Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

കുടുംബയോഗങ്ങളില്‍ സൂപ്പര്‍സ്റ്റാറായി സുരേഷ് ഗോപി, വീടുതോറും കയറി ഇറങ്ങി കുമ്മനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2019, 12:40 pm IST
in Local News

വട്ടിയൂർക്കാവ്: കുടുംബയോഗങ്ങളില്‍ നിറസാനിധ്യമായി സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപി എത്തിയതോടെ ബിജെപി ക്യാമ്പ് ആവേശത്തിലായി. ഇന്നലെ അഞ്ച് കുടുംബയോഗങ്ങളുടെ ഉദ്ഘാടനം സുരേഷ് ഗോപി എംപിയാണ് നിര്‍വ്വഹിച്ചത്. ഇലിപ്പോട്, കൊടുങ്ങാനൂര്‍, നെട്ടയം, പിടിപി നഗര്‍, ചെട്ടിവിളാകം എന്നിവിടങ്ങളിലെ കുടുംബയോഗങ്ങളെല്ലാം വന്‍ജനപങ്കാളിത്തത്തോടെയാണ് നടന്നത്. 

രാവിലെ 11.30ന് ഇലിപ്പോട് പുളിയനംപുറത്തു നടന്ന കുടുംബയോഗത്തില്‍ സ്ഥാനാര്‍ത്ഥി എസ്. സുരേഷ് പങ്കെടുത്തു. നിറഞ്ഞ സദസിനെ സാക്ഷിയാക്കിയാണ് സുരേഷ് ഗോപി പരിപാടി ഉദ്ഘാടനം ചെയ്തത്. കൊടുങ്ങാനൂരില്‍ എത്തിയ സുരേഷ് ഗോപിയെ റോഡില്‍ നിന്നും സ്വീകരിച്ച് സ്ത്രീകള്‍ ഉള്‍പ്പടെ നൂറുകണക്കിന് പ്രവര്‍ത്തകരുടെ അകമ്പടിയോടെയാണ് വേദിയിലെത്തിച്ചത്. ഇവിടെ കൊടുങ്ങാനൂര്‍ തെരഞ്ഞെടുപ്പ് ഏര്യകമ്മിറ്റി ഓഫീസിന്റെയും  ഉദ്ഘാടനം നടന്നു. 

കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റായിരുന്ന സുനിലിനെ സുരേഷ് ഗോപി പൊന്നാടയണിയിച്ച് ബിജെപിയിലേക്ക് സ്വീകരിച്ചു. മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്റെ സാനിധ്യവും പരിപാടിയുടെ ആവേശം ഇരട്ടിയാക്കി. നെട്ടയം, പിടിപി നഗര്‍, ചെട്ടിവിളാകം തുടങ്ങിയ ഇടങ്ങളിലും അമ്മമാര്‍ ഉള്‍പ്പടെ വന്‍ ജനാലവിയുടെ സാനിധ്യത്തിലാണ് പരിപാടികള്‍ നടന്നത്.

വൈകുന്നേരത്തോടെ വീടുതോറുമുള്ള വോട്ട് അഭ്യര്‍ത്ഥനയ്‌ക്കായി മുന്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ കൂടി എത്തിയതോടെ തെരഞ്ഞെടുപ്പ് ഗോദയില്‍ ബിജെപി അതികായന്‍മാരായി. അഞ്ചാംവിളയിലെ വീടുകളിലാണ് കുമ്മനം വോട്ടഭ്യര്‍ത്ഥനയുമായി എത്തിയത്. വനിതകള്‍ ഉള്‍പ്പടെ 20 ഓളം പ്രവര്‍ത്തകരുമായി വോട്ട് അഭ്യര്‍ത്ഥന ആരംഭിച്ച കുമ്മനം അവസാനിപ്പിച്ചത് 120 ഓളം പേരുടെ അകമ്പടിയിലാണ്.

വോട്ട് ചോദിച്ച് എത്തിയ വീട്ടുകാരും തുടര്‍ന്നുള്ള വോട്ട് അഭ്യര്‍ത്ഥനയുടെ ഭാഗമായതോടെ വന്‍ ജനപങ്കാളിത്തമുണ്ടായി. അഞ്ചാമട റസിഡന്റ്‌സ് അസോസിയേഷനിലെ 40-ാം നമ്പര്‍ വീടിന് പുറത്തുനിന്ന് വോട്ടഭ്യര്‍ത്ഥിച്ച് മടങ്ങാനൊരുങ്ങിയ കുമ്മനത്തെ വീട്ടുടമസ്ഥയായ ഉഷയ്‌ക്ക് തങ്ങളുടെ വീട്ടില്‍ കയറിയിട്ടെ പോകാവു എന്ന ആഗ്രഹം പങ്കുവച്ചു. വീട്ടില്‍ എത്തിയ കുമ്മനത്തെ മുന്‍ പോലീസ് സബ് ഇന്‍സ്‌പെക്ടറായ വിജയകുമാറും ഭാര്യയും ചേര്‍ന്ന് സ്വീകരിച്ചു.

പോലീസില്‍ നിന്ന് പിരിഞ്ഞ ശേഷം ബിജെപിയില്‍ ചേര്‍ന്നാണ് താന്‍ പ്രവര്‍ത്തിക്കുന്നതെന്നും ഇക്കുറി സുരേഷിന്റെ വിജയത്തിനായി കുടുംബ സമേതം പ്രചാരണത്തിന് ഇറങ്ങുമെന്ന വാക്കു കേട്ടുകൊണ്ടാണ് കുമ്മനം അടുത്ത വീട്ടിലേക്ക് നിങ്ങിയത്. തുടര്‍ന്ന് കുടുംബയോഗങ്ങളിലും പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കൊല്‍ക്കത്തയിലെ ടിറ്റാഗഡില്‍ നടന്ന ചടങ്ങില്‍ വൈസ് അഡ്മിറല്‍ ഗുര്‍ചരണ്‍ സിങ്ങിന്റെ ഭാര്യ കമല്‍ സിങ് ഡിഎസ്‌സി എ24 കപ്പല്‍ നീറ്റിലിറക്കുന്നു
India

നാവികസേനയ്‌ക്ക് കൂടുതല്‍ കരുത്ത്… ‘ഡിഎസ്‌സി എ24’ നീറ്റിലിറക്കി

India

ജെയ്ഷെ ഭീകരാക്രമണ പദ്ധതിയില്‍ എന്‍ഐഎ അന്വേഷണം; ഒരാള്‍ കൂടി പിടിയില്‍

ആലപ്പുഴ തലവടിയില്‍ കാലൊടിഞ്ഞ് കിടപ്പിലായ വ്യക്തിയെ വെള്ളപ്പൊക്ക മേഖലയില്‍ നിന്ന് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുന്ന സേവാഭാരതി പ്രവര്‍ത്തകര്‍
Kerala

ജലത്താല്‍ മുറിവേറ്റവര്‍ക്ക് ആശ്വാസമായി സേവാഭാരതി

World

ഇസ്ലാമിക ഭീകരര്‍ ക്രിസ്ത്യാനികളെ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നു; നൈജീരിയയില്‍ അഞ്ച് ദിവസത്തിനുള്ളില്‍ കൊല്ലപ്പെട്ടത് 22 പേര്‍

India

നാഥുല ചുരം തുറന്നു: ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ഭാരതം-ചൈന അതിര്‍ത്തി വ്യാപാരം പുനരാരംഭിച്ചു

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മല്‍ സംസാരിക്കുന്നു. ടീം ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ അച്യുതന്‍ ഉണ്ണികൃഷ്ണന്‍, വിഘ്നേഷ് പുത്തൂര്‍ എന്നിവര്‍ സമീപം

കെസിഎല്‍ മൂന്നാം സീസണ്‍; ആദ്യ കിരീടം ലക്ഷ്യമിട്ട് കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ്

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് മുതൽ വെർച്വൽ ക്യൂ; മണിക്കൂറിൽ 300 പേർക്ക് ദർശനം

രാമസ്പര്‍ശം 18: ജടായു: ജീവന്‍കൊണ്ട് കാത്ത സൗഹൃദം

ലക്ഷ്യബോധവും തന്ത്രപരമായ മുന്നേറ്റവും: സമ്പൂർണ്ണ രാശിഫലം (04 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

കോര്‍പറേഷന്‍ ഭരണം അട്ടിമറിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും ഗൂഢാലോചന നടത്തി

റസ്റ്ററന്‍റില്‍ ഭാരതത്തിന്റെ തെറ്റായ ഭൂപടം: ചോദ്യം ചെയ്‌ത് ഒളിമ്പ്യൻ ലവ്‌ലിന ബോർഗോഹെയ്‌ൻ

തിരുപ്രംകുണ്ഡ്രത്ത് കാര്‍ത്തിക ദീപം തെളിയിക്കാം: സുപ്രീംകോടതി

മന്ത്രിസഭാ വികസനം; കര്‍ണാടക കോണ്‍ഗ്രസില്‍ കൂട്ടത്തല്ല്

സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം കൂട്ടല്‍ ബില്‍ ലോക്സഭ പാസാക്കി

അതിശക്തമായ മഴ: അടിയന്തര മുന്നറിയിപ്പുമായി കാര്‍ഷിക സര്‍വകലാശാല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.