Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

തൃച്ചംബരം ക്ഷേത്രം ആറാട്ട്ചിറ നവീകരണ പ്രവര്‍ത്തികള്‍ ആരംഭിച്ചു; ശ്രമദാനത്തിനെത്തിയത് നൂറുകണക്കിന് ആളുകള്‍, ശുചീകരിക്കാന്‍ സേവാഭാരതിയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2019, 11:13 am IST
in Local News

തളിപ്പറമ്പ്: തൃച്ചംബരത്തപ്പന്‍ വര്‍ഷത്തില്‍ മൂന്നു തവണ നീരാടുന്ന, നൂറ്റാണ്ടുകള്‍ പഴക്കമുള്ള തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം ആറാട്ടു ചിറയുടെ നവീകരണ പ്രവര്‍ത്തികള്‍ ആരംഭിച്ചു. ആദ്യഘട്ടമെന്ന നിലയില്‍ ചെളിയും കല്ലും ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ സേവന സന്നദ്ധരായെത്തിയവര്‍ മുന്നൂറില്‍പ്പരം. സേവാഭാരതി പ്രവർത്തകരും ഇവർക്കൊപ്പം ചേർന്നു. 

അതി രാവിലെ തന്നെ സേവാഭാരതി പ്രവര്‍ത്തകര്‍ എത്തി പ്രവര്‍ത്തിയില്‍ മുഴുകി. നഗരസഭാ കൗണ്‍സിലര്‍ കെ. വത്സരാജും സംഘത്തിന്റെ തൃച്ചംബരം മേഖലയിലെ മുതിര്‍ന്ന പ്രവര്‍ത്തകരും സേവാഭാരതി പ്രവര്‍ത്തകര്‍ക്ക് പ്രചോദനമായി കൂടെയുണ്ടായിരുന്നു. ക്ഷേത്രച്ചിറയുടെ നവീകരണത്തിന് എല്ലാ സഹായവും ചെയ്യാന്‍ സേവാഭാരതി സന്നദ്ധമാണെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു. 

മോട്ടോര്‍ ഉപയോഗിച്ച് വെള്ളം വറ്റിച്ച ശേഷം ചിറയിലുണ്ടായിരുന്ന ചെളി നീക്കം ചെയ്യല്‍ ഇന്നലെ രാവിലെ ആരംഭിക്കുമെന്ന് അറിയിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ഭഗവാനുവേണ്ടി സേവനം ചെയ്യാന്‍ രാവിലെ ആറ് മണിക്ക് മുമ്പായിത്തന്നെ നൂറുകണക്കിന് ആളുകളും സേവാഭാരതിയുടെ പ്രവർത്തക്രും ക്ഷേത്രച്ചിറയുടെ പരിസരത്ത് എത്തി. ടിടികെ ദേവസ്വത്തിന്റെയും ശ്രീകൃഷ്ണ സേവാസമിതിയുടെയും നേതൃത്വത്തിലാണ് ശുചീകരണ പ്രവര്‍ത്തികള്‍ നടക്കുന്നത്. മൂന്ന് ഘട്ടമായാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുക. 

ആദ്യഘട്ടമായ ചളിനീക്കല്‍ പ്രവര്‍ത്തിയാണ് ഇന്നലെ നടന്നത്. രണ്ടാം ഘട്ടത്തില്‍ പൊട്ടിപ്പൊളിഞ്ഞ പടവുകള്‍ നന്നാക്കും. പഴയതുപോലെ തന്നെ ചെങ്കല്ല് ഉപയോഗിച്ച് സിമന്റും മറ്റും ഉപയോഗിക്കാതെ കല്ലുകള്‍ ഉരച്ച് കെട്ടുകയാണ് ചെയ്യുക. മൂന്നാംഘട്ടത്തില്‍ സുരക്ഷാ മതില്‍ നിര്‍മ്മിക്കുകയും ചിറയ്‌ക്ക് ചുറ്റും നടപ്പു വഴിയും സൗന്ദര്യവല്‍ക്കരണവും നടക്കും. ചിറയില്‍ സ്ത്രീകള്‍ക്ക് മാത്രമായി കുളിപ്പുര നിര്‍മ്മിക്കും. നവീകരണത്തിനു ശേഷം ചിറയില്‍ എണ്ണ, സോപ്പ്, വസ്ത്രം അലക്കല്‍ എന്നിവയ്‌ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും. ഒരു കോടി രൂപയാണ് ചിറ നവീകരിക്കുന്നതിന് ചെലവായി വരിക.

ഇന്നലെ ആരംഭിച്ച നവീകരണ പ്രവര്‍ത്തികള്‍ക്ക് ടിടികെ ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ മുല്ലപ്പള്ളി നാരായണന്‍ നമ്പൂതിരി, ശ്രീകൃഷ്ണ സേവാസമിതി പ്രസിഡന്റ് പ്രൊഫ. എം.പി. ലക്ഷ്മണന്‍, സെക്രട്ടറി എ. അശോക് കുമാര്‍, തളിപ്പറമ്പ് നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രജനി രമാനന്ദ്, വാര്‍ഡ് കൗണ്‍സിലര്‍മാരായ കെ. വത്സരാജന്‍, ദീപ രഞ്ജിത്ത് എന്നിവര്‍ നേതൃത്വം നല്‍കി. ശ്രമദാനത്തില്‍ പങ്കെടുത്തവര്‍ക്ക് ആവശ്യമായ ഭക്ഷണമൊരുക്കി വാര്യര്‍ സമാജം ശുചീകരണ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കൊല്‍ക്കത്തയിലെ ടിറ്റാഗഡില്‍ നടന്ന ചടങ്ങില്‍ വൈസ് അഡ്മിറല്‍ ഗുര്‍ചരണ്‍ സിങ്ങിന്റെ ഭാര്യ കമല്‍ സിങ് ഡിഎസ്‌സി എ24 കപ്പല്‍ നീറ്റിലിറക്കുന്നു
India

നാവികസേനയ്‌ക്ക് കൂടുതല്‍ കരുത്ത്… ‘ഡിഎസ്‌സി എ24’ നീറ്റിലിറക്കി

India

ജെയ്ഷെ ഭീകരാക്രമണ പദ്ധതിയില്‍ എന്‍ഐഎ അന്വേഷണം; ഒരാള്‍ കൂടി പിടിയില്‍

ആലപ്പുഴ തലവടിയില്‍ കാലൊടിഞ്ഞ് കിടപ്പിലായ വ്യക്തിയെ വെള്ളപ്പൊക്ക മേഖലയില്‍ നിന്ന് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുന്ന സേവാഭാരതി പ്രവര്‍ത്തകര്‍
Kerala

ജലത്താല്‍ മുറിവേറ്റവര്‍ക്ക് ആശ്വാസമായി സേവാഭാരതി

World

ഇസ്ലാമിക ഭീകരര്‍ ക്രിസ്ത്യാനികളെ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നു; നൈജീരിയയില്‍ അഞ്ച് ദിവസത്തിനുള്ളില്‍ കൊല്ലപ്പെട്ടത് 22 പേര്‍

India

നാഥുല ചുരം തുറന്നു: ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ഭാരതം-ചൈന അതിര്‍ത്തി വ്യാപാരം പുനരാരംഭിച്ചു

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മല്‍ സംസാരിക്കുന്നു. ടീം ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ അച്യുതന്‍ ഉണ്ണികൃഷ്ണന്‍, വിഘ്നേഷ് പുത്തൂര്‍ എന്നിവര്‍ സമീപം

കെസിഎല്‍ മൂന്നാം സീസണ്‍; ആദ്യ കിരീടം ലക്ഷ്യമിട്ട് കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ്

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് മുതൽ വെർച്വൽ ക്യൂ; മണിക്കൂറിൽ 300 പേർക്ക് ദർശനം

രാമസ്പര്‍ശം 18: ജടായു: ജീവന്‍കൊണ്ട് കാത്ത സൗഹൃദം

ലക്ഷ്യബോധവും തന്ത്രപരമായ മുന്നേറ്റവും: സമ്പൂർണ്ണ രാശിഫലം (04 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

കോര്‍പറേഷന്‍ ഭരണം അട്ടിമറിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും ഗൂഢാലോചന നടത്തി

റസ്റ്ററന്‍റില്‍ ഭാരതത്തിന്റെ തെറ്റായ ഭൂപടം: ചോദ്യം ചെയ്‌ത് ഒളിമ്പ്യൻ ലവ്‌ലിന ബോർഗോഹെയ്‌ൻ

തിരുപ്രംകുണ്ഡ്രത്ത് കാര്‍ത്തിക ദീപം തെളിയിക്കാം: സുപ്രീംകോടതി

മന്ത്രിസഭാ വികസനം; കര്‍ണാടക കോണ്‍ഗ്രസില്‍ കൂട്ടത്തല്ല്

സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം കൂട്ടല്‍ ബില്‍ ലോക്സഭ പാസാക്കി

അതിശക്തമായ മഴ: അടിയന്തര മുന്നറിയിപ്പുമായി കാര്‍ഷിക സര്‍വകലാശാല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.