Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

രണ്ട് വള്ളങ്ങളില്‍ കേന്ദ്രീകരിക്കുന്നത് അവസാനിക്കണമെന്ന് സുരേഷ്‌ഗോപി എംപി, മുഖ്യമന്ത്രിയുടെ അവകാശവാദങ്ങൾ വിലകുറഞ്ഞ രാഷ്‌ട്രീയ പുലമ്പൽ മാത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2019, 12:50 pm IST
in Local News

കൊച്ചി: വളരെ കാലമായിട്ട് കേരളത്തില്‍ ഒരു ജനപ്രതിനിധിയെ തെരഞ്ഞെടുക്കുമ്പോള്‍ ഒരു വള്ളത്തില്‍ നിന്നും മറ്റൊരു വള്ളത്തിലേക്ക് എന്ന് പറഞ്ഞ് രണ്ടു വള്ളത്തില്‍ മാത്രം കേന്ദ്രീകരിക്കുന്നത് അവസാനിക്കണമെന്ന് സുരേഷ് ഗോപി എംപി. എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി.ജി. രാജഗോപാലിന്റെ വിജയിത്തിനായി എളമക്കരയില്‍ ചേര്‍ന്ന കുടുംബയോഗത്തില്‍ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.

പാലയില്‍ മറ്റു പല കാരണങ്ങള്‍ കൊണ്ട് കൈവരിച്ച വിജയത്തെ ഒരിക്കലും ഭരണ നേട്ടമായി കണക്കാക്കി ഇപ്പോഴെത്തെ തെരഞ്ഞെടുപ്പിനെ വിലയിരുത്താന്‍ സാധിക്കില്ല. അങ്ങനെയുള്ള അവകാശവാദങ്ങള്‍ മുഖ്യമന്ത്രി നിരത്തുന്നത് വിലകുറഞ്ഞ രാഷ്‌ട്രീയ പുലമ്പല്‍ മാത്രമാണ്. ലോകം മുഴുവന്‍ കീഴടക്കാന്‍ പ്രധാന മന്ത്രി നരേന്ദ്രമോദിക്ക് കഴിഞ്ഞുവെങ്കില്‍ കേരളവും അധികം താമസിക്കാതെ ആ ചങ്ങലയിലെ കണ്ണിയാകും. ഈ ഉപതെരെഞ്ഞെടുപ്പില്‍ എന്‍ഡിഎ വന്‍ മുന്നേറ്റം നേടുമെന്നും സുരേഷ്‌ഗോപി പറഞ്ഞു.

പാര്‍ട്ടിയുടെ ഔദ്യോഗിക ചുമതലകള്‍ ഇല്ലാതിരിക്കുമ്പോള്‍ പോലും പല സമൂഹങ്ങളുടെയും ആവശ്യങ്ങള്‍ക്ക് വേണ്ടി അദ്ദേഹം തന്നെ സമീപിച്ച് നേടിക്കൊടുത്തിട്ടുണ്ട്. രാജഗോപാലിന്റെ വിജയം സംസ്ഥാന സര്‍ക്കാരിനുള്ള ഒരു ടെസ്റ്റ് ഡോസ് ആകണമെന്നും ഒരു പ്രകടനം കാഴ്ചവയ്‌ക്കാനുള്ള അവരസരം രാജഗോപാലിന് നല്‍കണമെന്നും സുരേഷ്‌ഗോപി പറഞ്ഞു.

എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി.ജി.രാജഗോപാലിനെയും സുരേഷ് ഗോപി എംപിയേയും കൂറ്റന്‍ ഹാരം അണിയിച്ച് പ്രവര്‍ത്തകര്‍ സ്വീകരിച്ചു. ബിജെപി ഏരിയ പ്രസിഡന്റ് പി.പി. ഗിരീഷ് അധ്യക്ഷനായി. കേരള കോണ്‍ഗ്രസ്സ് ചെയര്‍മാന്‍ പി.സി.തോമസ്, നാഷണലിസ്റ്റ് കോണ്‍ഗ്രസ്സ് ചെയര്‍മാന്‍ കുരുവിള മാത്യൂസ്, എന്‍ഡിഎ നേതാക്കളായ ഉണ്ണിത്താന്‍, അഹമ്മദ് തോട്ടത്തില്‍, ബിജെപി ജില്ലാപ്രസിഡന്റ് വി.എന്‍.വിജയന്‍, ജനറല്‍സെക്രട്ടറി എം.എന്‍.മധു,  മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റ് പത്മജ എസ്.മേനോന്‍ തുടങ്ങിയവര്‍ സംസാരിച്ചു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കൊല്‍ക്കത്തയിലെ ടിറ്റാഗഡില്‍ നടന്ന ചടങ്ങില്‍ വൈസ് അഡ്മിറല്‍ ഗുര്‍ചരണ്‍ സിങ്ങിന്റെ ഭാര്യ കമല്‍ സിങ് ഡിഎസ്‌സി എ24 കപ്പല്‍ നീറ്റിലിറക്കുന്നു
India

നാവികസേനയ്‌ക്ക് കൂടുതല്‍ കരുത്ത്… ‘ഡിഎസ്‌സി എ24’ നീറ്റിലിറക്കി

India

ജെയ്ഷെ ഭീകരാക്രമണ പദ്ധതിയില്‍ എന്‍ഐഎ അന്വേഷണം; ഒരാള്‍ കൂടി പിടിയില്‍

ആലപ്പുഴ തലവടിയില്‍ കാലൊടിഞ്ഞ് കിടപ്പിലായ വ്യക്തിയെ വെള്ളപ്പൊക്ക മേഖലയില്‍ നിന്ന് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുന്ന സേവാഭാരതി പ്രവര്‍ത്തകര്‍
Kerala

ജലത്താല്‍ മുറിവേറ്റവര്‍ക്ക് ആശ്വാസമായി സേവാഭാരതി

World

ഇസ്ലാമിക ഭീകരര്‍ ക്രിസ്ത്യാനികളെ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നു; നൈജീരിയയില്‍ അഞ്ച് ദിവസത്തിനുള്ളില്‍ കൊല്ലപ്പെട്ടത് 22 പേര്‍

India

നാഥുല ചുരം തുറന്നു: ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ഭാരതം-ചൈന അതിര്‍ത്തി വ്യാപാരം പുനരാരംഭിച്ചു

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മല്‍ സംസാരിക്കുന്നു. ടീം ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ അച്യുതന്‍ ഉണ്ണികൃഷ്ണന്‍, വിഘ്നേഷ് പുത്തൂര്‍ എന്നിവര്‍ സമീപം

കെസിഎല്‍ മൂന്നാം സീസണ്‍; ആദ്യ കിരീടം ലക്ഷ്യമിട്ട് കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ്

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് മുതൽ വെർച്വൽ ക്യൂ; മണിക്കൂറിൽ 300 പേർക്ക് ദർശനം

രാമസ്പര്‍ശം 18: ജടായു: ജീവന്‍കൊണ്ട് കാത്ത സൗഹൃദം

ലക്ഷ്യബോധവും തന്ത്രപരമായ മുന്നേറ്റവും: സമ്പൂർണ്ണ രാശിഫലം (04 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

കോര്‍പറേഷന്‍ ഭരണം അട്ടിമറിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും ഗൂഢാലോചന നടത്തി

റസ്റ്ററന്‍റില്‍ ഭാരതത്തിന്റെ തെറ്റായ ഭൂപടം: ചോദ്യം ചെയ്‌ത് ഒളിമ്പ്യൻ ലവ്‌ലിന ബോർഗോഹെയ്‌ൻ

തിരുപ്രംകുണ്ഡ്രത്ത് കാര്‍ത്തിക ദീപം തെളിയിക്കാം: സുപ്രീംകോടതി

മന്ത്രിസഭാ വികസനം; കര്‍ണാടക കോണ്‍ഗ്രസില്‍ കൂട്ടത്തല്ല്

സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം കൂട്ടല്‍ ബില്‍ ലോക്സഭ പാസാക്കി

അതിശക്തമായ മഴ: അടിയന്തര മുന്നറിയിപ്പുമായി കാര്‍ഷിക സര്‍വകലാശാല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.