Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മഞ്ചേശ്വരത്ത് കള്ളവോട്ട് ചെയ്യാന്‍ മുസ്ലീംലീഗ് ബുര്‍ഖ ഉപയോഗിക്കുന്നു; പോളിങ് ബൂത്തുകളില്‍ ആള്‍മാറാട്ട പരിശോധന കര്‍ശനമാക്കണമെന്ന് ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2019, 03:47 pm IST
inKerala

മഞ്ചേശ്വരം: മണ്ഡലത്തില്‍ നടന്ന കള്ളവോട്ട് വളരെ ഗൗരവത്തില്‍ എടുക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ. ശ്രീകാന്ത്. തെരഞ്ഞെടുപ്പില്‍ വ്യാപകമായി കള്ളവോട്ട് നടത്താന്‍ സിപിഎമ്മും കോണ്‍ഗ്രസും ശ്രമിക്കുന്നുണ്ട്.  ഇതിന്റെ ഭാഗമായുള്ളതാണ് ബാക്രാവയല്‍ എയുപിഎസ് സ്‌കൂളിലെ 42ം നമ്പര്‍ ബൂത്തില്‍ നടന്ന സംഭവം. പത്തുദിവസം മുമ്പ് തന്നെ ബിജെപി ഇക്കാര്യം വ്യക്തമാക്കി ടിക്കാറാം മീണയ്‌ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍, ഒരു നടപടിയും ഉണ്ടായില്ല. നാട്ടിലില്ലാത്തവരുടെ വോട്ട് ചെയ്യാന്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകരെ തയാറാക്കി നിര്‍ത്തിയിരിക്കുകയാണ്. കള്ളവോട്ട് ചെയ്യാന്‍ മുസ്ലീംലീഗ് ബുര്‍ഖയെ ഉപയോഗിക്കുന്നുണ്ട്. ആള്‍മാറാട്ട പരിശോധന ഒഴിവാക്കാനാണ് ബുര്‍ഖ ധരിക്കുന്നത്. ഇത് പരിശോധിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. 

നേരത്തെ കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ച മുസ്ലീംലീഗ് പ്രവര്‍ത്തകയെ ന്യായീകരിച്ച് കാസര്‍ഗോഡ് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ രംഗത്തെത്തിയിരുന്നു.   മുസ്ലീം ലീഗിനെ അപമാനിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. അല്ലാതെ കള്ളവോട്ട് നടന്നിട്ടില്ലെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. എതോ ഒരു മഹാകാര്യമെന്ന രീതിയിലാണ് ഈ സംഭവം മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നും അദേഹം മാതൃഭൂമിന്യൂസിനോട് പറഞ്ഞു. 

നേരത്തെ, കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ച അബൂബക്കറിന്റെ ഭാര്യാ നബീസ എന്ന സ്ത്രീയാണ് പിടിയിലായത്.  വോട്ടര്‍ പട്ടികയില്‍ പേരില്ലാത്ത ഇവര്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കാര്‍ നല്‍കിയ സ്ലിപ്പ് ഉപയോഗിച്ച് കള്ളവോട്ട് ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. ഇത്  ബൂത്തിലുണ്ടായിരുന്ന ബിജെപി പ്രവര്‍ത്തകര്‍ എതിര്‍ത്തതോടെയാസ് സംഭവം പുറത്തായത്.  തുടര്‍ന്ന്  പ്രിസൈഡിങ് ഓഫീസര്‍ മഞ്ചേശ്വരം പോലീസില്‍ വിവരം  അറിയിച്ചു. തുടര്‍ന്ന് പ്രിസൈഡിങ് ഓഫീസറുടെ പരാതിയില്‍ ഇവരെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. നബീസ കള്ളവോട്ട് ചെയ്യാന്‍ തന്നെയാണ് വന്നതെന്നും  അറസ്റ്റ് രേഖപ്പെടുത്തിയെന്നും പോലീസ് പറഞ്ഞു. 

ഇതേ ബൂത്തില്‍ തന്നെ വോട്ടുണ്ടായിരുന്ന നബീസ എന്ന സ്ത്രീയുടെ പേരിലാണ് ഇവര്‍ കള്ളവോട്ടിന് ശ്രമിച്ചത്. പണ്ട് ഇവിടെ വോട്ട് ഉണ്ടായിരുന്ന നബീസ വിവാഹ ശേഷം മറ്റൊരു സ്ഥലത്തെ വോട്ടര്‍പട്ടികയിലാണുള്ളതെന്ന് ഏജന്റുമാര്‍ അറിയിച്ചു. നബീസയുടെ ഭര്‍ത്താവ് എല്‍ഡിഎഫ് പ്രവര്‍ത്തകനാണ്. മുസ്ലീം ലീഗിന്റെ സജീവ പ്രവര്‍ത്തകയാണ് നബീസ

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണു; രണ്ട് പൈലറ്റുമാർക്ക് ദാരുണാന്ത്യം

Kerala

എ. ബാലകൃഷ്ണൻ : സമർപ്പിത ജീവിതത്തിന്റെ ഉത്തമ മാതൃക- ആർ.സഞ്ജയൻ

Automobile

തരംഗമാവാന്‍ വരുന്നൂ…. ടിവിഎസ് ജൂപ്പിറ്റർ ഡ്യുവൽ ടോൺ സ്പെക്ട്രൽ റേഞ്ച് 

Entertainment

എന്റെ 48 ലക്ഷം രൂപ വരുന്ന സ്വർണാഭരണങ്ങൾ മോഷണം പോയി; നടി ഷീല.

Kerala

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; ഗതാഗത മന്ത്രി സിപി ജോൺ റിപ്പോർട്ട് തേടി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഞാന്‍ പോലുമറിയാതെ എന്റെ പാട്ടുകള്‍ ആ രണ്ട് പേരെ ആത്മഹത്യയില്‍ നിന്നും പിന്തിരിപ്പിച്ചിട്ടുണ്ട്;കെഎസ് ചിത്ര

ഓണാഘോഷ വേളയില്‍ കനകക്കുന്നിനെ പ്ലാസ്റ്റിക് മാലിന്യമുക്തമാക്കുന്നതിന് പരിശ്രമിക്കുന്ന ഗ്രീന്‍ പ്രോട്ടോക്കോള്‍ വോളണ്ടിയര്‍മാര്‍.

ഓണാഘോഷത്തിന് ഹരിതമുഖം; കനകക്കുന്നില്‍ ‘പ്ലാസ്റ്റിക് അറസ്റ്റ്’

താമരശ്ശേരി ഫ്രഷ് കട്ട് പൂട്ടും; അടച്ചുപൂട്ടാനുള്ള കരാര്‍ ഒപ്പിട്ടു, സമരം അവസാനിപ്പിക്കാനുള്ള നാടകമെന്ന് ഒരു വിഭാഗം

വത്സലിന്റെ വസന്തം; കെസിഎല്ലിൽ രണ്ടാം അർദ്ധശതകവുമായി കൊല്ലം ക്യാപ്റ്റൻ

വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്ത ഓട്ടോ ഡ്രൈവർ ജീവനൊടുക്കി; ആത്മഹത്യ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചശേഷം

കുഴപ്പം എന്റേതായിരിക്കും ;ഭാര്യയുമായി പിരിഞ്ഞതിനെക്കുറിച്ച് വിനായകൻ

നേപ്പാളിന് വേണ്ടി മുന്നോട്ടു വരണം; എല്ലാ സഹായങ്ങളും എത്തിക്കാൻ സംഘം സജ്ജം: സർകാര്യവാഹ്

എ. ബാലകൃഷ്ണൻ സമർപ്പിത ജീവൻ വ്രതി : അനുശോചിച്ച് ആർഎസ്എസ്

കൂത്താട്ടുകുളം കാക്കൂറില്‍ വിവാഹ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് 30 പേര്‍ക്ക് പരുക്ക് ; അപകടംസ്കൂട്ടർ യാത്രക്കാരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ

അമ്മയെയും അഞ്ച് മക്കളേയും തടാകത്തിൽ മരിച്ചനിലയിൽ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.