Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

യഥാര്‍ത്ഥ ന്യൂനപക്ഷ സംരക്ഷകര്‍ ബിജെപിയെന്ന് തിരിച്ചറിയാന്‍ തുടങ്ങി: അഡ്വ.പിഎസ്. ശ്രീധരന്‍ പിള്ള

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2019, 12:53 pm IST
in Local News

കോന്നി: ഭയപ്പാടിന്റെ കാലം കഴിഞ്ഞു, ബിജെപിയാണ് ഇനി യഥാര്‍ത്ഥ ന്യൂനപക്ഷ സംരക്ഷകരെന്ന് അറിയാന്‍ തുടങ്ങിയതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പിഎസ്. ശ്രീധരന്‍ പിള്ള. കോന്നിയില്‍ കെ.സുരേന്ദ്രന്റെ തെരെഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് എത്തിയതായിരുന്നു അദ്ദേഹം. ബിജെപിയും ആര്‍എസ്എസും ന്യൂനപക്ഷങ്ങളെ ഇല്ലായ്‌മചെയ്യാന്‍ ശ്രമിക്കുന്നവര്‍ എന്ന യുഡിഎഫ് എല്‍ഡിഎഫ് പ്രചരണ തന്ത്രം പൊളിയുന്നു. കുപ്രചരണത്തിലൂടെ മതന്യൂനപക്ഷങ്ങളെ ബിജെപിയില്‍ നിന്ന് ഈകാലമത്രയും മതില്‍കെട്ടി മറക്കുകയായിരുന്നു.      

കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് നരേന്ദ്ര മോദി അധികാരത്തില്‍ വന്നാല്‍ ന്യൂനപക്ഷങ്ങളെ ഇല്ലാതാക്കുമെന്നും തെരഞ്ഞെടുപ്പുകള്‍ പോലും നടത്തില്ലെന്നും ആയിരുന്നു ഇടതു വലതു പ്രചാരണം. എന്നാല്‍ നരേന്ദ്രമോദി മഹാഭൂരിപക്ഷത്തോടെ അധികാരത്തില്‍ വന്നയുടന്‍ പറഞ്ഞത് ഭാരതത്തിലെ 130 കോടി ജനങ്ങളും എന്റെ കുടുംബാംഗങ്ങള്‍ ആണെന്നാണ്. കുറഞ്ഞ കാലം കൊണ്ട് തന്നെ ദരിദ്രര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും വേണ്ടി നിരവധി പദ്ധതികള്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിക്കഴിഞ്ഞു.

രാഷ്‌ട്രീയ വൈരം തീര്‍ക്കാന്‍ മനുഷ്യമനസ്സുകളില്‍ വിഷം നിറച്ച് അതില്‍ നിന്ന് വിളവുകള്‍ കൊയ്യുകയായിരുന്നു ഇടതു വലതു മുന്നണികള്‍. ഇതിനാണ് ഇപ്പോള്‍ മാറ്റമുണ്ടാകുന്നത്. മതന്യൂനപക്ഷങ്ങള്‍ക്ക് ബിജെപിയിലേക്കുള്ള വഴിയിലെ ബ്ലോക്കുകള്‍ ഒന്നായി മാറുകയാണ്. ഇക്കാലമത്രയും തങ്ങള്‍ കബളിപ്പിക്കപ്പെടുകയായിരുന്നെന്ന് ന്യൂനപക്ഷങ്ങള്‍ മനസ്സിലാക്കിക്കഴിഞ്ഞു. ഓര്‍ത്തഡോക്‌സ് സഭ ബിജെപിക്ക് അനുകൂലമായ പരസ്യനിലപാട് എടുത്തു കഴിഞ്ഞത് തന്നെ ഇതിന്റെ തെളിവാണ്. 

മറ്റു പല ന്യൂനപക്ഷ വിഭാഗങ്ങളും ഈ നിലയില്‍ ചിന്തിച്ചു തുടങ്ങി. വര്‍ഗീയവാദി എന്ന് മുദ്ര കുത്തപ്പെട്ടിരുരുന്ന നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് കേരളത്തില്‍നിന്ന് എത്തിയ സഭാ നേതാക്കളെ സ്റ്റേറ്റ് ഗസ്റ്റായി സ്വീകരിച്ചത്. മറ്റ് ഏത് സര്‍ക്കാര്‍ ഇങ്ങനെ ചെയ്തിട്ടുണ്ട്.  ന്യൂനപക്ഷ മനസ്സുകളില്‍ നിന്ന് ബിജെപിയെ കുറിച്ചുള്ള പുകമറ മാറുന്ന ഈ ഉപ തെരഞ്ഞെടുപ്പില്‍ അത്ഭുതങ്ങള്‍ സംഭവിക്കുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കള്ളന്മാരെ പേടിക്കാതെ വീട് പൂട്ടിപ്പോകാം; പോല്‍ ആപ്പിലുണ്ട് ലോക്ക്ഡ് ഹൗസ്

Samskriti

നമാമി രാമം 18: രാക്ഷസ സോദരര്‍ സ്നേഹബന്ധിതര്‍

കൊല്‍ക്കത്തയിലെ ടിറ്റാഗഡില്‍ നടന്ന ചടങ്ങില്‍ വൈസ് അഡ്മിറല്‍ ഗുര്‍ചരണ്‍ സിങ്ങിന്റെ ഭാര്യ കമല്‍ സിങ് ഡിഎസ്‌സി എ24 കപ്പല്‍ നീറ്റിലിറക്കുന്നു
India

നാവികസേനയ്‌ക്ക് കൂടുതല്‍ കരുത്ത്… ‘ഡിഎസ്‌സി എ24’ നീറ്റിലിറക്കി

India

ജെയ്ഷെ ഭീകരാക്രമണ പദ്ധതിയില്‍ എന്‍ഐഎ അന്വേഷണം; ഒരാള്‍ കൂടി പിടിയില്‍

ആലപ്പുഴ തലവടിയില്‍ കാലൊടിഞ്ഞ് കിടപ്പിലായ വ്യക്തിയെ വെള്ളപ്പൊക്ക മേഖലയില്‍ നിന്ന് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുന്ന സേവാഭാരതി പ്രവര്‍ത്തകര്‍
Kerala

ജലത്താല്‍ മുറിവേറ്റവര്‍ക്ക് ആശ്വാസമായി സേവാഭാരതി

പുതിയ വാര്‍ത്തകള്‍

ഇസ്ലാമിക ഭീകരര്‍ ക്രിസ്ത്യാനികളെ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നു; നൈജീരിയയില്‍ അഞ്ച് ദിവസത്തിനുള്ളില്‍ കൊല്ലപ്പെട്ടത് 22 പേര്‍

നാഥുല ചുരം തുറന്നു: ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ഭാരതം-ചൈന അതിര്‍ത്തി വ്യാപാരം പുനരാരംഭിച്ചു

കോഴിക്കോട് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മല്‍ സംസാരിക്കുന്നു. ടീം ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ അച്യുതന്‍ ഉണ്ണികൃഷ്ണന്‍, വിഘ്നേഷ് പുത്തൂര്‍ എന്നിവര്‍ സമീപം

കെസിഎല്‍ മൂന്നാം സീസണ്‍; ആദ്യ കിരീടം ലക്ഷ്യമിട്ട് കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ്

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് മുതൽ വെർച്വൽ ക്യൂ; മണിക്കൂറിൽ 300 പേർക്ക് ദർശനം

രാമസ്പര്‍ശം 18: ജടായു: ജീവന്‍കൊണ്ട് കാത്ത സൗഹൃദം

ലക്ഷ്യബോധവും തന്ത്രപരമായ മുന്നേറ്റവും: സമ്പൂർണ്ണ രാശിഫലം (04 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

കോര്‍പറേഷന്‍ ഭരണം അട്ടിമറിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും ഗൂഢാലോചന നടത്തി

റസ്റ്ററന്‍റില്‍ ഭാരതത്തിന്റെ തെറ്റായ ഭൂപടം: ചോദ്യം ചെയ്‌ത് ഒളിമ്പ്യൻ ലവ്‌ലിന ബോർഗോഹെയ്‌ൻ

തിരുപ്രംകുണ്ഡ്രത്ത് കാര്‍ത്തിക ദീപം തെളിയിക്കാം: സുപ്രീംകോടതി

മന്ത്രിസഭാ വികസനം; കര്‍ണാടക കോണ്‍ഗ്രസില്‍ കൂട്ടത്തല്ല്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.