Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

ആചാരസംരക്ഷണ പോരാട്ട നായകന് അനുഗ്രഹം; ജനപിന്തുണ ഉറപ്പാക്കി പ്രകാശ്ബാബു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2019, 02:21 pm IST
in Local News

തുറവൂര്‍: അയ്യപ്പന്റെ അനുഗ്രഹം ആവോളമുണ്ടാകുമെന്ന് വിറയാര്‍ന്ന കൈകള്‍ തലയില്‍വച്ച് അനുഗ്രഹിച്ചപ്പോള്‍ അഡ്വ. പ്രകാശ് ബാബുവിന്റെ കണ്ണുകള്‍ നിറഞ്ഞു. നിലത്തിരുന്ന് ബാലാമണിയമ്മയുടെ കാലുകളില്‍ തൊടുമ്പോള്‍ മാസങ്ങള്‍ക്ക് മുന്‍പ് ജയിലറകളില്‍ അനുഭവിച്ച ദുരിതത്തിന്റെ മിന്നലാട്ടം ആ കണ്ണുകളില്‍ തെളിഞ്ഞിരുന്നു. അയ്യപ്പന്റെ ഉറക്കുപാട്ടായ ഹരിവരാസനം രചിച്ച കോന്നോത്ത് ജാനകിയമ്മയുടെ മകളാണ് ബാലാമണി. 

തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബാലാമണിയമ്മയെ സന്ദര്‍ശിക്കാന്‍ വല്ലേത്തോട്ടിലെ വീട്ടിലെത്തിയതായിരുന്നു സ്ഥാനാര്‍ത്ഥി. ശബരിമലയിലെ ഭരണകൂട ഭീകരതയ്‌ക്കെതിരെ പ്രതികരിച്ചതിന്റെ പേരില്‍ അരൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രകാശ് ബാബുവിനും ആഴ്ചകളോളം ജയില്‍വാസം അനുഭവിക്കേണ്ടി വന്നിരുന്നു. 

ശബരിമലയില്‍ ജോലിചെയ്തിരുന്ന അച്ഛന്റെ വാക്കുകളില്‍ നിന്നാണ് അമ്മ അയ്യപ്പനെ അടുത്തറിഞ്ഞതെന്നും മനക്കണ്ണിലൂടെ കണ്ട അയ്യപ്പനെ അമ്മ ഹരിവരാസനത്തിലൂടെ വര്‍ണിക്കുകയായിരുന്നെന്നുമുള്ള പഴയ ഓര്‍മകള്‍ ബാലാമണിയമ്മ സ്ഥാനാര്‍ത്ഥിയുമായി പങ്കുവച്ചു. 

ബാലാമണിയമ്മയെ പൊന്നാടയണിയിച്ച് ആദരിച്ചശേഷം അനുഗ്രഹവും വാങ്ങിയാണ് സ്ഥാനാര്‍ത്ഥി മടങ്ങിയത്. ഇന്നലെ രാവിലെ തുറവൂര്‍ മഹാക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷം കോടംതുരുത്ത് പഞ്ചായത്തിലെ കരുമാഞ്ചേരിയില്‍ നിന്നാണ് സ്ഥാനാര്‍ത്ഥിയുടെ പര്യടനം ആരംഭിച്ചത്. പഞ്ചായത്തിലെ മുഴുവന്‍ ബൂത്തുകളിലും സന്ദര്‍ശനം നടത്തി. തുടര്‍ന്ന് വട്ടേക്കാല്‍ മുക്ക് കോട്ടാത്ത് കോളനിയിലും എത്തി വോട്ട് അഭ്യര്‍ത്ഥിച്ചു. ഉച്ചകഴിഞ്ഞ് അരൂക്കുറ്റി പഞ്ചായത്ത്, പാണാവള്ളി വടക്കന്‍ മേഖല എന്നിവിടങ്ങളിലെ സ്വീകരണ പരിപാടിയിലും പങ്കെടുത്തു. 

ഇന്നു രാവിലെ പള്ളിപ്പുറം പഞ്ചായത്തില്‍ നടക്കുന്ന റോഡ് ഷോയിലും ഉച്ചകഴിഞ്ഞ് അരൂര്‍ പഞ്ചായത്തിലെ സ്വീകരണ പരിപാടികളിലും പ്രകാശ് ബാബു പങ്കെടുക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കൊല്‍ക്കത്തയിലെ ടിറ്റാഗഡില്‍ നടന്ന ചടങ്ങില്‍ വൈസ് അഡ്മിറല്‍ ഗുര്‍ചരണ്‍ സിങ്ങിന്റെ ഭാര്യ കമല്‍ സിങ് ഡിഎസ്‌സി എ24 കപ്പല്‍ നീറ്റിലിറക്കുന്നു
India

നാവികസേനയ്‌ക്ക് കൂടുതല്‍ കരുത്ത്… ‘ഡിഎസ്‌സി എ24’ നീറ്റിലിറക്കി

India

ജെയ്ഷെ ഭീകരാക്രമണ പദ്ധതിയില്‍ എന്‍ഐഎ അന്വേഷണം; ഒരാള്‍ കൂടി പിടിയില്‍

ആലപ്പുഴ തലവടിയില്‍ കാലൊടിഞ്ഞ് കിടപ്പിലായ വ്യക്തിയെ വെള്ളപ്പൊക്ക മേഖലയില്‍ നിന്ന് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുന്ന സേവാഭാരതി പ്രവര്‍ത്തകര്‍
Kerala

ജലത്താല്‍ മുറിവേറ്റവര്‍ക്ക് ആശ്വാസമായി സേവാഭാരതി

World

ഇസ്ലാമിക ഭീകരര്‍ ക്രിസ്ത്യാനികളെ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നു; നൈജീരിയയില്‍ അഞ്ച് ദിവസത്തിനുള്ളില്‍ കൊല്ലപ്പെട്ടത് 22 പേര്‍

India

നാഥുല ചുരം തുറന്നു: ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ഭാരതം-ചൈന അതിര്‍ത്തി വ്യാപാരം പുനരാരംഭിച്ചു

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മല്‍ സംസാരിക്കുന്നു. ടീം ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ അച്യുതന്‍ ഉണ്ണികൃഷ്ണന്‍, വിഘ്നേഷ് പുത്തൂര്‍ എന്നിവര്‍ സമീപം

കെസിഎല്‍ മൂന്നാം സീസണ്‍; ആദ്യ കിരീടം ലക്ഷ്യമിട്ട് കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ്

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് മുതൽ വെർച്വൽ ക്യൂ; മണിക്കൂറിൽ 300 പേർക്ക് ദർശനം

രാമസ്പര്‍ശം 18: ജടായു: ജീവന്‍കൊണ്ട് കാത്ത സൗഹൃദം

ലക്ഷ്യബോധവും തന്ത്രപരമായ മുന്നേറ്റവും: സമ്പൂർണ്ണ രാശിഫലം (04 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

കോര്‍പറേഷന്‍ ഭരണം അട്ടിമറിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും ഗൂഢാലോചന നടത്തി

റസ്റ്ററന്‍റില്‍ ഭാരതത്തിന്റെ തെറ്റായ ഭൂപടം: ചോദ്യം ചെയ്‌ത് ഒളിമ്പ്യൻ ലവ്‌ലിന ബോർഗോഹെയ്‌ൻ

തിരുപ്രംകുണ്ഡ്രത്ത് കാര്‍ത്തിക ദീപം തെളിയിക്കാം: സുപ്രീംകോടതി

മന്ത്രിസഭാ വികസനം; കര്‍ണാടക കോണ്‍ഗ്രസില്‍ കൂട്ടത്തല്ല്

സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം കൂട്ടല്‍ ബില്‍ ലോക്സഭ പാസാക്കി

അതിശക്തമായ മഴ: അടിയന്തര മുന്നറിയിപ്പുമായി കാര്‍ഷിക സര്‍വകലാശാല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.