Saturday, May 10, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അഭിമന്യു വധക്കേസ്: ഗൂഢാലോചന അന്വേഷിക്കാത്തത് സിപിഎമ്മിലെ ഇസ്ലാമിക തീവ്രവാദികളെ രക്ഷിക്കാന്‍

കെ.എസ് ഉണ്ണികൃഷ്ണന്‍ by കെ.എസ് ഉണ്ണികൃഷ്ണന്‍
Nov 15, 2019, 11:59 am IST
in Local News
FacebookTwitterWhatsAppTelegramLinkedinEmail

കൊച്ചി: മഹാരാജാസ് കോളേജിലെ എസ്എഫ്ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ കൊലപാതകത്തിലെ ഗൂഢാലോചനയിലേക്ക്  അന്വേഷണം നടക്കാതിരുന്നത് എസ്എഫ്ഐയില്‍ ചേക്കേറിയ മുസ്ലീം തീവ്രവാദ സ്വഭാവമുള്ളവര്‍ കുടുങ്ങാതിരിക്കാന്‍. കൊല്ലപ്പെടുന്നതിന് തലേന്ന് ഇടുക്കി വട്ടവടയിലെ വീട്ടിലേക്ക് പോയ അഭിമന്യുവിനെ നിര്‍ബന്ധപൂര്‍വ്വം രാത്രി കോളേജിലേക്ക് വിളിച്ചുവരുത്തിയത് എസ്എഫ്ഐ ബന്ധമുള്ള ചിലരാണ്. എസ്എഫ്ഐക്കുള്ളില്‍ത്തന്നെ ഇക്കാര്യത്തില്‍ ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇത് അന്വേഷിക്കാന്‍ പോലീസും സിപിഎമ്മും തയ്യാറായില്ല. വട്ടവടയില്‍ നിന്നും രാത്രി തന്നെ അഭിമന്യു എറണാകുളത്ത് എത്തേണ്ട സംഘര്‍ഷ സാഹചര്യം മഹാരാജാസ് കോളേജില്‍ ഉണ്ടായിരുന്നില്ല. എന്നിട്ടും നിരന്തരം വിളിച്ച് കൊലയ്‌ക്ക് കൊടുത്തതിന്റെ പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. 

പോപ്പുലര്‍ ഫ്രണ്ടുകാര്‍ക്ക് അഭിമന്യുവിനെ കുത്തികൊലപ്പെടുത്തുന്നതിന് സാഹചര്യം ഒരുക്കികൊടുത്തത് എസ്എഫ്ഐയില്‍ നുഴഞ്ഞുകയറിയ ചില മുസ്ലീം തീവ്രവാദികളാണ്. ഇതേക്കുറിച്ചുള്ള അന്വേഷണത്തിന് തടയിട്ടത് ജില്ലയിലെ ചില സിപിഎം നേതാക്കളാണ്. ജനകീയ സ്വാധീനമുള്ള എസ്എഫ്ഐ പ്രവര്‍ത്തകനായിരുന്നു അഭിമന്യു. കൊല നടന്നിട്ട് ഒരുവര്‍ഷം പിന്നിട്ടിട്ടും അഭിമന്യുവിനെ കുത്തിയവനെ പോലീസ് പിടികൂടാത്തതിലും ദുരൂഹതയുണ്ട്.  മാവോയിസ്റ്റ് ബന്ധമുള്ള സിപിഎം പ്രവര്‍ത്തകര്‍ യുഎപിഎ നിയമപ്രകാരം അറസ്റ്റിലായതോടെ സിപിഎമ്മില്‍ കടന്നുകൂടിയിട്ടുള്ള മുസ്ലീം തീവ്രവാദികളുടേയും മാവോയിസ്റ്റുകളുടെയും കണക്കെടുപ്പിലാണ് പാര്‍ട്ടി. എന്‍ഡിഎഫ് പോലുള്ള ഇസ്ലാമിക ഭീകരസംഘടനകളുടെ പ്രവര്‍ത്തകര്‍ സിപിഎമ്മില്‍ നുഴഞ്ഞുകയറുന്നെന്ന ആക്ഷേപം പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ ഉയര്‍ന്നിരുന്നു. 

മധ്യകേരളത്തില്‍ പ്രത്യേകിച്ച് കൊടുങ്ങല്ലൂരില്‍ ബിജെപി പ്രവര്‍ത്തകരുടെ കൊലപാതകങ്ങളിലും ബിജെപി – സിപിഎം സംഘര്‍ഷങ്ങള്‍ക്ക് പിന്നിലും പാര്‍ട്ടിയില്‍ ചേക്കേറിയ മുസ്ലീം തീവ്രവാദികളാണെന്ന് പാര്‍ട്ടി കണ്ടെത്തിയിരുന്നു. വീണ്ടും അതുപോലുള്ള പ്രതിസന്ധിയാണ് സിപിഎം നേരിടുന്നത്. മാവോയിസ്റ്റുകളും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരും പാര്‍ട്ടി അംഗത്വം ഇരുളിന്റെ മറവില്‍ അവരുടെ ആശയം പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്നു എന്നാണ് വ്യക്തമാകുന്നത്. 

സിപിഎമ്മില്‍ മാത്രമല്ല പോഷക സംഘടനകളിലും മുസ്ലീം തീവ്രവാദ സംഘടനകള്‍ കയറികൂടിയിട്ടുണ്ട്. സൂഷ്മപരിശോധന ഇല്ലാത്തത് പലയിടങ്ങളിലും ഇത്തരക്കാര്‍ക്ക് നുഴഞ്ഞ് കയറാന്‍ അവസരം നല്‍കിയെന്ന വിമര്‍ശനം പാര്‍ട്ടിക്കുള്ളില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്.  ഇവരെ കൃത്യമായി നിരീക്ഷിക്കാനുള്ള സംവിധാനം പാര്‍ട്ടിക്കില്ല.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഐഎന്‍എസ് വിക്രാന്തിന്റെ ലൊക്കേഷന്‍ അന്വേഷിച്ച് കൊച്ചി നാവിക താവളത്തിലേക്ക് ഫോണ്‍

India

ജപ്പാന്‍ ബാങ്കായ സുമിതോമോ ഇന്ത്യയിലേക്ക്? യെസ് ബാങ്കിന്റെ 20 ശതമാനം ഓഹരികള്‍ 13428 കോടി രൂപയ്‌ക്ക് ഏറ്റെടുക്കുമെന്ന് അഭ്യൂഹം

India

പാക് ഷെല്ലാക്രമണത്തില്‍ ബിഎസ്എഫ് ജവാന് വീരമൃത്യു

Local News

വീട്ടിൽ അതിക്രമിച്ചു കയറി രണ്ടരപവൻ സ്വർണവും പണവും മോഷ്ടിച്ചയാൾ പിടിയിൽ

Local News

ആലുവയിൽ വൻ മയക്കുമരുന്ന് വേട്ട : 60 ഗ്രാം എം.ഡി.എം.എയുമായി യുവാവും യുവതിയും പിടിയിൽ

പുതിയ വാര്‍ത്തകള്‍

വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് പിന്നാലെ വീണ്ടും പാകിസ്ഥാന്റെ ഡ്രോണ്‍ ആക്രമണം

ഓപ്പറേഷന്‍ സിന്ദൂറില്‍ കയ്യടി നേടി അദാനിയുടെ ചാവേര്‍ ഡ്രോണായ സ്കൈസ്ട്രൈക്കര്‍ കമികേസ്; പാകിസ്ഥാന്‍ മറക്കില്ല ഇവ വിതച്ച നാശം

സിന്ധു നദീതട കരാര്‍ മരവിപ്പിച്ചതടക്കം പാകിസ്ഥാനെതിരായ നീക്കങ്ങള്‍ തുടരുമെന്ന് കേന്ദ്രം

ഇന്ത്യൻ സൈന്യത്തിന്റെ ‘ഓപ്പറേഷൻ സിന്ദൂർ ‘ പ്രചോദനമായി ; ഇസ്ലാം ഉപേക്ഷിച്ച് ഹിന്ദുമതം സ്വീകരിച്ച് മുസ്ലീം പെൺകുട്ടി ; പേര് സിന്ദൂർ എന്നാക്കി മാറ്റി

ഇന്ത്യയുടെ ഡ്രോണ്‍ നിര്‍മ്മാണക്കമ്പനികളുടെ ഓഹരി വിലയില്‍ കുതിച്ചുകയറ്റം

56 ഇഞ്ചുള്ള നെഞ്ചളവ് തന്നെയാണ് അയാളുടേതെന്ന് തെളിഞ്ഞു…

വെടിനിര്‍ത്തല്‍ ഇന്ത്യയുടെ വിജയം

വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ഇന്ത്യയും പാകിസ്ഥാനും;സൈന്യത്തിലെ ഉന്നതോദ്യോഗസ്ഥര്‍ തമ്മില്‍ മെയ് 12ന് ചര്‍ച്ച

വെടിനിര്‍ത്തലിന് ഇരുരാജ്യവും സമ്മതിച്ചെന്ന ട്രംപിന്‍റെ പ്രഖ്യാപനം പുറത്തുവന്നതുമുതല്‍ ഭാരതമാതാവിന് മുന്‍പില്‍ മുട്ടുകുത്തി, കൈകൂപ്പി വെടനിര്‍ത്തല്‍ വേണം എന്ന് കരഞ്ഞുനിലവിളിക്കുന്ന പാകിസ്ഥാന്‍നേതാവിന്‍റെ സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്ന കാര്‍ട്ടൂണ്‍

ഇന്ത്യയുടെ അടിയേറ്റ് കരഞ്ഞ് നിലവിളിച്ച് പാകിസ്ഥാന്‍; പാകിസ്ഥാനും ഇന്ത്യയും വെടിനിര്‍ത്തല്‍ സമ്മതിച്ചെന്ന് പ്രഖ്യാപിച്ച് ട്രംപ്

തകർന്ന് വീണ പാകിസ്ഥാൻ മിസൈലിന്റെ ഭാഗം ആക്രിക്കടയിൽ വിൽക്കാൻ കൊണ്ടു പോകുന്ന യുവാക്കൾ : വൈറലായി വീഡിയോ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies