Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

ഒപ്പമുണ്ട്, ജയിച്ചുവരൂ… അനുഗ്രഹിച്ച് ആശിര്‍വദിച്ച് അമ്മമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2019, 12:26 pm IST
in Local News

വട്ടിയൂര്‍ക്കാവ്: എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷിനെതിരെ ഇടതുവലതു മുന്നണികള്‍ ഉയര്‍ത്തുന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ സമ്മതിദായകര്‍ ‘കടക്ക് പുറത്ത്’ എന്നു പറയുന്ന കാഴ്ചയാണ് വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലുടനീളം കാണുന്നത്. വാഹനപര്യടനത്തിന്റെ രണ്ടാം ദിവസമായ ഇന്നലെ ആവേശകരമായ വരവേല്‍പ്പാണ് എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷിന് എല്ലായിടത്തും നല്‍കിയത്.

ഇന്നലെ വൈകിട്ട് മൂന്നരയ്‌ക്ക് വലിയവിള കുരുവിക്കാട് നിന്നാണ്  വാഹനപര്യടനം നിശ്ചയിച്ചതെങ്കിലും നാലരയോടെയാണ് പര്യടനം ആരംഭിച്ചത്. മൂന്നുമണിക്ക് തന്നെ പ്രവര്‍ത്തകരെക്കൊണ്ട് പരിസരമാകെ നിറഞ്ഞു. നാലുമണിയോടെ സ്ഥാനാര്‍ഥി സുരേഷ് എത്തിയതോടെ പ്രവര്‍ത്തകരുടെ ആവേശം അണപൊട്ടി. മുദ്രാവാക്യം വിളികളോടെ പടക്കംപൊട്ടിച്ചാണ് പ്രവര്‍ത്തകര്‍ അദ്ദേഹത്തെ വരവേറ്റത്. 

ഈ സമയം വാഹനപര്യടനത്തിന്റെ ഉദ്ഘാടന പ്രസംഗം നടത്തുകയായിരുന്നു ബിജെപി സംസ്ഥാന സെക്രട്ടറി ജെ.ആര്‍. പത്മകുമാര്‍. ”മാറ്റത്തിന് തുടക്കം കുറിക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പാണിത്. യുഡിഎഫ്, എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ ജനസേവനത്തിന് അവസരം ലഭിച്ചവരായിരുന്നു. എന്നാല്‍ അന്നവര്‍ അമ്പേ പരാജിതരായിരുന്നു. അതുകൊണ്ടുതന്നെ ജനസേവനത്തിന് ആദ്യമായി ഇറങ്ങുന്ന സുരേഷിനെ വിജയിപ്പിക്കണം.” ജെ.ആര്‍. പത്മകുമാര്‍ പറഞ്ഞതോടെ സുരേഷിനും എന്‍ഡിഎയ്‌ക്കും അഭിവാദ്യമര്‍പ്പിച്ച് വീണ്ടും മുദ്രാവാക്യം വിളി. 

സ്വീകരണ ചടങ്ങില്‍ ഏര്യാ കമ്മറ്റി നേതാക്കള്‍ സുരേഷിനെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. ചെറുപുഞ്ചിരിയോടെ ചെറുവാക്കില്‍ സുരേഷിന്റെ നന്ദി പ്രസംഗം. തുടര്‍ന്ന് അദ്ദേഹത്തെ തുറന്ന ജീപ്പിലേക്ക് ആനയിച്ചു. നിരവധി ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ അടുത്ത സ്വീകരണസ്ഥലത്തേക്ക്. കുന്നംപാറയിലും തിട്ടമംഗലത്തും പുഷ്പവൃഷ്ടിയോടെ അമ്മമാരുടെ സംഘമാണ് സ്ഥാനാര്‍ഥിയെ സ്വീകരിച്ചത്. ”ഞങ്ങളുടെ എല്ലാവരുടേയും അനുഗ്രഹമുണ്ട്… ജയിച്ചുവരൂ…” അമ്മമാര്‍ സുരേഷിനോട് പറഞ്ഞു. എല്ലാവരോടും നന്ദി പറഞ്ഞത് അടുത്ത സ്വീകരണസ്ഥലമായ കുണ്ടമണ്‍കടവ് ദേവീക്ഷേത്രനടയിലെത്തിയപ്പോള്‍ കോരിച്ചൊഴിഞ്ഞ മഴ. മഴയെ തകര്‍ക്കുന്ന ആവേശത്തോടെ പ്രവര്‍ത്തകര്‍ക്കൊപ്പം വീണ്ടും അടുത്ത സ്വീകരണസ്ഥലത്തേക്ക്. രാത്രി വൈകി ശാസ്തമംഗലത്തെ ശങ്കര്‍ലെയിനിലാണ് ഇന്നലത്തെ വാഹനപര്യടനം സമാപിച്ചത്.     

രാവിലെ മരുതംകുഴിയിലെ വീടുകളിലും പള്ളികളിലും ശാസ്തമംഗലം ശ്രീരാമകൃഷ്ണ ആശ്രമത്തിലും സ്ഥാനാര്‍ഥി സന്ദര്‍ശനം നടത്തി. ഇന്ന് വൈകിട്ട് കൊടുങ്ങാനൂരില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ ബിജെപി നേതാക്കളായ പി.കെ. കൃഷ്ണദാസും സന്ദീപ് ജി. വാര്യരും സംസാരിക്കും. എന്‍ഡിഎ സ്ഥാനാര്‍ഥിയുടെ വാഹന പര്യടനം ഇന്ന് വൈകിട്ട് കുറവന്‍കോണം ജംഗ്ഷനില്‍ നിന്നാരംഭിച്ച് അമ്പലമുക്കില്‍ സമാപിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കൊല്‍ക്കത്തയിലെ ടിറ്റാഗഡില്‍ നടന്ന ചടങ്ങില്‍ വൈസ് അഡ്മിറല്‍ ഗുര്‍ചരണ്‍ സിങ്ങിന്റെ ഭാര്യ കമല്‍ സിങ് ഡിഎസ്‌സി എ24 കപ്പല്‍ നീറ്റിലിറക്കുന്നു
India

നാവികസേനയ്‌ക്ക് കൂടുതല്‍ കരുത്ത്… ‘ഡിഎസ്‌സി എ24’ നീറ്റിലിറക്കി

India

ജെയ്ഷെ ഭീകരാക്രമണ പദ്ധതിയില്‍ എന്‍ഐഎ അന്വേഷണം; ഒരാള്‍ കൂടി പിടിയില്‍

ആലപ്പുഴ തലവടിയില്‍ കാലൊടിഞ്ഞ് കിടപ്പിലായ വ്യക്തിയെ വെള്ളപ്പൊക്ക മേഖലയില്‍ നിന്ന് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുന്ന സേവാഭാരതി പ്രവര്‍ത്തകര്‍
Kerala

ജലത്താല്‍ മുറിവേറ്റവര്‍ക്ക് ആശ്വാസമായി സേവാഭാരതി

World

ഇസ്ലാമിക ഭീകരര്‍ ക്രിസ്ത്യാനികളെ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നു; നൈജീരിയയില്‍ അഞ്ച് ദിവസത്തിനുള്ളില്‍ കൊല്ലപ്പെട്ടത് 22 പേര്‍

India

നാഥുല ചുരം തുറന്നു: ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ഭാരതം-ചൈന അതിര്‍ത്തി വ്യാപാരം പുനരാരംഭിച്ചു

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മല്‍ സംസാരിക്കുന്നു. ടീം ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ അച്യുതന്‍ ഉണ്ണികൃഷ്ണന്‍, വിഘ്നേഷ് പുത്തൂര്‍ എന്നിവര്‍ സമീപം

കെസിഎല്‍ മൂന്നാം സീസണ്‍; ആദ്യ കിരീടം ലക്ഷ്യമിട്ട് കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ്

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് മുതൽ വെർച്വൽ ക്യൂ; മണിക്കൂറിൽ 300 പേർക്ക് ദർശനം

രാമസ്പര്‍ശം 18: ജടായു: ജീവന്‍കൊണ്ട് കാത്ത സൗഹൃദം

ലക്ഷ്യബോധവും തന്ത്രപരമായ മുന്നേറ്റവും: സമ്പൂർണ്ണ രാശിഫലം (04 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

കോര്‍പറേഷന്‍ ഭരണം അട്ടിമറിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും ഗൂഢാലോചന നടത്തി

റസ്റ്ററന്‍റില്‍ ഭാരതത്തിന്റെ തെറ്റായ ഭൂപടം: ചോദ്യം ചെയ്‌ത് ഒളിമ്പ്യൻ ലവ്‌ലിന ബോർഗോഹെയ്‌ൻ

തിരുപ്രംകുണ്ഡ്രത്ത് കാര്‍ത്തിക ദീപം തെളിയിക്കാം: സുപ്രീംകോടതി

മന്ത്രിസഭാ വികസനം; കര്‍ണാടക കോണ്‍ഗ്രസില്‍ കൂട്ടത്തല്ല്

സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം കൂട്ടല്‍ ബില്‍ ലോക്സഭ പാസാക്കി

അതിശക്തമായ മഴ: അടിയന്തര മുന്നറിയിപ്പുമായി കാര്‍ഷിക സര്‍വകലാശാല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.