ന്യൂദല്‍ഹി: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. നരേന്ദ്ര മോദിയുടെ ഓഫീസില്‍ ഇന്ന് വൈകിട്ടായിരുന്നു കൂടിക്കാഴ്ച. കേരള ഗവര്‍ണറായ ശേഷം പ്രധാനമന്ത്രിയുമായുള്ള ആരിഫ് മുഹമ്മദ് ഖാന്റെ ആദ്യ ഔദ്യോഗിക സന്ദര്‍ശനമായിരുന്നു ഇന്നത്തേത്.
















