Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വയലാര്‍ അവാര്‍ഡ്: എം.കെ. സാനുവിനെ ചൊടിപ്പിച്ചത് ഇടതുസഹയാത്രികന്‍ പുതുശേരി രാമചന്ദ്രന്റെ ആത്മകഥയ്‌ക്കു പുരസ്‌കാരം നല്‍കാനുള്ള സിപിഎം സമ്മര്‍ദം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2019, 04:02 pm IST
in Kerala

തിരുവനന്തപുരം: വയലാര്‍ രാമവര്‍മ സാഹിത്യ പുരസ്‌കാര നിര്‍ണയ സമിതി അധ്യക്ഷ സ്ഥാനത്തു നിന്ന് എം.കെ. സാനു രാജിവയ്‌ക്കാനിടയായത് ഇടതുസഹയാത്രികനായ പുതുശേരി രാമചന്ദ്രന്റെ ആത്മകഥയ്‌ക്കു അവാര്‍ഡ് നല്‍കാനുള്ള സിപിഎം കേന്ദ്രങ്ങളില്‍ നിന്നുള്ള കടുത്ത സമ്മര്‍ദം മൂലം. പുതുശേരിയുടെ ആത്മകഥയായ തിളച്ചമണ്ണില്‍ കാല്‍നടയായി എന്ന പുസ്തകം പ്രകാശനം ചെയ്തത് മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു. 2018 മേയ് മാസത്തില്‍ പുതുശേരിയുടെ നവതി ആഘോഷങ്ങളുടെ ഭാഗമായി നടന്ന ചടങ്ങിലായിരുന്നു പുസ്തക പ്രകാശനം. ഈ പുസ്തകത്തിനു 2019ലെ വയലാര്‍ പുരസ്‌കാരം നല്‍കണമെന്ന ബാഹ്യസമ്മര്‍ദമാണ് സാനുവിനു മേലുണ്ടായത്. എന്നാല്‍, കൃതികളുടെ മികവ് അനുസരിച്ചു മാത്രം നല്‍കുന്ന അവാര്‍ഡാണ് വയലാര്‍ അവാര്‍ഡെന്നും ഇതില്‍ ജൂറിയുടെ തീരുമാനം അന്തിമമാകണമെന്നുമുള്ള നിലപാടില്‍ സാനു ഉറച്ചു നിന്നിരുന്നു. എന്നാല്‍, സിപിഎം ഉന്നത കേന്ദ്രങ്ങളില്‍ നിന്നു സാഹിത്യ മേഖലയിലെ സിപിഎം സഹയാത്രികരില്‍ നിന്നു നിരന്തരം സമ്മര്‍ദം ഉണ്ടായതോടെയാണു എം.കെ. സാനു രാജിവച്ചതെന്നാണു സൂചന. 

ഭരണകൂടം തന്നെ വര്‍ഗീയ ഫാസിസത്തിന്റെ വക്താക്കളാകുന്ന കാലത്ത് രാഷ്‌ട്രീയവിദ്യാര്‍ഥികള്‍ക്ക് മികച്ച പാഠപുസ്തകമാണ് പുതുശേരിയുടെ ആത്മകഥയെന്നായിരുന്നു അന്നു പുസ്തകം പ്രകാശനം ചെയ്തു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. പുതുശേരിയുടെ ആദ്യകാലത്തെ കമ്യൂണിസ്റ്റ് പ്രവര്‍ത്തനങ്ങളും മാര്‍ക്‌സിസം, ലെനിനിസം ആശയങ്ങളുടെ പ്രചാരം അടക്കം വിഷയങ്ങളാണ് ആത്മകഥയില്‍ ഭൂരിഭാഗവും. 

പുതുശേരിയുടെ ആത്മകഥയായ തിളച്ച മണ്ണില്‍ കാല്‍നടയായി എന്ന പുസ്തകത്തെ സംബന്ധിച്ചു ജനയുഗത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ഇപ്രകാരം പറയുന്നു-  അതിസാഹസികമായിരുന്നു ആദ്യകാല കമ്യൂണിസ്റ്റുകാരുടെ ജീവിതം. സ്വാര്‍ഥപരമായ എല്ലാ ഇച്ഛകളേയും കുഴിച്ചുമൂടി പാര്‍ട്ടിക്കുവേണ്ടി എല്ലാം സമര്‍പ്പിക്കാന്‍ തയാറായി ഇറങ്ങിയവരായിരുന്നു അവരിലധികം പേരും. അതിനാല്‍ മര്‍ദ്ദനങ്ങളും ജയില്‍വാസവും അവരെ കൂടുതല്‍ ആവേശഭരിതരാക്കുകയേയുള്ളു. പുതുപ്പള്ളിയുടെയും മറ്റും സാഹസികവും ത്യാഗപൂര്‍ണവുമായ ജീവിതം പുതുശ്ശേരി വിവരിക്കുന്നത് പ്രാണനെ അടക്കിവച്ചുമാത്രമേ ഉള്‍ക്കൊള്ളാനാവു. അവരുടെ നിസ്വാര്‍ഥതയും സാഹസികതയും പുതിയതലമുറയെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് ആകര്‍ഷിക്കുകയായിരുന്നു. അങ്ങനെ കൗമാരം കഴിയുംമുമ്പേ പാര്‍ട്ടിയംഗമായി മാറിയ പുതുശേരി എസ് എന്‍ കോളജ് പഠനകാലത്തും ഉള്‍ക്കരുത്തുള്ള ഒരു പാര്‍ട്ടി നേതാവായി മാറി. ജയില്‍വാസവും പൊലീസ് മര്‍ദ്ദനവും സത്യഗ്രഹങ്ങളുമൊന്നും തളര്‍ത്താത്ത മനസിന്റെ ഉടമയായി മാറി. 

ഇത്തരത്തില്‍ ഇടതു രാഷ്‌ട്രീയത്തെ പ്രകീര്‍ത്തിക്കുന്ന ആത്മകഥയ്‌ക്കു തന്നെ കേരളത്തിലെ ഏറ്റവും പ്രമുഖമായ അവാര്‍ഡ് നല്‍കണമെന്ന് രാഷ്‌ട്രീയ സ്വാധീനമാണ് വയലാര്‍ രാമവര്‍മ ട്രസ്റ്റ്ിലെ അംഗവും ജൂറി അധ്യക്ഷനുമായി എം.കെ. സാനുവില്‍ മേല്‍ ഉണ്ടായത്. സര്‍ഗാത്മകത മാത്രം മാനദണ്ഡമാക്കിയണ് സമിതി ഇതുവരെ പുരസ്‌കാരത്തിന് കൃതികള്‍ പരിഗണിച്ചത്. വി.ജെ.ജെയിംസിന്റെ ‘നിരീശ്വരന്‍’ എന്ന നോവലും ഏഴാച്ചേരി രാമചന്ദ്രന്റെ ‘ഇലത്തുമ്പിലെ വജ്രദാഹം’ എന്ന കാവ്യവും അവസാനവട്ടം വരെ പരിഗണിച്ചിരുന്നു. ഇതില്‍ ഒന്നിന് അവാര്‍ഡ് തീരുമാനിക്കാന്‍ ഇരിക്കെയാണ് സിപിഎം സമ്മര്‍ദം അതിരുവിട്ടതോടെ എം.കെ. സാനു രാജിവച്ചതെന്നാണു റിപ്പോര്‍ട്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കർണാടകയിൽ വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ ധനസഹായം നൽകുന്ന ഗൃഹലക്ഷ്മി പദ്ധതിയിൽ സർവ്വത്ര അഴിമതി! സി എ ജി റിപ്പോർട്ട്

h1n1
Kerala

പാലക്കാട് വീണ്ടും എച്ച്1 എൻ1 മരണം; 77കാരൻ മരിച്ചത് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

India

പെണ്‍കുട്ടികളുടെ കാല് തടവി; തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി വിവാദത്തില്‍; പോക്‌സോ കേസെടുക്കണമെന്ന് ഡിഎംകെ

India

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നിയന്ത്രണം ഏർപ്പെടുത്തി ജുഡീഷ്യറിയെ ദുർബലപ്പെടുത്തി : അടിയന്തരാവസ്ഥയെ ഓർമപ്പെടുത്തി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

Kerala

പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളെ പീഡിപ്പിച്ചു; അതിഥിത്തൊഴിലാളിക്ക് 111 വര്‍ഷം കഠിന തടവ്

പുതിയ വാര്‍ത്തകള്‍

കോൺഗ്രസ് നേതാക്കളുടെ അധികാരത്തോടുള്ള അത്യാഗ്രഹവും അഹങ്കാരവുമാണ് അടിയന്തരാവസ്ഥ ഏർപ്പെടുത്താൻ കാരണമായത് : അമിത് ഷാ

‘നമ്മളെ ഇഷ്ടപ്പെടാത്തവർക്ക് നമ്മൾ എന്ത് ചെയ്താലും ഇഷ്ടപ്പെടില്ല’; പൊതുവേദികളിൽ വരാൻ പേടി: രജനീകാന്ത്

ബ്ലേഡ് ഉപയോഗിച്ച് ആക്രമണം, ശവം പോലും വീട്ടുകാരെ കാണിക്കില്ലെന്ന് ഭീഷണി; 10 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്

ഞായര്‍ മുതല്‍ മഴ ശക്തമാകും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

’10 ലക്ഷം വിലമതിക്കുന്ന വജ്രമാല കാണാതായി’; രവി മോഹന്റെ വീട്ടില്‍ മോഷണ വിവാദം, വീട്ടുജോലിക്കാരെ തടഞ്ഞുവെച്ചതായി ആരോപണം

വീണയ്‌ക്ക് ഇന്ന് തലയൂരാനാവില്ല; മാസപ്പടി കേസിൽ വീണ വീണ്ടും ഇ ഡിക്ക് മുന്നിലെത്തി, 134 സുപ്രധാന രേഖകളിൽ വിശദ ചോദ്യം ചെയ്യൽ

പൾസ്‌ പോളിയോ ഇമ്യൂണൈസേഷൻ 28ന്; 19.8 ലക്ഷം കുഞ്ഞുങ്ങൾക്ക്‌ തുള്ളിമരുന്ന് നൽകും

1975-ൽ അടിയന്തരാവസ്ഥ ഏർപ്പെടുത്തിയത് ഇന്ത്യൻ ഭരണഘടനയ്‌ക്കു നേരെയുള്ള നേരിട്ടുള്ള ആക്രമണം : കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി മോദി

ഓക്സിജന്‍ ദി ഡിജിറ്റല്‍ എക്സ്പേര്‍ട്ടിന്റെ നേതൃത്വത്തില്‍ ലെനോവയുടെ യോഗ സ്ലിം 7ഐ ഓറ ഫിഫ എഡീഷന്‍,
ഐഡിയപാഡ് സ്ലിം 3ഐ ലാപ്ടോപ്പുകളുടെ രാജ്യത്തെ ആദ്യലോഞ്ച് കൊച്ചിയില്‍ ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജ് നിര്‍വഹിക്കുന്നു

ലെനോവയുടെ ഫിഫ എഡീഷന്‍ ലാപ്ടോപ്പുകളുമായി ഓക്സിജന്‍

അയോദ്ധ്യ: അഞ്ച് വര്‍ഷത്തെ കണക്കുകള്‍ ഓഡിറ്റ് ചെയ്യണമെന്ന് റിപ്പോര്‍ട്ട്, തുടര്‍ നടപടി പ്രധാനമന്ത്രിയുടെ നിര്‍ദേശ പ്രകാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.