Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ജഗദ്ഗുരുവിന്റെ മാതൃഭക്തി

തലനാട് ജി. ചന്ദ്രശേഖരന്‍ നായര്‍byതലനാട് ജി. ചന്ദ്രശേഖരന്‍ നായര്‍
Nov 8, 2019, 02:14 am IST
inSamskriti

മനുഷ്യജന്മത്തിന്റെ പരമമായ ലക്ഷ്യം എന്ത് എന്നതാണ് ഭാരതത്തിലെ ഋഷീശ്വരന്മാര്‍ ഏകാന്തതപസ്സിലൂടെ അന്വേഷിച്ചത്. അതിനുള്ള ഉത്തരവും അവരുടെയുള്ളില്‍ തെളിഞ്ഞു കിട്ടി. ആ സത്യങ്ങളാണ് വേദങ്ങള്‍, ഉപനിഷത്തുകള്‍, പുരാണങ്ങള്‍ എന്നിവയിലൂടെ പ്രപഞ്ചത്തിന് ലഭിച്ചത്. മനുഷ്യജീവിതത്തിന്റെ പരമമായ ലക്ഷ്യമെന്തെന്ന് ശ്രീമദ് ഭാഗവതത്തിലൂടെ വേദവ്യാസമഹര്‍ഷി ഇങ്ങനെ വെളിപ്പെടുത്തി: 

ജന്മലാഭപരം പുംസാം

അന്തേ നാരായണ സ്മൃതി

(ഈശ്വരസ്മരണയോടെ ദേഹത്യാഗം  ചെയ്യാന്‍ കഴിയുക എന്നതാണ് മനുഷ്യജന്മത്തിന്റെ പരമമായ ലാഭം). ഇത്രയും വിശിഷ്ടമായ മനുഷ്യജന്മം നല്‍കിയ ഭഗവാനെ മറന്ന് ജീവിക്കുന്നതാണ് എല്ലാവിധത്തിലുള്ള ദുഃഖങ്ങളുടേയും കാരണമെന്നും ഋഷിമാര്‍ ഓര്‍മപ്പെടുത്തുന്നു. കേവലം മുപ്പത്തി രണ്ടു വര്‍ഷത്തെ ആയുസ്സു കൊണ്ട് മനുഷ്യരാശി ഉള്ള കാലത്തോളം ഓര്‍മിക്കാവുന്ന സംഭാവനകള്‍ നല്‍കിയ ആചാര്യനാണ് ജഗദ്ഗുരു ശങ്കരാചാര്യ സ്വാമികള്‍. ഭൗതികമായ യാതൊരു പ്രലോഭനങ്ങളിലും പെടാതെ ഈശ്വരഭക്തിയും ത്യാഗവും സേവനവും കൊണ്ടാണ് ശങ്കരാചാര്യര്‍ അനശ്വരമായ കീര്‍ത്തി നേടിയത്. ‘യുക്തിവാദികളുടെ രാജാവ്’  എന്നാണ് ശങ്കരാചാര്യരെ  ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ‘ഇന്ത്യയെ കണ്ടെത്തല്‍’ എന്ന വിഖ്യാത കൃതിയില്‍ പ്രകീര്‍ത്തിച്ചിരിക്കുന്നത്. 

ദിവ്യജീവിതം

ശിവഗുരു ആര്യാംബാ ദമ്പതികളുടെ 

പുത്രനായി കാലടിയില്‍ എഡി. 788 ലാണ് ശ്രീശങ്കരന്റെ ജനനം. തൃശൂര്‍ വടക്കുംനാഥക്ഷേത്രത്തില്‍ ദമ്പതികള്‍ ദീര്‍ഘകാലം ഭജനമിരുന്നതിന്റെ ഫലമായി ലഭിച്ച പുത്രനായിരുന്നു ശങ്കരന്‍. ശങ്കരന് മൂന്നു വയസ്സുള്ളപ്പോള്‍ അച്ഛന്‍ മരിച്ചു. 

ഏഴുവയസ്സിനുള്ളില്‍ ശങ്കരന്‍ സകല വിജ്ഞാനവും നേടി. ലൗകികമായതൊന്നും കുട്ടിയെ ആകര്‍ഷിച്ചിരുന്നില്ല. സംന്യാസി ആകണമെന്നുള്ള ആഗ്രഹം പ്രബലമായിരുന്നു. ഏറെ പ്രാര്‍ഥിച്ചു കിട്ടിയ മകനെ 

പിരിയുന്നത് അമ്മ ആര്യാംബാദേവിക്ക് സഹിക്കാനാവുമായിരുന്നില്ല. ഒരിക്കല്‍ അമ്മയും മകനും പെരിയാറില്‍ കുളിക്കാന്‍ പോയി. 

അമ്മ കരയ്‌ക്കിരുന്നു. കുട്ടി കുളിക്കാനിറങ്ങി. അല്പം കഴിഞ്ഞപ്പോള്‍ ഒരു മുതല കുട്ടിയുടെ കാലില്‍ കടിച്ച് നദിയിലേക്ക് ആഴ്‌ത്തി കൊണ്ടു പോകാന്‍ തുടങ്ങി. അമ്മ കരയ്‌ക്കിരുന്ന് വാവിട്ടു കരഞ്ഞു. സംന്യാസത്തിന് സമ്മതിച്ചാല്‍ മുതല കടിവിട്ടുപോകുമെന്ന് ശങ്കരന്‍ വിളിച്ചു പറഞ്ഞു. അമ്മ അനുവാദം നല്‍കിയതോടെ മുതല കാലിലെ കടിവിട്ടു പോയി. 

എട്ടാമത്തെ വയസ്സില്‍ ശങ്കരന്‍ സം

ന്യാസത്തിനായി വീടുവിട്ടിറങ്ങി. മകനെ പിരിയുന്നതില്‍ അമ്മയ്‌ക്ക്  അത്യന്തം വേദനയുണ്ടായിരുന്നു. അമ്മ എപ്പോള്‍ ആഗ്രഹിക്കുന്നുവോ ആ സമയത്ത് ഞാന്‍ അമ്മയുടെ സമീ

പം എത്തിക്കൊള്ളാം  എന്ന് വാക്കു നല്‍കിയായിരുന്നു ശങ്കരന്‍ യാത്രയായത്. ഏകാകിയായി യാത്ര ചെയ്യാ

നുറച്ച എട്ടര വയസ്സു മാത്രം പ്രായമുള്ള ശങ്കരന്റെ ധൈര്യവും നിശ്ചയദാര്‍ഢ്യവും അസാധാരണം തന്നെ. 

രണ്ടുമാസം തുടര്‍ച്ചയായി നടന്ന് ശങ്കരന്‍ നര്‍മദാ തീരത്തുള്ള ഓങ്കാരേശ്വരത്തെത്തി. മഹായോഗിയായ ഗോവിന്ദ ഭഗവദ്പാദരുടെ അടുത്തെത്തി സാഷ്ടാംഗം നമസ്‌ക്കരിച്ചു. പ്രായം കൊണ്ട് ബാലനെങ്കിലും ജ്ഞാനം കൊണ്ടു വൃദ്ധനായ ശങ്കരന്‍ ഗുരുവിന്റെ പരമവാത്സല്യത്തിന് പാത്രമായി. 

(തുടരും)  

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

Main Article

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

Editorial

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

Kerala

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

Astrology

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ വെറുതെ വിടില്ലെ’ന്ന് ജൂനിയര്‍ എന്‍ടിആര്‍

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

സൗദി അറേബ്യയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11819 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.