്ധിജീവികളും എസ്എഫ്ഐക്കാരും തെരുവിലിറങ്ങണം , പോലീസ് തടഞ്ഞാൽ ആ സ്ഥലം ജന്തർ മന്തറായി മാറണം : പാറ്റകളുടെ ഉത്തരവ് ശിരസാ വഹിച്ച് ഇടത് യുവജന സംഘടനകൾ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ വച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു ; കഴിഞ്ഞ 10 വർഷ കാലം എന്താണ് സത്യമെന്ന് വിളിച്ച് പറയാൻ പറ്റാത്ത രീതിയിലാക്കി

ഡി-ലിറ്റ് ബഹുമതി അനുഗ്രഹം, ഈ ബഹുമതി ശ്രീനിവാസനുകൂടിയുള്ളതെന്ന് സത്യന്‍ അന്തിക്കാട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.