Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഫ്‌ളാറ്റ് പൊളിക്കുന്നവര്‍ പ്രസംഗിക്കുന്നവര്‍ എന്തുകൊണ്ട് മൂന്നര സെന്റിലെ ജോണ്‍സന്റെ കൂര പൊളിച്ചപ്പോള്‍ മാനുഷിക പരിഗണന കാണിച്ചില്ല; നഷ്ടമായത് സുരക്ഷിതമായി അന്തിയുറങ്ങാമെന്ന പാവപ്പെട്ട കുടുംബത്തിന്റെ പ്രതീക്ഷ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2019, 02:59 pm IST
inKerala

മരട് : അംബരചുംബിയായ ഫ്‌ളാറ്റ് പൊളിക്കരുതെന്ന് പ്രസംഗിക്കുന്നവര്‍ തീരദേശ പരിപാലന നിയമം ചൂണ്ടിക്കാട്ടി തലചായ്‌ക്കാന്‍ കൂരയില്ലാതായ ഒരുകുടുംബത്തിന്റ ദുരിതങ്ങള്‍ അറിയുന്നില്ല. മരട് ഫ്‌ളാറ്റ് ഉടമകളുടെ മറവില്‍ നിര്‍മാണ കമ്പനികള്‍ക്ക് ഒത്താശ ചെയ്ത ഉദ്യോഗസ്ഥര്‍ തന്നെയാണ് നഗരസഭ 31ാം ഡിവിഷനിലെ പരേതനായ ജോണ്‍സണിന്റെ ഭാര്യ സുജയും പറക്കമുറ്റാത്ത രണ്ട് മക്കളുടേയും കിടപ്പാടം ഇല്ലാതാക്കിയത്. 

മൂന്നര സെന്റില്‍ വീട് നിര്‍മാണം പൂര്‍ത്തിയാക്കാറായപ്പോഴാണ് ഇതേ ഉദ്യോഗസ്ഥര്‍ തന്നെ മണ്ണുമാന്തി യന്ത്രവുമായെത്തി സുരക്ഷിതമായി അന്തിയുറങ്ങാമെന്ന അവര്‍ ആശ്വസിച്ചിരുന്ന വീട് പൊളിച്ചത്. 

ക്ഷീരകര്‍ഷകനായ നെട്ടൂര്‍ പാടപ്പുരയ്‌ക്കല്‍ ജോണ്‍സണ്‍ ആധാരം പണയംവച്ച് സൊെസെറ്റിയില്‍നിന്നു പത്തുലക്ഷം രൂപ വായ്‌പ വാങ്ങിയാണ് 2015ല്‍ തന്റെ മൂന്നര സെന്റില്‍ വീടുപണി തുടങ്ങിയത്. വീട് നിര്‍മിക്കാനായി നഗരസഭയില്‍ അപേക്ഷ നല്‍കിയിരുന്നു. പണി തുടര്‍ന്ന് മേല്‍ക്കൂര വാര്‍ക്കുന്നിടത്തോളം എത്തിയപ്പോഴാണ് മരട് നഗരസഭയില്‍നിന്നു സ്റ്റോപ്പ് മെമ്മോയെത്തിയത്.

സ്ഥലംകൈയേറി പെര്‍മിറ്റ് നേടാതെ തീരദേശനിയമം ലംഘിച്ചു പണിതതായാണ് നഗരസഭ ഇവര്‍ക്കുമേല്‍ ചുമത്തിയിരിക്കുന്ന കുറ്റം. അതിന് രണ്ടുമാസം കഴിഞ്ഞപ്പോഴേക്കും പൊളിക്കാനുള്ള നോട്ടീസും നല്‍കി വീട് പൊളിക്കുകായിരുന്നു. വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാനാകാതെ ജോണ്‍സണ്‍ പോയതോടെ സുജയും മക്കളും എന്തു ചെയ്യണമെന്നറിയാതെ നിസ്സഹായാവസ്ഥയിലാണിപ്പോള്‍. തോട്ടടുത്തുള്ള കുടുംബ വീട്ടിലാണ് അവര്‍ ഇപ്പോള്‍ താമസിക്കുന്നത്. 

നിരവധി അവകാശികളുള്ള ഈ വീട്ടില്‍ എക്കാലവും ഇടമുണ്ടാകില്ല. ഇവരുടെ പൊളിച്ചുമാറ്റിയ വീടിനു തൊട്ടടുത്തായി രണ്ടു വീടുകള്‍ അതേ സമയത്തു നിര്‍മാണം പൂര്‍ത്തിയായിരുന്നു. എന്നാല്‍ ജോണ്‍സന്റെ കിടപ്പാടം കളഞ്ഞ തീരദേശനിയമം അവയുടെ കാര്യത്തില്‍ പ്രസക്തമായില്ല.

തീരദേശച്ചട്ടത്തിന്റെ പേരില്‍ വീട് പൊളിച്ചുകളഞ്ഞ സ്ഥലമല്ലേ. ഇനി വീട് നിര്‍മിക്കാനും തടസമുണ്ടാകും. അതിനാല്‍ വാങ്ങാനാളില്ലെന്നും സുജ പരാതിപ്പെട്ടു. തങ്ങളുടെ നിസ്സഹായാവസ്ഥ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കാനാണ് സുജയും മക്കളും തീരുമാനിച്ചിരിക്കുന്നത്. 

അതേസമയം നിര്‍മാണ പ്രവര്‍ത്തനങ്ങളിലെ ക്രമക്കേടുകള്‍ പരിശോധിക്കണമെന്നും ആരെങ്കിലും തെറ്റ് കാണിച്ചിട്ടുണ്ടെങ്കില്‍ നടപടിയെടുക്കണമെന്നുമാണു തന്റെ നിലപാടെന്ന് മരട് നഗരസഭാ വൈസ് ചെയര്‍മാന്‍ ബോബന്‍ നെടുംപറമ്പില്‍ അറിയിച്ചു. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Chess

ചരിത്രം കുറിച്ച് ആര്‍ പ്രഗ്‌നാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

India

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു
Kerala

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

News

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

India

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

ഈ കര്‍മയോഗിയുടെ വിയോഗം വേര്‍പാടല്ല, വിസ്മയകരമായ പ്രചോദനം

അമൃത് ഭാരത് 3.0: എസി, നോൺ-എസി കോച്ചുകളുള്ള ആദ്യ ട്രെയിൻ സെറ്റ് പുറത്തിറക്കി

പിണറായിയും കുടുംബവും ഒറ്റപ്പെടുന്നു; വീണയെ അടുത്തയാഴ്ച വീണ്ടും വിളിപ്പിക്കും, പരിഹാസവുമായി സിപിഐ

എ. ബാലകൃഷ്ണന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനോടൊപ്പം (ഫയല്‍ ചിത്രം)

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

ഹെല്‍ത്ത് മിഷനുള്ള പണം ശമ്പളത്തിന് കേരളത്തിനും കേന്ദ്രവിമര്‍ശനം

രാജസ്ഥാനിൽ പഞ്ചായത്ത്- നഗരസഭാ തെരഞ്ഞെടുപ്പ് സെപ്തംബർ 9 ന് തുടങ്ങും

ആശാനെത്തി ആവേശത്തില്‍ വാരിയേഴ്‌സ്

രാഹുൽ മാപ്പുപറഞ്ഞില്ലെങ്കിൽ കോൺഗ്രസ്സിനെതിരേ പ്രചാരണം നടത്തുമെന്ന് ശങ്കരാചാര്യ സ്വാമി അവിമുക്‌തേശ്വരാനന്ദ സരസ്വതി

ഇന്ന് ശ്രാവണപൂര്‍ണിമ; സംസ്‌കൃതദിനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.