Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് എന്റെ ഭര്‍ത്താവിന്റെ കൊലയാളിക്ക് ഹസ്തദാനം നല്‍കി; രാജ്യത്തിനു വേണ്ടി ജീവന്‍ ബലി നല്‍കിയവരെ അപമാനിച്ചു; മുപ്പത്തു വര്‍ഷത്തിനു ശേഷമെങ്കിലും നീതി കിട്ടിയ ആശ്വാസത്തില്‍ രവി ഖന്നയുടെ വിധവ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2019, 12:22 pm IST
inIndia

ന്യൂദല്‍ഹി: മുപ്പതു വര്‍ഷം മുന്‍പ് കൃത്യമായി പറഞ്ഞാല്‍ 1990 ജനുവരി 25ാം തീയതി. വഴി ചോദിക്കാനെന്ന വ്യജേനെയാണ് രവി ഖന്നയേയും കൂട്ടരേയും യാസിന്‍ മാലിക് കാറിനരികിലേക്ക് വിളിച്ചത്. വഴി പറഞ്ഞു കൊടുത്തുകൊണ്ടിരുന്ന രവി ഖന്നയ്‌ക്കുനേരെ വളരെപ്പെട്ടന്ന് നിറയെ വെടിയുണ്ടകള്‍ പായിച്ചു. രവി ഖന്നയടക്കം നാല് സൈനിക ഉദ്യോഗസ്ഥര്‍ വീരമൃത്യു വരിച്ചു. ശബ്ദം കേട്ടുവന്ന ശാലിനി ഖന്ന കണ്ടത് ചേതനയറ്റുകിടക്കുന്ന ഭര്‍ത്താവിനെയാണ്. 27 റൗണ്ട് വെടിയുതിര്‍ത്തായിരുന്നു യാസിന്‍ മാലിക് രവി ഖന്നയെ കൊലപ്പെടുത്തിയത്. 

യാസിന്‍ മാലിക് ഇല്ലാതെയാക്കിയത് തന്റെ ഭര്‍ത്താവിനെ മാത്രമല്ലെന്നും ഒരു കുടുംബത്തെ ഒന്നാകെയാണെന്നും കൊല്ലപ്പെട്ട സ്‌ക്വാന്‍ഡ്രന്‍ ലീഡര്‍ രവി ഖന്നയുടെ ഭാര്യ ശാലിനി ഖന്ന. തങ്ങളുടെ കുടുംബത്തെ മുഴുവന്‍ തകര്‍ക്കുകയാണ് അയാള്‍ ചെയ്തതെന്നും അവര്‍ പറഞ്ഞു. യാസിന്‍ മാലിക്കിനെ ബുധനാഴ്ച ടാഡ കോടതിയില്‍ ഹാജരാക്കാന്‍ കഴിയാതിരുന്ന സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അവര്‍.

പട്ടാപകല്‍ നടന്ന സംഭവത്തില്‍ ദൃക്സാക്ഷികളായി ഫ്ലൈറ്റ് ലെഫ്റ്റ്നന്റെ് ബി.ആര്‍.ശര്‍മ ഉള്‍പ്പെടെ നിരവധിപേര്‍ ഉണ്ടായിരുന്നിട്ടും ഈ കേസ് പല ആവശ്യങ്ങള്‍ക്കുമായി അന്നുമുതലുള്ള സര്‍ക്കാരുകള്‍ ഇഴച്ചുനീക്കി. കൊലപാതകത്തിന് ശേഷം 1990കളുടെ പകുതിയിലാണ് ഭീകരവാദിയായിരുന്ന യാസിന്‍ മാലിക് രാഷ്‌ട്രീയത്തില്‍ പ്രവേശിച്ചത്. കാശ്മീരിലെ ഭീകരവാദത്തിന് മറ പിടിയ്‌ക്കാനായി പാലസ്തീന്‍ മാതൃകയില്‍ യാസിന്‍ മാലിക് തുടങ്ങിയ പ്രസ്ഥാനമാണ് ജമ്മു കാശ്മീര്‍ ലിബറേഷന്‍ ഫണ്ട്. അതോടെ സാംസ്‌കാരിക നായകക്കുപ്പായമിട്ടു നടന്ന പല ഇടതു ലിബറലുകളുടെയുമുള്‍പ്പെടെ അടുത്തയാളായി യാസിന്‍ മാലിക്. പാകിസ്ഥാനില്‍ നിന്ന് പണം കടത്തി ഭീകരവാദത്തിനായി പല രീതിയില്‍ നല്‍കുകയായിരുന്നു യാസിന്‍ മാലിക്കിന്റെ യഥാര്‍ത്ഥ ജോലി.

2006 ഫെബ്രുവരി 17നു അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് മാലിക്കിനോട് ചര്‍ച്ച നടത്തി അയാള്‍ക്ക് ഹസ്തദാനം നല്‍കിയപ്പോള്‍ രാജ്യത്തിനു വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ചവരെ അപമാനിക്കുകയായിരുന്നുവെന്ന് ശാലിനി ഖന്ന പറയുന്നു. ഇപ്പോള്‍ തീഹാര്‍ ജയിലിലാണ് മാലിക്. ഭീകരവാദികളോട് സന്ധിചെയ്യാനും ഹസ്തദാനം നല്‍കാനുമല്ല ആ നീചന്‍മാരെ ജയിലിനുള്ളിലാക്കാന്‍ കരുത്തുള്ള ഒരു ഭരണകൂടം വന്നത് അശ്വാസമെന്ന് അവര്‍ പറയുന്നു. ഭീകരവാദത്തിനു വേണ്ടി കള്ളപ്പണ ഇടപാട് നടത്തിയതിന്റെ പേരില്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ കേസും ഒപ്പം രവി ഖന്നയുള്‍പ്പെടെ നാലുപേരെ കൊലപ്പെടുത്തിയ കേസും യാസിന്‍ മാലികിനെതിരെ ചുമത്തിയിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ന് നവരാത്രി ആരംഭം! ഒന്നാം ദിനത്തിൽ ശൈലപുത്രിയെ ആരാധിക്കേണ്ടത് ഇങ്ങനെ

Kerala

വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ ശ്രദ്ധിക്കുക: കൊച്ചിയിൽ നിന്നുള്ള ജിദ്ദ വിമാന സർവീസുകൾ റദ്ദാക്കി, റിയാദിലേക്കും സർവ്വീസില്ല

Samskriti

നവരാത്രി: ഒന്നാം ദിവസം- ശൈലപുത്രി; ആത്മീയയാത്രയുടെ ഭൂമിതത്ത്വം

Gulf

സൗദിയിൽ വൻ ആക്രമണം; റിയാദ് വിമാനത്താവളത്തിൽ 12 മരണം, നൂറുകണക്കിന് ആളുകൾക്ക് പരിക്ക്

Astrology

കുടുംബത്തിൽ ശാന്തതയും ഐക്യവും പുലരും, തടസ്സങ്ങൾ നീങ്ങി ലക്ഷ്യങ്ങളിൽ വിജയം കൈവരിക്കും

പുതിയ വാര്‍ത്തകള്‍

വിഗ്രഹമോ ചുറ്റമ്പലമോ ഇല്ല: ദക്ഷിണേന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രം കേരളത്തിൽ

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.