Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഗുരുദേവ ദര്‍ശനങ്ങള്‍ കാലത്തിന്റെ അനിവാര്യത

ഉമ by ഉമ
Sep 13, 2019, 02:20 am IST
in Samskriti

 പ്രജാക്ഷേമ തത്പരനായൊരു ചക്രവര്‍ത്തിയിടെ വരവറിയിച്ച് തിരുവോണം വന്നു മടങ്ങി. ഇന്ന് ചതയം. മലയാളികള്‍ക്ക് മറ്റൊരു ആഘോഷത്തിന്റെ വേള.  കേരളത്തിന്റെ നവോത്ഥാന നായകനായിരുന്ന ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം. സാമൂഹിക കേരളത്തിനത് ഒരു പുതുയുഗത്തിന്റെ തുടക്കമായിരുന്നു. 

സാമൂഹികമായ എല്ലാ അസമത്വങ്ങള്‍ക്കുമെതിരെ പോരാടിയ ഗുരുദേവന്‍  കൊല്ലവര്‍ഷം  1030 ല്‍ ചിങ്ങത്തിലെ ചതയം നാളില്‍  തിരുവനന്തപുരത്തിനടുത്ത് ചെമ്പഴന്തിയിലാണ് ജനിച്ചത്. അച്ഛന്‍ കൊച്ചു വിളയില്‍ മാടനാശാന്‍. അമ്മ  വയല്‍വാരത്ത് കുട്ടിയമ്മയ. 

അച്ഛനമ്മമാര്‍ അദ്ദേഹത്തിന് നല്‍കിയ പേര് നാണുവെന്നായിരുന്നു. സ്‌കൂള്‍ പഠനത്തിനു ശേഷം സംസ്‌കൃതം, വേദാന്തം, രാമായണം മഹാഭാരതം എന്നിവയില്‍ അവഗാഹം നേടി. 1881 ല്‍ ഏകാധ്യാപകവിദ്യാലയം തുടങ്ങി.നാണുവാശാന്‍ എന്നായിരുന്നു  പിന്നീട് അറിയപ്പെട്ടിരുന്നത്. 

1882 ല്‍ മാതാപിതാക്കളുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് വിവാഹിതനായെങ്കിലും കുടുംബജീവിതത്തിനു നില്‍ക്കാതെ സംന്യാസത്തിലേക്കു തിരിഞ്ഞു. 

1884 ല്‍ മരുത്വാമലയിലെ ഒരു ഗുഹയില്‍ തപസ്സനുഷ്ഠിച്ചു. പിന്നീടങ്ങോട്ട്  ആ ദിവ്യപുരുഷന്റെ സന്നിധിയിലേക്ക് ജനപ്രവാഹമായിരുന്നു. ഏറെ നാളത്തെ തപസ്സിനൊടുവില്‍ അദ്ദേഹം നെയ്യാറ്റിന്‍കരയിലെ അരുവിപ്പുറത്തെത്തി. 1888 ലെ ശിവരാത്രി നാളില്‍  അവിടെ നദിക്കരയിലെ പാറപ്പുറത്ത്  ശിവപ്രതിഷ്ഠ നടത്തി.  മഹത്തായൊരു സാമൂഹിക വിപ്ലവത്തിന്റെ തുടക്കമായിരുന്നു അത്.  

മഹാകവി കുമാരനാശാനെയും ഡോ. പല്‍പ്പുവിനെയും കണ്ടു മുട്ടിയതോടെ ഗുരുദേവന്റെ നവോത്ഥാന ശ്രമങ്ങള്‍ക്ക് പുതിയ മാനങ്ങള്‍  കൈവെന്നു. അവരുടെ പ്രേരണയാല്‍  ധര്‍മപരിപാലന യോഗം  രൂപീകരിച്ചു.

വര്‍ക്കല ശിവഗിരിയില്‍ 1912 ല്‍ വിദ്യാദേവതാ സങ്കല്പത്തോടെ ശാരദാ പ്രതിഷ്ഠ നടത്തി. 1914 ലാണ് ആലുവയില്‍ അദ്വൈതാശ്രമം സ്ഥാപിച്ചത്. 

അദ്വൈത ബോധത്തെ സമര്‍ഥമായി പ്രയോഗിച്ചായിരുന്നു ഗുരുദേവന്റെ സാമൂഹിക പരിവര്‍ത്തനങ്ങള്‍. അജ്ഞതയിലാണ്ടു കിടന്നൊരു സമൂഹത്തെ വിദ്യ കൊണ്ട് പ്രബുദ്ധരാക്കാന്‍ അദ്ദേഹം ജീവിതാന്ത്യം വരെ യത്‌നിച്ചു. 

വിഭാഗീയതകളില്ലാത്ത ഒരു കാലമായിരുന്നു ഗുരുദേവന്റെ സ്വപ്‌നം. ഒരേ ഇൗശ്വര ചൈതന്യമാണ്  എല്ലാവരിലുമുള്ളതെന്നായിരുന്നു ഗുരുവിന്റെ പക്ഷം. യോഗി, കവി, ദാര്‍ശനികന്‍, വിദ്യാഭ്യാസവിചക്ഷണന്‍ തുടങ്ങി പലതാണ് ഗുരുദേവനുള്ള വിശേഷണങ്ങള്‍. ഗുരുവിന്റെ ദര്‍ശനങ്ങള്‍ ആഴത്തില്‍ പഠിക്കണം. പഠിപ്പിക്കണം. അത് കാലത്തിന്റെ അനിവാര്യതയാണ്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

Kerala

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

Article

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

Kerala

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

Kerala

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.