Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിക്കുന്നു, ശബരിമല വിമാനത്താവള ജനങ്ങളെ കബളിപ്പിക്കാൻ, ആദ്യം റെയിൽ‌പ്പാത പണിയൂവെന്നും കുമ്മനം രാജശേഖരന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2019, 10:51 am IST
in Local News

കോന്നി: ആയുഷ്മാന്‍ ഭാരത് ഉള്‍പ്പെടെയുള്ള ജനോപകാരപ്രദമായ കേന്ദ്രപദ്ധതികള്‍ നാലാംകിട രാഷ്‌ട്രീയവൈരം മൂലം ഇടത് സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്ന് മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍. കോന്നിയിലെ എന്‍ ഡിഎ സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന്റെ തണ്ണിത്തോട് പഞ്ചായത്ത് പര്യടനം തണ്ണിത്തോട് ജംഗ്ഷനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് നല്‍കിയ പദ്ധതികളുടെ ചിലവ് സംബന്ധിച്ച് സോഷ്യല്‍ ഓഡിറ്റിങ് നടത്താന്‍ പോലും പിണറായിക്ക് ഭയമാണ്. കിസാന്‍ സമ്മാന്‍ നിധി പദ്ധതിയിലെ ഗുണഭോക്താക്കളെ നിചയിക്കുന്നതില്‍ കുറ്റകരമായ വേര്‍തിരിവാണ് ഈ സര്‍ക്കാര്‍ സ്വീകരിച്ചത്.

അര്‍ഹരായ ധാരാളം പാവങ്ങളെ രാഷ്‌ട്രീയ വിരോധം മൂലം വ്യാപകമായി ഒഴിവാക്കിയിട്ടുണ്ട്. ക്ഷേത്രങ്ങള്‍ പൊളിക്കണമെന്ന ആഹ്വാനം നടത്തിയിരുന്ന കമ്മ്യൂണിസ്റ്റുകളുടെ മുഖ്യമന്ത്രിക്ക് വിജയദശമി നാളില്‍ കുട്ടികള്‍ക്ക് ഹരിശ്രീ കുറിച്ചു കൊടുക്കേണ്ട അവസ്ഥയിലേക്ക് വരെ എത്തിച്ചേരേണ്ടി വന്നത് ശ്രദ്ധേയമായ കാര്യമാണ്. സഖാക്കള്‍ നാടുനീളെ തൊണ്ടകീറി ഉദ്ബോധിപ്പിച്ച വൈരുദ്ധ്യാത്മിക ഭൗതികവാദത്തെ പറ്റി പൊതുസമൂഹത്തോട് ചര്‍ച്ചക്ക് തയ്യാറാവാന്‍ അദ്ദേഹം ഇടതുപക്ഷ കക്ഷികളെ വെല്ലുവിളിച്ചു.

ശബരിമല വിമാനത്താവളത്തെക്കുറിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ പറയുന്നത്. ശബരിമല യാത്രാ സൗകര്യം വര്‍ദ്ധിപ്പിക്കുകയാണ് ലക്ഷ്യമെങ്കില്‍  മിനിമം ചെയ്യേണ്ടത് കെഎസ് ആര്‍ടിസി സൗകര്യം വര്‍ദ്ധിപ്പിക്കുകയാണ് വേണ്ടത്. റെയില്‍ പാത ഇതുവരെ പണിയാത്തതെന്താണെന്നും  കുമ്മനം രാജശേഖരന്‍ ചോദിച്ചു.   ഇരുപത്തഞ്ചു വര്‍ഷമായി നടപ്പിലാക്കാതെ കിടക്കുന്ന പദ്ധതിയാണ് ശബരിമല റെയില്‍ പാത.  പത്തനംതിട്ട ജില്ലയുടെ മുഴുവന്‍ വികസനത്തില്‍ നിര്‍ണായക പങ്കു വഹിക്കാന്‍ ഉതകുന്ന ശബരി റെയില്‍പാത ഒരിഞ്ചു പോലും മുന്നോട്ടു കൊണ്ടുപോകാന്‍ ഇടതു-വലതു സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞില്ല.  പാത പണിയാന്‍ കേന്ദ്രം തയ്യാറാണെന്ന് എത്ര തവണ അറിയിച്ചു.  സ്ഥലം ഏറ്റെടുത്തു കൊടുക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്.  ഇപ്പോള്‍ പൊതു ജനങ്ങളെ കബളിപ്പിക്കാന്‍  വിമാനത്താവളം എന്ന് പറയുന്നു. ആദ്യം റെയില്‍ പാത പണിത് ജനങ്ങളുടെ വിശ്വാസം നേടട്ടെയെന്നും കുമ്മനം പറഞ്ഞു.

 നൂറുകണക്കിന് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ വന്‍ജനാവലി സുരേന്ദ്രനെ സ്വീകരിക്കാന്‍ എത്തിയിരുന്നു. ബിജെപി തണ്ണിത്തോട് പഞ്ചായത്ത് പ്രസിഡന്റ് പി.ഡി. ശശിധരന്‍ അധ്യക്ഷനായ സമ്മേളനത്തില്‍ കേരളാ കോണ്‍ഗ്രസ്സ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി.സി. തോമസ് മുഖ്യപ്രഭാഷണം നടത്തി. ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം ഹരീഷ് ചന്ദ്രന്‍, കേരളാ കോണ്‍ഗ്രസ്സ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാജന്‍ കണ്ണാട്ട്, ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് വി.എ. സൂരജ്, റാന്നി മണ്ഡലം പ്രസിഡന്റ് അഡ്വ.ഷൈന്‍ ജി കുറുപ്പ് തുടങ്ങിയവര്‍ സംസാരിച്ചു. ആവേശോജ്വലമായ സ്വീകരണത്തിന് സ്ഥാനാര്‍ഥി സുരേന്ദ്രന്‍ നന്ദി പ്രകാശിപ്പിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

Vasthu

വീടിന്റെ ഹാളിൽ ഒരിക്കലും ഈ വസ്തുക്കൾ സൂക്ഷിക്കാൻ പാടില്ല, കാരണം

Kerala

വര്‍ഗ്ഗീയത ആര് പറഞ്ഞാലും ചോദ്യം ചെയ്യുമെന്ന് വി.ഡി. സതീശന്‍; കെ.എം. ഷാജിയുടെയുും രേവന്ത് റെഡ്ഡിയുടെയും പ്രസംഗങ്ങളില്‍ മിണ്ടാട്ടമില്ലാതെ സതീശന്‍

Environment

മിന്നൽ വേഗത്തില്‍ ആക്രമിക്കും ; കൈയ്യിൽ കിട്ടിയാൽ രണ്ട് കഷണമാക്കി മാറ്റും ; മനുഷ്യർക്കും ഭീഷണി

Music

അദ്ദേഹം വരാനിരിക്കുന്ന മരണം അനുഭവിച്ചറിഞ്ഞ് എഴുതിയ വരികളോ ? കണ്ണേ കലൈമാനേ കേട്ടാൽ ഇന്നും കണ്ണ് നനയുന്ന ഇളയരാജ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എഫ് 15ഇ യുദ്ധവിമാനം (വലത്ത്) വെടിവെച്ചിട്ട വിമാനത്തിന്‍റെ അവശിഷ്ടം (ഇടത്ത്)

870 കോടി രൂപ വിലവരുന്ന യുഎസ് യുദ്ധ വിമാനം എഫ് 15ഇ ഇറാന്‍ വെടിവെച്ചിട്ടു; സ്വരക്ഷയ്‌ക്കായി എടുത്തുചാടിയ പൈലറ്റിനെ കാണാനില്ല

എഫ് സി ആര്‍ എ നിയമ ഭേദഗതി താത്ക്കാലികമായി നിര്‍ത്തിയെന്ന് ഫാ. യൂജിന്‍ പേരേര, ആശങ്കകള്‍ മന്ത്രിയെ അറിയിച്ചു, കൂടിക്കാഴ്ചയില്‍ പ്രതീക്ഷ

ഇന്‍ഷ്വറന്‍സ് തുക തട്ടാന്‍ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ മുഹമ്മദ് ഷെരീഫ് 12 വര്‍ഷത്തിന് ശേഷം പിടിയില്‍

2026ല്‍ തൃശൂരിലെ റോ‍ഡ് ഷോയില്‍ മോദിയുടെ അരികില്‍ പത്മജ (ഇടത്ത്) 2021ല്‍ തൃശൂരില്‍ പ്രിയങ്ക വന്നപ്പോള്‍ വാഹനത്തില്‍ തൊട്ടടുത്ത് നില്‍ക്കുന്നത് സ്ഥാനാര്‍ത്ഥിയല്ലാത്ത ടി.എന്‍. പ്രതാപന്‍. സ്ഥാനാര്‍ത്ഥിയായ പത്മജയ്ക്ക് റോഡിലൂടെ നടക്കേണ്ടിയും വന്നു (വലത്ത്) .

തൃശൂരില്‍ മോദിയ്‌ക്കൊപ്പം വാഹനത്തില്‍ നീങ്ങുമ്പോള്‍ പത്മജ വേണുഗോപാല്‍ കരഞ്ഞതെന്തിന്?

മുട്ടിക്കൊമ്പന് റേഡിയോ കോളര്‍ ഘടിപ്പിച്ചു, ആന മുത്തങ്ങയിലെ ക്യാമ്പില്‍

കോണ്‍ഗ്രസ്-സിപിഎം ഡീലിന് തെളിവ്,പാലക്കാട്ടെ ഇടത് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയാഹ്ലാദ പ്രകടനത്തില്‍ പങ്കെടുത്ത ദൃശ്യങ്ങള്‍ പുറത്ത്

പഴനി ക്ഷേത്രഫണ്ടിലെ 162 കോടി കൊള്ളയടിക്കാൻ നീക്കം : അനധികൃതമായി ടെൻഡർ വിളിക്കാനുള്ള സ്റ്റാലിൻ സർക്കാരിന്റെ നീക്കം  ഹൈക്കോടതി തടഞ്ഞു

സമുദായം പറഞ്ഞ് വോട്ട് ചോദിച്ചു: ഫാത്തിമ തഹിലിയക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

അഭിമന്യുവിന്‍റെ ശവസംസ്കാരച്ചടങ്ങില്‍ പങ്കെടുക്കുന്ന ഇടത് പക്ഷ മന്ത്രിമാരായ ശിവന്‍കുട്ടി, അനില്‍, വാസവന്‍ എന്നിവര്‍ (വലത്ത്) നാന്‍ പെറ്റ മകനേ...അഭിമന്യുവിന്‍റെ മൃതദേഹത്തില്‍ തൊട്ട് പൊട്ടിക്കരയുന്ന അമ്മ (ഇടത്ത്)

അഭിമന്യുവിന്റെ ശവസംസ്കാരച്ചടങ്ങില്‍ ഇടത് മന്ത്രിമാരായ ശിവന്‍കുട്ടിയും വാസവനും; അഭിമന്യുവിനെ കൊന്ന എസ് ഡിപിഐ വോട്ട് വേണം

അസമിനെ ലവ് ജിഹാദിന്റെയും ലാൻഡ് ജിഹാദിന്റെയും നാടാക്കാൻ ഞങ്ങൾ അനുവദിക്കില്ല , അക്രമികളെ മണ്ണിനടിയിൽ പുതയ്‌ക്കും : യോഗി ആദിത്യനാഥ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.