Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഇന്ത്യ അന്താരാഷ്‌ട്ര ശാസ്‌ത്രോത്സവം കൊൽക്കത്തയിൽ; കേരളത്തില്‍ നിന്ന് 145 വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2019, 02:30 pm IST
inKerala

തിരുവനന്തപുരം: കൊല്‍ക്കത്തയില്‍ അടുത്തമാസം അഞ്ചു മുതല്‍ എട്ടുവരെ നടക്കുന്ന ഇന്ത്യ ഇന്റര്‍നാഷണല്‍ സയന്‍സ് ഫെസ്റ്റിവല്‍ (ഐഐഎസ്എഫ്)-2019ൽ കേരളത്തില്‍ നിന്നും ശാസ്ത്രജ്ഞരും ഗവേഷകരുമടക്കമുള്ളവരുടെ സജീവ പങ്കാളിത്തമുണ്ടാകുമെന്ന് ആര്‍ജിസിബിഐ ഡീന്‍ ഡോ. കെ സന്തോഷ് കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ശാസ്ത്ര സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട കേന്ദ്ര മന്ത്രാലയങ്ങളും, വകുപ്പുകളും, വിജ്ഞാന ഭാരതിയും(വിഭ)യും സംയുക്തമായാണ് ഇന്ത്യാ ഇന്റര്‍നാഷണല്‍ സയന്‍സ് ഫെസ്റ്റിവൽ സംഘടിപ്പിച്ചിരിക്കുന്നത്. ഗവേഷണം, നവീനത്വം, ശാസ്ത്രം എന്നിവ ശാക്തീകരിക്കുന്ന രാഷ്‌ട്രം എന്നതാണ് ഇത്തവണത്തെ ഫെസ്റ്റിവലിന്റെ പ്രമേയം. ഇന്ത്യയ്‌ക്കകത്തും പുറത്തുനിന്നുമായി 12,000 പ്രതിനിധികള്‍ പങ്കെടുക്കും. ഇന്ത്യയിലെ ശാസ്ത്ര സാങ്കേതിക നേട്ടങ്ങള്‍ ആഘോഷിക്കുവാനുള്ള ഈ ഫെസ്റ്റിവലില്‍ വിദ്യാര്‍ത്ഥികള്‍, ഗവേഷകര്‍, നൂതന ആശയക്കാര്‍, കര്‍ഷകര്‍, സങ്കേതിക വിദഗ്ധര്‍, കലാകാര•ാര്‍, പൊതുജനങ്ങള്‍ എന്നിവരെല്ലാം പങ്കെടുക്കും.

ഫെസ്റ്റിവലിന്റെ ഭാഗമായി തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി (ആര്‍ജിസിബി), ശാസ്ത്രാഭിരുചിയുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഔട്ട് റീച്ച് പ്രോഗ്രാം സംഘടിപ്പിച്ചു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്  ഓഫ് സയന്‍സ് എഡ്യുക്കേഷന്‍ ആന്റ് റിസര്‍ച്ച് (ഐസര്‍)ലെ എമരിറ്റസ് പ്രൊഫ.ഡോ.സുരേഷ്ദാസ് ഉദ്ഘാടനം ചെയ്തു. ‘വൈറസ് -കെട്ടുകഥകള്‍ക്ക് പിന്നിലെ വസ്തുതകള്‍”എന്ന വിഷയത്തില്‍ ആര്‍ജിസിബി സയന്റിസ്റ്റ് ഡോ. ഇ. ശ്രീകുമാര്‍ ക്ലാസ്സുകള്‍ നയിച്ചു. ജില്ലയിലെ വിവിധ വിദ്യാലങ്ങളില്‍ നിന്നായി തെരഞ്ഞെടുത്ത 150 ഓളം വിദ്യാര്‍ത്ഥികള്‍ ശാസ്ത്രജ്ഞരുമായി ആശയവിനിമയം നടത്തുകയും ലാബുകള്‍ സന്ദര്‍ശിക്കുകയും ചെയ്തു.

പ്രധാന്‍ മന്ത്രി സന്‍സദ് ആദര്‍ശ് ഗ്രാം യോജന വഴി ഓരോ എംപിക്കും അഞ്ച് വിദ്യാര്‍ത്ഥികളെ അധ്യാപകര്‍ക്കൊപ്പം ഗ്രാമങ്ങളില്‍ നിന്ന് പങ്കെടുപ്പിക്കാം. ഇത്തരത്തില്‍   കേരളത്തില്‍ നിന്നും 145 ഓളം വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തമുണ്ടാകും. ശാസ്ത്ര ചലചിത്രങ്ങളുടെ പ്രദര്‍ശന മേളയും, 700 പേര്‍ പങ്കെടുക്കുന്ന വനിതാ ശാസ്ത്രജ്ഞരുടെയും സംരംഭകരുടെയും കോണ്‍ക്ലേവുമാണ് ഐഐഎസ്എഫ് -2019 ന്റെ സവിശേഷതകള്‍. കൂടാതെ യുവ ശാസ്ത്രജ്ഞരുടെ സമ്മേളനം, സയന്‍സ് എക്‌സ്‌പോ, ശാസ്ത്ര സാഹിത്യ ഫെസ്റ്റിവല്‍- ‘വൈജ്ഞാനിക’ എന്നിവയടക്കം 28 വ്യത്യസ്ത സെഷനുകളുണ്ടാകും. 

കേന്ദ്ര ശാസ്ത്ര സാങ്കേതികവകുപ്പിന്റെ കീഴിലുള്ള സ്വയംഭരണ സംഘടനയായി വിജ്ഞാന്‍ പ്രസാര്‍ ആണ് ഐഐഎസ്എഫ് -2019 നുവേണ്ടി, കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം, സിഎസ്‌ഐആര്‍, ഐഎസ്ആര്‍ഒ, ഐസിഎആര്‍, എഐസിടിഇ തുടങ്ങിയ 11 എജന്‍സികളെ  ഏകോപിപ്പിക്കുന്ന നോഡല്‍ ഏജന്‍സി. ഫെസ്റ്റിവലിന്റെ വിശദവിവരങ്ങള്‍ www.scienceindiafest.org   എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

വാര്‍ത്താസമ്മേളനത്തില്‍ വിഭ എക്‌സിക്യൂട്ടീവ് മെമ്പര്‍ ഡോ. ദേവകുമാര്‍, വിജ്ഞാന്‍ പ്രസാര്‍ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ബി ശ്രീകുമാര്‍ എന്നിവരും പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിജെപി നേതാക്കളൊഴികെ കസ്റ്റഡിയിലെടുത്ത എല്ലാവരെയും വിട്ടയച്ചു; സിജെപി നേതാക്കളെക്കുറിച്ച് വിവരമില്ല; രഹസ്യ കേന്ദ്രങ്ങളിലെന്ന് സമരക്കാർ

Kerala

ഇന്ന് നവരാത്രി ആരംഭം! ഒന്നാം ദിനത്തിൽ ശൈലപുത്രിയെ ആരാധിക്കേണ്ടത് ഇങ്ങനെ

Kerala

വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ ശ്രദ്ധിക്കുക: കൊച്ചിയിൽ നിന്നുള്ള ജിദ്ദ വിമാന സർവീസുകൾ റദ്ദാക്കി, റിയാദിലേക്കും സർവ്വീസില്ല

Samskriti

നവരാത്രി: ഒന്നാം ദിവസം- ശൈലപുത്രി; ആത്മീയയാത്രയുടെ ഭൂമിതത്ത്വം

Gulf

സൗദിയിൽ വൻ ആക്രമണം; റിയാദ് വിമാനത്താവളത്തിൽ 12 മരണം, നൂറുകണക്കിന് ആളുകൾക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

കുടുംബത്തിൽ ശാന്തതയും ഐക്യവും പുലരും, തടസ്സങ്ങൾ നീങ്ങി ലക്ഷ്യങ്ങളിൽ വിജയം കൈവരിക്കും

വിഗ്രഹമോ ചുറ്റമ്പലമോ ഇല്ല: ദക്ഷിണേന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രം കേരളത്തിൽ

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.