Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മാവോയിസ്റ്റ് ‘സഖാക്കളെ’ ചൊല്ലി സിപിഎമ്മിലും തമ്മില്‍തല്ല്; പുറത്താക്കണമെന്ന് ഒരു വിഭാഗം; നടപടി എടുത്താന്‍ തിരിച്ചടിയാകുമെന്ന് മറുവിഭാഗം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2019, 10:55 am IST
in Kerala

കോഴിക്കോട്: യുഎപിഎ ചുമത്തി അറസ്റ്റിലായ സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളായ അലന്‍ ഷുഹൈബിനും ത്വാഹ ഫസലിനും എതിരെ നടപടി എടുത്ത് തലയൂരാന്‍ സിപിഎം.  ഇരുവര്‍ക്കുമെതിരെ പാര്‍ട്ടിയിലെ തന്നെ ഒരു വിഭാഗം ശക്തമായി രംഗത്ത് എത്തിയതോടെയാണ് പാര്‍ട്ടി നടപടിയിലേക്ക് നീങ്ങാന്‍ ഒരുങ്ങുന്നത്. എന്നാല്‍ പാര്‍ട്ടിക്കുള്ളിലും പ്രതികളുടെ കുടുംബത്തിലും യുഎപിഎ സംബന്ധിച്ച് പ്രതിഷേധം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തിരക്കിട്ട നടപടി വേണ്ടെന്നാണ് തീരുമാനം.  ധൃതിപിടിച്ച് നടപടിയെടുത്താല്‍ പാര്‍ട്ടിക്ക് തിരിച്ചടിയുണ്ടാകുമെന്ന നിലപാടും ഒരു വിഭാഗത്തിനുണ്ട്.  

അലന്‍ ഷുഹൈബും ത്വാഹ ഫസലും പ്രവര്‍ത്തിക്കുന്ന ബ്രാഞ്ചുകള്‍ ഉള്‍പ്പെടുന്ന കോഴിക്കോട് സൗത്ത് ഏരിയാ കമ്മിറ്റി ഇന്നലെ യോഗം ചേര്‍ന്നു.  സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്റെ സാന്നിധ്യത്തിലായിരുന്നു യോഗം.  സംഘടനാ കാര്യങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവയ്‌ക്കേണ്ടെതില്ലെന്നായിരുന്നു യോഗത്തിന് ശേഷം ജില്ലാ സെക്രട്ടറി പി. മോഹനന്റെ പ്രതികരണം.  ഇരുവരുടെയും പ്രവര്‍ത്തനങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ സൗത്ത് ഏരിയ കമ്മിറ്റി നിയോഗിച്ച അന്വേഷണ കമ്മീഷന്റെ അന്തിമ റിപ്പോര്‍ട്ട് വന്നതിനുശേഷം നടപടിയെടുക്കുന്നതാകും ഉചിതമെന്ന് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. യുഎപിഎ ചുമത്തിയതിനെതിരായ നിലപാട് തുടരുമ്പോഴും ഇരുവര്‍ക്കും തീവ്ര ഇടത് ആശയങ്ങളോട് അടുപ്പമുണ്ടെന്ന വസ്തുത സിപിഎമ്മിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. പാര്‍ട്ടി നടത്തിയ രഹസ്യാന്വേഷണത്തില്‍ ഇക്കാര്യം ബോധ്യപ്പെട്ടതോടെയാണ് നടപടിയെടുക്കണമെന്ന നിര്‍ദ്ദേശം നല്‍കിയത്.

 രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ടവരെ സംരക്ഷിച്ചാല്‍ രാഷ്‌ട്രീയമായി തിരിച്ചടിയാവുമെന്ന വിലയിരുത്തലിലാണ് സംസ്ഥാന നേതൃത്വം. എന്നാല്‍ പാര്‍ട്ടിയിലും മുന്നണിയിലും യുഎപിഎ വിമര്‍ശനം ഉയരുന്ന പശ്ചാത്തലത്തില്‍ പെട്ടെന്നുള്ള നടപടിയെച്ചൊല്ലി ജില്ലാ ഘടകത്തിലും എതിര്‍പ്പുണ്ട്. അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് ലഭിച്ചാലും സിപിഎമ്മിനൊപ്പം നില്‍ക്കുന്ന കുടുംബങ്ങളെ ബോധ്യപ്പെടുത്തിയതിന് ശേഷമായിരിക്കും ഇരുവര്‍ക്കുമെതിരെയുള്ള നടപടി. അതേസമയം അലന്‍ ഷുഹൈബിന്റെയും ത്വാഹ ഫസലിന്റെയും കുടുംബാംഗങ്ങള്‍ ജാമ്യത്തിനായി ഇന്ന് ഹൈക്കോടതിയെ സമീപിക്കും. പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിനായുള്ള അപേക്ഷ പോലീസ് ഇനിയും കോടതിയില്‍ സമര്‍പ്പിച്ചിട്ടില്ല. ഫോറന്‍സിക് പരിശോധനയ്‌ക്ക് അയച്ച ലാപ്‌ടോപ്പിലെ വിവരങ്ങള്‍ കൂടി ലഭിച്ചശേഷം അപേക്ഷ സമര്‍പ്പിക്കുമെന്നാണ്  സൂചന.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വോട്ട് കോൺഗ്രസിന് നൽകൂവെന്ന് പറഞ്ഞ കുടുംബം : തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും വാക്ക് പാലിക്കാനെത്തി എൻ ഡിഎ സ്ഥാനാർത്ഥിയായിരുന്ന ആതിര ഡി നായർ

Entertainment

30 മില്യൺ കാഴ്ചക്കാരുമായി അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ‘നാഗബന്ധം’ ട്രെയ്‌ലർ

India

ലഖ്‌നൗ കോച്ചിംഗ് സെന്ററിലെ തീപ്പിടിത്തം: അലിഗഞ്ചിലെ കെട്ടിടം പൊളിച്ചുമാറ്റാൻ ഉത്തരവിട്ട് എൽഡിഎ

Thiruvananthapuram

കണ്ണീരും കഠിനവേദനയും കരുത്താക്കി നേടിയ വിജയം; അന്നാമരിയ ജന്മഭൂമി മികവ് പുരസ്‌കാരം ഏറ്റുവാങ്ങി

Cricket

ഇന്ന് ആ സ്വപ്നം പൂർത്തീകരിച്ചു; വൈഭവ് സൂര്യവംശിക്ക് ഇന്ത്യൻ ടീമിന്റെ ഔദ്യോഗിക ജഴ്‌സി കൈമാറി

പുതിയ വാര്‍ത്തകള്‍

പാഞ്ചജന്യം ഭാരതത്തിന്റെ ഗ്ലോബൽ ശ്രീരാമസാഗരം ഫെസ്റ്റിവത്തിന് സംഘാടക സമിതിയായി

കൊട്ടാരക്കര ടിപ്പർ അപകടം : കര്‍ശന നടപടിയെടുക്കുമെന്ന് ഗതാഗത മന്ത്രി സി പി ജോണ്‍

പുതിയപാളത്തിൽ: ചരക്കുകടത്താൻ റെയിൽവേയിൽ ഡബിൾ ഡക്കറും

ഇത്തവണ ഇവിടെ ഓണകൃഷിയില്ല; ഒരു മല തുരന്നു തുടച്ചു നീക്കുന്ന മാഫിയ, നിസഹായവസ്ഥയില്‍ ഒരു ഗ്രാമം

ഒമാനിൽ താപനില ഉയരുന്നു ; ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളുമായി ആരോഗ്യ വകുപ്പ്

ക്രിക്കറ്റ് കളിക്കിടെ ബോൾ സ്ത്രീയുടെ ‌ദേഹത്തുകൊണ്ടു; വിദ്യാർത്ഥികളെ സ്കൂളിന്റെ ജനലിൽ കെട്ടിയിട്ട് മർദ്ദിച്ച് നാട്ടുകാർ

അന്താരാഷ്‌ട്ര ഒളിമ്പിക് ദിനം : പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ കായിക മേഖല കുതിച്ചുയർന്നു ; പ്രശംസിച്ച് കേന്ദ്ര കായിക മന്ത്രി

7623 കോടിയുടെ തട്ടിപ്പിൽ രണ്ട് റിലയൻസ് സിഇഒമാര സിബിഐ അറസ്റ്റ് ചെയ്തു

ഖത്തറിലെ ഗ്യാസ് പ്ലാന്റിലെ സ്ഫോടനത്തിൽ 12 ഇന്ത്യക്കാർ മരിച്ചതായി സ്ഥിരീകരിച്ചു : 66 പേർക്ക് ഗുരുതര പരിക്ക്

മൂന്ന് പതിറ്റാണ്ട് മുമ്പ് തയ്യാറാക്കിയ റൂട്ടുകള്‍ പരിഷ്‌കരിക്കണം; സ്വകാര്യ ബസുകള്‍ പെര്‍മിറ്റ് ലംഘിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.