Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

അരൂരിൽ 39 ബൂത്തുകള്‍ പ്രശ്‌നബാധിതം, വോട്ടർപ്പട്ടികയിലും ക്രമക്കേട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2019, 11:48 am IST
in Local News

ആലപ്പുഴ: അരൂർ മണ്ഡലത്തില്‍ 39 സെന്‍സിറ്റീവ് ബൂത്തുകൾ. ഇതില്‍ മൂന്നു ബൂത്തുകളില്‍ മൈക്രോ ഒബ്സര്‍വര്‍മാരുടെ സേവനവും 36 ബൂത്തുകളില്‍ വെബ് കാസ്റ്റിങ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഇതിന്റെ നീരിക്ഷണത്തിന് കളക്‌ട്രേറ്റില്‍ കണ്‍ട്രോള്‍ റൂം ഒരുക്കിയിട്ടുണ്ട്. 36 മാതൃകാ പോളിങ് സ്റ്റേഷനുകളാണുള്ളത്. ഒരു വനിതാ സൗഹൃദ പോളിങ് സ്റ്റേഷനുമുണ്ട്. 

864 ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി പോളിങ് ദിവസം നിയോഗിച്ചിട്ടുള്ളത്. റിസര്‍വ് ഉള്‍പ്പടെ 216 ഒന്നാം പോളിങ് ഓഫീസര്‍മാര്‍, റിസര്‍വ് ഉള്‍പ്പടെ 216 രണ്ടാം പോളിങ് ഓഫീസര്‍മാര്‍, റിസര്‍വ് ഉള്‍പ്പടെ 216 മൂന്നാം പോളിങ് ഓഫീസര്‍മാര്‍, റിസര്‍വ് ഉള്‍പ്പടെ 216 പ്രിസൈഡിങ് ഓഫീസര്‍മാര്‍ എന്നിവരെ നിയോഗിച്ചിട്ടുണ്ട്. 

218 കണ്‍ട്രോള്‍ യൂണിറ്റ്, 220 ബാലറ്റ് യൂണിറ്റ്, 233 വിവിപാറ്റ് എന്നിവയാണ് ഉപയോഗിക്കുന്നത്. 14 സെക്ടറല്‍ ഓഫീസര്‍മാരെ നിയോഗിച്ചിട്ടുണ്ട്. ഡിഫേസ്മെന്റിന്റെ നാലു സ്‌ക്വാഡുകളും വിഡിയോ വ്യൂവിങ്ങിന് ഒരു സ്‌ക്വാഡും സ്റ്റാറ്റിക് സര്‍വൈലന്‍സിന് ഒമ്പത് സ്‌ക്വാഡുകളും ആറ് ഫളൈയിങ് സ്‌ക്വാഡുകളും നിയോഗിച്ചിട്ടുണ്ട്. 

പോളിങ് സ്റ്റേഷനു 100 മീറ്റര്‍ ചുറ്റളവില്‍ വോട്ട് ക്യാമ്പയിന്‍ നിര്‍ബന്ധമായും ഒഴിവാക്കണം. 200 മീറ്റര്‍ ചുറ്റളവിനുള്ളില്‍ രാഷ്‌ട്രീയ പാര്‍ട്ടികളുടെ ബൂത്തുകള്‍ അനുവദിക്കില്ല. വോട്ടേഴ്സ് സ്ലിപ് വിതരണം പൂര്‍ത്തിയായിട്ടുണ്ട്. വോട്ടർപ്പട്ടികയിൽ 161 പേരുകൾ ആവർത്തിക്കപ്പെട്ടിട്ടുണ്ട്. പന്തീരായിരത്തോളം ഇരട്ടവോട്ടുകള്‍ മണ്ഡലത്തിലുണ്ടെന്ന് യുഡിഎഫിന്റെ പരാതിയെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധന നടത്തിയത്.

പട്ടികയില്‍ അടുത്തടുത്തായി രേഖപ്പെടുത്തിയതും രണ്ടു ബുത്തുകളില്‍ ഉള്‍പ്പെടുത്തിയതും അടക്കമുള്ള ഇരട്ടവോട്ടുകളാണ് കണ്ടെത്തിയത്. ഇവ പ്രത്യേകം മാര്‍ക്ക് ചെയ്ത് പരിശോധിക്കുമെന്നും, ഒന്നില്‍ കൂടുതല്‍ വോട്ട് ചെയ്യാന്‍ ശ്രമിച്ചാല്‍ നടപടി ഉറപ്പാണെന്നും അധികൃതര്‍ വ്യക്തമാക്കി. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കള്ളന്മാരെ പേടിക്കാതെ വീട് പൂട്ടിപ്പോകാം; പോല്‍ ആപ്പിലുണ്ട് ലോക്ക്ഡ് ഹൗസ്

Samskriti

നമാമി രാമം 18: രാക്ഷസ സോദരര്‍ സ്നേഹബന്ധിതര്‍

കൊല്‍ക്കത്തയിലെ ടിറ്റാഗഡില്‍ നടന്ന ചടങ്ങില്‍ വൈസ് അഡ്മിറല്‍ ഗുര്‍ചരണ്‍ സിങ്ങിന്റെ ഭാര്യ കമല്‍ സിങ് ഡിഎസ്‌സി എ24 കപ്പല്‍ നീറ്റിലിറക്കുന്നു
India

നാവികസേനയ്‌ക്ക് കൂടുതല്‍ കരുത്ത്… ‘ഡിഎസ്‌സി എ24’ നീറ്റിലിറക്കി

India

ജെയ്ഷെ ഭീകരാക്രമണ പദ്ധതിയില്‍ എന്‍ഐഎ അന്വേഷണം; ഒരാള്‍ കൂടി പിടിയില്‍

ആലപ്പുഴ തലവടിയില്‍ കാലൊടിഞ്ഞ് കിടപ്പിലായ വ്യക്തിയെ വെള്ളപ്പൊക്ക മേഖലയില്‍ നിന്ന് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുന്ന സേവാഭാരതി പ്രവര്‍ത്തകര്‍
Kerala

ജലത്താല്‍ മുറിവേറ്റവര്‍ക്ക് ആശ്വാസമായി സേവാഭാരതി

പുതിയ വാര്‍ത്തകള്‍

ഇസ്ലാമിക ഭീകരര്‍ ക്രിസ്ത്യാനികളെ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നു; നൈജീരിയയില്‍ അഞ്ച് ദിവസത്തിനുള്ളില്‍ കൊല്ലപ്പെട്ടത് 22 പേര്‍

നാഥുല ചുരം തുറന്നു: ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ഭാരതം-ചൈന അതിര്‍ത്തി വ്യാപാരം പുനരാരംഭിച്ചു

കോഴിക്കോട് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മല്‍ സംസാരിക്കുന്നു. ടീം ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ അച്യുതന്‍ ഉണ്ണികൃഷ്ണന്‍, വിഘ്നേഷ് പുത്തൂര്‍ എന്നിവര്‍ സമീപം

കെസിഎല്‍ മൂന്നാം സീസണ്‍; ആദ്യ കിരീടം ലക്ഷ്യമിട്ട് കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ്

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് മുതൽ വെർച്വൽ ക്യൂ; മണിക്കൂറിൽ 300 പേർക്ക് ദർശനം

രാമസ്പര്‍ശം 18: ജടായു: ജീവന്‍കൊണ്ട് കാത്ത സൗഹൃദം

ലക്ഷ്യബോധവും തന്ത്രപരമായ മുന്നേറ്റവും: സമ്പൂർണ്ണ രാശിഫലം (04 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

കോര്‍പറേഷന്‍ ഭരണം അട്ടിമറിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും ഗൂഢാലോചന നടത്തി

റസ്റ്ററന്‍റില്‍ ഭാരതത്തിന്റെ തെറ്റായ ഭൂപടം: ചോദ്യം ചെയ്‌ത് ഒളിമ്പ്യൻ ലവ്‌ലിന ബോർഗോഹെയ്‌ൻ

തിരുപ്രംകുണ്ഡ്രത്ത് കാര്‍ത്തിക ദീപം തെളിയിക്കാം: സുപ്രീംകോടതി

മന്ത്രിസഭാ വികസനം; കര്‍ണാടക കോണ്‍ഗ്രസില്‍ കൂട്ടത്തല്ല്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.