Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

എറണാകുളത്തിന്റെ വികസനത്തിനായി ‘മുത്തൂസ് വിഷന്‍’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2019, 04:19 pm IST
in Local News

കൊച്ചി: എന്‍ഡിഎ സ്ഥാനാര്‍ഥി സി.ജി. രാജഗോപാലിന്റെ സ്വപ്‌നങ്ങളും പ്രഖ്യാപനങ്ങളും നിലപാടുകളും ഉള്‍പ്പെടുത്തി ‘മുത്തൂസ് 5 പോയിന്റ് വിഷന്‍ ഫോര്‍ എ ബെറ്റര്‍ എറണാകുളം’ എന്ന പേരില്‍ പ്രകടന പത്രിക പുറത്തിറക്കി. എറണാകുളം പ്രസ്‌ക്ലബില്‍ നടന്ന ചടങ്ങില്‍ പൊതുകാര്യ നയവിദഗ്‌ദ്ധ വിനീത ഹരിഹരന്‍, ഗുജറാത്തില്‍ നിന്നുള്ള സാമൂഹ്യപ്രവര്‍ത്തകന്‍ ഡോ. ജയചന്ദ്രന്‍, വി.എന്‍. വിജയന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് സ്ഥാനാര്‍ഥി സി.ജി. രാജഗോപാല്‍ പ്രകടന പത്രിക പുറത്തിറക്കി.

ജനകീയപങ്കാളിതത്തോടെ താഴേക്കിടയിലേയ്‌ക്ക് ഇറങ്ങിച്ചെന്ന് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന പദ്ധതികളും ജനങ്ങളുടെ നിത്യജീവിതത്തെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരമാണ് സി.ജി. രാജഗോപാലിന്റെ അഞ്ചിന പരിപാടികള്‍. അഞ്ചിന കര്‍മപരിപാടിയില്‍ ആദ്യപരിഗണന എംഎല്‍എ ഓഫീസിന്റെ സേവനം ഓരോ വോട്ടര്‍മാരുടെ വീട്ടില്‍ എത്തിക്കുന്നതിനാണ്, അതാതയത് 24 മണിക്കൂറും ജനങ്ങള്‍ക്ക് ബന്ധപ്പെടാനാകുന്ന ഹെല്‍പ്പ് ലൈന്‍ നമ്പര്‍ ഉണ്ടാകും.

പരാതികള്‍ ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള മൊബൈല്‍ ആപ് സംവിധാനം തയ്യാറാക്കും. പ്രശ്‌നപരിഹാരത്തിനായി ജനങ്ങളുടെ വീടുകളിലേയ്‌ക്ക് എത്തും. പരിഹാരം കാണുന്നത് വരെയുള്ള സഹായം ഉറപ്പ് വരുത്തും. രണ്ട്, എറണാകുളത്തെ യാത്രാ ദുരിതത്തിന് പരിഹാരം കണ്ടെത്തും. സ്മാര്‍ട്ട് സിറ്റി മിഷന്റെ സഹായത്തോടെ കൊച്ചിയുടെ റോഡ് വികസനത്തിനായുള്ള ഫണ്ട് കണ്ടെത്തും. കേന്ദ്ര ബജറ്റില്‍ സ്മാര്‍ട്ട് സിറ്റി മിഷന് വകയിരുത്തിയ 9.940 കോടി രൂപയില്‍ നിന്ന് കൊച്ചിയുടെ വിഹിതം വാങ്ങിയെടുക്കും.

മൂന്നാമത്തേത്, ജനങ്ങളുടെ ഏറ്റവും വലിയ പ്രശ്‌നമായ മാലിന്യസംസ്‌ക്കരണവും മാലിന്യനിര്‍മാര്‍ജ്ജനവും നടപ്പിലാക്കും. ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായ ഇന്‍ഡോര്‍ മാതൃകയില്‍ എറണാകുളത്ത് മാലിന്യസംസ്‌ക്കരണ നിര്‍മാര്‍ജ്ജന പരിപാടി നടപ്പിലാക്കും. സ്വച്ഛ് ഭാരത് മിഷനുമായി ചേര്‍ന്ന കര്‍മപരിപാടികള്‍ ആസൂത്രണം ചെയ്യും. നാല്, മാലിന്യം കെട്ടിക്കിടക്കുന്ന ഓടകള്‍ വൃത്തിയാക്കും. പ്രശ്‌നം പരിഹാരിക്കാന്‍ കേന്ദ്ര സഹായത്തോടെ ഐഐടി പോലുള്ള ഇന്‍സ്റ്റ്ിറ്റിയൂട്ടുകളില്‍നിന്ന് വിദഗ്‌ദ്ധരെ എത്തിച്ച് പഠനം നടത്തി സ്‌കെച്ച് തയ്യാറാക്കി ഓടകള്‍ തമ്മില്‍ ബന്ധിപ്പിക്കാനും മലിനജലം കെട്ടികിടക്കുന്ന ഓടകള്‍ വൃത്തിയാക്കാനും നടപടി കൈക്കൊള്ളും. അവസാനത്തേത്, കനാലുകള്‍ വൃത്തിയാക്കി അധികൃത കയ്യേറ്റങ്ങള്‍ക്കെതിരെ നടപടി എടുക്കും. കനാലുകള്‍ പുനരുജ്ജീവിപ്പിക്കുന്നതിനായി  യുകെയിലെ കനാല്‍ ആന്‍ഡ് റിവര്‍ ട്രസ്റ്റിന്റെ മാതൃകയില്‍ ട്രസ്റ്റ് രൂപീകരിച്ച് അതിന്റെ നിര്‍ദ്ദേശത്തില്‍ പദ്ധതി നടപ്പിലാക്കുമെന്നും രാജഗോപാല്‍ പറഞ്ഞു. 

ഇന്ത്യയെ നിക്ഷേപ സൗഹൃദ രാഷ്‌ട്രമാക്കാനും യുവാക്കള്‍ക്ക് കൂടുതല്‍ നൈപുണ്യവും അതുവഴി തൊഴിലവസരങ്ങളും നല്‍കാനുമുള്ള മോഡി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളം പിന്തുണ നല്‍കേണ്ടതുണ്ടെന്നും എറണാകുളം മണ്ഡലത്തിന്റെ നാഡീസ്പന്ദനങ്ങള്‍ അറിയുന്ന രാജഗോപാലിനെ വിജയിപ്പിക്കണമെന്നും വിനീത ഹരിഹരന്‍ പറഞ്ഞു. വികസനത്തിന് ഒട്ടേറെ മാതൃകകള്‍ ഉണ്ടെന്നും പദ്ധതി നടപ്പാക്കാനുള്ള ഇച്ഛാശക്തി ഇല്ലാത്തതും വീക്ഷണം ഇല്ലാത്തതുമാണ് കേരളം നേരിടുന്ന പ്രശ്‌നമെന്നും ഡോ. ജയചന്ദ്രന്‍ പറഞ്ഞു. എറണാകുളത്തിന്റെ മണ്ണ് ഇത്രയേറെ മനസ്സിലാക്കിയിട്ടുള്ള രാജഗോപാലിന് വ്യക്തമായ വികസന കാഴ്ചപ്പാടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കള്ളന്മാരെ പേടിക്കാതെ വീട് പൂട്ടിപ്പോകാം; പോല്‍ ആപ്പിലുണ്ട് ലോക്ക്ഡ് ഹൗസ്

Samskriti

നമാമി രാമം 18: രാക്ഷസ സോദരര്‍ സ്നേഹബന്ധിതര്‍

കൊല്‍ക്കത്തയിലെ ടിറ്റാഗഡില്‍ നടന്ന ചടങ്ങില്‍ വൈസ് അഡ്മിറല്‍ ഗുര്‍ചരണ്‍ സിങ്ങിന്റെ ഭാര്യ കമല്‍ സിങ് ഡിഎസ്‌സി എ24 കപ്പല്‍ നീറ്റിലിറക്കുന്നു
India

നാവികസേനയ്‌ക്ക് കൂടുതല്‍ കരുത്ത്… ‘ഡിഎസ്‌സി എ24’ നീറ്റിലിറക്കി

India

ജെയ്ഷെ ഭീകരാക്രമണ പദ്ധതിയില്‍ എന്‍ഐഎ അന്വേഷണം; ഒരാള്‍ കൂടി പിടിയില്‍

ആലപ്പുഴ തലവടിയില്‍ കാലൊടിഞ്ഞ് കിടപ്പിലായ വ്യക്തിയെ വെള്ളപ്പൊക്ക മേഖലയില്‍ നിന്ന് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുന്ന സേവാഭാരതി പ്രവര്‍ത്തകര്‍
Kerala

ജലത്താല്‍ മുറിവേറ്റവര്‍ക്ക് ആശ്വാസമായി സേവാഭാരതി

പുതിയ വാര്‍ത്തകള്‍

ഇസ്ലാമിക ഭീകരര്‍ ക്രിസ്ത്യാനികളെ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നു; നൈജീരിയയില്‍ അഞ്ച് ദിവസത്തിനുള്ളില്‍ കൊല്ലപ്പെട്ടത് 22 പേര്‍

നാഥുല ചുരം തുറന്നു: ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ഭാരതം-ചൈന അതിര്‍ത്തി വ്യാപാരം പുനരാരംഭിച്ചു

കോഴിക്കോട് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മല്‍ സംസാരിക്കുന്നു. ടീം ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ അച്യുതന്‍ ഉണ്ണികൃഷ്ണന്‍, വിഘ്നേഷ് പുത്തൂര്‍ എന്നിവര്‍ സമീപം

കെസിഎല്‍ മൂന്നാം സീസണ്‍; ആദ്യ കിരീടം ലക്ഷ്യമിട്ട് കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ്

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് മുതൽ വെർച്വൽ ക്യൂ; മണിക്കൂറിൽ 300 പേർക്ക് ദർശനം

രാമസ്പര്‍ശം 18: ജടായു: ജീവന്‍കൊണ്ട് കാത്ത സൗഹൃദം

ലക്ഷ്യബോധവും തന്ത്രപരമായ മുന്നേറ്റവും: സമ്പൂർണ്ണ രാശിഫലം (04 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

കോര്‍പറേഷന്‍ ഭരണം അട്ടിമറിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും ഗൂഢാലോചന നടത്തി

റസ്റ്ററന്‍റില്‍ ഭാരതത്തിന്റെ തെറ്റായ ഭൂപടം: ചോദ്യം ചെയ്‌ത് ഒളിമ്പ്യൻ ലവ്‌ലിന ബോർഗോഹെയ്‌ൻ

തിരുപ്രംകുണ്ഡ്രത്ത് കാര്‍ത്തിക ദീപം തെളിയിക്കാം: സുപ്രീംകോടതി

മന്ത്രിസഭാ വികസനം; കര്‍ണാടക കോണ്‍ഗ്രസില്‍ കൂട്ടത്തല്ല്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.