Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വികെപി നഗറിലെ ശ്മശാനത്തില്‍ കള്ളക്കളി; മേയര്‍ ഏകാധിപത്യപരമായ തീരുമാനമെടുക്കുന്നുവെന്ന് നാട്ടുകാര്‍; വി.കെ. പ്രശാന്തിനെതിരെ പ്രതിഷേധം

നീരജ് ജി.ജി by നീരജ് ജി.ജി
Oct 16, 2019, 10:57 am IST
in Kerala

തിരുവനന്തപുരം: കാഞ്ഞിരംപാറ വികെപി നഗറില്‍ മേയര്‍ക്കും സ്ഥലം കൗണ്‍സിലര്‍ക്കുമെതിരെ പ്രതിഷേധം ശക്തം. കാഞ്ഞിരംപാറയില്‍ വി.കെ. പാപ്പന്‍ നഗര്‍ എന്നറിയപ്പെടുന്ന വികെപി നഗറില്‍ മുന്നൂറില്‍പ്പരം കുടുംബങ്ങളാണ് താമസിക്കുന്നത്. ഏകദേശം പതിനെട്ടേക്കര്‍ സ്ഥലമാണ് വികെപി നഗറിലുള്ളത്. ഇവിടത്തെ താമസക്കാര്‍ക്കായി മാത്രം ഒരു ശ്മശാനവും കുട്ടികള്‍ക്ക് കളിയ്‌ക്കാനായി ഒരു കളിസ്ഥലവും ഒരു കമ്മ്യൂണിറ്റി ഹാളും ഉണ്ട്. ഇപ്പോള്‍ ഇവിടത്തെ താമസക്കാര്‍ക്ക് മാത്രമുള്ള ശ്മശാനം തട്ടിയെടുത്ത് പൊതു ഇലക്ട്രിക് ശ്മശാനമാക്കാനുള്ള തയാറെടുപ്പിലാണ് മേയര്‍ വി.കെ. പ്രശാന്തും നഗരസഭയും. ഇതിനെതിരെ നാട്ടുകാര്‍ ഒന്നടങ്കം പ്രതിഷേധത്തിലാണ്. 

തങ്ങളുടെ പൂര്‍വികന്മാര്‍ സംരക്ഷിച്ചുപോരുന്ന ശ്മശാനം പൊതുശ്മശാനമാക്കാന്‍ യാതൊരു കാരണവശാലും അനുവദിക്കില്ലെന്നും തങ്ങളുടെ അവകാശങ്ങള്‍ തകിടം മറിക്കാനാണ് സ്ഥലം കൗണ്‍സിലറും മേയര്‍  വി.കെ. പ്രശാന്തും ശ്രമിക്കുന്നതെന്നും ഇത് ഏകാധിപത്യപരമായ തീരുമാനമെന്നുമാണ് നാട്ടുകാരുടെ പ്രധാന പരാതി. ഇതിനെതിരെ നാട്ടുകാര്‍ പ്രദേശത്ത് പ്രതിഷേധ ബോര്‍ഡും സ്ഥാപിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് അടുത്തതോടെ സിപിഎം പ്രവര്‍ത്തകര്‍ ബോര്‍ഡ് അവിടെ നിന്നുമാറ്റി.

പൊതുശ്മശാനത്തിനെതിരെ മുഴുവന്‍ നാട്ടുകാരുടെ ഒപ്പോടുകൂടിയ പരാതി മേയര്‍ക്ക് നാട്ടുകാര്‍ മാസങ്ങള്‍ക്ക് മുമ്പ് നല്‍കിയതാണ്.  മേയര്‍ ഈ പരാതിയോട് അനുഭാവപൂര്‍വമായ നടപടി സ്വീകരിക്കാതെ എന്തുവന്നാലും പൊതുശ്മശാനം ഇവിടെ നിര്‍മിക്കുമെന്ന് നാട്ടുകാരോട് പറഞ്ഞതായി ഇവര്‍ ആരോപിക്കുന്നു. 40 ലക്ഷം രൂപ ഇലക്ട്രിക് ശ്മശാനത്തിനായി ഇതിനോടകം തിരുവനന്തപുരം നഗരസഭ അനുവദിച്ചിട്ടുണ്ട്. ഇതിനായുള്ള ട്രാന്‍സ്‌ഫോമറുകളും ഇവിടെ സ്ഥാപിച്ചു കഴിഞ്ഞു.

പൊതുശ്മശാനത്തിനെതിരെ നാട്ടുകാര്‍ പ്രതിഷേധം ഉന്നയിക്കുന്നതിന് നിരവധി കാരണങ്ങളാണ്. ഇപ്പോള്‍ ഇവിടത്തെ കുട്ടികള്‍ നിത്യവും കളിക്കുന്ന ഗ്രൗണ്ടാണ് പൊതുശ്മശാനത്തിന്റെ പാര്‍ക്കിംഗ് ഗ്രൗണ്ടായി മേയറും നഗരസഭയും കണ്ണുവച്ചിരിക്കുന്നത്. ഇത് കുട്ടികളോടുള്ള നീതി നിഷേധമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. പല സ്ഥലങ്ങളിലും കളി സ്ഥലങ്ങള്‍ നിര്‍മിക്കുമ്പോള്‍ ഇവിടുള്ളത് നശിപ്പിക്കാനാണ് നഗരസഭയും മേയറും ശ്രമിക്കുന്നത്. ഈ ശ്മശാനത്തിന് സമീപം അന്‍പതോളം വീടുകളുമുണ്ട്. ഇതിനൊന്നും പരിഹാരം കാണാതെയാണ് പൊതുശ്മശാനം എന്ന ആശയവുമായി മേയര്‍ മുന്നോട്ട് പോകുന്നത്. തെരഞ്ഞെടുപ്പ് അടുത്തതോടെ ഇലക്ട്രിക് ശ്മശാനം ഇവിടെ സ്ഥാപിക്കില്ലെന്നു പറഞ്ഞ് ജനങ്ങളെ തെറ്റിധരിപ്പിക്കാനാണ് മേയറും സിപിഎമ്മും ശ്രമിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

Kerala

പാലക്കാട് കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

News

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

Kerala

ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് പരീക്ഷയില്‍ ചോദ്യം; കോക്രോച്ച് പാര്‍ട്ടിക്ക് അംഗീകാരം നേടിക്കൊടുക്കാന്‍ പിഎസ്‌സി നീക്കം

Kollam

വേതന പരിഷ്‌കരണം നടപ്പിലാക്കുന്നില്ല; റേഷന്‍ വ്യാപാരികള്‍ ദുരിതത്തില്‍, 45 ക്വിന്റല്‍ പോലും വില്പന ഇല്ലാത്ത നാലായിരത്തില്‍ പരം കടകൾ

പുതിയ വാര്‍ത്തകള്‍

കാട്ടില്‍ മേക്കതില്‍ ക്ഷേത്രം കടലാക്രമണ ഭീതിയില്‍; കടല്‍ഭിത്തി കടലിലേക്ക് ഇടിഞ്ഞുതാണു

ലോകകപ്പിന് ശേഷം മെസി കളത്തിലിറങ്ങി

ആലപ്പുഴയില്‍ നടന്ന ഇന്റര്‍ സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജേതാക്കളായ കുന്നംകുളം ഗവ. വി.എച്ച്.എസ്.എസ് ടീം കിരീടം ഏറ്റുവാങ്ങിയപ്പോള്‍

പ്രൊവിഡന്‍സും കുന്നംകുളം ഗവ. വൊക്കേഷണല്‍ സ്‌കൂളും ജേതാക്കള്‍

കർണ്ണാടകത്തിലെ പോലീസ് പരീക്ഷ ക്രമക്കേട് ആരോപിച്ച് പരീക്ഷ എഴുതിയില്ല, തെറ്റുപറ്റിയെന്ന് പിന്നീട് കുറ്റസമ്മതം

ശ്രീലങ്കന്‍ പര്യടനത്തിന് ബുംറ ഇല്ല

രാമായണം: മാനവധര്‍മ്മത്തിന്റെ നിത്യപ്രകാശവും ആത്മകാവ്യവും

സ്വയംപ്രഭ ശ്രീരാമ സന്നിധിയില്‍

ചിത്രരാമായണം 17: സ്വയംപ്രഭ

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒമ്പത് പ്രതികള്‍ക്കും ഉപാധികളോടെ ജാമ്യം; ആക്രമണം ഗൗരവതരമെന്നും ഹൈക്കോടതി

ശ്രാവണ മാസത്തിലെ ആദ്യ തിങ്കളാഴ്ച; ഉത്തരേന്ത്യയിലെ ശിവ ക്ഷേത്രങ്ങളിൽ വൻ ഭക്തജനത്തിരക്ക്

ബാഡ്മിന്റണില്‍ ഭാരതത്തിന്റെ പുത്തന്‍ താരോദയമായി തന്‍വി ശര്‍മ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.