Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുഖ്യമന്ത്രിയെ ആക്ഷേപിക്കുന്നവര്‍ക്കെതിരെ നൂറുകണക്കിന് കേസുകള്‍; പ്രധാനമന്ത്രിയെ നീചമായി ചിത്രീകരിക്കുന്നവര്‍ക്കെതിരെ കേസില്ല; പോലീസിലെ സൈബര്‍ വിഭാഗം സിപിഎമ്മിന്റെ വര്‍ഗ്ഗ സംഘടനയെപ്പോലെയെന്ന് കെ സുരേന്ദ്രന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2019, 05:21 pm IST
inKerala

 

തിരുവന്തപുരം:  പോലീസിലെ സൈബര്‍ വിഭാഗം സിപിഎമ്മിന്റെ വര്‍ഗ്ഗ സംഘടനയെപ്പോലെയാണ് പെരുമാറുന്നതെന്ന് ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. മുഖ്യമന്ത്രിയെ ആക്ഷേപിക്കുന്നവര്‍ക്കെതിരെ നൂറുകണക്കിന് കേസുകള്‍ എടുക്കുമ്പോള്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയെ നീചമായി ചിത്രീകരിക്കുന്നവര്‍ക്കെതിരെ കേസില്ലന്ന് കെ സുരേന്ദ്രന്‍ ഫെയിസ് ബുക്കില്‍ കുറിച്ചു.

‘ഈ അടുത്ത കാലത്ത് സി. പി. എം നേതാവ് ജയരാജന്‍ ബി. ജെ. പിയിലേക്ക് എന്ന തരത്തില്‍ ജനം ടി. വി യുടെ ലോഗോ ഉപയോഗിച്ച് സുഡാപ്പികള്‍ നടത്തിയ പ്രചാരണം വലിയ ചര്‍ച്ചയായതാണ്. ജയരാജന്‍ അന്ന് സംഘപരിവാറിനെയാണ് ഇക്കാര്യത്തില്‍ കുറ്റം പറഞ്ഞത്. അവസാനം പിടിയിലായതോ മലപ്പുറത്തുനിന്നുള്ള എസ്. ഡി. പി. ഐ പ്രവര്‍ത്തകനും.  സി. പി. എമ്മിലെയും എസ്. ഡി. പി. ഐയിലേയും സമാന ചിന്താഗതിക്കാരായ ക്രിമിനലുകളാണ് ഇവിടെ സാമൂഹ്യമാധ്യമരംഗം മലീമസമാക്കുന്നത്. പിന്നെ ചില ഇടതു ബുദ്ധിജീവികളും ഫെമിനിച്ചികളും’-അദ്ദേഹം പറഞ്ഞു.

ഫെയിസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

സാമൂഹ്യമാധ്യമങ്ങളുടെ ദുരുപയോഗവും പൊതു ഇടങ്ങളിലെ വ്യക്തിഹത്യയും സംബന്ധിച്ച ചര്‍ച്ച സുപ്രീംകോടതി വരെ എത്തിയിരിക്കുകയാണല്ലോ. ഇതു സംബന്ധിച്ച നിയമ നടപടികളും സംസ്ഥാനത്ത് ഏകപക്ഷീയമായാണ് നടക്കുന്നത്. മുഖ്യമന്ത്രിയെ ആക്ഷേപിക്കുന്നവര്‍ക്കെതിരെ കേസ്സെടുക്കുമ്പോള്‍ പ്രധാനമന്ത്രിക്കെതിരെ നീചമായ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ ഒരു നടപടിയും സംസ്ഥാന പൊലീസ് സ്വീകരിക്കുന്നില്ല. നൂറിലധികം കേസ്സുകള്‍ മുഖ്യമന്ത്രിയുടെ കാര്യത്തിലെടുത്തപ്പോള്‍ പ്രധാനമന്ത്രിയുടെ കാര്യത്തില്‍ രണ്ടോ മൂന്നോ കേസ്സുകള്‍ മാത്രമാണ് ഇതുവരെ എടുത്തത്. ഈ അടുത്ത കാലത്ത് സി. പി. എം നേതാവ് ജയരാജന്‍ ബി. ജെ. പിയിലേക്ക് എന്ന തരത്തില്‍ ജനം ടി. വി യുടെ ലോഗോ ഉപയോഗിച്ച് സുഡാപ്പികള്‍ നടത്തിയ പ്രചാരണം വലിയ ചര്‍ച്ചയായതാണ്. ജയരാജന്‍ അന്ന് സംഘപരിവാറിനെയാണ് ഇക്കാര്യത്തില്‍ കുറ്റം പറഞ്ഞത്. അവസാനം പിടിയിലായതോ മലപ്പുറത്തുനിന്നുള്ള എസ്. ഡി. പി. ഐ പ്രവര്‍ത്തകനും. സി. പി. എമ്മിലെയും എസ്. ഡി. പി. ഐയിലേയും സമാന ചിന്താഗതിക്കാരായ ക്രിമിനലുകളാണ് ഇവിടെ സാമൂഹ്യമാധ്യമരംഗം മലീമസമാക്കുന്നത്. പിന്നെ ചില ഇടതു ബുദ്ധിജീവികളും ഫെമിനിച്ചികളും. നിലപാടുകളിലെ ഐക്യമാണ് സി. പി. എം സൈബര്‍ പോരാളികളും തീവ്രവാദശക്തികളും ഒരുമിക്കാന്‍ കാരണം. പാക്ക് അനുകൂല പ്രചാരണമാണ് ഇരുകൂട്ടരും പല സന്ദര്‍ഭങ്ങളിലും നടത്തുന്നത്. പൊലീസിലെ സൈബര്‍ വിഭാഗം സി. പി. എമ്മിന്റെ വര്‍ഗ്ഗസംഘടനയെപ്പോലെയാണ് കേരളത്തില്‍ പെരുമാറുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അപമാനിക്കുന്ന പരാമര്‍ശം; സണ്ണി കപിക്കാടിനെ അറസ്റ്റ് ചെയ്യണം: ആര്‍.വി. ബാബു

അമ്മയുടെ സാന്നിധ്യത്തില്‍ അമൃതപുരിയില്‍ നടന്ന ഓണാഘോഷത്തില്‍ നിന്ന്‌
Kerala

ചെറിയ കാര്യങ്ങളിലെ സന്തോഷം കഷ്ടപ്പാടിലും പൊന്നോണം തീര്‍ക്കും: അമ്മ

Kerala

മ​ദ്യ​ല​ഹ​രി​യി​ൽ ഓ​ടി​ച്ച കാ​റി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു; ഡി​വൈ​എ​ഫ്ഐ നേ​താ​വ് ഉ​ൾ​പ്പെ​ടെ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

Kerala

ഓ​ട്ടോ ഡ്രൈ​വ​ർ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വം; അ​ന്വേ​ഷ​ണ ചു​മ​ത​ല ടി.​വി. അ​നു​പ​മ​യ്‌ക്ക്

Main Article

മഹാത്മാ അയ്യങ്കാളി: അസമത്വത്തിന് എതിരെ ഉഴിഞ്ഞു വച്ച ജീവിതം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

അമൃത ദേവി ബലിദാന ദിനം ഇന്ന്; മരത്തിനായി ശിരസ് നല്‍കിയവര്‍

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

72 മണിക്കൂറിനകം മറ്റൊരു മിന്നൽ പ്രളയമുണ്ടാകാം, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.