Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തിരുവനന്തപുരം കരമനയിലും കൂടത്തായി മോഡലോ? കാലടി കൂടത്തില്‍ കുടുംബത്തില്‍ ഒന്നിനു പിറകെ ഒന്നായി മരിച്ചത് ഏഴുപേര്‍; കുടുംബത്തിന് 50 കോടിയിലേറെ രൂപയുടെ സ്വത്ത്; ദുരൂഹതയെന്ന് പോലീസും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2019, 11:06 am IST
in Kerala

തിരുവനന്തപുരം: കോഴിക്കോട് കൂടത്തായിയില്‍ കേരളത്തെ ഞെട്ടിക്കുന്ന കൊലപാതക പരമ്പരയുടെ ചുരുളഴിയവേ വീണ്ടും അതേ മോഡല്‍ കൊലപാതക പരമ്പരയുടെ കഥ തിരുവനന്തപുരത്ത് നിന്നും. കരമന കാലടി കൂടത്തില്‍ കുടുംബത്തിലെ ഏഴു പേരാണ് ഒന്നിനു പിന്നാലെ ഒന്നായി മരിച്ചത്. നഗരത്തില്‍ വന്‍ ഭൂസ്വത്തിന് ഉടമകള്‍ കൂടിയാണ് കൂടത്തില്‍ കുടുംബം. ഗോപിനാഥന്‍ നായര്‍, ഭാര്യ സുമുഖിഅമ്മ, മക്കളായ ജയശ്രീ, ജയബാലകൃഷ്ണന്‍, ജയപ്രകാശ്, ഗോപിനാഥന്‍ നായരുടെ സഹോദരന്‍ വേലുപ്പിള്ളയുടെ മകന്‍ ഉണ്ണികൃഷ്ണന്‍ നായര്‍, ഗോപിനാഥന്‍ നായരുടെ മറ്റൊരു സഹോദരനായ നാരായണപിള്ളയുടെ മകന്‍ ജയമാധവന്‍ എന്നിവരാണ് മരിച്ചത്. ഈ കൊലപതാകങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ടത് പൊതുപ്രവര്‍ത്തകനായ ആര്‍.അനില്‍കുമാറാണ്. കുടുംബത്തില്‍ നടന്നത് കൊലപാതകങ്ങള്‍ ആണെന്നും 50 കോടിയുടെ സ്വത്ത് തട്ടിയെടുക്കാനെന്നുമാണ് പരാതി.

ദുരൂഹ മരണങ്ങളില്‍ കുടുംബത്തിലെ കാര്യസ്ഥന് പങ്കെന്നും ആരോപണമുണ്ട്. അതിനാല്‍, അനന്തരാവകാശികള്‍ ഇല്ലാത്തതിനാല്‍ സ്വത്തുക്കള്‍ സര്‍ക്കാരിലേക്ക് കണ്ടുകെട്ടണം എന്നായിരുന്നു പരാതിയിലെ ആവശ്യം. 

എന്നാല്‍, ഈ പരാതി അന്വേഷിക്കവേയാണ് ഞെട്ടിക്കുന്ന ചില വിവരങ്ങള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചത്. മരണങ്ങളില്‍ ദുരൂഹതയും പോലീസ് കണ്ടെത്തി. തിരുവനന്തപുരം നഗരത്തിന്റെ കണ്ണായ ഇടങ്ങളില്‍ കോടികളുടെ വസ്തുവക യുള്ള കുടുംബമായിരുന്നു കാലടിയിലെ ‘കൂടത്തില്‍’ കുടുംബം. ഒന്നൊഴിയാതെ എല്ലാവരും മരിച്ചു. ഒരേ ലക്ഷണങ്ങളോടെ ഇവര്‍ മരിച്ചതെന്നും കണ്ടെത്തി. പരാതി അന്വേഷിക്കവേ പ്രഥമദൃഷ്ട്യാ തന്നെ പൊലീസിന് മനസ്സിലായി സ്വത്തുക്കള്‍ക്ക് അനന്തരാവകാശികള്‍ ഇല്ലെന്ന്. അതിനാല്‍ തന്നെ വില്‍പത്രത്തില്‍ പേരുള്ള രവീന്ദ്രന്‍ നായരെന്ന കോടതി ഗുമസ്തന്‍ പോലീസിന്റെ നിരീക്ഷണത്തിലായി. സ്വത്തുക്കള്‍ ഇപ്പോള്‍ വച്ചനുഭവിക്കന്നവരില്‍ ആരും മരിച്ചവരുമായി രക്തബന്ധമോ അടുപ്പമോ ഇല്ലാത്തവരാണെന്നും പോലീസ് കണ്ടെത്തി. 

അന്വേഷണം പുരോഗമിക്കവേ അന്വേഷണ ഉദ്യോഗസ്ഥരുടെ മേല്‍ വന്‍ സമ്മര്‍ദ്ദവുമുണ്ടായി. ഇതിനിടെ വിശദമായ അന്വേഷണത്തിലേക്കും അറസ്റ്റിലേക്കും നീങ്ങുന്നതിനിടെ കാര്യങ്ങള്‍ മരവിച്ച അവസ്ഥയിലായി. രണ്ടുവര്‍ഷത്തിനു ശേഷം കുടുംബത്തിലെ അകന്ന ബന്ധു പ്രസന്നകുമാരിയുടെ പരാതിയില്‍ മേല്‍ മുഖ്യമന്ത്രിയുടെ അന്വേഷണ പ്രകാരം കരമന പോലീസ് വീണ്ടും കേസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. ഇപ്പോള്‍ കൂടത്തില്‍ കുടുംബത്തിന്റെ സ്വത്തുക്കള്‍ അനുഭവിക്കുന്നവര്‍ക്ക് കുടുംബത്തിലെ ദുരൂഹമരണങ്ങളില്‍ പങ്കുണ്ടോ എന്നത് കൂടുതല്‍ അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാകൂ. അങ്ങനെയെങ്കില്‍ അതു കേരളത്തെ ഞെട്ടിക്കുന്ന അടുത്ത കൊലപാതക പരമ്പരയിലേക്ക് വഴിമാറും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

പ്രിയപ്പെട്ട സെക്രട്ടറിയുടെ വളകാപ്പ് ആഘോഷമാക്കി അയ്‌മനം പഞ്ചായത്ത്; കുടുംബാന്തരീക്ഷത്തില്‍ ചടങ്ങ് ഒരുക്കി ജനപ്രതിനിധികളും ജീവനക്കാരും

India

കഞ്ചാവുമായി എംബിബിഎസ് വിദ്യാർത്ഥി ആദിദ്ഷാ അറസ്റ്റിൽ : പായ്‌ക്കറ്റിലാക്കുന്നത് ഹോസ്റ്റൽ മുറിയിൽ വച്ച് ; സഹപാഠികൾക്ക് വിൽക്കുന്നത് 500 രൂപ നിരക്കിൽ

Kerala

കള്ളാടി ദുരന്തം മനുഷ്യ നിർമ്മിതം; സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടി: അമിക്കസ് ക്യൂറി

India

കളക്ടറേറ്റ് സമുച്ചയത്തിനുള്ളിൽ അനധികൃത മസ്ജിദ് ; പൊളിക്കാൻ ഉത്തരവിട്ട് കോടതി ; പള്ളിക്കമ്മിറ്റിയ്‌ക്ക് ആറര കോടി പിഴ

Kerala

ആശുപത്രികൾ രോഗി സൗഹൃദമാക്കാൻ ജീവനക്കാർക്ക് രണ്ട് മാസത്തെ നിർബന്ധിത പരിശീലനം; ഉത്തരവിട്ട് ആരോഗ്യവകുപ്പ്

പുതിയ വാര്‍ത്തകള്‍

കേരളത്തിൽ ഹെറോയിൻ വിൽപന; സംഘത്തിലെ പ്രധാന കണ്ണി ഷെഫീഖുൾ ഇസ്ലം പിടിയിൽ, പ്രവർത്തനകേന്ദ്രം പെരുമ്പാവൂർ

അഭിനേതാക്കൾ നയിക്കുന്ന അഭിനയ പരിശീലനകളരി വീണ്ടും കൊച്ചിയിൽ

വിസിറ്റർ” തുടങ്ങി

ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ തീയേറ്ററുകളിൽ

“വൺ ലാസ്റ്റ് ടൈം”: വിജയ്‌ ചിത്രം ജനനായകന്റെ ആദ്യ ഷോ രാവിലെ 6 മണി മുതൽ

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ യിലെ ഹൗസ് ഹസ്ബൻഡ് വീഡിയോ ഗാനം പുറത്ത്; ചിത്രം ബ്ലോക്ക്ബസ്റ്റർ വിജയം നേടി കുതിപ്പ് തുടരുന്നു

ആദ്യ ഹൈഡ്രജൻ ട്രെയിൻ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; ലോകത്തിലെ ഏറ്റവും നീളമുള്ള പാസഞ്ചർ ട്രെയിൻ

കഥകളിയുടെ പിറവിക്ക് സാക്ഷിയായ കൊട്ടാരക്കര; രാമനാട്ടത്തിന്റെ ഓര്‍മകള്‍ ഇന്ന് അവഗണനയില്‍

വി.ഡി സതീശന്റെ അവകാശ വാദം തള്ളി ടാറ്റ​ഗ്രൂപ്പ്; ഒരിടത്തും ടാറ്റ കപ്പൽ നിർമാണശാല നിർമിക്കുന്നില്ലെന്ന് കമ്പനി

ഇനി മുതല്‍ ശ്രീരാമസേതു… ദല്‍ഹിയെയും ഗാസിയബാദിനെയും ബന്ധിപ്പിക്കുന്ന പാതയ്‌ക്ക് പുതിയ പേര് നല്‍കി ഗാസിയാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.