Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പാലാ ജനറല്‍ ആശുപത്രിയില്‍ ഇനി സൗജന്യപ്രഭാത ഭക്ഷണം; സേവാമൃതവുമായി സേവാഭാരതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2019, 04:01 pm IST
in Kerala

പാലാ: ജനറല്‍ ആശുപത്രിയില്‍ രോഗികള്‍ക്കും കൂടെയുള്ളവര്‍ക്കും ഇനി സേവാഭാരതിയുടെ സൗജന്യ പ്രഭാത ഭക്ഷണം. സേവാഭാരതി ട്രസ്റ്റായ മാനവ സേവാ ചാരിറ്റി ഓറിയന്റഡ് ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് ‘സേവാമൃതം പദ്ധതി ‘ ആരംഭിക്കുന്നതെന്ന് നേതാക്കളായ ഡോ.എന്‍. കെ. മഹാദേവന്‍ , കെ.എന്‍. വാസുദേവന്‍, വി. മുരളീധരന്‍, ബിജു കൊല്ലപ്പിള്ളി, അഡ്വ. ഡി. പ്രസാദ് എന്നിവര്‍ പറഞ്ഞു. പദ്ധതിക്ക് വന്‍ സ്വീകരണമാണ് നാട്ടുകാരുടെ ഭാഗത്തുനിന്നും ലഭിച്ചിരിക്കുന്നത്. ഒക്ടോബര്‍ 25 മുതലാകും പദ്ധതി നടപ്പില്‍ വരുക.

200ല്‍പ്പരം കിടപ്പു രോഗികളാണ് പാലാ ജനറല്‍ ആശുപത്രിയിലുള്ളത്. ഏകദേശം അത്ര തന്നെ കൂട്ടിരിപ്പുകാരുമുണ്ട്. ഇവര്‍ക്കായി ദിവസവും ഇഡ്ഡലിയും ചട്‌നിയും തയ്യാറാക്കാന്‍ കുറഞ്ഞത് നാലായിരം രൂപയെങ്കിലും പ്രതിദിനം വേണ്ടിവരുമെന്നും ഉദാരമതികളായ വ്യക്തികളില്‍ നിന്നാണ് ഇതിനുള്ള തുക കണ്ടെത്തുന്നതെന്നും സേവാമൃതം കണ്‍വീനര്‍ ബിജു കൊല്ലപ്പിള്ളി പറഞ്ഞു. കൂടാതെ ഇതിനോടകം മൂന്നു മാസത്തേക്കാവശ്യമായ ഭക്ഷണം വിതരണം ചെയ്യാനുള്ള  തുക സമാഹരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയെക്കുറിച്ച് കേട്ടറിഞ്ഞ വിദേശ മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ സഹായ വാഗ്ദാനം ചെയ്തിട്ടുണ്ട്. ജന്മദിനങ്ങളിലും പൂര്‍വികരുടെ പാവന സ്മരണയ്‌ക്കായും മറ്റു വിശേഷദിനങ്ങളിലും സേവാമൃതത്തില്‍ പങ്കാളിയാകാന്‍ നിരവധി പേര്‍ മുന്നോട്ടു വരുന്നുണ്ട്. അവര്‍ക്ക് ഭക്ഷണം നേരിട്ട് വിളമ്പാനുള്ള സൗകര്യവുമുണ്ട്. പാവപ്പെട്ട രോഗികള്‍ക്ക് ദിവസവും രാവിലെ തികച്ചും സൗജന്യമായി ഭക്ഷണം നല്‍കുന്ന പദ്ധതിക്ക് വേണ്ട എല്ലാ സൗകര്യങ്ങളും നഗരസഭ ഒരുക്കിക്കൊടുക്കുമെന്ന് നഗരസഭാ ചെയര്‍ പേഴ്‌സണ്‍ ബിജി ജോജോ പറഞ്ഞു. സേവാ ഭാരതിയുടേത് മാതൃകാ പരമായ നടപടിയെന്ന് ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. അഞ്ജു സി മാത്യു പറഞ്ഞു.

പദ്ധതി    അരുണാപുരം സണ്‍ സ്റ്റാര്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ മുന്‍ ഡിജിപി ഡോ. ടിപി സെന്‍ കുമാര്‍ 24ാം തിയതി വൈകിട്ട് 5.30 ന് ഉദ്ഘാടനം ചെയ്യും. കെ.എന്‍. വാസുദേവന്‍ അദ്ധ്യക്ഷത വഹിക്കും. സേവാഭാരതി സംസ്ഥാന സംഘടനാ സെക്രട്ടറി യുഎന്‍ ഹരിദാസ് മുഖ്യ പ്രഭാഷണം നടത്തും. ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ.അഞ്ജു സി. മാത്യു പ്രഭാത ഭക്ഷണ വിതരണത്തിന്റെ അനുമതിപത്രം സേവാഭാരതിക്ക് കൈമാറും. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബിജി ജോജോ മുഖ്യാതിഥിയായിരിക്കും. വി.മുരളീധരന്‍, ഡോ. എന്‍.കെ. മഹാദേവന്‍, ബിജു കൊല്ലപ്പിള്ളി, അഡ്വ.ഡി.പ്രസാദ് തുടങ്ങിയവര്‍ പ്രസംഗിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുവതികളെ ലക്ഷ്യമിട്ട് ഓണ്‍ലൈന്‍ വായ്‌പാ തിട്ടിപ്പ് : ഡാര്‍ക്ക് വെബ് ബിബിനും പങ്കാളിയും അറസ്റ്റില്‍

News

മെക്‌സിക്കോയിൽ വൻ ഭൂചലനം; തീവ്രത 7.4, സുനാമി ജാഗ്രത അറിയിപ്പ്

Kerala

ശബരിമല എക്‌സിക്യുട്ടീവ് ഓഫിസറായ പി.എസ്.ശാന്തകുമാറിനെ നിയമിക്കാന്‍ അനുമതി നല്‍കി ഹൈക്കോടതി

Miniscreen

ഭാഷ പ്രശ്നമാക്കാതെ സംഗീതത്തെ കൈമുതലാക്കിയ ഗായികയാണ് എസ്. ജാനകി:രാജസേനൻ

India

മൈക്രോഫോണ്‍ ഉള്ളവരെല്ലാം മാദ്ധ്യമപ്രവര്‍ത്തകരാകുന്ന അവസ്ഥയില്‍ ആശങ്ക പ്രകടിപ്പിച്ച് കോടതി

പുതിയ വാര്‍ത്തകള്‍

യാഥാര്‍ത്ഥ്യം അംഗീകരിച്ച് നേതൃയോഗം, പിഎംശ്രീ പദ്ധതിയില്‍ സര്‍ക്കാരിന്റെ നിലപാടിനൊപ്പമെന്ന് മുസ്ലിം ലീഗ്

ലോകകപ്പ് ഫുട്ബാള്‍ ഫൈനല്‍: തിങ്കളാഴ്ച സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി നല്‍കണമെന്ന് പാലാ നഗരസഭാ ചെയര്‍പേഴ്‌സണ്‍

ഷെഫീന ബീവി (വലത്ത്) മഞ്ജു പിള്ളയും മകള്‍ ദയ രഞ്ജിത്തും (ഇടത്ത്)

മ‌‌ഞ്ജു പിള്ളയുടെ മകളെ അപമാനിച്ച് ഷെഫീനബീവിയുടെ തെറി; അതിരുവിട്ട അസഭ്യത്തിനെതിരെ ആഞ്ഞടിച്ച് മഞ്ജു പിള്ള

അമല ആശുപ്രതിയിലെ യു എന്‍ എ ഉപരോധ സമരം അവസാനിച്ചു

പാലക്കാട് ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് പാഞ്ഞുകയറി അപകടം: ഒരാള്‍ക്ക് ദാരുണാന്ത്യം

ശശി തരൂര്‍ എം പി സ്വകാര്യ ഹോട്ടലിന്റെ ലിഫ്റ്റില്‍ കുടുങ്ങി

പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിലെ രഥഘോഷയാത്ര (ഇടത്ത്) ഘോഷയാത്രയില്‍ പങ്കെടുത്ത ഭാരതീയ നാമം സ്വീകരിച്ച ഇന്ദിരാ ദേവി ദാസി എന്ന ഇംഗ്ലണ്ടുകാരി (വലത്ത്)

പുരി ജഗന്നാഥക്ഷേത്രത്തിലെ ഉത്സവത്തിനെത്തിയ ഇംഗ്ലണ്ട് കാരി പറയുന്നു “ഭക്തിനിര്‍ഭരമായ ആഘോഷം…ഇംഗ്ലണ്ടില്‍ ഇതുപോലൊന്നില്ല”

കാഫിര്‍ സ്ക്രീൻഷോട്ട് കേസ്; ജിതിൻ ഭാസ്കറിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി കോടതി

ഹയർ സെക്കൻ്ററി ഒന്നാം വർഷ പരീക്ഷ ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 62.01%

നിക്ഷേപ തട്ടിപ്പ്: ടാല്‍റോപ്പ് കമ്പനി ഡയറക്ടര്‍ യഹ്യ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.