Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കുളിര്‍കാറ്റേറ്റല്ല, തീക്കാറ്റേറ്റ് വളര്‍ന്നതാണ് ജന്മഭൂമി : സുരേഷ് ഗോപി

മലയാളത്തിന്റെ പ്രിയ ഗായിക പദ്മഭൂഷണ്‍ കെ.എസ്. ചിത്രയ്‌ക്ക് ജന്മഭൂമിയുടെ ലെജന്റ് ഓഫ് കേരള പുരസ്‌കാരം കേന്ദ്രമന്ത്രി സുരേഷ് ഗോപി സമ്മാനിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 11, 2025, 10:06 pm IST
inKerala, Thiruvananthapuram

തിരുവനന്തപുരം : സംസ്ഥാനമൊട്ടാകെ തുടരുന്ന ജന്മഭൂമി സുവര്‍ണജയന്തി മഹോത്സവങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്ന് അനന്തപുരിയിലെ ആഘോഷങ്ങള്‍ക്ക് സമാപനം. അമ്പതാണ്ടിന്റെ പ്രൗഢിയും പെരുമയും വിളിച്ചോതിയ അഞ്ച് നാള്‍ ആഘോഷത്തില്‍ തിരുവനന്തപുരം മഹാനഗരം ഒന്നാകെ പങ്കെടുത്തു. പൂജപ്പുര മൈതാനത്തെ പ്രൗഢഗംഭീരമായ സദസിനെ സാക്ഷി നിര്‍ത്തി മലയാളത്തിന്റെ പ്രിയ ഗായിക പദ്മഭൂഷണ്‍ കെ.എസ്. ചിത്രയ്‌ക്ക് ജന്മഭൂമിയുടെ ലെജന്റ് ഓഫ് കേരള പുരസ്‌കാരം കേന്ദ്രമന്ത്രി സുരേഷ് ഗോപി സമ്മാനിച്ചു. ലോകാഃ സമസ്താ സുഖിനോ ഭവന്തു എന്ന പ്രാര്‍ത്ഥനയോടെയാണ് ഈ പുരസ്‌കാരം ഏറ്റുവാങ്ങുന്നതെന്ന് ചിത്ര പറഞ്ഞു.

അന്നുമിന്നും ചിത്രയുടെ ആരാധകനാണ് താനെന്ന് പുരസ്‌കാരം സമ്മാനിച്ച് സുരേഷ് ഗോപി പറഞ്ഞു. ജന്മഭൂമിയെന്ന ലെജന്റ് ഒരുക്കുന്ന വേദിയില്‍ ചിത്രയെന്ന ലെജന്റിന് പുരസ്‌കാരം നല്കുന്നു. ആലപ്പുഴയില്‍ ജനസംഘം ആരംഭിക്കുന്നതിന് ഒപ്പം നിന്ന ഏഴംഗകുടുംബത്തിന്റെ രണ്ടാംതലമുറക്കാരനായ എനിക്ക് അതിന് നിയോഗമുണ്ടാകുന്നു. കേരളത്തിന്റെ ലതാമങ്കേഷ്‌കറായി ചിത്ര തുടരട്ടെയെന്ന് ആശംസിക്കുന്നു- സുരേഷ് ഗോപി പറഞ്ഞു.

വാര്‍ത്തയുടെ സത്യം ആരാഞ്ഞ് അതിന്റെ അന്തസ് ഒട്ടും ചോര്‍ന്നുപോകാതെ സമൂഹത്തിലേക്ക് പകരുന്നതാണ് ജന്മഭൂമിയുടെ പ്രവര്‍ത്തനം. കുളിര്‍കാറ്റേറ്റല്ല, തീക്കാറ്റേറ്റ് വളര്‍ന്നതാണ് ഈ പത്രം. പിറന്ന് രണ്ട് മാസം തികയും മുമ്പ് പൂട്ടിട്ട പത്രത്തിന്റെ അമ്പതാണ്ട് പിന്നിട്ട ജൈത്രയാത്രയാണിത്. ഇതര സ്ഥാപനങ്ങളോട് മത്സരിക്കുന്നതിലല്ല, അവര്‍ വഴിവിട്ട് സഞ്ചരിക്കുമ്പോള്‍ താക്കീതായി സത്യത്തിന്റെ വഴിയേ സഞ്ചരിക്കാന്‍ അവരെ പ്രേരിപ്പിക്കുന്നതിന് ജന്മഭൂമിക്ക് കഴിയുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പലര്‍ക്കും പത്രം വ്യവസായമാണെന്നും എന്നാല്‍ ജന്മഭൂമിക്ക് പത്രം ധര്‍മ്മമാണെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത കുമ്മനം രാജശേഖരന്‍ പറഞ്ഞു. എന്ത് നഷ്ടം സഹിക്കേണ്ടി വന്നാലും ഈ നിലപാടിന് മാറ്റമില്ല. ഈ നാട്ടിലെ ജനതയുടെ ഹൃദയാന്തരങ്ങളിലേക്ക് ജ്വലിക്കുന്ന ദേശസ്നേഹം പകരുകയാണ് ജന്മഭൂമിയുടെ ദൗത്യം. ഈ നാട് അമ്മയാണെന്ന് കരുതുന്ന ഒരു സമൂഹത്തെ വാര്‍ത്തെടുത്തതാണ് ഈ പത്രത്തിന്റെ ലാഭമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ജന്മഭൂമി മാനേജിംഗ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, എഡിറ്റര്‍ കെ.എന്‍.ആര്‍. നമ്പൂതിരി, മുതിര്‍ന്ന ബിജെപി നേതാവ് കെ.രാമന്‍പിള്ള, ജന്മഭൂമി ഡയറക്ടര്‍ ബോര്‍ഡംഗം റ്റി. ജയചന്ദ്രന്‍, റസിഡന്റ് എഡിറ്റര്‍ കെ. കുഞ്ഞിക്കണ്ണന്‍, ഓണ്‍ലൈന്‍ എഡിറ്റര്‍ പി. ശ്രീകുമാര്‍, സുവര്‍ണ്ണ ജൂബിലി ആഘോഷകമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഡോ. സി. സുരേഷ് കുമാര്‍ ജന്മഭൂമി ചീഫ് സബ് എഡിറ്റര്‍ ആര്‍. പ്രദീപ് എന്നിവര്‍ സംസാരിച്ചു.

 

 

Tags: Kummanam RajasekharanCelebrationsuresh gopiGolden JubileeKS ChithraJanmabhumi@50
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

2,130 കോടിയുടെ ബാധ്യത: പിണറായി സർക്കാർ–റെഗുലേറ്ററി കമ്മിഷൻ ഒത്തുകളി – ബിജെപി

Kerala

ധീരനായ മാധ്യമാചാര്യശ്രേഷ്ഠന്‍

Kerala

എൽപിജി ബുക്കിംഗ് നിയന്ത്രണത്തിൽ ഇളവ് ; ഇനി 25 ദിവസത്തെ ഇടവേളയിൽ പാചകവാതകം ബുക്ക് ചെയ്യാമെന്ന് സുരേഷ് ഗോപി

Kerala

ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനത്തിനെതിരെ സുരേഷ് ഗോപി

Kerala

വാഹനങ്ങളുടെ നിര 2 കിലോമീറ്റര്‍ നീണ്ടു: ടോള്‍ ബൂത്ത് യാത്രക്കാര്‍ക്ക് തുറന്നു നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന വിസ്മയ ഗണേശ ശില്‍പം; 1.3 സെ.മീ. വലുപ്പം

വിശ്വകര്‍മ ദേവാരാധനയുടെ പുണ്യദിനം

കൊച്ചിയിലെ മെട്രോ തൂണുകള്‍: കോര്‍പറേഷന്റെ നിലപാടില്‍ ഹൈക്കോടതിക്ക് അതൃപ്തി

‘സരള്‍ കേരളം’ പദ്ധതി നടപ്പിലാക്കുന്നു

തെരുവുനായ്‌ക്കള്‍: ഉന്നതതല നിരീക്ഷണ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കൗണ്‍സിലിങ് സേവനങ്ങള്‍; സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്രത്തോട് ഹൈക്കോടതി

ഔദ്യോഗിക മേഖലയിൽ ശ്രദ്ധേയമായ മുന്നേറ്റവും ഉയർന്ന സ്ഥാനമാനങ്ങളും, പണമിടപാടുകളിൽ ജാഗ്രത : സമ്പൂർണ്ണ രാശിഫലം (17 സെപ്റ്റംബർ 2026)

റിപ്പോർട്ടർ ടി വി എം.ഡി ആൻ്റോ അഗസ്റ്റിൻ അറസ്റ്റിൽ

കൃഷ്ണസ്പര്‍ശം: സഹായം തേടാന്‍ മടിക്കരുത്

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.