Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അഭയ കൊലക്കേസ് അട്ടിമറിക്കാന്‍ സിസ്റ്റര്‍ സ്‌റ്റെഫി കന്യാചര്‍മത്തില്‍ രണ്ടു തരം ശസ്ത്രക്രിയകള്‍ നടത്തി; വെളിപ്പെടുത്തലുമായി സര്‍ക്കാര്‍ ഡോക്ടര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2019, 11:53 am IST
inKerala

തിരുവനന്തപുരം:  സിസ്റ്റര്‍ അഭയ കൊലക്കേസിലെ രണ്ടാം പ്രതി സിസ്റ്റര്‍ സ്‌റ്റെഫി കന്യാചര്‍മത്തില്‍   അപൂര്‍വമായ രണ്ടുതരം ശസ്ത്രക്രിയകള്‍ ചെയ്തിട്ടുള്ളതായി ആലപ്പുഴ മെഡിക്കല്‍ കോളേജ് ഗൈനക്കോളജി വിഭാഗം മേധാവിയും പ്രൊഫസറുമായ ഡോ. ലളിതാംബിക കരുണാകരന്‍ സാക്ഷിമൊഴി നല്‍കി. തിരുവനന്തപുരം സിബിഐ ജഡ്ജി സനില്‍കുമാറിന് മുമ്പാകെയാണ് ഡോക്ടര്‍ സാക്ഷിമൊഴി നല്‍കിയത്. അടച്ചിട്ട കോടതി മുറിയ്‌ക്കുള്ളില്‍ പ്രതികളും പ്രതിഭാഗം അഭിഭാഷകരും പ്രോസിക്യൂട്ടറും ബെഞ്ച് ക്ലാര്‍ക്കും ജഡ്ജിയും  മാത്രമാണ് സാക്ഷി വിസ്താര വേളയില്‍ ഉണ്ടായിരുന്നത്.  മറ്റുള്ളവരെയെല്ലാം പുറത്തു നില്‍ക്കാന്‍ കോടതി ഉത്തരവിടുകയായിരുന്നു.

2008 നവംബര്‍ 25 നാണ് താന്‍ സ്‌റ്റെഫിയെ മെഡിക്കല്‍ പരിശോധന നടത്തി മെഡിക്കോ ലീഗല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. സിബിഐ അറസ്റ്റ് ചെയ്ത പ്രതിയെ തന്റെ മുന്നില്‍ ഹാജരാക്കുകയായിരുന്നു. സെഫിയുടെ സ്തനങ്ങള്‍ യാതൊരു പിന്‍താങ്ങലുമില്ലാതെ ഞാഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു. ഇത് തുടര്‍ച്ചയായ ലൈംഗിക ബന്ധത്തില്‍ സംഭവിച്ചതാകാം. കന്യാചര്‍മത്തില്‍ വിരളമായി നടത്തുന്ന  രണ്ടു തരം  ശസ്ത്രക്രിയകള്‍ നടത്തിയിട്ടുണ്ട്.  ഹൈമനോട്ടമി , ഹൈമനോ പ്ലാസ്റ്റി എന്നീ രണ്ടു തരം ശസ്ത്രക്രിയകളാണ് നടത്തിയിട്ടുള്ളത്. കന്യകയെന്ന് സ്ഥാപിക്കാനാകാം കന്യാസ്ത്രീയായ പ്രതി ഇത്തരം ശസ്ത്രക്രിയകള്‍ നടത്തിയത്. സ്ഥിരമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന വ്യക്തിയാണ് പ്രതിയെന്നും തന്റെ പരിശോധനയില്‍ ബോധ്യപ്പെട്ടു.

ഹൈമനോട്ടമി ചെയ്യുന്നത് കന്യാചര്‍മം തുടക്കഭാഗം ഇടുങ്ങിയതിനാലും   സുഗമമായ ലൈംഗിക ബന്ധം സാധ്യമാക്കാനുമാണ്. ഈ ശസ്ത്രക്രിയ ചെയ്യുന്നത് യോനിഭാഗം വിസ്തൃതി വര്‍ധിപ്പിക്കാനും സുഗമമായ ലൈംഗിക ബന്ധം പുലര്‍ത്താനുമാണ്. ഹൈമനോ പ്ലാസ്റ്റി ചെയ്തത് പൊട്ടിയ കന്യാചര്‍മം തുന്നിച്ചേര്‍ത്ത് പുനര്‍നിര്‍മിക്കാനാണ്. കൃത്രിമമായുണ്ടാക്കിയ കന്യാചര്‍മമായതിനാല്‍ അതില്‍ പാടുകളും തഴമ്പുകളും അടയാളങ്ങളും മൃദുത്വമില്ലായ്‌മയും കാണപ്പെട്ടു. താനും ഡോ.രമയും ചേര്‍ന്നാണ് പരിശോധന നടത്തിയതെന്നും സാക്ഷി മൊഴി നല്‍കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എ. ബാലകൃഷ്ണൻ ജിയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി

Kerala

ഓണപ്പെരുമയില്‍ മില്‍മ; പാലുത്പന്നങ്ങളുടെ വില്‍പ്പനയില്‍ വന്‍ വര്‍ധന

India

കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണു; രണ്ട് പൈലറ്റുമാർക്ക് ദാരുണാന്ത്യം

Kerala

ശിവ സൂര്യയെ കാണാതായിട്ട് 20 ദിവസം; വാരണാസിയിലും ഇല്ല

Kerala

എ. ബാലകൃഷ്ണൻ : സമർപ്പിത ജീവിതത്തിന്റെ ഉത്തമ മാതൃക- ആർ.സഞ്ജയൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

തരംഗമാവാന്‍ വരുന്നൂ…. ടിവിഎസ് ജൂപ്പിറ്റർ ഡ്യുവൽ ടോൺ സ്പെക്ട്രൽ റേഞ്ച് 

എന്റെ 48 ലക്ഷം രൂപ വരുന്ന സ്വർണാഭരണങ്ങൾ മോഷണം പോയി; നടി ഷീല.

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; ഗതാഗത മന്ത്രി സിപി ജോൺ റിപ്പോർട്ട് തേടി

ഞാന്‍ പോലുമറിയാതെ എന്റെ പാട്ടുകള്‍ ആ രണ്ട് പേരെ ആത്മഹത്യയില്‍ നിന്നും പിന്തിരിപ്പിച്ചിട്ടുണ്ട്;കെഎസ് ചിത്ര

ഓണാഘോഷ വേളയില്‍ കനകക്കുന്നിനെ പ്ലാസ്റ്റിക് മാലിന്യമുക്തമാക്കുന്നതിന് പരിശ്രമിക്കുന്ന ഗ്രീന്‍ പ്രോട്ടോക്കോള്‍ വോളണ്ടിയര്‍മാര്‍.

ഓണാഘോഷത്തിന് ഹരിതമുഖം; കനകക്കുന്നില്‍ ‘പ്ലാസ്റ്റിക് അറസ്റ്റ്’

താമരശ്ശേരി ഫ്രഷ് കട്ട് പൂട്ടും; അടച്ചുപൂട്ടാനുള്ള കരാര്‍ ഒപ്പിട്ടു, സമരം അവസാനിപ്പിക്കാനുള്ള നാടകമെന്ന് ഒരു വിഭാഗം

വത്സലിന്റെ വസന്തം; കെസിഎല്ലിൽ രണ്ടാം അർദ്ധശതകവുമായി കൊല്ലം ക്യാപ്റ്റൻ

വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്ത ഓട്ടോ ഡ്രൈവർ ജീവനൊടുക്കി; ആത്മഹത്യ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചശേഷം

കുഴപ്പം എന്റേതായിരിക്കും ;ഭാര്യയുമായി പിരിഞ്ഞതിനെക്കുറിച്ച് വിനായകൻ

നേപ്പാളിന് വേണ്ടി മുന്നോട്ടു വരണം; എല്ലാ സഹായങ്ങളും എത്തിക്കാൻ സംഘം സജ്ജം: സർകാര്യവാഹ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.