Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

എറണാകുളവും അരൂരും മഞ്ചേശ്വരവും യുഡിഎഫിന്; കോന്നിയും വട്ടിയൂര്‍ക്കാവും എല്‍ഡിഎഫിന്; അരൂരില്‍ ഫോട്ടോഫിനിഷ്; കോന്നിയില്‍ വോട്ട് കുത്തനെ ഉയര്‍ത്തി ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2019, 12:35 pm IST
inKerala

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ചു മണ്ഡലങ്ങളുടെ അന്തിമഫലം പുറത്തുവരുമ്പോള്‍ മൂന്നു സീറ്റ് യുഡിഎഫും രണ്ടു സീറ്റുകള്‍ എല്‍ഡിഎഫ് നേടി. എറണാകുളത്ത് ടി.ജെ. വിനോദ് (യുഡിഎഫ്), അരൂരില്‍ ഷാനിമോള്‍ ഉസ്മാന്‍ (യുഡിഎഫ്), മഞ്ചേശ്വരം എം.സി. കമറുദ്ദീന്‍ (യുഡിഎഫ്) എന്നിവരും വട്ടിയൂര്‍ക്കാവില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ വി.കെ. പ്രശാന്ത് (എല്‍ഡിഎഫ്), കോന്നിയില്‍ കെ.യു. ജനീഷ് കുമാര്‍ (എല്‍ഡിഎഫ്) എന്നിവരാണ് വിജയികള്‍. അരൂരില്‍ ഇഞ്ചോടിഞ്ച് മത്സരത്തിലാണ് ഷാനിമോള്‍ വിജയം കണ്ടത്. എന്നാല്‍, രണ്ടു വോട്ടിങ് മെഷിനുകള്‍ സാങ്കേതിക തകരാര്‍ മൂലം എണ്ണാനിയിട്ടില്ല. മൊത്തത്തില്‍ നാലു ബൂത്തുകളുടെ വോട്ടുകള്‍ എണ്ണാനുണ്ടെങ്കിലും ഷാനിമോള്‍ വിജയം ഉറപ്പിച്ചിട്ടുണ്ട്. അന്തിമഫലത്തില്‍ ഒരുപക്ഷേ ഭൂരിപക്ഷത്തില്‍ മാറ്റമുണ്ടായേക്കും. മഞ്ചേശ്വരത്ത് ബിജെപി സ്ഥാനാര്‍ഥി രവീശ തന്ത്രി കുണ്ടാറാണ് രണ്ടാം സ്ഥാനത്ത്. അതേസമയം, കോന്നിയില്‍ ബിജെപി സ്ഥാനാര്‍ഥി കെ. സുരേന്ദ്രന്‍ വന്‍തോതില്‍ വോട്ടുകള്‍ നേടി.

വോട്ടിങ് നില-

 വട്ടിയൂര്‍ക്കാവ്

വി.കെ. പ്രശാന്ത് (എല്‍ഡിഎഫ്) – 54782

കെ. മോഹന്‍കുമാര്‍ (യുഡിഎഫ്)- 40344

എസ്. സുരേഷ് (എന്‍ഡിഎ)-27425

ഭൂരിപക്ഷം- 14438

കോന്നി

കെ.യു. ജനീഷ് കുമാര്‍ (എല്‍ഡിഎഫ്)- 54099

കെ. മോഹന്‍രാജ് (യുഡിഎഫ്)- 44146

കെ. സുരേന്ദ്രന്‍ (എന്‍ഡിഎ)- 39786

ഭൂരിപക്ഷം- 9953

എറണാകുളം

ടി.ജെ. വിനോദ് (യുഡിഎഫ്)- 37891

മനു റോയ് (എല്‍ഡിഎഫ്)- 34141

സി.ജി. രാജഗോപാല്‍ (എന്‍ഡിഎ)- 13351

ഭൂരിപക്ഷം- 3750

മഞ്ചേശ്വരം

എം.സി. കമറുദ്ദീന്‍ (യുഡിഎഫ്)- 47746

രവീശ തന്ത്രി കുണ്ടാര്‍ (എന്‍ഡിഎ)-38355

എം. ശങ്കര്‍ റേ (എല്‍ഡിഎഫ്)- 22953

 ഭൂരിപക്ഷം- 9391

അരൂര്‍

ഷാനിമോള്‍ ഉസ്മാന്‍ (യുഡിഎഫ്)- 67832

മനു സി. പുളിക്കന്‍ (എല്‍ഡിഎഫ്)- 65956

പ്രകാശ് ബാബു (എന്‍ഡിഎ)- 15920

ഭൂരിപക്ഷം- 1876

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിജെപി നേതാക്കളൊഴികെ കസ്റ്റഡിയിലെടുത്ത എല്ലാവരെയും വിട്ടയച്ചു; സിജെപി നേതാക്കളെക്കുറിച്ച് വിവരമില്ല; രഹസ്യ കേന്ദ്രങ്ങളിലെന്ന് സമരക്കാർ

Kerala

ഇന്ന് നവരാത്രി ആരംഭം! ഒന്നാം ദിനത്തിൽ ശൈലപുത്രിയെ ആരാധിക്കേണ്ടത് ഇങ്ങനെ

Kerala

വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ ശ്രദ്ധിക്കുക: കൊച്ചിയിൽ നിന്നുള്ള ജിദ്ദ വിമാന സർവീസുകൾ റദ്ദാക്കി, റിയാദിലേക്കും സർവ്വീസില്ല

Samskriti

നവരാത്രി: ഒന്നാം ദിവസം- ശൈലപുത്രി; ആത്മീയയാത്രയുടെ ഭൂമിതത്ത്വം

Gulf

സൗദിയിൽ വൻ ആക്രമണം; റിയാദ് വിമാനത്താവളത്തിൽ 12 മരണം, നൂറുകണക്കിന് ആളുകൾക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

കുടുംബത്തിൽ ശാന്തതയും ഐക്യവും പുലരും, തടസ്സങ്ങൾ നീങ്ങി ലക്ഷ്യങ്ങളിൽ വിജയം കൈവരിക്കും

വിഗ്രഹമോ ചുറ്റമ്പലമോ ഇല്ല: ദക്ഷിണേന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രം കേരളത്തിൽ

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.