Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇടതു പക്ഷത്തിന്റെ തിണ്ണമിടുക്കിനെ പൊളിച്ചടുക്കി എന്‍ഡിഎ പ്രവര്‍ത്തകര്‍; ശക്തമായ മഴയിലും മുന്നില്‍ നിന്ന് നയിച്ചത് സുരേന്ദ്രനും കേന്ദ്രമന്ത്രി വി.മുരളീധരനും; കോന്നിയില്‍ കരുത്തറിയിച്ച് കൊട്ടിക്കലാശം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2019, 10:01 pm IST
inKerala

കോന്നി: മിന്നല്‍ പിണരുകള്‍ മാനത്ത് പൂത്തിരി തെളിയിക്കവെ അമൃത വര്‍ഷമായി തുലാമാസ മേഘങ്ങള്‍ പെയ്തു നിറഞ്ഞ പകലിന്റെ അവസാനത്തില്‍ പൂരക്കാഴ്‌ച്ചയായി കൊട്ടിക്കലാശം. തിമിര്‍ത്തു പെയ്യുന്ന മഴയുടെ ആരവത്തെ വകവെയ്‌കകാതെ ജന സഹശ്രങ്ങള്‍ മുഴക്കിയ ജയഘോഷത്താല്‍ മൂഖരിതമായ അന്തരീക്ഷത്തിലാണ് കോന്നി ഉപതെരെഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം സെന്‍ട്രല്‍ ജംഗ്ഷനില്‍ അരങ്ങേറിയത്. അധികാരത്തിന്റെ ബലത്തില്‍ ഇടതു പക്ഷം കാണിച്ച തിണ്ണമിടുക്കിനെ വക വെയ്‌ക്കാതെ പോസ്റ്റോഫീസ് റോഡിലും ബസ്റ്റാന്‍ഡ് റോഡിലും എന്‍ഡിഎ പ്രവര്‍ത്തകര്‍ അണിനിരന്നതോടെ ഇടതു വലതു മുന്നണിയെക്കാള്‍ ആവേശത്തിലും ആള്‍ ബലത്തിലും ആധിപത്യമായി. 

മലയോര നാട് ഒന്നാകെ കോന്നി ടൗണിലേക്ക് ഒഴുകി എത്തുകയായിരുന്നു. പ്രചരണത്തിന്റെ തുടക്കം മുതല്‍ ആധിപത്യം നേടിയിരുന്ന എന്‍ഡിഎ കൊട്ടിക്കലാശത്തിലും അത് നിലനിര്‍ത്തി. ഇന്നലെ ഉച്ചക്ക് രണ്ടു മണി മുതല്‍ പ്രവര്‍ത്തകര്‍ ഒറ്റയ്‌ക്കും കൂട്ടമായും കാല്‍നടയായും വാഹനങ്ങളിലും കോന്നിയിലേക്ക് പ്രവഹിച്ചു. ഹരിത കുങ്കുമ പതാകകളോടൊപ്പം ബിഡിജെഎസ്‌ന്റെയും മറ്റു ഘടക കക്ഷികളുടെയും പതാകകള്‍ വാനില്‍ ഉയര്‍ത്തിയാണ് പ്രവര്‍ത്തകര്‍ റോഡുകളില്‍ നിറഞ്ഞത്. വര്‍ണ്ണബലൂണുകളും അലങ്കരിച്ച വാഹനങ്ങളും വര്‍ണ്ണക്കാഴ്‌ച്ചയൊരുക്കി. താളമേളങ്ങളും തെരെഞ്ഞെടുപ്പ് പാട്ടുകളും കൊട്ടിക്കലാശത്തിന് ഉത്സവ പ്രതീതിയേകി. 

ഉച്ചയ്‌ക്ക് രണ്ടരയോടെ എന്‍ഡിഎ തെരെഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിന്റെ സമീപത്തു നിന്നും സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രനോടൊപ്പം കേന്ദ്ര മന്ത്രി വി. മുരളീധരനും തുറന്ന വാഹനത്തിലേറി റോഡ് ഷോയോടെയാണ് പരസ്യപ്രചാരണത്തിന് സമാപനം കുറിച്ച് കൊട്ടിക്കലാശത്തിന് തുടക്കമിട്ടത്. ഇടതു വലതു മുന്നണികളുടെയും കൊട്ടിക്കലാശ വേദി കോന്നി സെന്‍ട്രല്‍ ജംഗ്ഷന്‍ ആയിരുന്നു. 

റോഡ് ഷോ സെന്റര്‍ ജംഗ്ഷനില്‍ എത്തിയപ്പോഴേക്കും എന്‍ഡിഎയ്‌ക്ക് അനുവദിച്ച പോസ്റ്റോഫീസില്‍ റോഡില്‍ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ നിറഞ്ഞിരുന്നു. പോലീസ് നിര്‍ദ്ദേശം അവഗണിച്ച് ഇടതു മുന്നണിക്കാര്‍ സെന്‍ട്രല്‍ ജംഗ്ഷന്‍ കയ്യേറിയതോടെ ബസ്റ്റാന്റ് റോഡിലും എന്‍ഡിഎ പ്രവര്‍ത്തകര്‍ അണിനിരന്നു. 

പ്രചരണത്തിന്റെ കൊട്ടിക്കലാശത്തിനിടെ പെയ്ത ശക്തമായ മഴയെ അവഗണിച്ച് സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്‍, കേന്ദ്രമന്ത്രി വി.മുരളീധരന്‍, എന്‍ഡിഎനേതാക്കളായ കെ.പത്മകുമാര്‍, രാജന്‍ കണ്ണാട്ട്, അശോകന്‍ കുളനട തുടങ്ങിയ നേതാക്കളും പൂര്‍ണ്ണ സമയം നനഞ്ഞു നിലയുറപ്പിച്ചതൊടെ ആവേശം ഉച്ചസ്ഥായിയിലായ പ്രവര്‍ത്തകരും പിരിഞ്ഞ് പോകാതെ ആഹഌദാരവം മുഴക്കി ഒപ്പം ചേര്‍ന്നു. കൊട്ടിക്കലാശത്തിന് ആറ് മണിയോടെ സമാപനമായി. അതോടെ ദിവസങ്ങള്‍ നീണ്ടു നിന്ന പരസ്യ പ്രചരണത്തിനും പരിസമാപ്തി കുറിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എ. ബാലകൃഷ്ണൻ ജിയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി

Kerala

ഓണപ്പെരുമയില്‍ മില്‍മ; പാലുത്പന്നങ്ങളുടെ വില്‍പ്പനയില്‍ വന്‍ വര്‍ധന

India

കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണു; രണ്ട് പൈലറ്റുമാർക്ക് ദാരുണാന്ത്യം

Kerala

ശിവ സൂര്യയെ കാണാതായിട്ട് 20 ദിവസം; വാരണാസിയിലും ഇല്ല

Kerala

എ. ബാലകൃഷ്ണൻ : സമർപ്പിത ജീവിതത്തിന്റെ ഉത്തമ മാതൃക- ആർ.സഞ്ജയൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

തരംഗമാവാന്‍ വരുന്നൂ…. ടിവിഎസ് ജൂപ്പിറ്റർ ഡ്യുവൽ ടോൺ സ്പെക്ട്രൽ റേഞ്ച് 

എന്റെ 48 ലക്ഷം രൂപ വരുന്ന സ്വർണാഭരണങ്ങൾ മോഷണം പോയി; നടി ഷീല.

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; ഗതാഗത മന്ത്രി സിപി ജോൺ റിപ്പോർട്ട് തേടി

ഞാന്‍ പോലുമറിയാതെ എന്റെ പാട്ടുകള്‍ ആ രണ്ട് പേരെ ആത്മഹത്യയില്‍ നിന്നും പിന്തിരിപ്പിച്ചിട്ടുണ്ട്;കെഎസ് ചിത്ര

ഓണാഘോഷ വേളയില്‍ കനകക്കുന്നിനെ പ്ലാസ്റ്റിക് മാലിന്യമുക്തമാക്കുന്നതിന് പരിശ്രമിക്കുന്ന ഗ്രീന്‍ പ്രോട്ടോക്കോള്‍ വോളണ്ടിയര്‍മാര്‍.

ഓണാഘോഷത്തിന് ഹരിതമുഖം; കനകക്കുന്നില്‍ ‘പ്ലാസ്റ്റിക് അറസ്റ്റ്’

താമരശ്ശേരി ഫ്രഷ് കട്ട് പൂട്ടും; അടച്ചുപൂട്ടാനുള്ള കരാര്‍ ഒപ്പിട്ടു, സമരം അവസാനിപ്പിക്കാനുള്ള നാടകമെന്ന് ഒരു വിഭാഗം

വത്സലിന്റെ വസന്തം; കെസിഎല്ലിൽ രണ്ടാം അർദ്ധശതകവുമായി കൊല്ലം ക്യാപ്റ്റൻ

വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്ത ഓട്ടോ ഡ്രൈവർ ജീവനൊടുക്കി; ആത്മഹത്യ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചശേഷം

കുഴപ്പം എന്റേതായിരിക്കും ;ഭാര്യയുമായി പിരിഞ്ഞതിനെക്കുറിച്ച് വിനായകൻ

നേപ്പാളിന് വേണ്ടി മുന്നോട്ടു വരണം; എല്ലാ സഹായങ്ങളും എത്തിക്കാൻ സംഘം സജ്ജം: സർകാര്യവാഹ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.