Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കശ്മീര്‍ ശൈവസിദ്ധാന്തം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2019, 02:26 am IST
in Samskriti

പ്രത്യഭിജ്ഞാദര്‍ശനമെന്ന് ഇതിനു മറ്റൊരു പേരുണ്ട്.  ഇതും ശൈവ ആഗമാന്തദര്‍ശനമാണ്.  ഈ ദര്‍ശനം കശ്മീരില്‍ വ്യപിച്ചിരുന്നു. കശ്മീര്‍ താഴ്വരയില്‍ ഇരുപത്തെട്ട് ആഗമങ്ങള്‍ സംസ്‌കൃതഭാഷയില്‍ രചിക്കപ്പെട്ടിട്ടുണ്ട്. ജൈനമതമുണ്ടാകുന്നതിനു വളരെ മുമ്പു ഈ സിദ്ധാന്തം വടക്കേയിന്ത്യയില്‍ ഉടലെടുക്കുകയും അവിടെനിന്നും പശ്ചിമേന്ത്യയിലേക്കും തെന്നിന്ത്യയിലേക്കും വ്യാപിക്കുകയും ചെയ്തിരുന്നു. പശ്ചിമേന്ത്യയില്‍ ഇത് വീര മഹേശ്വര ദര്‍ശനം എന്നും തെക്കേയിന്ത്യയില്‍ അത് ശുദ്ധശൈവ ദര്‍ശനമെന്നും അറിയപ്പെട്ടിരുന്നു. 

(ഈ ശൈവസിദ്ധാന്തം തൈക്കാട്ട് അയ്യാവു സ്വാമികളില്‍നിന്ന് പേട്ട രാമന്‍പിള്ള ആശാനിലേക്കും അദ്ദേഹത്തില്‍നിന്ന് ചട്ടമ്പി സ്വാമികളിലേക്കും ശ്രീനാരായണ ഗുരുവിലേക്കും പകര്‍ന്നു കിട്ടിയിരുന്നു.  അതുകൊണ്ടാണ് ഗുരു രചിച്ചിട്ടുളള ശൈവതത്ത്വപ്രകാശിതമായ കൃതികളില്‍ ഈ പ്രത്യഭിജ്ഞാ ദര്‍ശനത്തിന്റെ സ്വാധീനമുണ്ടായത്).

പ്രപഞ്ചത്തിലെ ഒരേയൊരു സത്യം ശിവനാകുന്നു. ശിവന്‍ അനന്തമായ ആത്മബോധമാണ്.  അദ്ദേഹം സ്വതന്ത്രനും ശാശ്വതനും അരൂപനും രണ്ടാമതല്ലാത്തവനും സര്‍വവ്യാപിയുമാകുന്നു. ശിവന്‍  വിഷയവും വിഷയയിയും ജ്ഞാനവും ജ്ഞേയവുമാകുന്നു.

ഈശ്വരന്‍ സ്വന്തം ഇച്ഛാശക്തിയനുസരിച്ച് എല്ലാം സൃഷ്ടിക്കുന്നു. കര്‍മ്മം, പ്രകൃതിപോലുള്ള ഭൗതികകാരണം, വിഭ്രാന്തി സൃഷ്ടിക്കുന്ന മായ, രൂപങ്ങള്‍ മുതലായവ ഈ പദ്ധതിയില്‍ അംഗീകരിക്കുന്നില്ല. വസ്തുക്കള്‍ കണ്ണാടിയില്‍ പതിയുന്നതെപ്രകാരമോ അപ്രകാരം ഈശ്വരന്‍ തന്നില്‍ത്തന്നെ പ്രകടമാകുന്നതരത്തില്‍ പ്രപഞ്ചത്തെ സൃഷ്ടിക്കുന്നു.  കണ്ണാടിയില്‍ പ്രകടിതമായ വസ്തു കണ്ണാടിയെ യാതൊരുതരത്തിലും ബാധിക്കാത്തതുപോലെ സ്വന്തം സൃഷ്ടികളാകുന്ന വസ്തുക്കള്‍ ഈശ്വരനെ ഒരു തരത്തിലും ബാധിക്കുന്നില്ല. തന്നില്‍ അടങ്ങിയിരിക്കുന്ന സ്വന്തം അത്ഭുതകരമായ ശക്തികൊണ്ട് അദ്ദേഹം സ്വയം ആത്മാവിന്റെ രൂപങ്ങളായി പ്രത്യക്ഷപ്പെടുന്നു.  ഈശ്വരന്‍ ലോകത്തിന്റെ ആധാരമാകുന്നു.  അദ്ദേഹത്തിന്റെ പ്രകൃതിയാകുന്ന സ്പന്ദനം എല്ലാ വ്യത്യാസങ്ങളെയും സൃഷ്ടിക്കുന്നു. ഈശ്വരന്‍. പരിണാമമില്ലാത്ത സത്യമാകുന്നു.  അദ്ദേഹത്തിന്റെ  ശക്തി അഥവാ ഊര്‍ജ്ജം അനന്തവൈഭവമുള്ളതാണ്. ചിത്, ആനന്ദം,ഇച്ഛ, ജ്ഞാനം, ക്രിയ എന്നിവയാണ് അദ്ദേഹത്തിന്റെ പരമമായ ഉപകരണങ്ങള്‍.

ശക്തി ചിത്തായി പ്രവര്‍ത്തിക്കുന്നു.  അപ്പോള്‍ ആ പരംപൊരുള്‍ നിര്‍മ്മലമായ പ്രയോഗപരിചയമായി വരികയും അത് ശിവതത്ത്വമായി അറിയപ്പെടുകയും ചെയ്യുന്നു.  ശക്തിയുടെ ആനന്ദം പ്രവര്‍ത്തിക്കുമ്പോള്‍ ജീവന്‍ ഉടലെടുക്കുന്നു.  അപ്പോള്‍ ശക്തിതത്ത്വത്തിന്റെ രണ്ടാം ഘട്ടമാകുന്നു.  മൂന്നാം ഘട്ടം ആത്മപ്രകടനത്തിനുള്ള ഇച്ഛയാണ്.  പ്രപഞ്ചത്തെ സൃഷ്ടിക്കുവാനുള്ള ശക്തിയോടും ഇച്ഛയോടും കൂടി പിന്നീട് നാലാമത്തെ ശിവതത്ത്വമായി ഈശ്വരതത്ത്വം വരുന്നു.  അത് അസ്തിത്വത്തിന്റെ ബോധപൂര്‍വമായ പരിചയം അഥവാ ജ്ഞാനമാണ്. അഞ്ചാം ഘട്ടത്തില്‍ അറിയുന്നവനും അറിയപ്പെടുന്ന വസ്തുവും വരുന്നു. അതോടെ ക്രിയ തുടങ്ങുന്നു. ഇത് ശുദ്ധവിദ്യയുടെ ഘട്ടമാണ്.  ഇപ്രകാരം മുപ്പത്താറ് തത്ത്വങ്ങള്‍ ഈ സംഹിതയിലുണ്ട്. 

പ്രത്യഭിജ്ഞ എന്നാല്‍ സത്യത്തെ തിരിച്ചറിയലാണ്.  അന്തിമമായ മോചനമാണ് അതിനാവശ്യം.  ആത്മാവ് എപ്പോഴാണോ താന്‍ തന്നെ ഈശ്വരനാണെന്ന് തിരിച്ചറിയുന്നത് അപ്പോള്‍ മുതല്‍ അത് പൂര്‍ണമായ ആനന്ദത്തോടെ ഏകമായ ശിവനുമായി വെള്ളം വെള്ളത്തോടും പാല് പാലിനോടും ലയിക്കുന്നതുപോലെ തിരിച്ചറിയാനാകാത്തവിധം ലയിക്കുന്നു. സ്വതന്ത്രമായ ആ ആത്മാവിന് പിന്നെ രണ്ടെന്ന ഭേദം തോന്നുകയില്ല. 

വസുഗുപ്തന്‍ (8 ാം നൂറ്റാണ്ട്) ശിവസൂത്രങ്ങള്‍ എഴുതി, അവ കല്ലടനെ പഠിപ്പിച്ചു.  സോമനാഥന്‍ (എ.ഡി. 930) രചിച്ച ‘ശിവദൃഷ്ടി’ തിരുമൂളറുടെ തിരുമന്തിരങ്ങള്‍ക്ക് തുല്യമാണ്.  വസുഗുപ്തന്റെ ‘സ്പന്ദകാരിക’, സോമനാഥന്റെ ശിവദൃഷ്ടി, അഭിനവഗുപ്തന്റെ ‘പരമാര്‍ത്ഥസരം’, ‘പ്രത്യഭിജ്ഞാ വിമര്‍ശിനി’, കിമരാജന്റെ ‘ശിവസൂത്ര വിമര്‍ശിനി’ എന്നിവ ഈ തത്ത്വചിന്താവിഭാഗത്തിലെ എടുത്തു പറയേണ്ട കൃതികളാണ്.

അവര്‍ ശിവാഗമങ്ങളെയും സിദ്ധാന്തകൃതികളെയും ആധികാരികങ്ങളായി കണക്കാക്കുന്നു. അവയെ അവര്‍ ശങ്കരന്റെ അദ്വൈതചിന്താപദ്ധതിയുടെ വെളിച്ചത്തില്‍ നവീകരിക്കുകയായിരുന്നു. സോമനാഥന്റെ ശിവദൃഷ്ടിയും ഉത്പലന്റെ ‘ശിവതത്ത്വസൂത്ര’വും അഭിനവഗുപ്തന്റെ  കൃതികളും ആദ്വൈതചിന്തയെ സാധൂകരിക്കുന്നതാണ്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Literature

ലക്ഷ്യം എംടിയെ തോജോവധം ചെയ്യല്‍: ‘എംറ്റി സ്‌പെയ്‌സി’ന്‌റെ രചയിതാക്കള്‍ക്കും പ്രസാധകനും കോടതി സമന്‍സ്

India

അയോധ്യാക്ഷേത്രത്തിലെ മോഷണത്തിന് ട്വിസ്റ്റ് : യഥാര്‍ത്ഥ കുറ്റവാളി ഇരുളിന്‍മറയത്ത്, കണ്ടെത്താന്‍ ശ്രമം; അന്വേഷണം ഇഡിയ്‌ക്ക് വിടാനും ആലോചന

Kerala

ബെവ്കോ ഔട്ട്‌ലെറ്റ് മാനേജറെ ക്രൂരമായി മര്‍ദിച്ച പ്രതികള്‍ അറസ്റ്റില്‍

Entertainment

ലിസി മകള്‍ക്കൊപ്പം വീണ്ടും കാമറയ്‌ക്കു മുന്നിലേക്ക്, അതും പ്രിയദര്‍ശന്‌റെ സംവിധാനത്തില്‍, മേക്കിംഗ് വീഡിയോ വൈറല്‍

India

‘ എന്നെ തടയാൻ ആർക്കും കഴിയില്ല , തടയണമെങ്കിൽ എന്നെ കൊല്ലണം ‘ ; മമത ബാനർജി

പുതിയ വാര്‍ത്തകള്‍

സ്ത്രീകളുടെ സൗജന്യയാത്ര:പരാതികള്‍ പഠിക്കാന്‍ സമിതിയെ നിയോഗിക്കാന്‍ ഗതാഗത വകുപ്പ്, സ്വകാര്യ ബസ് ഉടമകളുടെ പ്രതിസന്ധി പരിഹരിക്കുക ലക്ഷ്യം

വില്‍ക്കാത്ത ലോട്ടറി ടിക്കറ്റുകള്‍ക്ക് സമ്മാനം: സ്വന്തം തൊഴിലാളി സംഘടനയുടെ പരാതിയിലും സര്‍ക്കാരിന് അനക്കമില്ല!

ഇപ്പോൾ ആർക്കും ക്ഷേത്രങ്ങളുടെ ഭൂമി കയ്യേറാൻ ധൈര്യമില്ല ; അനുവാദമില്ലാതെ ഒരു പെൺകുട്ടിയെ തൊടാൻ പോലുമാകില്ല ; എന്ത് ചെയ്യണമെന്ന് എനിക്കറിയാം

ഭാരം അഞ്ച് കിലോ കുറഞ്ഞു, വാങ്ചുക്കിന്‌റെ ജീവന്‍ രക്ഷിക്കണമെന്ന അഭ്യര്‍ത്ഥനയുമായി പാറ്റ പാര്‍ട്ടി

അഴിമതിക്കാരനാണ് താന്‍ എന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം: ആര്‍ ചന്ദ്രശേഖരന്‍,കയ്യില്‍ കിട്ടിയത് മാധ്യമങ്ങളോട് പറയുന്നത് വലിയ അപരാധമാണോ?

 മോദിയ്‌ക്ക് ഓസ്‌ട്രേലിയയിൽ വധഭീഷണിയുമായി ‘ അബു മുസ്തഫ ‘ : മുസ്തഫയെ ഒതുക്കാൻ ഐപി വിലാസം കണ്ടെത്തി ഓസ്‌ട്രേലിയ 

സർക്കാർ ഭൂമിയിൽ നിർമ്മിച്ച അനധികൃത മുസ്ലീം പള്ളി ബുൾഡോസറിന് തകർത്ത് ധാമി സർക്കാർ: പച്ച ഷീറ്റുകൾ കൊണ്ട് മൂടി ഭൂമി കൈവശപ്പെടുത്താൻ അനുവദിക്കില്ല 

പാലായില്‍ ദിയയ്‌ക്കുള്ള പിന്തുണ പിന്‍വലിക്കും, നാണം കെട്ട് തുടരാനാവില്ലെന്ന് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍

സതീശന്‍ സര്‍ക്കാരിന്‌റേത് അപകടകരമായ മദ്യ നയമെന്ന വിമര്‍ശനവുമായി കെസിബിസി

മമ്മൂട്ടിയും മോഹന്‍ലാലും നേരിട്ട് പറയട്ടെയെന്ന് അന്‍സിബ ഹസന്‍,ശ്വേത മേനോനെ വിശ്വാസമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.