Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

സുരേഷില്‍ പ്രതീക്ഷയര്‍പ്പിച്ച് വട്ടിയൂർക്കാവിലെ കോളനി നിവാസികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2019, 02:53 pm IST
in Local News

വട്ടിയൂര്‍ക്കാവ്: ഇടത് വലത് മുന്നിണികള്‍ മാറി മാറി ഭരിച്ചിട്ടും അടിസ്ഥാന സൗകര്യങ്ങള്‍ പോലും ചെയ്തുതരാതെ വഞ്ചിച്ചവര്‍ക്കെതിരെയുള്ള വിധിയെഴുത്തായിരിക്കും തങ്ങളുടേതെന്ന് നെട്ടയം മലമുകളിലെ കോളനി നിവാസികള്‍. എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. എസ്. സുരേഷ് വോട്ടഭ്യര്‍ത്ഥിച്ചെത്തിയപ്പോഴാണ് ഇടത് വലത് മുന്നണികള്‍ക്കെതിരെയുള്ള പ്രതിഷേധം അണപൊട്ടിയത്. 

ജയിച്ചുപോയാല്‍ എംഎല്‍എയും കൗണ്‍സിലര്‍മാരും പിന്നെ ഈ പ്രദേശത്തേയ്‌ക്ക് തിരിഞ്ഞ് നോക്കില്ലെന്നാണ് നാട്ടുകാരുടെ പ്രധാന ആരോപണം. അതുകൊണ്ടുതന്നെ ഇത്തവണ തങ്ങള്‍ക്കൊപ്പം നില്‍ക്കുന്നവര്‍ക്ക് മാത്രമേ വോട്ടു ചെയ്യൂ എന്നാണ് ഇവിടത്തെ ജനങ്ങള്‍ ഒന്നടങ്കം പറയുന്നത്. ജയിച്ചാല്‍ നിങ്ങളോടൊപ്പമുണ്ടാകുമെന്ന് ഉറപ്പ് നല്‍കിയാണ് സുരേഷ് അടുത്ത സ്ഥലത്തേയ്‌ക്ക് യാത്രയായത്.

ഇന്നലെ രാവിലെ വര്‍ക്കല ശിവഗിരിമഠം സന്ദര്‍ശിച്ചാണ് സുരേഷ് തന്റെ പ്രചരണം ആരംഭിച്ചത്. എട്ടുമണിയോടെ കണ്ണമ്മൂലയില്‍ എത്തി വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ട്യര്‍ത്ഥിച്ചു. ഉച്ചയോടെ  നെട്ടയം സിപിടി  ജംഗ്ഷനിലെത്തി സമീപത്തെ വീടുകളിലും കടകളിലും കയറി വോട്ടഭ്യര്‍ത്തിച്ചു.

തകര്‍ന്ന് തരിപ്പണമായി കിടന്ന വട്ടിയൂര്‍ക്കാവ് നെട്ടയം റോഡിന്റെ അറ്റകുറ്റപണികള്‍ നടക്കുകയായിരുന്നു ആ സമയം. ‘തെരഞ്ഞെടുപ്പ് അടുത്തതുകൊണ്ടാണ് റോഡ് പണി ആരംഭിച്ചത്. ഈ റോഡ് തകര്‍ന്നിട്ട് മാസങ്ങള്‍ കഴിഞ്ഞു. ഇത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ്’. വോട്ട് ചോദിച്ചെത്തിയ സ്ഥാനാര്‍ത്ഥിയോട് ജംഗ്ഷനില്‍ നിന്ന സമീപവാസിയായ മണിയന്‍ പറഞ്ഞ വാക്കുകളാണിത്.

സ്ഥാനാര്‍ത്ഥി എത്തിയതറിഞ്ഞ് പോളിടെക്‌നിക്കലിലെ വിദ്യാര്‍ത്ഥികള്‍ കോളേജിന് പുറത്തെത്തി. ചിലര്‍ ഒപ്പം നിന്ന് സെല്‍ഫിയും എടുത്തു. മീനിക്കോണത്തിയ സ്ഥാനാര്‍ത്ഥിയെ ബിഎംഎസ് പ്രവര്‍ത്തകര്‍ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. മണികണ്‌ഠേശ്വരത്തെത്തിയപ്പോള്‍ എതിരെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. വി.കെ പ്രശാന്തും എത്തി. പരസ്പരം അഭിവാദ്യമര്‍പ്പിച്ച് ഇരുവരും വീണ്ടും വോട്ടര്‍മാരുടെ അടുത്തേയ്‌ക്ക്. പട്ടം, കുറവന്‍കോണം പ്രദേശങ്ങളിലും ഇന്നലെ വൈകിട്ട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വോട്ടഭ്യര്‍ത്ഥിച്ചെത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കൊല്‍ക്കത്തയിലെ ടിറ്റാഗഡില്‍ നടന്ന ചടങ്ങില്‍ വൈസ് അഡ്മിറല്‍ ഗുര്‍ചരണ്‍ സിങ്ങിന്റെ ഭാര്യ കമല്‍ സിങ് ഡിഎസ്‌സി എ24 കപ്പല്‍ നീറ്റിലിറക്കുന്നു
India

നാവികസേനയ്‌ക്ക് കൂടുതല്‍ കരുത്ത്… ‘ഡിഎസ്‌സി എ24’ നീറ്റിലിറക്കി

India

ജെയ്ഷെ ഭീകരാക്രമണ പദ്ധതിയില്‍ എന്‍ഐഎ അന്വേഷണം; ഒരാള്‍ കൂടി പിടിയില്‍

ആലപ്പുഴ തലവടിയില്‍ കാലൊടിഞ്ഞ് കിടപ്പിലായ വ്യക്തിയെ വെള്ളപ്പൊക്ക മേഖലയില്‍ നിന്ന് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുന്ന സേവാഭാരതി പ്രവര്‍ത്തകര്‍
Kerala

ജലത്താല്‍ മുറിവേറ്റവര്‍ക്ക് ആശ്വാസമായി സേവാഭാരതി

World

ഇസ്ലാമിക ഭീകരര്‍ ക്രിസ്ത്യാനികളെ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നു; നൈജീരിയയില്‍ അഞ്ച് ദിവസത്തിനുള്ളില്‍ കൊല്ലപ്പെട്ടത് 22 പേര്‍

India

നാഥുല ചുരം തുറന്നു: ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ഭാരതം-ചൈന അതിര്‍ത്തി വ്യാപാരം പുനരാരംഭിച്ചു

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മല്‍ സംസാരിക്കുന്നു. ടീം ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ അച്യുതന്‍ ഉണ്ണികൃഷ്ണന്‍, വിഘ്നേഷ് പുത്തൂര്‍ എന്നിവര്‍ സമീപം

കെസിഎല്‍ മൂന്നാം സീസണ്‍; ആദ്യ കിരീടം ലക്ഷ്യമിട്ട് കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ്

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് മുതൽ വെർച്വൽ ക്യൂ; മണിക്കൂറിൽ 300 പേർക്ക് ദർശനം

രാമസ്പര്‍ശം 18: ജടായു: ജീവന്‍കൊണ്ട് കാത്ത സൗഹൃദം

ലക്ഷ്യബോധവും തന്ത്രപരമായ മുന്നേറ്റവും: സമ്പൂർണ്ണ രാശിഫലം (04 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

കോര്‍പറേഷന്‍ ഭരണം അട്ടിമറിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും ഗൂഢാലോചന നടത്തി

റസ്റ്ററന്‍റില്‍ ഭാരതത്തിന്റെ തെറ്റായ ഭൂപടം: ചോദ്യം ചെയ്‌ത് ഒളിമ്പ്യൻ ലവ്‌ലിന ബോർഗോഹെയ്‌ൻ

തിരുപ്രംകുണ്ഡ്രത്ത് കാര്‍ത്തിക ദീപം തെളിയിക്കാം: സുപ്രീംകോടതി

മന്ത്രിസഭാ വികസനം; കര്‍ണാടക കോണ്‍ഗ്രസില്‍ കൂട്ടത്തല്ല്

സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം കൂട്ടല്‍ ബില്‍ ലോക്സഭ പാസാക്കി

അതിശക്തമായ മഴ: അടിയന്തര മുന്നറിയിപ്പുമായി കാര്‍ഷിക സര്‍വകലാശാല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.