Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നന്മമരം മുഖപടം അണിഞ്ഞ് ഫിറോസ് വെട്ടിക്കുന്നത് കോടികള്‍; 50 ലക്ഷവും ഒരു കോടിയുടേയും എന്ത് ചികിത്സയാണ് ഇവര്‍ ചെയ്യുന്നത്; ആളുകളുടെ ദയനീയത പറഞ്ഞ് കാശുണ്ടാക്കുന്ന വലിയ മാഫിയയെന്ന് സാമൂഹ്യസുരക്ഷാ മിഷന്‍ ഡയരക്ടര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2019, 02:08 pm IST
inKerala

തിരുവനന്തപുരം: ആളുകളുടെ ദയനീയത ചൂഷണം ചെയ്ത് ഫിറോസ് കുന്നുംപറമ്പില്‍ കാശുണ്ടാക്കുന്നുവെന്നും ഇത് ആളെപ്പറ്റിക്കുന്ന പരുപാടിയാണെന്നും കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ മുഹമ്മദ് അഷീല്‍ പറഞ്ഞു. സ്ത്രീ വിരുദ്ധപരാമര്‍ശത്തിനെതിരെ വനിതാകമ്മീഷന്‍ ഫിറോസ് കുന്നം പറമ്പിലിനെതിരെ സ്വമേധയാ കേസെടുത്തിരുന്നു. ഇതിനിടെയാണ്  മുഹമ്മദ് അഷീല്‍ ഫിറോസിനെതിരെ ഫേസ് ബുക്ക് ലൈവില്‍ വന്നത്.

മിലാപ്, കീറ്റോ പോലുള്ള ആളുകളില്‍ നിന്ന് പണം സമാഹരിച്ച് സഹായം ആവശ്യമുള്ളവര്‍ എത്തിച്ചുകൊടുക്കുന്ന സ്വകാര്യ ബിസിനസ് സംവിധാനങ്ങള്‍ നിരവധിയുണ്ട്. കിട്ടുന്ന പണത്തിന്റെ 20 ശതമാനം തങ്ങള്‍ എടുക്കുന്നുവെന്ന് അവര്‍ കൃത്യമായി പറയുന്നുണ്ട്. ബാക്കി വരുന്ന പണമാണ്  ആളുകള്‍ക്ക് നല്‍കുന്നത്. പക്ഷെ നന്മമരത്തിന്റെ രീതി കണ്ട് സഹിക്കാന്‍ വയ്യാത്തതുകൊണ്ടാണ് ഇത് പറയുന്നത്. ഒരുകുട്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി ഷൈലജ ടീച്ചര്‍ ബന്ധുക്കളെ വിളിച്ചു. എന്നാല്‍ ഫോണ്‍ ഫിറോസിന്റെ ഏജന്റിനു കൈമാറുകയായിരുന്നു. 30 ലക്ഷം രൂപ കുട്ടിയുടെ ചികിത്സയ്‌ക്കായി ആവശ്യമാണെന്നും അതില്‍ 25 ലക്ഷം സമാഹരിച്ചിട്ടുണ്ടെന്നും അയാള്‍ പറഞ്ഞു. ബാക്കി തുക സര്‍ക്കാര്‍ നല്‍കാമെന്നു മന്ത്രി പറഞ്ഞപ്പോള്‍ അയാളുടെ മറുപടി ഇങ്ങനെയായിരുന്നു മാഡം ഞങ്ങളുടെ രീതി ഇങ്ങനെയല്ല, സമാഹരിച്ചതില്‍ നിന്ന് കുറച്ച് തുക ഇവര്‍ക്ക് (10 ലക്ഷം) നല്‍കുകയും ബാക്കിയുള്ള തുക ഇതുപോലെ ദുരിതമനുഭവിക്കുന്ന മറ്റുള്ളവര്‍ക്ക് വിതരണം ചെയ്യുകയും ചെയ്യും’. ആരാണ്  ഇതൊക്കെ തീരുമാനിക്കുന്നതെന്ന് മന്ത്രി ചോദിക്കുകയും ചെയ്തതായി മുഹമ്മദ് അഷീല്‍ പറയുന്നു.

കേരളത്തിലെ സ്വകാര്യ ആശുപത്രിയില്‍ പോലും കിഡ്‌നി മാറ്റിവയ്‌ക്കുന്നതിന് മൂന്നു ലക്ഷം രൂപയാണ് ഈടാക്കുന്നത്. എന്നാല്‍, നന്മമരം 30 മുതല്‍ 50 ലക്ഷം രൂപവരെ ചികിത്സക്കാവുമെന്നാണ് പറയുന്നത്. സംസ്ഥാനത്തെ ഏത് ആശുപത്രിയിലാണ് 50 ലക്ഷം രൂപയ്‌ക്ക് കിഡ്‌നി മാറ്റിവെക്കുന്നത്.  ഈ പറയുന്ന നന്മമരത്തിന് എല്ലായിടത്തും പോകാന്‍ കഴിയില്ലല്ലോ അതുകൊണ്ട് തന്നെ വളരെ സെലക്ടീവാണ്. ഏറ്റവും കൂടുതല്‍ കാശ് കിട്ടാന്‍ കഴിയുന്ന സ്ഥലത്താണ് നന്മമരം പോകുന്നത്.

ബാക്കിയുള്ള കേസുകള്‍ നമ്മള്‍ എടുക്കേണ്ടി വരും. സര്‍ക്കാര്‍ എന്ന രീതിയില്‍ നമുക്ക് ഇന്നയാളെ മാത്രമേ എടുക്കാന്‍ പറ്റൂ എന്ന ചോയിസ് ഇല്ല. നന്മമരത്തിലൂടെ ചെയ്യുകയാണെങ്കില്‍ ആ ആശുപത്രിലെ ബില്‍ 30 ലക്ഷം രൂപയാണ്. സര്‍ക്കാര്‍ സംവിധാനത്തിലൂടെ ചെയ്യുകയാണെങ്കില്‍ ബില്‍ 20 ലക്ഷമാണ്. 50 ലക്ഷവും ഒരു കോടിയുടേയും എന്ത് ചികിത്സയാണ് ഇവര്‍ ചെയ്യുന്നത്. ശരിക്കും ആളെ പറ്റിക്കുന്ന പരിപാടിയാണ് ഇത്.

ഇത്തരം തട്ടിപ്പുകള്‍ക്കെതിരെയാണ് ജസ്റ്റീന എന്ന മാധ്യമപ്രവര്‍ത്തക രംഗത്തുവന്നത്. ആളെ പറ്റിക്കുന്ന ഫിറോസിനെപ്പോലുള്ള നന്മമരങ്ങളെപ്പറ്റി. 10 ലക്ഷം പറ്റിച്ചാലും 20 ലക്ഷം പറ്റിച്ചാലും അതിന്റെ ഗുണം കിട്ടുന്നുണ്ട്. ചോദ്യം ചെയ്യപ്പെടുമ്പോള്‍ അസഹിഷ്ണുത കാണിച്ചിട്ട് കാര്യമില്ല, ഉത്തരം പറയേണ്ടിവരും. ആളുകളുടെ ദയനീയത ചൂഷണം ചെയ്ത് പണമുണ്ടാക്കുന്നുണ്ടെങ്കില്‍ അത് തെറ്റ് തന്നെയാണ്” മുഹമ്മദ് അഷീല്‍ പറയുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആര്‍എസ്എസ് ദേശീയ മാധ്യമ, പബ്ലിസിറ്റി മേധാവി സുനില്‍ അംബേക്കര്‍ (വലത്ത്) ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് (നടുവില്‍) ന്യൂയോര്‍ക്ക് മേയര്‍ സൊഹ്റാന‍് മംദാനി (ഇടത്ത്)
India

യുഎസിലെ മോഹൻ ഭഗവതിന്റെ പരിപാടി എല്ലാവരെയും ഉൾക്കൊള്ളുന്ന “ഭാരതീയ ധാർമ്മികത”യെ പ്രതിഫലിപ്പിക്കുന്ന ഒന്നാണെന്ന് സുനില്‍ അംബേക്കര്‍

Kerala

എ. ബാലകൃഷ്ണൻ ജിയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി

Kerala

ഓണപ്പെരുമയില്‍ മില്‍മ; പാലുത്പന്നങ്ങളുടെ വില്‍പ്പനയില്‍ വന്‍ വര്‍ധന

India

കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണു; രണ്ട് പൈലറ്റുമാർക്ക് ദാരുണാന്ത്യം

Kerala

ശിവ സൂര്യയെ കാണാതായിട്ട് 20 ദിവസം; വാരണാസിയിലും ഇല്ല

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എ. ബാലകൃഷ്ണൻ : സമർപ്പിത ജീവിതത്തിന്റെ ഉത്തമ മാതൃക- ആർ.സഞ്ജയൻ

തരംഗമാവാന്‍ വരുന്നൂ…. ടിവിഎസ് ജൂപ്പിറ്റർ ഡ്യുവൽ ടോൺ സ്പെക്ട്രൽ റേഞ്ച് 

എന്റെ 48 ലക്ഷം രൂപ വരുന്ന സ്വർണാഭരണങ്ങൾ മോഷണം പോയി; നടി ഷീല.

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; ഗതാഗത മന്ത്രി സിപി ജോൺ റിപ്പോർട്ട് തേടി

ഞാന്‍ പോലുമറിയാതെ എന്റെ പാട്ടുകള്‍ ആ രണ്ട് പേരെ ആത്മഹത്യയില്‍ നിന്നും പിന്തിരിപ്പിച്ചിട്ടുണ്ട്;കെഎസ് ചിത്ര

ഓണാഘോഷ വേളയില്‍ കനകക്കുന്നിനെ പ്ലാസ്റ്റിക് മാലിന്യമുക്തമാക്കുന്നതിന് പരിശ്രമിക്കുന്ന ഗ്രീന്‍ പ്രോട്ടോക്കോള്‍ വോളണ്ടിയര്‍മാര്‍.

ഓണാഘോഷത്തിന് ഹരിതമുഖം; കനകക്കുന്നില്‍ ‘പ്ലാസ്റ്റിക് അറസ്റ്റ്’

താമരശ്ശേരി ഫ്രഷ് കട്ട് പൂട്ടും; അടച്ചുപൂട്ടാനുള്ള കരാര്‍ ഒപ്പിട്ടു, സമരം അവസാനിപ്പിക്കാനുള്ള നാടകമെന്ന് ഒരു വിഭാഗം

വത്സലിന്റെ വസന്തം; കെസിഎല്ലിൽ രണ്ടാം അർദ്ധശതകവുമായി കൊല്ലം ക്യാപ്റ്റൻ

വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്ത ഓട്ടോ ഡ്രൈവർ ജീവനൊടുക്കി; ആത്മഹത്യ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചശേഷം

കുഴപ്പം എന്റേതായിരിക്കും ;ഭാര്യയുമായി പിരിഞ്ഞതിനെക്കുറിച്ച് വിനായകൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.