Sunday, May 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘ഷുഹൈബ് കൊലക്കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരിക്ക് പിണറായി വിജയനും പി ജയരാജനുമായി അടുത്ത ബന്ധം’; വെളിപ്പെടുത്തലുമായി ഷുഹൈബിന്റെ മാതാപിതാക്കള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2019, 04:47 pm IST
in Kerala

ന്യൂദല്‍ഹി: കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് കൊലക്കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരിക്ക് സിപിഎം നേതാക്കളുമായുള്ള അടുത്ത ബന്ധം  പോലീസ് അന്വേഷിച്ചില്ലെന്ന് കുടുംബം. മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം മുന്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ അടക്കമുള്ള പാര്‍ട്ടി നേതാക്കളുമായുള്ള പ്രതിയുടെ ബന്ധം പോലീസ് അന്വഷിച്ചില്ലെന്നാണ്  പിതാവ് സി. പി മുഹമ്മദും മാതാവ് എസ്. പി റസിയയും ആരോപിച്ചിരിക്കുന്നത്.

ഷുഹൈബ് കൊലപാതക കേസിന്റെ അന്വേഷണം സിബിഐക്കു വിട്ട സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിക്കെതിരെ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത അപ്പീലിലാണ് മാതാപിതാക്കള്‍ ഇക്കാര്യ വ്യക്തമാക്കുന്നത്. മന്ത്രി ഇ.പി ജയരാജന്റെ െ്രെപവറ്റ് സെക്രട്ടറി രതീഷ്, ഷുഹൈബിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ഇതേക്കുറിച്ചും അന്വേഷണം നടത്തിയില്ലെന്നും മാതാപിതാക്കള്‍ അപ്പീലില്‍ ആരോപിച്ചിട്ടുണ്ട്. കൊലകേസുള്‍പ്പടെ 11 കേസുകളില്‍ പ്രതിയായ ആകാശ് തില്ലങ്കേരിക്കെതിരെ കാപ്പ നിയമ പ്രകാരം നടപടി ആരംഭിച്ചിട്ടുണ്ട്. ആകാശ് ഉള്‍പ്പടെ ഷുഹൈബ് വധക്കേസിലെ പ്രതികള്‍ക്ക് എതിരായ അന്വേഷണം ശരിയായ രീതിയില്‍ അല്ല നടക്കുന്നതെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് കണ്ടെത്തിയാതിനെ തുടര്‍ന്നണ് സിബിഐ അന്വേഷണത്തിനു ഉത്തരവിട്ടത്.

കണ്ണൂര്‍ ജില്ലയിലെ മുതിര്‍ന്ന സിപിഎം നേതാക്കള്‍ ആണ് കൊലപാതകത്തിന്റെ ഗൂഢാലോചന നടത്തിയത്. എന്നാല്‍ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കാന്‍ പോലീസ് തയ്യാറായില്ലെന്നും കണ്ണൂരിലെ സിപിഎം നേതൃത്വത്തിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് സിബിഐ അന്വേഷണം വേണ്ട എന്ന് നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും ഹര്‍ജിയില്‍ പറയുന്നു. കൊലപാതക സമയത്ത് മൂന്ന് ബോംബുകള്‍ പൊട്ടി എന്ന് ദൃക്‌സാക്ഷികളുടെ മൊഴി ഉണ്ടായിട്ടും യു.എ.പി ആക്റ്റ് ചുമത്തിയില്ല. യു.എ.പി.എ ചുമത്തിയിരുന്നു എങ്കില്‍ ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷണം നടത്തുമായിരുന്നുവെന്നും ഷുഹൈബിന്റെ മാതാപിതാക്കള്‍ ഹര്‍ജിയില്‍ വിശദീകരിച്ചിട്ടുണ്ട്.

സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടു പ്രകാരം കൊലപാതകത്തിനു പിന്നില്‍ പ്രാദേശിക പരമായ വ്യക്തിവൈരാഗ്യമെന്നായിരുന്നു. എന്നാല്‍ കൊലക്കേസില്‍ അറസ്റ്റിലായവരില്‍ ഒരാളക്കു പോലും ഷുഹൈബുമായി നേരിട്ട് പരിചയമോ, ശത്രുതയോ ഇല്ലെന്നും മാതാപിതാക്കള്‍ വ്യക്തമാക്കി. മദ്രാസ് പ്രസിഡന്‍സിയുടെ ഭാഗമായിരുന്ന മലബാര്‍ മേഖലയില്‍ ബാധകമായിരുന്ന നിയമപ്രകാരം ക്രിമിനല്‍ കേസുകളില്‍ സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ അനുവദനീയമല്ല.

സുപ്രീം കോടതിയാണ് അപ്പീല്‍ പരിഗണിക്കേണ്ടത് എന്നും ചൂണ്ടിക്കാട്ടി ഷുഹൈബിന്റെ മാതാപിതാക്കള്‍ നേരത്തെ സുപ്രീം കോടതിയെ സമീപിച്ചിരുന്നുവെങ്ങിലും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി എതിരായെങ്കില്‍ ഈ വാദം ഉന്നയിച്ച് വീണ്ടും സുപ്രീം കോടതിയെ സമീപിക്കാമെന്ന് ജസ്റ്റിസ് ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരുന്നു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ന്യൂദല്‍ഹിയില്‍ സംയുക്ത സേനാ മേധാവി അനില്‍ ചൗഹാന്‍ വിരമിക്കല്‍ ചടങ്ങിന്റെ ഭാഗമായി ലഭിച്ച ഗാര്‍ഡ് ഓഫ് ഓണര്‍ ഏറ്റുവാങ്ങുന്നു
India

സംയുക്ത സൈനിക മേധാവി ജനറല്‍ അനില്‍ ചൗഹാന്‍ വിരമിച്ചു

India

സ്ത്രീധന പീഡനങ്ങള്‍ക്കെതിരെ സുപ്രീംകോടതി

India

വ്യാപാരക്കരാര്‍ അന്തിമഘട്ടത്തിലെന്ന് യുഎസ്; ഉന്നതതല സംഘം ഭാരതത്തിലേക്ക്

India

യുപിയില്‍ കനത്ത മഴയും കൊടുങ്കാറ്റും: 31 മരണം

India

സംരംഭകരും യുവാക്കളും തമ്മിലുള്ള സഹകരണം അനിവാര്യം: ഡോ. വീരേന്ദ്ര സിങ് സോളങ്കി

പുതിയ വാര്‍ത്തകള്‍

ഫെറ്റോ സംസ്ഥാന പ്രസിഡന്റ് എ.ജെ. ശ്രീനി ഇന്ന് വിരമിക്കും

ഓപ്പറേഷന്‍ സിന്ദൂര്‍ 2.0യ്‌ക്ക് പൂര്‍ണ സജ്ജം: കരസേനാ മേധാവി

എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി; മ്യാന്‍മര്‍ പ്രസിഡന്റ് യു മിന്‍ ആങ് ഹ്ലെയ്ങ് ഭാരതത്തില്‍

ഭക്ഷണം എന്ന ശാരീരിക പ്രാര്‍ത്ഥന

ധര്‍മ്മാനുഷ്ഠാന പ്രേരകമായ ഇതിഹാസപുരാണങ്ങള്‍

ലോകകപ്പ് തത്സമയം കാണിക്കാന്‍ യുട്യൂബ്; പക്ഷെ ഭാരതത്തില്‍ കാണാനാവില്ല

ഉത്തരാഖണ്ഡ് ഗോള്‍ഡ് കപ്പ് ക്രിക്കറ്റ്: കേരളം നേപ്പാളിനെ തോല്‍പ്പിച്ചു

ലിവര്‍പൂള്‍ എഫ്‌സി കോച്ച് ആര്‍നെ സ്ലോട്ടിനെ പുറത്താക്കി

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കലാശപ്പോര് ഇന്ന്; ബംഗളൂരു റോയല്‍ ചലഞ്ചേഴ്സ് ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും

പ്രജ്ഞാനന്ദയെ വീഴ്‌ത്തി ഗുകേഷ്, നോര്‍വ്വെ ചെസ്സില്‍ ട്വിസ്റ്റോട് ട്വിസ്റ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.