Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഗുണവൃത്തിനിരൂപണം

കവനമന്ദിരം പങ്കജാക്ഷന്‍ by കവനമന്ദിരം പങ്കജാക്ഷന്‍
Sep 15, 2019, 03:00 am IST
in Samskriti

കൃഷ്ണന്‍ ഉദ്ധവനോട് പറഞ്ഞു:

ഹേ പുരുഷര്‍ഷഭനായ ഉദ്ധവാ! എല്ലാം എന്നില്‍നിന്ന് പ്രാപിക്കപ്പെട്ടതും സര്‍വവും ദഹിക്കുന്നതും സര്‍വസാക്ഷിയായതുമാണ്.1  ഞാനെന്നറിഞ്ഞാല്‍പ്പിന്നെ എന്നെയല്ലാതെ മറ്റൊന്നും കാണുകയില്ല.  അറിയുന്നുവെങ്കില്‍ അതും ഞാനായിത്തോന്നും.  ഇനി ഗുണധര്‍മ്മജ്ഞര്‍ ധരിച്ചിരിക്കുന്ന ഗുണവൃത്തികളുടെ വിധി പറയുന്നു.

ശമം, ദമം, തപസ്സ്, സത്യം, തിതിക്ഷ,  ദയ, ധൃതി,* തുഷ്ടി,*1 ത്യാഗം, ശ്രദ്ധ,*2 ശുദ്ധി, അസ്പൃഹ,*3 ക്ഷമ, സ്മൃതി,*4 ലജ്ജ, കാരുണ്യം, തത്ത്വചിന്ത, ദാനശീലം ഇവയെല്ലാം ഫലമുളവാക്കുന്ന സാത്വികലക്ഷണങ്ങളാണ്.  കാമം, ഇച്ഛ, മദം, തൃഷ്ണ, സ്തംഭം,*5 ഭേദം,*6 ആശിസ്സ്, സുഖം, മാനസോത്സാഹം, യശസ്സ്, പ്രീതി, ഹര്‍ഷം, വീര്യം,ബലം, ഉദ്യമം, ഭേദബുദ്ധി, ഹാസ്യശീലം, സ്തുതി, പ്രീതി എന്നിവ രജോഗുണവൃത്തികളാകുന്നു.  ക്രോധം, ലോഭം, കളവ്, അസ്സത്യം, ഹിംസ, യശസ്സ്, ഡംഭം, തളര്‍ച്ച, കലി, ശോകം, മോഹം, നിദ്ര, വിഷാദം, ഉത്സാഹഹീനത, ആര്‍ത്തി, അന്യോപദ്രവം, ഭ്രമം, ഭീതി, ആശ ഇവയൊക്കെ താമസപ്രകൃതികളാകുന്നു.

ഞാനെന്നും എന്റേതെന്നുമുള്ളവന്‍ സന്നിപാതി*7യാണ്.  മനസ്സ്, പ്രാണന്‍, ഇന്ദ്രിയങ്ങള്‍, എന്നിവയുടെ വ്യാപാരവും സന്നിപാതിക്കുണ്ട്.  ധര്‍മ്മത്തിലും അര്‍ത്ഥത്തിലും കാമത്തിലും ശരിക്കും പരിനിഷ്ഠനായിട്ടുള്ളവന് എന്നും ധനമാര്‍ജ്ജിക്കാനുള്ള അത്യാശ, രതി, ശാസ്ത്രങ്ങളില്‍ ശ്രദ്ധ എന്നിവയുമുണ്ടെങ്കില്‍ അവനും സന്നികര്‍ഷനാണ്.  ഗുണസങ്കലനംകൊണ്ട് കര്‍മ്മങ്ങളില്‍ ലക്ഷണനിഷ്ഠനും ആശ്രമത്തിലും ഗൃഹത്തിലും ധര്‍മ്മനിഷ്ഠയും സ്വധര്‍മ്മസ്ഥൈര്യവുമുള്ളവനും സന്നിപാതിയാണ്.  ശമം മുതലായ സദ്ഗുണങ്ങളുള്ളവന്‍ സത്വാഢ്യനാണെന്നും ക്രമത്തിലധികം ആഗ്രഹമുള്ളവന്‍ രജഃപ്രധാനനാണെന്നും അമിതമായി ക്രോധമുള്ളവന്‍ തമഃപ്രധാനനാണെന്നും ധരിക്കുക. 

——————————–

* സങ്കടത്തിലും ആപത്തിലും മനസ്സിളകാതെയുള്ള ധൈര്യം.

*1  സന്തോഷം.

*2  ഗുരുമൊഴികളെയും ശാസ്ത്രങ്ങളെയും വിശ്വാസത്തോടെ ഗ്രഹിക്കല്‍ അഥവാ ശാസ്ത്രത്തിലും ഗുരുവിലുമുള്ള വിശ്വാസം.

*3 ആഗ്രഹമില്ലായ്‌മ.

*4- അനുഭവത്തിന്റെ ഫലമായ ജ്ഞാനം.

*5  ബുദ്ധിയില്ലായ്‌മ, ജളത്വം.

*6 ഭിന്നിപ്പ്.

*7 ഗുണസ്വഭാവങ്ങളുടെ സങ്കലനമുള്ളവന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉമീദ് പോർട്ടലിന്റെ അവസാന തീയതി നാളെ : ഇതുവരെ രജിസ്റ്റർ ചെയ്തത് 5.87 ലക്ഷം വഖഫ് സ്വത്തുക്കൾ

Kerala

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; അവിശ്വാസ പ്രമേയ നീക്കം പരാജയപ്പെട്ടു

Kerala

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

Kerala

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

World

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

പുതിയ വാര്‍ത്തകള്‍

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

കേരളത്തിൽ ജലജന്യ രോഗങ്ങളാൽ പൊലിഞ്ഞത് 2500 ജീവനുകൾ; മെഡിക്കൽ കോളേജുകളിലെ ദയനീയാവസ്ഥയ്‌ക്ക് ഇന്നും മാറ്റമില്ല: വി.മുരളീധരൻ

മുസ്ലിം താരങ്ങൾക്ക് സ്പെഷ്യൽ ട്രോഫി;മെസി,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്ക് മദ്യക്കമ്പനിയുടെ പേര് പതിപ്പിച്ച ട്രോഫി

ഇസ്ലാം മതപഠന സ്ഥാപനങ്ങളിലെ കുട്ടികളെ പീഡനത്തിനിരയാക്കി ; മലപ്പുറം സ്വദേശി മുഹമ്മദും , സഹോദരൻ നൗഫലും പിടിയിലായത് ഇന്ത്യ -നേപ്പാൾ അതിർത്തിയിൽ നിന്ന്

ഇസ്രായേൽ ആക്രമണത്തിന്റെ പേരിൽ ഇന്ത്യൻ പതാക അഗ്നിക്കിരയാക്കി ഇറാനികൾ ; ഖമേനി കൊല്ലപ്പെട്ടപ്പോൾ പൊട്ടിക്കരഞ്ഞ മലയാളികൾക്ക് പ്രതികരിക്കണ്ടേ ?

അന്ന് അങ്ങനെ സംഭവിച്ചിരുന്നു എങ്കിൽ രാജമൗലി തെരുവിലിറങ്ങേണ്ടി വന്നേനേ: പ്രഭാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.