Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പന്ത്രണ്ട് വയസുകാരിയെ പിതാവ് പണത്തിനായി മറ്റുള്ളവര്‍ക്ക് കാഴ്‌ച്ചവെച്ചു; രണ്ടു വര്‍ഷത്തിനുള്ളില്‍ പീഡിപ്പിച്ചത് 30 ആളുകള്‍; മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ച സംഭവം മലപ്പുറത്ത്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2019, 05:03 pm IST
inKerala

മലപ്പുറം : മലപ്പുറത്ത് 12 വയസ്സുള്ള പെണ്‍കുട്ടിയെ 30 ഓളം ആളുകള്‍ ചേര്‍ന്ന് പീഡിപ്പിച്ചതായി പരാതി. രണ്ടു വര്‍ഷത്തിനിടയിലാണ് ഇത്രയും ആളുകള്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ ശാരീരികമായി പീഡിപ്പിച്ചത്. പണം നല്‍കി പിതാവിന്റെ സുഹൃത്താണ് ആദ്യം പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തിയിട്ടുണ്ട്. 

തിരൂരില്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി പെണ്‍കുട്ടിയുടെ കുടുംബം വാടകയ്‌ക്ക് താമസിച്ചു വരികയാണ്. ഇവരുട വീട്ടില്‍ നിന്നും പല രാത്രികളിലും പെണ്‍കുട്ടിയുടെ കരച്ചിലും ആക്രോശങ്ങളും കേള്‍ക്കാന്‍ തുടങ്ങിയതോടെ അയല്‍വാസികളില്‍ ഒരാള്‍ സ്‌കൂള്‍ അധികൃതരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സ്‌കൂളിലെ കൗണ്‍സിലറോട് നടത്തിയ വെളിപ്പെടുത്തലിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. 

ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ  പിതാവിന്റെ സുഹൃത്ത് മുതല്‍ പലരും കൂട്ടിയെ ശാരീരികമായി പീഡിപ്പിച്ചു വരികയാണ്. പണത്തിനു വേണ്ടി പിതാവ് ഉള്‍പ്പടെയുള്ള ആളുകള്‍ പെണ്‍കുട്ടിയെ പലര്‍ക്കും കാഴ്‌ച്ചവെച്ചതായാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. 

പെണ്‍കുട്ടിയെ സ്‌കൂളില്‍ അമ്മ തന്നെ കൊണ്ടുവന്ന് വിടുകയും തിരിച്ച് വിളിച്ചോണ്ട് പോവുകയുമായിരുന്നു. കൂടാതെ ഭയം  മൂലം പെണ്‍കുട്ടി ആരോടും സംസാരിച്ചിരുന്നുമില്ല. പിതാവിന് ജോലി ഇല്ലെന്നും രോഗാവസ്ഥയില്‍ കിടക്കുന്ന അമ്മൂമ്മയുള്‍പ്പടെയുള്ള കുടുംബമാണ് തന്റേത്. വാടക വീട്ടിലാണ് ഇപ്പോള്‍ കഴിയുന്നത്. വാടക കൊടുക്കാനുള്ള വരുമാനം പോലും തന്റെ കുടുംബത്തിനില്ല. പിതാവിനെ അറസ്റ്റ് ചെയ്താല്‍ കുടുംബത്തിന്റെ സഹായത്തിനായി പിന്നെ ആരും ഉണ്ടാകില്ലെന്നും പെണ്‍കുട്ടി കൗണ്‍സിലറെ അറിയിച്ചു. 

അതേസമയം പെണ്‍കുട്ടിയോടുള്ള ഇത്രയും പേരുടെ പെരുമാറ്റം തന്നെ എന്തായിരുന്നെന്ന് പെണ്‍കുട്ടിക്ക് തിരിച്ചറിയാന്‍ സാധിച്ചിട്ടില്ലെന്ന് കൗണ്‍സിലര്‍ പറഞ്ഞു. ജോലി ഇല്ലാത്ത പിതാവ് ആദ്യം ഭാര്യയെ ലൈംഗിക വൃത്തിക്ക് നിര്‍ബന്ധിച്ചിരുന്നു. അതിനുശേഷമാണ് പെണ്‍കുട്ടിയിലൂടെ പണം ഉണ്ടാക്കാന്‍ തീരുമാനിച്ചതെന്നും അവര്‍ അറിയിച്ചു. 

പെണ്‍കുട്ടി പല തവണ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് ഞായറാഴ്‌ച്ച നടത്തിയ വൈദ്യ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇയാളെ കൂടാതെ രണ്ടു പേര്‍ക്കുമെതിരേയും പോക്‌സോ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി മലപ്പുറം ഡെപ്യൂട്ടി സൂപ്രണ്ടന്റ് ഓഫ് പോലീസ് പി.പി. ഷംസു അറിയിച്ചു. തിരുരങ്ങാടി സബ് ഇന്‍സ്‌പെക്ടര്‍ നൗഷാദ് ഇബ്രാഹിം സ്ഥലതെത്തി പിതാവിനെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ എടുത്തു. പെണ്‍കുട്ടിയെ അഭയകേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു. 

അതിനിടെ തന്റെ കുടുംബത്തിന് എതിരേയുള്ള ഈ ആരോപണങ്ങളെല്ലാം തെറ്റാണ്. അയല്‍ക്കാര്‍ കെട്ടിച്ചമച്ചത് ആണെന്നും മകളെ തിരിച്ചു നല്‍കണമെന്നും പെണ്‍കുട്ടിയുടെ അമ്മ ആവശ്യപ്പെട്ടു. കഴിഞ്ഞ ജൂലൈ 31 വരെയുള്ള കണക്കുകള്‍ പ്രകാരം 289 കുട്ടികളാണ് മലപ്പുറം ജില്ലയില്‍ മാത്രം ശാരീരിക പീഡനങ്ങള്‍ക്ക് ഇരയായിട്ടുള്ളത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇംഗ്ലണ്ടില്‍ പഠനത്തിന് പോയ മകളെക്കുറിച്ച് വിവരമില്ലെന്ന് മാതാപിതാക്കള്‍: ഹര്‍ജിയില്‍ ഇടപെട്ട് ഹൈക്കോടതി

India

വിയോജിപ്പുകൾ ഉണ്ടാകാം, പക്ഷേ അനാദരവ് ഉണ്ടാകരുത് , നമ്മുടെ പെരുമാറ്റത്തിൽ നിന്ന് യുവതലമുറ പഠിക്കുന്നു : മുന്നറിയിപ്പുമായി കിരൺ ബേദി

വാര്‍ത്താസമ്മേളനത്തിനിടയില്‍ പഞ്ചാബിനെക്കുറിച്ചുള്ള ചോദ്യം കേട്ട് അസ്വസ്ഥനാകുന്ന സിജെപി വക്താവ് സൗരവ് ദാസ് (വലത്ത്)
India

പഞ്ചാബിലെ വോട്ട് ചോരിയ്‌ക്കെതിരെ സമരം ചെയ്യാന്‍ പോകുമോ എന്ന ചോദ്യത്തിന് നിയന്ത്രണം വിട്ട് ക്ഷോഭിച്ച് സിജെപി വക്താവ് സൗരവ് ദാസ്

രാഹുല്‍ ഗാന്ധി തമിഴ്നാട്ടില്‍ നടന്ന ഛത്രോം കീ ഗൂഞ്ച് പരിപാടിയില്‍ സംസാരിക്കുന്നു (ഇടത്ത്) രാഹുലിനെ വിമര്‍ശിച്ച് ഡിഎംകെ വക്താവ് ശരവണന്‍ അണ്ണാദുരൈ (വലത്ത്)
India

രാഹുല്‍ഗാന്ധിയുടെ പിആര്‍ പാളി; തമിഴ്നാട്ടിലെ പരിപാടിക്കും ‘ഛത്രോം കീ ഗൂഞ്ച്’ എന്ന ഹിന്ദി പേര് നല്‍കിയതില്‍ രാഹുലിനെ പഞ്ഞിക്കിട്ട് ഡിഎംകെ

Kerala

ജോണ്‍ ബ്രിട്ടാസ് ആശുപത്രിയില്‍ ചികിത്സ തേടി

പുതിയ വാര്‍ത്തകള്‍

നെടുമ്പാശേരിയില്‍ 3 പേരുടെ മരണത്തിനിടയാക്കിയ അപകടം: പ്രതി സുഹൈലിന് മദ്യം നല്‍കിയ ബാറുകള്‍ക്കെതിരെ കേസെടുക്കും

കാറില്‍ രാസലഹരിയുമായി കടന്നുകളഞ്ഞ യുവതിയും യുവാവും പിടിയില്‍

തിരുവനന്തപുരത്ത് ഹോട്ടലില്‍ തീപ്പിടിത്തം

മുഖ്യമന്ത്രി വിജയ്‌യുമായി ചേർന്ന് തമിഴ്‌നാടിന്റെ വികസനം മുന്നോട്ട് കൊണ്ടുപോകുമെന്ന് മോദി: ചെന്നൈയിൽ വികസന പദ്ധതികൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

‘ ഞാൻ അസ്വസ്ഥയാണ്, ദേഷ്യം വരുന്നുണ്ട് ‘ ; പാറ്റകളെ അറസ്റ്റ് ചെയ്തതിൽ മനം നൊന്ത് രഞ്ജിനി ഹരിദാസ്

സര്‍ക്കാര്‍ ആശുപത്രികളില്‍ 450 കോടി രൂപയുടെ ഉപകരണങ്ങള്‍ ഉപയോഗിക്കാതെ പെട്ടി പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നു

എന്നെ അറസ്റ്റ് ചെയ്തതല്ല , വലിച്ചിഴച്ച് തട്ടിക്കൊണ്ടുപോകുകയായിരുന്നു ; ധ്രുവ് റാഠി

തൃശൂരില്‍ യുവതി ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ നിലയില്‍

വില്‍പനയ്‌ക്കായി സൂക്ഷിച്ചിരുന്ന 40 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായി

രാജ്യത്ത് കലാപവും അരാജകത്വവും സൃഷ്ടിക്കാന്‍ ശ്രമം, എന്നാല്‍ പഴി കേന്ദ്ര സര്‍ക്കാരിനും, മോദിയുടെ ജനപ്രിയ ഭരണത്തില്‍ ആശങ്കപ്പെട്ട് സമരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.